1 usd = 71.50 inr 1 gbp = 92.12 inr 1 eur = 78.50 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 233.51 inr

Feb / 2020
28
Friday

റോ-റോ ജങ്കാർ സർവീസ് വിവാദത്തിൽ മാപ്പ് പറയാതെ വിടില്ല; കൊച്ചി മേയർ സൗമിനി ജെയ്‌നിനെ പൂട്ടിയിട്ടു; ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കയ്യാങ്കളിക്കിടെ മേയർക്ക് ദേഹാസ്വാസ്ഥ്യവും

May 05, 2018 | 11:23 pm

  കൊച്ചി: കൊച്ചി നഗരസഭയിൽ പ്രത്യേക കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉന്തും തള്ളും. മേയർ സൗമിനി ജയിനെ പ്രതിപക്ഷാഗംങ്ങൾ് പൂട്ടിയിട്ടു. റോ റോ വിഷയത്തിൽ മാപ്പ് പറയാതെ പുറത്തുപോകാൻ് അനുവദിക്കില...

തൊട്ടതെല്ലാം പൊന്നാക്കി ഡെറിക് അബ്രഹാം! വൻവിജയത്തിന് കളമൊരുക്കി റിലീസിന് മുമ്പേ കോടികൾ വാരുന്നു; മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികൾ ഹിന്ദി ഡബ്ബിങ് വിറ്റുപോയത് മലയാളത്തിലെ റെക്കോഡ് തുകയ്ക്ക്

May 05, 2018 | 10:32 pm

കൊച്ചി: റിലീസിന് മുമ്പേ കോടികൾ വാരുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികൾ.ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് വൻതുകയ്ക്ക് വിറ്റുപോയിരിക്കുന്നു. ഒരുകോടി 95 ലക്ഷം രൂപയ്ക്കാണ് ഹിന്ദി ഡബ്ബിങ്...

പുരസ്‌കാരങ്ങളും ഫലകങ്ങളും തപാൽ വഴി വരും; ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ വിലാസത്തിൽ പുരസ്‌കാരങ്ങളെത്തും

May 05, 2018 | 10:07 pm

ന്യൂഡൽഹി: ദേശീയ പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ചവർക്ക് പുരസ്‌കാരം തപാൽ വഴി അയച്ചുകൊടുക്കും.മെഡലുകളും ഫലകങ്ങളും തപാൽ വഴി അംഗീകാരം ലഭിച്ചവരുടെ മേൽവിലാസത്തിൽ വിതരണം ചെയ്യും.65ാമത് ദേശീയ പുരസ്‌കാര ചടങ്ങിൽ...

ഫഹദ് ഫാസിലിന് നേരെ യൂട്യൂബിൽ നടക്കുന്ന സംഘപരിവാർ ഡിസ് ലൈക്ക് ക്യാമ്പയിനിൽ മണ്ടത്തരങ്ങളുടെ ഘോഷയാത്ര! ഫഹദിന്റെ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറാണെന്നു കരുതി പൊങ്കാലയിട്ടത് ഏതോ ഒരു പേജിൽ ആരോ തയ്യാറാക്കിയ വ്യാജ ടീസറിൽ; ജിഹാദിയെന്നു വിളിച്ചും വർഗീയ വിഷം തുപ്പിയും കമന്റുകൾ പ്രവഹിക്കുന്നു

May 05, 2018 | 10:00 pm

തിരുവനന്തപുരം: ഫഹദ് ഫാസിലിന് നേരെ യൂട്യൂബിൽ നടക്കുന്ന സംഘപരിവാർ ഡിസ് ലൈക്ക് ക്യാമ്പയിനിൽ മണ്ടത്തരങ്ങളുടെ ഘോഷയാത്ര. ദേശീയ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങിയ മലയാളികളിൽ ഫഹദ് ഫാസിലിനെ ...

ദലിതരുടെ അവകാശങ്ങൾക്കായി പോരാടി ജീവിതം സഫലമാക്കി; മുതിർന്ന കോൺഗ്രസ് നേതാവ് എ.ബാലറാം അന്തരിച്ചു; സംസ്‌കാരം ഞായറാഴ്ച

May 05, 2018 | 09:48 pm

കോഴിക്കോട്:മുതിർന്ന കോൺഗ്രസ് നേതാവ് എ.ബാലറാം (79) അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം 5 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഒരാഴ്ചയിലധികമായി ആശുപത്രിയിൽ ചികിത്സയിലായിരുന്...

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രഥമ പ്രസിഡന്റ് സജി ഓലിക്കര അന്തരിച്ചു

May 05, 2018 | 09:41 pm

കറുകച്ചാൽ: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന സജി ഓലിക്കര (57) നിര്യാതനായി. ഹൃദ്രോഗ ബാധയെത്തുടർന്ന് തൃശൂർ ചാലക്കുടി ശാന്തി ആശുപത്രിയിൽ ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അന്ത്യം....

നിന്റെ ദൈവം എവിടെയാണ്?ഉയിർപ്പ് ആറാം ഞായർ

May 05, 2018 | 09:31 pm

ഈശോയുടെ അന്ത്യപ്രഭാഷണത്തിന്റെ അവസാന ഭാഗത്തുള്ള പ്രാർത്ഥനയാണ് ഇന്നത്തെ സുവിശേഷ ഭാഗം. ഈശോ ഐക്യത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണ്: ''പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങിലും ആയിരിക്കുന്നപോലെ അവരും നമ്മിൽ ആയിരിക...

ഇത് ഭീഷണി തന്നെയാ.. അങ്ങനെ കൂട്ടിക്കോളൂ...കേരളം നിങ്ങളുടെ തറവാട്ട് സ്വത്തൊന്നുമല്ലല്ലോ? അങ്ങനെ ബിജെപിക്കാരുടെ ഭീഷണി കേട്ട് ആലില പോലെ വിറച്ച് പോകുന്നവരല്ല ഞങ്ങൾ... അങ്ങനെ എന്തോ ചെയ്തു കളയും എന്ന് പറയുമ്പോൾ പേടിച്ചു വിറച്ചു പോകുന്നവരാണ് ഈ നാട്ടുകാരെന്ന് ധരിച്ചുവെക്കരുത്; ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ റിപ്പോർട്ടർ ടിവി എഡിറ്റേഴ്‌സ് അവറിൽ ബി.ഗോപാലകൃഷ്ണനും അവതാരകൻ അഭിലാഷും തമ്മിലുള്ള വാഗ്വാദം അതിരുവിട്ടപ്പോൾ

May 05, 2018 | 09:15 pm

കൊച്ചി: ചാനൽ അവതാരകരും, രാഷ്ട്രീയ രംഗത്തെ അതിഥികളും തമ്മിലുള്ള വാഗ്വാദങ്ങൾ അസാധാരണമല്ലെങ്കിലും, പരസ്പരം വെല്ലുവിളിക്കുന്നത് അപൂർവ കാഴ്ചയാണ്.കഴിഞ്ഞ ദിവസം റിപ്പോർട്ടേഴ്‌സ് ചാനലിൽ വിവേചനം ആരുടെ അജണ്ട എന്...

സോഷ്യൽ മീഡിയയെ തിന്മയുടെയും വിദ്വേഷത്തിന്റെയും പ്രചരണത്തിന് ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്തുക; അനാവശ്യമായ ലൈക്കുകളും ഷെയറുകളും ഒഴിവാക്കുക; മറ്റുള്ളവരെ പരിഹസിക്കാനുമുള്ള ഓരോ ഷെയറും നമുക്കെതിരായി മാറും; സോഷ്യൽ മീഡിയ ദുരുപയോഗിക്കുന്നതിനെതിരെ കടുത്ത നിലപാടെടുത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

May 05, 2018 | 09:11 pm

മലപ്പുറം: സോഷ്യൽമീഡിയലൂടെയുള്ള പ്രചരണം എത്രത്തോളം അപകടകരമാണെന്ന് മലയാളികൾ തിരിച്ചറിഞ്ഞത്. അടുത്തിടെ സോഷ്യൽ മീഡിയ ആഹ്വാനം ചെയ്ത ഹർത്താലിന്റെ പേരിൽ അതിക്രമങ്ങൾ അരങ്ങേറിയപ്പോഴാണ്. രണ്ട് മൂന്ന് ചെറുപ്പക്ക...

സിപിഐ പറയുന്നത് അവരുടെ കാര്യം; ചെങ്ങന്നൂരിൽ സജി ചെറിയാന് ആർഎസ്എസ് വോട്ട് വേണ്ട; കാനത്തിന് മറുപടിയുമായി കോടിയേരി

May 05, 2018 | 08:31 pm

തിരുവനന്തപുരം: ചെങ്ങന്നൂരിൽ ആരുടെയൊക്കെ വോട്ട് മേടിക്കാമെന്ന കാര്യത്തിൽ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചെങ്ങന്നൂരിൽ സജി ചെറിയാന് ...

തച്ചങ്കരി ശുചിത്വ മിഷന്റെ ഡയക്ടറായിട്ട് വന്നിരുന്നെങ്കിൽ നമ്മൾ എന്തെല്ലാം കാണേണ്ടി വന്നേനെ; ശൗച്യാലയം ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കാൻ ചാനലുകാരെയും വിളിച്ചോണ്ട് പോയി കാണിച്ചുകൊടുക്കുമായിരുന്നു; കെഎസ്ആർടിസി എംഡിയുടേത് ആക്ടിവിസമെന്ന് പരിഹസിച്ച് കെ.ബി.ഗണേശ് കുമാർ

May 05, 2018 | 08:10 pm

പത്തനാപുരം: കെഎസ്ആർടിസി എം.ഡി ടോമിൻ തച്ചങ്കരി ശുചിത്വ മിഷൻ ഡയറക്ടറായാൽ നമ്മൾ എന്തെല്ലാം കാണേണ്ടി വന്നേനെ എന്ന് കെ.ബി ഗണേശ് കുമാർ എംഎ‍ൽഎ പരിഹസിച്ചു.ശൗചാലയം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് തച്ചങ്കരി ആയ...

വീട്ടിലുള്ളവർ വിവാഹത്തിന് പോയ വേളയിൽ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി നാലംഗ സംഘം; സംഭവം പുറത്തായതോടെ 100തവണ ഏത്തമിടീച്ച് അരലക്ഷം കൊടുത്ത് പ്രശ്‌നം ഒതുക്കാൻ ശ്രമം; വഴങ്ങാതെ വന്നതോടെ രക്ഷിതാക്കളുടെ മുന്നിലിട്ട് പെൺകുട്ടിയെ ചുട്ടുകൊന്ന് അക്രമികൾ

May 05, 2018 | 07:31 pm

റാഞ്ചി: വീട്ടിലുള്ളവർ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ തക്കത്തിന് വീട്ടിലെത്തി പതിനാറുകാരിയെ കൂട്ടമാനഭംഗം ചെയ്ത് നാൽവർ സംഘം. പ്രശ്‌നം ഒതുക്കാൻ സമ്മതിക്കാതെ വന്നതോടെ രക്ഷിതാക്കൾക്ക് മുന്നിലിട്ട് പെൺകുട്...

സിപിഎമ്മിന് ആർഎസ്എസിന്റെ വോട്ടുവേണ്ടെന്ന് കോടിയേരി വീണ്ടും; സിപിഐക്ക് വേറെ അഭിപ്രായം ഉണ്ടാകുന്നതിൽ തെറ്റില്ലെന്നും പ്രതികരണം; കാനവും കോടിയേരിയും നടത്തുന്നത് നാടകമെന്ന് ഹസനും

May 05, 2018 | 07:13 pm

ചെങ്ങന്നൂർ: ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് ചൂടിൽ ആയിക്കഴിഞ്ഞതോടെ ഓരോ കക്ഷികളുടേയും നേതാക്കളുടെ പ്രതികരണങ്ങൾ സജീവ ചർച്ചയാകുകയാണ്. ഇതിനിടെ സിപിഎമ്മിന് ആർഎസ്എസിന്റെ വോട്ടുവേണ്ടെന്ന് പറഞ്ഞ് സിപിഐയുടെ നിലപാടിനെ ...

കേരളാ എക്സ്‌പ്രസ് ട്രെയിനിൽ ബോഗിയുടെ ബീം പിളർന്നുമാറിയ നിലയിൽ; എറണാകുളത്ത് പരിശോധനയ്ക്കിടെ വിള്ളൽ കണ്ടെത്തിയതോടെ ഒഴിവായത് വൻ ദുരന്തം; ട്രെയിൻ യാത്ര തുടർന്നത് കോച്ച് മാറ്റിയ ശേഷം ഒന്നരമണിക്കൂർ വൈകി

May 05, 2018 | 06:59 pm

കൊച്ചി: കേരളാ എക്സ്‌പ്രസ് ട്രെയിനിന്റെ കോച്ചിനടിയിലെ ബീം വിണ്ടുകീറി പിളർന്ന നിലയിൽ. തക്കസമയത്ത് കണ്ടെത്താനായതിലൂടെ ഒഴിവായത് വൻ ദുരന്തവും. ന്യൂഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വന്ന കേരളാ എക്സ്പ്രസിലെ...

കണ്ടക്ടറായും ഡ്രൈവറായും വേഷം മാറാൻ മാത്രമല്ല കെഎസ്ആർടിസിയെ സ്വന്തം കാലിൽ നിർത്താനും അറിയാം എംഡിക്ക്; ടയറുകൾ ഇല്ലാതെ കട്ടപ്പുറത്തായ വണ്ടികൾ നിരത്തിലിറക്കാൻ പുതിയ തന്ത്രം; വിരമിക്കുന്നവർക്ക് പെൻഷനും ആനുകൂല്യങ്ങളും മുടങ്ങാതിരിക്കാൻ സർവീസ് ബുക്ക് തർക്കങ്ങളിൽ സമയബന്ധിത തീരുമാനം; 120 ഡ്യൂട്ടികൾ എടുക്കാത്ത 141 ജീവനക്കാരുടെ സേവനം ക്രമപ്പെടുത്തിയ ഉത്തരവ് റദ്ദാക്കാനും തീരുമാനം; തച്ചങ്കരി തുനിഞ്ഞിറങ്ങിയത് തന്നെ

May 05, 2018 | 06:46 pm

തിരുവനന്തപുരം: കിതച്ചുനീങ്ങുന്ന കെഎസ്ആർടിസിയെ സ്വന്തം കാലിൽ നിർത്താൻ വിവിധ ഭരണപരിഷ്‌കാരങ്ങളുമായി പ്രതിദിനം മുന്നേറുകയാണ് എംഡി ടോമിൻ തച്ചങ്കരി. കണ്ടക്ടറായും, ഡ്രൈവറായും വേഷമിട്ട് ജീവനക്കാരിൽ ഒരാളാകാൻ ശ...

MNM Recommends

Loading...