April 20, 2024+
-
വസ്ത്രവ്യാപാരി ബന്ധുവീട്ടിൽ പോയപ്പോൾ വീട് കുത്തിത്തുറന്ന് മോഷണം; എന്തൊക്കെ മോഷണം പോയെന്നു ആർക്കും ധാരണയില്ല; വീട്ടുകാർ എത്തിയിട്ട് അന്വേഷണം ആരംഭിക്കാൻ ഉറച്ച് പൊലീസ്; ശ്രീശൈലം സിൽക്ക്സ് ഉടമയുടെ വീട്ടിൽ നടന്ന മോഷണത്തിൽ നടുങ്ങി ഏറ്റുമാനൂരുകാർ
April 05, 2019ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരമധ്യത്തിൽ മോഷണം. വസ്ത്രവ്യാപാരിയായിരുന്ന ശശികുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഏറ്റുമാനൂർ കെഎസ്ആർടിസിയുടെ എതിരെയുള്ള വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി മോഷണം നടക്കുമ്പ...
-
രാജാ 2 പോലുള്ള സിനിമകളുടെ ആവശ്യമെന്തെന്ന ചോദ്യത്തിന് മമ്മൂട്ടിയുടെ മാസ് മറുപടി; മഹാനടന്റെ വാക്കുകൾക്ക് നിറകയ്യടി നൽകി പൃഥ്വിരാജിന്റെ ട്വീറ്റ്; 'ഇഷ്ടപ്പെട്ടു' എന്ന രാജുവിന്റെ വാക്കുകളെ ഏറ്റെടുത്ത് 'മധുരരാജ' ഫാൻസിന്റെ ട്രിപ്പിൾ സ്ട്രോങ്ങ് പ്രകടനം; പോക്കിരിരാജയുടെ രണ്ടാം ഭാഗത്തിൽ പൃഥ്വിരാജ് ഇല്ലാത്തതിനും നർമ്മത്തിൽ ചാലിച്ച ഉത്തരം നൽകി മമ്മൂട്ടി
April 05, 2019മമ്മൂട്ടി നായകനാകുന്ന രാജാ 2 എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. മോഹൻലാൽ ചിത്രം ലൂസിഫർ റിലീസ് ചെയ്യുകയും തിയേറ്ററിൽ ഹിറ്റായി ഓടുകയും ചെയ്യുന്ന നേരം പോക്കിരിരാജയുടെ രണ്ടാം ഭാഗം തിയേറ്...
-
ചോക്ളേറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് കോട്ടയം ബിഗ് ബസാറിൽ കൊച്ചു കുട്ടികളെ പരസ്യമായി നഗ്നരാക്കി പരിശോധന; ആൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധിച്ചത് സഹോദരിമാരുടെ മുന്നിൽവച്ച്; ഞങ്ങളൊന്നും എടുത്തിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കാലുപിടിച്ചിട്ടും ജീവനക്കാർ പീഡിപ്പിച്ചത് മണിക്കൂറുകളോളം; വെസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടും വ്യാപാര ഭീമനെതിരെ നടപടിക്ക് മടിച്ച് പൊലീസും; പരസ്യം കിട്ടുന്നതിന്റെ പേരിൽ വാർത്ത മുക്കിയ കോട്ടയത്തെ പത്രമുത്തശ്ശിമാർക്ക് എതിരെ ആക്ഷേപം ചൊരിഞ്ഞ് സോഷ്യൽ മീഡിയ
April 05, 2019കോട്ടയം: ചോക്ളേറ്റ് മോഷ്ടിച്ചു എന്ന് ആരോപിച്ച് കോട്ടയം ബിഗ് ബസാറിൽ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെ തടഞ്ഞുവച്ച് നഗ്നരാക്കി പരിശോധിച്ചു. പരിശോധനയിൽ ഒന്നും കിട്ടാതെ വന്നിട്ടും കുട്ടികളെ തിരിച്ചുംമറിച്ചും...
-
ഒളിക്യാമറാ വിവാദവും അപവാദ പ്രചാരണവും കൊണ്ട് തോൽപ്പിക്കാമെന്ന് കരുതേണ്ട; വ്യക്തിഹത്യ സിപിഎമ്മിന്റെ പതിവ് പരിപാടി; നേടാൻ കഴിയുന്നില്ലെങ്കിൽ ജനങ്ങൾക്ക് വേണ്ടി ചെയ്തതൊന്നും ഇല്ലെങ്കിൽ അപമാനിക്കാനായി ശ്രമം; ഈ വിരട്ടലൊന്നും വിലപ്പോവില്ലെന്നും മണ്ഡല വികസനമാണ് ചർച്ചാവിഷയമെന്നും എം.കെ.രാഘവൻ; കോഴിക്കോട്ടെ പ്രചാരണ തന്ത്രം മാറ്റി യുഡിഎഫ്
April 05, 2019കോഴിക്കോട്: അപവാദ പ്രചാരണങ്ങൾ നിർത്തിവെച്ച് കോഴിക്കോട് മണ്ഡത്തിലെ വികസനം ചർച്ച ചെയ്യാൻ സിപിഎമ്മിനെ വെല്ലുവിളിച്ച് യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ. ബാലുശേരി മണ്ഡലത്തിലെ പര്യടന കേന്ദ്രങ്ങളിലെല്ലാം നൽകിയ...
-
ബെന്നി ബഹനാന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ; ആശുപത്രിയിലെത്തിച്ച് 90 മിനിട്ടിനുള്ളിൽ ആൻജിയോ പ്ലാസ്റ്റി നടത്തിയെന്നും ഐസിയുവിൽ നിരീക്ഷണത്തിലെന്നും പത്രക്കുറിപ്പ്; നാലു ദിവസത്തിലധികം ആശുപത്രിയിൽ കഴിയേണ്ടതിനാൽ പ്രചരണത്തിനായി ഉമ്മൻ ചാണ്ടി രംഗത്തിറങ്ങാനും സാധ്യത
April 05, 2019കൊച്ചി: കോൺഗ്രസ് നേതാവും ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ബെന്നി ബഹനാന്റെ ആരോഗ്യ നില തൃപ്തികരമെന്നറിയിച്ച് ആശുപത്രി അധികൃതർ. അദ്ദേഹത്തിന്റെ ഹൃദയധമനികളിൽ 90 ശതമാനവും രക്തയോട്ടം തടസപ്പെട്ട നിലയിലാ...
-
പത്രികയ്ക്ക് ഒപ്പമുള്ള സത്യവാങ്മൂലത്തിൽ സ്ഥാനാർത്ഥി ടെലിഫോൺ നമ്പർ വെളിപ്പെടുത്തിയില്ല; കൗണ്ടർ അഫിഡവിറ്റിലൂടെ ചോദ്യം ചെയ്ത് സ്വതന്ത്ര സ്ഥാനാർത്ഥി; ആറ്റിങ്ങലിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ.സമ്പത്തിന്റെ പത്രികകളിൽ ഒരുസെറ്റ് തള്ളി; കളക്ടറേറ്റിൽ തിരിമറി നടത്തിയാണ് സമ്പത്തിന്റെ മറ്റുരണ്ടുസെറ്റുകളിലെ അപാകത പരിഹരിച്ചതെന്നും ആരോപണം
April 05, 2019തിരുവനന്തപുരം: ആറ്റിങ്ങലിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ.സമ്പത്ത് സമർപ്പിച്ച നാമനിർദ്ദേശ പത്രികകളിൽ ഒരുസെറ്റ് തള്ളി. അപാകത കണ്ടതിനെ തുടർന്നാണിത്. മറ്റു രണ്ടു സെറ്റുകളിൽ അപാകതയില്ലാത്തതിനാൽ സ്വീകരിച്ചു. ജനപ്രാ...
-
സംസ്ഥാന ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് മലപ്പുറത്ത്; മെയ് നാലു മുതൽ ആറ് വരെ ചാമ്പ്യൻഷിപ്പ് നടത്തുന്നത് തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് സർവകലാശാലാ ഗ്രൗണ്ടിൽ; ഏപ്രിൽ 30ന് മുൻപ് റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും നിർദ്ദേശം
April 05, 2019തിരുവനന്തപുരം: 24-ത് സംസ്ഥാന ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് മെയ് നാലു മുതൽ ആറ് വരെ മലപ്പുറം തേഞ്ഞിപ്പാലത്തെ കാലിക്കറ്റ് സർവകലാശാലാ ഗ്രൗണ്ടിൽ വെച്ച് നടക്കും. ഈ ചാമ്പ്യൻഷിപ്പിൽ നിന്നുമാണ് മെയ് 23 ...
-
'ബാലാക്കോട്ട് ആക്രമണം നടന്ന രാത്രിയിൽ ഉറങ്ങിയില്ല; സംഭവത്തിൽ ആരെങ്കിലും പ്രതികരിച്ചിട്ടുണ്ടോ എന്ന് വെളുപ്പിന് പോലും ഇന്റർനെറ്റിൽ പരതുകയായിരുന്നു'; ഇന്ത്യൻ വ്യോമസേന മിന്നലാക്രമണം നടത്തിയ മണിക്കൂറുകൾ തള്ളി നീക്കിയത് വീണ്ടും ഓർമ്മിച്ച് പ്രധാനമന്ത്രി; ആക്രമണത്തിന്റെ പുരോഗതികൾ യഥാസമയം ലഭിച്ചിരുന്നോയെന്ന ചോദ്യത്തിന് വലിയൊരു ദൗത്യം നടക്കുമ്പോൾ എങ്ങനെ ഉറങ്ങുമെന്നും മോദി
April 05, 2019ന്യൂഡൽഹി: പുൽവാമയിൽ നടന്ന ഭീകരാക്രണത്തിന് പിന്നാലെ രാജ്യത്തിന് 40 ജവാന്മാരെ നഷ്ടപ്പെട്ടത് നമ്മെ ഏറെ വേദനിപ്പിച്ച ഒന്നാണ്. ഇതിന് പ്രതികാര നടപടി എന്ന തരത്തിൽ ഇന്ത്യൻ വ്യോമസേന ബാലാക്കോട്ടിൽ ജെയ്ഷെ മുഹമ...
-
പതിനെട്ടാം വയസിൽ ബിസ്സിനസ്സ് ഡവലപ്മെന്റ് ഓഫീസറായി തുടക്കം; ഡിജിറ്റൽ മാർക്കറ്റിങിലൂടെ ബിസിനസിലേക്ക് ആദ്യ ചുവടുവയ്പ്പ്; ബിസിനസിൽ തിളങ്ങുന്ന പെൺകൊടി അഞ്ജലി റീമ ദേവിനെ അറിയാം
April 05, 2019പല പെൺകുട്ടികളും പഠനം ഒക്കെ കഴിഞ്ഞ് ജോലി അന്വേഷിക്കുന്ന പ്രായമാണ് 22 വയസ്. ഇവർക്കിടയിൽ വേറിടുകയാണ് കോഴിക്കോട്ടുകാരി അഞ്ജലി റീമ ദേവ് എന്ന പെൺകുട്ടി. 18 വയസിൽ സ്വന്തം സ്ഥാപനം എന്ന സ്വപ്നം യാഥാർഥ്യമാക്ക...
-
ഇന്ത്യ വെടിവച്ചിട്ടത് പാക്കിസ്ഥാന്റെ എഫ്-16 വിമാനമല്ലെന്ന് അമേരിക്കൻ മാഗസിൻ; എല്ലാ എഫ്-16 വിമാനങ്ങളും പാക്കിസ്ഥാനിൽ സുരക്ഷിതമെന്നും റിപ്പോർട്ട്; കണ്ടെത്തൽ അമേരിക്കൻ ഡിഫൻസ് നടത്തിയ പരിശോധനയിലെന്നും ഫോറിൻ പോളിസി മാഗസിൻ
April 05, 2019വാഷിങ്ടൺ: ഇന്ത്യയുടെ അതിർത്തി ലംഘിക്കാനെത്തിയ പാക്കിസ്ഥാന്റെ എഫ്-16 വിമാനത്തെ ഇന്ത്യ വെടിവച്ചിട്ടെന്ന വാദം തള്ളി അമേരിക്കൻ മാഗസിനിലെ റിപ്പോർട്ട്. ബാലാകോട്ട് ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇന്ത്യൻ അതിർത്...
-
ശബ്ദത്തിന്റെ അനന്ത സാധ്യകൾ തേടി സഫലമീജീവിതം! ഡബ്ബിങ് കലാകാരി ആനന്ദവല്ലി ഓർമയായി; കെപിഎസി നാടകങ്ങളിലൂടെ അരങ്ങിൽ അഭിനയത്തിൽ ഹരിശ്രീ കുറിച്ച് സിനിമയിൽ ശബ്ദത്തിന്റെ ലോകത്തേക്ക്; പുരുഷ ശബ്ദത്തിൽ വരെ ഡബ്ബ് ചെയ്ത് പരീക്ഷണം; വിടവാങ്ങിയത് മലയാള സിനിമ കണ്ട ബഹുമുഖ പ്രതിഭ
April 05, 2019തിരുവനന്തപുരം: ഡബ്ബിങ് കലാകാരി ആനന്ദവല്ലി (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അന്തരിച്ച സംവിധായകൻ ദീപൻ മകനാണ്. 1992-ൽ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രത്തിന് ശബ്ദം നൽ...
-
എം.കെ രാഘവന്റെ വീഡിയോയ്ക്ക് പിന്നിൽ ഡബ്ബിങ്ങല്ലെന്ന് വ്യക്തമാക്കി 'ഡബ്ബിങ്ങ് ആർട്ടിസ്റ്റ്' കൂടിയായ നടൻ ഷമ്മി തിലകൻ; ഫേസ്ബുക്കിൽ അക്കമിട്ട് നിരത്തി കാണിക്കുന്നത് എംപിയുടെ സ്വന്തം ശബ്ദം തന്നെ വീഡിയോയിൽ എന്ന സത്യം; പണ്ട് പ്രേം നസീറിന് ശബ്ദം അനുകരിച്ച് നൽകിയ അനുഭവവും എംപിയുടെ ചുണ്ടിന്റെ ചലനവും ശബ്ദത്തോട് ചേർന്നുള്ളതാണെന്ന സാങ്കേതിക വശങ്ങളുമായി താരത്തിന്റെ പോസ്റ്റ്
April 05, 2019കൊച്ചി: കഴിഞ്ഞ ദിവസം ടി.വി 9 പുറത്ത് വിട്ട സ്റ്റിങ് ഓപ്പറേഷൻ വീഡിയോയ്ക്ക് പിന്നാലെ കോഴിക്കോട് എംപി എം.കെ രാഘവൻ വിവാദച്ചുഴിയിൽ പെട്ടിരിക്കുന്ന സമയത്താണ് വീഡിയോ ഡബ്ബിങ് അല്ലെന്ന് വ്യക്തമാക്കി നടൻ ഷമ്മി...
-
ടിവി 9 ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷൻ: എം.കെ.രാഘവനെ കുടുക്കിയ 'ഓഡിയോ-വീഡിയോ' ഒറിജിനൽ ഫുട്ടേജ്; എഡിറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒന്നും തിരുകി കയറ്റിയിട്ടില്ല; ഇന്ത്യയിലെ മൂന്ന് ഫോറൻസിക് ലാബുകളിൽ ഫുട്ടേജ് പരിശോധിക്കാം; കോഴ ആരോപണം തെളിഞ്ഞാൽ രാഷ്ട്രീയം പൂർണമായി വിടാൻ തയ്യാറാണോ? രാഘവനെയും ടി.സിദ്ദിഖിനെയും വെല്ലുവിളിച്ച് തെഹൽക്ക ഫെയിം മാത്യുസാമുവൽ
April 05, 2019തിരുവനന്തപുരം: ടിവി 9 ചാനലിന്റെ ഓപ്പറേഷൻ ഭാരത് വർഷ് എന്ന ഒളിക്യാമറ ഓപ്പറേഷനിൽ എം.കെ.രാഘവൻ കുടുങ്ങിയത് കോഴിക്കോട് മണ്ഡലത്തിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. നഗരത്തിൽ ഹോട്ടൽ പണിയാൻ ഭൂമി കണ്ടെത്തി ത്തരാ...
-
പത്രിക നൽകാനെത്തിയത് 'പ്രേംനസീറിനെ' കൈയിൽ പിടിച്ച്; താരത്തെ കണ്ടതോടെ കാത്തു നിന്നവരുടെ വികാരം അണപൊട്ടി; ആക്ഷൻ ഹീറോയെ തൊടാനും തോണ്ടാനും തിക്കും തിരക്കും; കൈയിലെ 'പ്രേംനസീർ' വീഴുമെന്ന് നടനും ഭയന്നു; എല്ലാത്തിനും കാരണമായ പോർച്ചിലെ ഇന്നോവ മാറ്റാൻ സിനിമാ സ്റ്റൈലിൽ ആവശ്യവും; ഈ വണ്ടി മാറ്റൂ... എന്ന നിർദ്ദേശം അനുസരിക്കാതെ അണികളും; ശക്തന്റെ നാട്ടിലെ അതിശക്തയായ കളക്ടർ അനുപമയുടെ 'കാർ' സുരേഷ് ഗോപിയെ കുടുക്കിയത് ഇങ്ങനെ
April 05, 2019തൃശൂർ: കമ്മീഷണർ സിനിമയിലെ പഞ്ച് ഡയലോഗുകളാണ് സുരേഷ് ഗോപിയെ കുറിച്ച് ഓർക്കുമ്പോൾ അതിവേഗം മനസ്സിലെത്തുക... ഷിറ്റെന്ന വാക്കിലൂടെ മലയാളികളുടെ ആക്ഷൻ ഹീറോയായ നടൻ. ഇന്നലെ തൃശൂരിൽ പത്രിക സമർപ്പിച്ച് പ്രചരണം തു...
-
ചങ്ങനാശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; ജീവാപായമില്ലാതെ രക്ഷപെട്ടത് അത്ഭുതരകമായി; അപകടമുണ്ടായത് ജയ്പുർ-ഇറ്റാവ മിഷനുകളിൽ അജപാലന സന്ദർശനത്തിനെത്തിയപ്പോൾ; മാർ പെരുന്തോട്ടത്തിന് നെറ്റിയിൽ മുറിവേറ്റെന്നും വിവരം
April 05, 2019ജയ്പൂർ: കത്തോലിക്കാ സഭ ചങ്ങനാശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. രാജസ്ഥാനിലെ ജയ്പൂരിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. മാർ പെരുന്തോട്ടം സഞ്ചരിച്ച കാർ റോഡ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം