1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
22
Sunday

കോഴിക്കോട് വീണ്ടും വൻ കഞ്ചാവ് വേട്ട; പത്ത് കിലോയിലധികം കഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ; പിടിയിലായ യുവാക്കൾ നിരവധി മോഷണക്കേസിലെ പ്രതികളെന്ന് പൊലീസ്

April 05, 2018 | 06:55 pm

കോഴിക്കോട്: നഗരത്തിൽ വീണ്ടും പൊലീസിന്റെ കഞ്ചാവ് വേട്ട. മലബാറിലെ വിവിധ ജില്ലകളിലെ ചില്ലറ വില്പനക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ കോഴിക്കോട് 10 കിലോ കഞ്...

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് യുവതി നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്; തട്ടിപ്പിന് ശേഷം ഡൽഹിയിലേക്ക് മുങ്ങിയ ഷിജിയെ പിടികൂടിയത് പൊലീസിന്റെ നിരന്തരമായ രഹസ്യ നിരീക്ഷണത്തെ തുടർന്ന്; ചെമ്പേരിയിലെ വിസ തട്ടിപ്പ് പ്രതിയെ പിടികൂടിയ കുടിയാന്മല പൊലീസിന് അഭിനന്ദന പ്രവാഹവുമായി നാട്ടുകാർ

April 05, 2018 | 06:39 pm

ചെമ്പേരി: ഇസ്രയേൽ, ഇറ്റലി, പോളണ്ട് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദ്ധാനം ചെയ്ത് നിരവധി വ്യക്തികളിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയായ ചെമ്പപ്പള്ളിൽ ഷിജിയെയാണ് കുടിയാന്മല എസ്‌ഐ വർഗീസും സംഘവു...

വീഴ്‌ച്ചയിൽ ഇടുപ്പെല്ലിന് സ്ഥാനചലനം സംഭവിച്ച കുട്ടിയെ ഒരു കുഴപ്പവും ഇല്ലെന്ന് പറഞ്ഞയച്ചു; കാൽമുട്ടിലെ പരിക്കിന് ചികിത്സയും നടത്തി വീട്ടിലേക്ക് അയച്ചു; വേദനയാൽ പുളഞ്ഞു വീണ്ടും എത്തിയപ്പോഴും ചികിത്സ പഴയപടി; കൊല്ലം നായേഴ്‌സ് ആശുപത്രിയിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകി അധികൃതർ

April 05, 2018 | 06:38 pm

കൊല്ലം: കൊല്ലം നായേഴ്‌സ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് പൊലീസിൽ പരാതി. മൂന്നു വയസുള്ള ആൺകുട്ടിയെ ചികിത്സിക്കുന്നതിൽ പിഴവു വന്നുവെന്ന് ആരോപിച്ച് ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. ഡബ്ബ...

അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്താതെ പോകാൻ വിടില്ലെന്ന് നിലപാട് കടുപ്പിച്ച് ഇടവകക്കാർ; കമ്മിഷൻ അംഗങ്ങളായ വൈദികരെ തടഞ്ഞുവച്ച് രാത്രി കൂട്ടമണി മുഴക്കിയതോടെ പള്ളിയിലേക്ക് ഒഴുകിയെത്തി വിശ്വസി സമൂഹം; വായിച്ചു കേൾപ്പിക്കില്ലെന്ന നിലപാട് എടുത്തതോടെ റിപ്പോർട്ട് തട്ടിപ്പറിച്ച് വിശ്വാസികൾ വൈദികരെ പാതിരാ കഴിഞ്ഞും തടഞ്ഞുവച്ചു; കൊരട്ടിയിലെ വികാരിയുടെ സ്വർണ വിൽപന തട്ടിപ്പിൽ ഇന്നലെ പള്ളിയിൽ സംഘർഷം ഉണ്ടായത് ഇങ്ങനെ

April 05, 2018 | 06:35 pm

കൊരട്ടി: കൊരട്ടി പള്ളിയിൽ സംഘർഷം ശക്തമായത് അന്വേഷണ റിപ്പോർട്ട് വായിച്ച് കേൾപ്പിക്കണമെന്ന് ഇടവകക്കാരും പറ്റില്ലെന്ന് രൂപത കമ്മീഷനും കടുംപിടിത്തം നടത്തിയതോടെ. തുടർന്ന് പള്ളിയിലുണ്ടായിരുന്നവർ കൂട്ടമണി മു...

കടുത്ത വേനലിൽ വെള്ളമില്ലാതെ ജനം വലയുമ്പോഴും പൊട്ടിയ പൈപ്പ് രണ്ടുമാസമായിട്ടും നന്നാക്കാതെ അധികൃതർ; സ്ഥിരമായി വെള്ളം റോഡിലൂടെ ഒഴുകുന്നത് കുന്നമംഗലം മാക്കൂട്ടം സ്‌കൂളിന് മുന്നിൽ; കൺ്‌സ്യൂമർ കോടതിയിൽ പരാതി നൽകി പൊതുപ്രവർത്തകൻ

April 05, 2018 | 06:26 pm

കുന്ദമംഗലം: ഈ കടുത്ത് വേനലിലും കുടിക്കാൻ വെള്ളമില്ലെങ്കിലും കുന്ദമംഗലത്ത് കഴിഞ്ഞ രണ്ട് മാസത്തിലധികമായി പൊട്ടിയ പൈപ്പ് നന്നാക്കാൻ അധികൃതർക്ക് വയ്യ. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാക്കിയതിനെതിരെ ഉദ്യോഗസ്ഥ...

നായനാരിൽ തുടങ്ങി പിണറായിയിലെത്തിയിട്ടും കോഴിക്കോട്ടെ ഒരു ഗ്രാമത്തിന് ടോൾ കൊള്ളയിൽ നിന്ന് മോചനമില്ല; പതിനെട്ടുവർഷമായും തീരാതെ ഊർക്കടവ് പാലത്തിലെ ടോൾ പിരിവ്; അന്യായ കൊള്ളയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ ഇറങ്ങിയിട്ടുംപോലും അനങ്ങാതെ സർക്കാർ

April 05, 2018 | 05:56 pm

കോഴിക്കോട്: ഒന്നും രണ്ടുമല്ല കഴിഞ്ഞ പതിനെട്ടുവർഷമായി ഊർക്കടവ് നിവാസികൾളിൽ നിന്ന് ടോളിന്റെ പേരിൽ പിടിച്ചുപറി. 2000ത്തിൽ നായനാർ കേരളത്തിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ആരംഭിച്ച പിരിവ് ഇപ്പോൾ 2018ൽ പിണറായി ...

നടൻ ജയസൂര്യയുടെ കായൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ; ബോട്ട് ജെട്ടി പൊളിച്ച് കൊച്ചി നഗരസഭയുടെ നടപടികൾക്ക് തുടക്കം; കായൽ കയ്യേറി നിർമ്മിച്ച മതിലും പൊളിക്കേണ്ടി വരും

April 05, 2018 | 05:37 pm

കൊച്ചി: നടൻ ജയസൂര്യയുടെ കായൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. ജയസൂര്യ കയ്യേറി നിർമ്മിച്ച മതിൽ പൊളിക്കുന്നതിനാണ് സ്റ്റേ. ചിലവന്നൂർ കായൽ കയ്യേറി നിർമ്മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം ക...

മുക്കത്ത് ചെറുവാടിക്കടവ് പുഴയിൽ അച്ഛനും മകളും ബന്ധുവായ പെൺകുട്ടിയും ഒഴുക്കിൽപ്പെട്ടു; നിലവിളി കേട്ട് ഓടിയെത്തിയവർ മൂവരേയും കരയ്‌ക്കെത്തിച്ച് ആശുപത്രിയിലാക്കി; കരയ്‌ക്കെത്തിക്കുമ്പോഴേക്കും ബോധംനശിച്ചിരുന്നുവെന്ന് രക്ഷാപ്രവർത്തകർ

April 05, 2018 | 05:33 pm

കോഴിക്കോട്: മുക്കത്ത് ചെറുവാടിക്കടവ് പുഴയിൽ മൂന്നുപേർ ഒഴുക്കിൽ പെട്ടു. അച്ഛനും മകളും ബന്ധുവായ മറ്റൊരു പെൺകുട്ടിയുമാണ് ഒഴുക്കിൽ പെട്ടത്. മുഹമ്മദലി, മുഹീദ, ഫാത്തിമ റിൻസ എന്നിവരാണ് പുഴയിൽ വീണത്. മൂന്നുപേ...

പെറ്റിയടിച്ച റെസിപ്റ്റ് ഡ്രൈവർക്ക് നൽകിയ ശേഷം ഓഫീസിൽ സൂക്ഷിക്കേണ്ട പകർപ്പിൽ ക്രമക്കേട് കാണിക്കും; സർക്കാറിൽ എത്തേണ്ട പണം അടിച്ചു മാറ്റുന്ന ഗ്രേഡ് എസ്‌ഐ കുരുക്കിൽ; തുമ്പ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഓമനകുട്ടനെതിരെ ധനകാര്യ വകുപ്പിന്റെ അന്വേഷണം; തട്ടിപ്പ് തെളിവ് സഹിതം പിടികൂടിയതോടെ സേനക്ക് മുഴുവൻ നാണക്കേട്

April 05, 2018 | 05:06 pm

തിരുവനന്തപുരം: കേരള പൊലീസിന്റെ വാഹന പരിശോധനയിലെ പരാക്രമങ്ങളെ കുറിച്ച് പുതിയതായി ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. റോഡിന് നടുവിൽ ചാടി വീണും, ചെയ്സ് ചെയ്തും വാക്കി ടോക്കി കൊണ്ട് എറിഞ്ഞിട്ടുമൊക്കെ ഏ...

ആർക്കെല്ലാമാണ് വായ്പ കൊടുക്കുന്നതെന്ന് ബാങ്കുകൾക്ക് ബോധ്യമുണ്ട്; ബാങ്ക് ഉദ്യോഗസ്ഥരും തട്ടിപ്പുകാരും തമ്മിൽ അടുപ്പമുണ്ട്; ആധാർ നിർബന്ധമാക്കി ഈ തട്ടിപ്പുകൾ തടയാനാകില്ല: സമൂഹത്തിലെ അനധികൃത ഇടപാടുകളെല്ലാം തടയാനുള്ള പോംവഴിയാണ് ആധാർ എന്ന സർക്കാർ വാദം തള്ളി സുപ്രീംകോടതി

April 05, 2018 | 05:02 pm

ന്യൂഡൽഹി: ബാങ്ക് തട്ടിപ്പ് ഉൾപ്പെടെ സമൂഹത്തിലെ അനധികൃത ഇടപാടുകൾ തടയാനുള്ള ഏക പോംവഴിയാണ് ആധാർ എന്ന കേന്ദ്രസർക്കാരിന്റെ വാദത്തിനെതിരെ സുപ്രീംകോടതി. ബാങ്ക് തട്ടിപ്പുകൾ ഉൾപ്പെടെ തടയാൻ ആധാർ നിർബന്ധമാക്കുന്...

ചെറുവാലിപ്പുഴയിൽ കുളിക്കുന്നതിനിടെ പിതാവും മൂന്ന് കുട്ടികളും ഒഴുക്കിൽപെട്ടു; നാട്ടുകാരും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിൽ എല്ലാവരെയും കണ്ടെത്തി; നാല് പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

April 05, 2018 | 04:59 pm

കോഴിക്കോട്: ചെറുവാലിപ്പുഴയിൽ കുളിക്കുന്നതിനിടെ പിതാവും മൂന്ന് കുട്ടികളും ഒഴുക്കിൽപെട്ടു. മുഹമ്മദലി(39) മക്കളായ മുഫീദ(15)ഫാത്തിമ റിൻസ(12) എന്നിവരാണ് ഒഴുക്കിൽപെട്ടത്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന...

'പുഷ്പനെ അറിയാമോ ഞങ്ങടെ.. പുഷ്പനെ അറിയാമോ.. സഖാവിനെ അറിയാമോ? ഈ വിപ്ലവഗാനം ഒന്ന് കൂടി കേൾക്കാതെ ഉറങ്ങാൻ പോകുന്നത് എങ്ങനെ? എന്തിനായിരുന്നു പുഷ്പൻ വെടിയേറ്റ് വീണു ജീവിക്കുന്ന രക്തസാക്ഷിയായത്? സഖാക്കളേ നിങ്ങൾ ആത്മവഞ്ചകരാവരുത്: സുനിതാ ദേവദാസ് എഴുതുന്നു

April 05, 2018 | 04:40 pm

'പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോസഖാവിനെ അറിയാമോആ രണഗാഥ അറിയാമോ?' കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ വിദ്യാർത്ഥി പ്രവേശനം സാധുവാക്കുന്ന നിയമം നിയമസഭ പാസാക്കി. സുപ്രീംകോടതി വിമർശനം അവഗണിച്ചു പ്രതിപ...

സുപ്രീംകോടതി വിധി തള്ളിപ്പറഞ്ഞ് കോടിയേരി ബാലകൃഷ്ണൻ; കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് വിഷയത്തിലെ ഉത്തരവ് മുൻവിധിയോടെ; സർക്കാരിന്റെ സദുദ്ദേശത്തെ കോടതി മാനിച്ചില്ലെന്നും' വിമർശനം

April 05, 2018 | 04:31 pm

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് വിഷയത്തിലെ സുപ്രീം കോടതി വിധിയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാറിന്റെ സദുദ്ദേശം കോടതി മാനിച്ചില്ലെന്ന് കോടിയേരി വിമർശിച്ചു. ...

MNM Recommends

Loading...