1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
23
Sunday

വാളയാറിൽ പതിനാറു വയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ രണ്ട് അറസ്റ്റ്; അറസ്റ്റിലായത് പെൺകുട്ടിയുടെ സുഹൃത്തും അച്ഛന്റെ സുഹൃത്തും; ഇരുവരും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി അന്വേഷണ സംഘം

April 05, 2018 | 10:51 pm

വാളയാർ: ലൈംഗിക ചൂഷണത്തിനിരയായ പതിനാറു വയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്തും കോളജ് വിദ്യാർത്ഥിയും ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കനാൽപ്പിരിവ് ഉപ്പുകുഴിയിൽ ജയപ്രകാ...

അമ്പലത്തിൽ നിന്നും വിതരണം ചെയ്ത പ്രസാദം കഴിച്ച രണ്ട് പേർ മരിച്ചു; രണ്ട് കുട്ടികൾ ഉൾപ്പടെ 28 ഓളം പേർ ആശുപത്രിയിൽ ചികിത്സയിൽ; കോയമ്പത്തൂർ മാരിയമ്മൻ ക്ഷേത്രോത്സവത്തിനിടയിലാണ് സംഭവം

April 05, 2018 | 10:24 pm

കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ അമ്പലത്തിൽ നിന്നും വിതരണം ചെയ്ത പ്രസാദം കഴിച്ച രണ്ട് പേർ മരിച്ചു. 28 പേരെ മേട്ടുപാളയത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസാദം കഴിച്ച രണ്ടു സ്ത്രീകളാണ് മരിച്ചത്. ഇവർക്കൊ...

വീഡിയോകോൺ വായ്പ അഴിമതി കേസിൽ ചന്ദ കോച്ചറിന്റെ ഭർതൃസഹോദരൻ രാജീവ് കോച്ചർ പൊലീസ് കസ്റ്റഡിയിൽ; പിടിയിലായത് മുംബൈ വിമാനത്താവളത്തിൽ നിന്നും രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ; രാജീവ് കോച്ചറിനെ സിബിഐ ചോദ്യം ചെയ്യുന്നു

April 05, 2018 | 09:58 pm

മുംബൈ: ഐ.സിഐ.സിഐ ബാങ്ക് മേധാവി ചന്ദകോച്ചാറിെന്റ ഭർതൃസഹോദരൻ രാജീവ് കോച്ചാറിനെ സിബിഐ ചോദ്യം ചെയ്തു. മുംബൈ എയർപോർട്ട് വഴി ദക്ഷിണേഷ്യൻ രാജ്യത്തിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തെ തടഞ്ഞുവെച്ച് സിബി...

ഡിജിറ്റൽ കറൻസിയുടെ സാധ്യതകൾ പരിശോധിക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്; ബിറ്റ്കോയിൻ ഇടപാടുകൾ സംബന്ധിച്ച വാർത്തകളും ആശങ്കകളും പരിഹരിക്കും; വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ളവരെ ചേർത്ത് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കും

April 05, 2018 | 09:29 pm

ന്യൂഡൽഹി: ബിറ്റ്കോയിൻ ഇടപാടുകൾ സംബന്ധിച്ച വാർത്തകളും ആശങ്കകളും നിലനിൽക്കെ ഡിജിറ്റൽ കറൻസിയുടെ സാധ്യതകൾ പരിശോധിക്കാൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. രണ്ടുദിവസം നീണ്ടുനിന്ന മോണെറ്ററി പോളിസി കമ്മിറ്റി ( Moneta...

തനിക്കെതിരെ ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റർ ഒട്ടിച്ചതും പടക്കംപൊട്ടിച്ചതും എസ്എഫ്‌ഐക്കാർ തന്നെ; സംഭവങ്ങളുടെ വീഡിയോ അടക്കമുള്ള തെളിവുകളെല്ലാം കൈവശമുണ്ട്; ഭീഷണിയുള്ള സാഹചര്യത്തിൽ സംരക്ഷണം ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.പി.വി. പുഷ്പജ

April 05, 2018 | 09:08 pm

കാസർഗോഡ്: തനിക്ക് ഭീഷണി വരാനുള്ള സഹാചര്യത്തിൽ സംരക്ഷണം ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.പി.വി. പുഷ്പജ ഹോസ്ദുർഗ്ഗ് പൊലീസിൽ പരാതി നൽകി. തന്റെ യാത്രയയപ്പ് ദിവസം തനിക്കെതിരെ ആദരാഞ്ജല...

ഭാരത് ബന്ദിൽ പങ്കെടുത്ത ദളിതരെ വെടിവച്ചു കൊന്ന സംഭവത്തിൽ വ്യാപക പ്രതിഷേധം; തിങ്കളാഴ്ച സംസ്ഥാനത്ത് ദളിത് സംഘടനകളുടെ ഹർത്താൽ

April 05, 2018 | 09:05 pm

തിരുവനന്തപുരം: ദളിത് സംഘടനകളുടെ സംയുക്ത സമിതി തിങ്കളാഴ്ച സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. ഭാരത് ബന്ദിൽ പങ്കെടുത്ത ദളിതരെ വെടിവച്ചു കൊന്ന സംഭവത്തിൽ സിറ്റ...

സ്വാശ്രയ പ്രവേശന വിഷയത്തിലെ വിയോജിപ്പ് രേഖപ്പെടുത്താൻ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നുവെന്ന് ബൽറാം; ഇന്നലെ വിപ്പ് ഉണ്ടായിരുന്നില്ലെന്നും ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി ശരിയെന്ന് ബോധ്യമുള്ള അഭിപ്രായം രേഖപ്പെടുത്തി താൻ മാറി നിൽക്കുകയായിരുന്നു എന്നും തൃത്താല എംഎൽഎ

April 05, 2018 | 08:43 pm

തിരുവനന്തപുരം: സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട നിയമത്തിന്റെ വോട്ടെടുപ്പിൽ താൻ പങ്കെടുത്തില്ലെന്നും ഉള്ളടക്കത്തോട് വിയോജിപ്പ് ഉള്ളതിനാൽ വോട്ടെടുപ്പ് വേളയിൽ സഭയിൽ നിന്ന് വിട്ടുനിന്നെന്നും വ്യക്തമാക്ക...

'സുപ്രീം കോടതിയെ വെല്ലുവിളിച്ചു മുന്നോട്ടു പോകാൻ സർക്കാർ ആലോചിക്കുന്നില്ല; കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനു സർക്കാർ ഇടപെട്ടു'; കരുണ, കണ്ണൂർ മെഡിക്കൽ കോളജിലെ പ്രവേശനത്തിൽ ഭാവി കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

April 05, 2018 | 08:37 pm

കൊച്ചി: കരുണ, കണ്ണൂർ മെഡിക്കൽ കോളജിലെ പ്രവേശനം റദ്ദാക്കണമെന്ന വിധിയിൽ സുപ്രീം കോടതിയെ വെല്ലുവിളിച്ചു മുന്നോട്ടു പോകാൻ സർക്കാർ ആലോചിക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവി കാര്യങ്ങൾ ചർച്ച ചെയ...

കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് പ്രവേശനത്തിൽ ബിജെപിയിലും കടുത്ത ഭിന്നത; വിദ്യാർത്ഥികൾക്ക് അനുകൂലമായ കുമ്മനത്തിന്റെ നിലപാട് തെറ്റിദ്ധാരണകൊണ്ട്; വസ്തുതകൾ പഠിക്കാത്തതു കൊണ്ടാണ് കുമ്മനം വിദ്യാർത്ഥികൾക്ക് അനുകൂലമായ നിലപാട് എടുത്തതെന്ന് വി മുരളീധരൻ എംപി

April 05, 2018 | 08:28 pm

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയിലും കടുത്ത ഭിന്നത. വിദ്യാർത്ഥികൾക്ക് അനുകൂലമായ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ നിലപാട് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ...

പത്തുജീവനുകൾ പൊലിഞ്ഞിട്ടും തകർന്നടിഞ്ഞ റോഡ് നന്നാക്കാൻ തയ്യാറാവാത്തതിന് എതിരെ നാട്ടുകാർ പ്രക്ഷോഭത്തിന്; കൊണ്ടോട്ടി-എടവണ്ണപ്പാറ റോഡ് വിഷയത്തിൽ വെള്ളിയാഴ്ച മരാമത്ത് ഓഫീസിലേക്ക് ബഹുജനമാർച്ച്; പൈപ്പ് ലൈനിടാൻ വെട്ടിക്കീറിയ റോഡിന് ജല അഥോറിറ്റി പണമടച്ചില്ലെന്ന ന്യായവുമായി അധികൃതർ

April 05, 2018 | 08:18 pm

മലപ്പുറം: ചീക്കോട് ശുദ്ധ ജല പദ്ധതിക്കായി പൈപ്പ് ലൈൻ കീറിയതിനെ തുടർന്ന് തകർന്നടിഞ്ഞ കൊണ്ടോട്ടി -എടവണ്ണ പാറ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സർവ കക്ഷി ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ വ...

അഞ്ചു വർഷത്തേക്കുള്ള മത്സരങ്ങളുടെ സംപ്രേഷണ അവകാശം സ്റ്റാർ സ്പോർട്സ് ഇന്ത്യക്ക്; ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശം സ്റ്റാർ സ്പോർട്സ് സ്വന്തമാക്കിയത് 6138.1 കോടി എന്ന റെക്കോഡ് തുകക്ക്

April 05, 2018 | 08:10 pm

മുംബയ്: അടുത്ത അഞ്ചു വർഷത്തേക്കുള്ള മത്സരങ്ങളുടെ സംപ്രേഷണ അവകാശം സ്റ്റാർ സ്പോർട്സ് ഇന്ത്യ സ്വന്തമാക്കി. മൈതാനത്തിലേക്കാൾ തീ പാറുന്ന പോരാട്ടം കണ്ട ലേലത്തിൽ 6138.1 കോടിക്കാണ് സ്റ്റാർ സ്പോർട്സ് ടെലിവിഷൻ,...

സീരിയസായി ടി.ജി മോഹൻദാസ് പറയുന്നത് നിങ്ങൾക്ക് തമാശയാണോ...? ഹിന്ദുക്കളുടെ ഹോൾസെയിൽ സംരക്ഷകനായ ടി ജി വർഗീയതയുടെ ഹോൾസെയിൽ ഡീലറാണോ...? ശെടാാാ

April 05, 2018 | 07:46 pm

നിങ്ങൾ നന്നായി വിഷമിച്ചിരിക്കുകയാണെങ്കിൽ ചെയ്യേണ്ടത് യു ട്യൂബിൽ പോയി ടി ജി മോഹൻദാസ് എന്ന് ടൈപ്പ് ചെയ്യുണം. അപ്പോൾ വരുന്ന തമാശകൾ കേട്ടാൽ നമുക്ക് ചിരി നിർത്താൻ സാധിക്കില്ല. ചാനൽ ചർച്ചകളിലടക്കം നിരവധി തമ...

ചിരട്ടപ്പാലിന് ബിസ് മാനദണ്ഡങ്ങൾ കൊണ്ടുവരരുത്; ചിരട്ടപ്പാൽ ഇറക്കുമതി നിരോധിക്കണം; റബ്ബർ ബോർഡിന്റെ പഠന റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കണം; സംരക്ഷണ ചുങ്കം ഏർപ്പെടുത്തൽ വിഷയമുൾപ്പെടെ 10 ആവശ്യങ്ങളുമായി ഹൈക്കോടതിയിൽ ഹർജി; തിങ്കളാഴ്ചയ്ക്ക് മുമ്പ് കേന്ദ്രസർക്കാരിനോട് വിശദീകരണം തേടി കോടതി

April 05, 2018 | 07:46 pm

കൊച്ചി: ചിരട്ടപാലിന് ബിസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്) മാനദണ്ഡങ്ങൾ കൊണ്ടു വരരുതെന്നും. ചിരട്ടപ്പാൽ ഇറക്കുമതി നിരോധിക്കണമെന്നും ഉൾപ്പെടെ പത്തിന ആവശ്യങ്ങളുമായി കേന്ദ്രസർക്കാരിന്റെ ഇടപെടലിനായി നൽക...

സുപ്രീംകോടതിയിൽ നിന്ന് വലിയ തിരിച്ചടി ഉണ്ടായെങ്കിലും ബില്ലുമായി മുന്നോട്ടുപോകാൻ ഉറച്ച് സർക്കാർ; കരുണ, കണ്ണൂർ മെഡിക്കൽ കോളേജ് പ്രവേശന വിഷയത്തിൽ ബില്ല് ഗവർണറുടെ മുന്നിലേക്ക്; സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കൂടിയായ സദാശിവം ബില്ലിൽ ഒപ്പിട്ടേക്കില്ലെന്ന് സൂചന; കാര്യങ്ങൾ പ്രതികൂലമാകാതിരിക്കാൻ ബിൽ തയ്യാറാക്കിയത് കേസ് കൈകാര്യംചെയ്യുന്ന റോത്തഗിയുടെ അഭിപ്രായം കൂടി പരിഗണിച്ച്; ഇന്നത്തെ വാദത്തിന് മുതിർന്ന അഭിഭാഷകൻ എത്താതിരുന്നത് തിരിച്ചടിയായെന്നും സർക്കാർ വിലയിരുത്തൽ

April 05, 2018 | 07:30 pm

തിരുവനന്തപുരം: കരുണ, കണ്ണൂർ മെഡിക്കൽ കോളേജ് വിഷയത്തിൽ കേരളത്തിലെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ നാണക്കേടുണ്ടാക്കിയ സുപ്രീംകോടതി വിധിയിൽ തുടർനടപടികൾ കരുതലോടെ നീങ്ങാൻ സർക്കാർ. കോടതി വിധിയും വിമ...

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ ആദ്യ അറസ്റ്റ്; ക്വട്ടേഷൻ സംഘത്തിലെ 'കായംകുളം അപ്പുണ്ണി'യുടെ സുഹൃത്തുകൊല്ലം സ്വദേശി സനുവിന്റെ അറസ്റ്റ് നിർണായകമാകും; വീട്ടിൽ നിന്നും വാൾ കണ്ടെടുത്തു; കൃത്യം നടപ്പിലാക്കാൻ എത്തിയ സംഘം താമസിച്ചതും ഇയാളുടെ വീട്ടിൽ; കൂടുതൽ പ്രതികൾ വരും ദിവസങ്ങളിൽ വലയിലാകുമെന്ന് സൂചന

April 05, 2018 | 07:15 pm

തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൊല്ലം സ്വദേശി സനുവിനെയാണ് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും...

MNM Recommends

Loading...