1 usd = 71.33 inr 1 gbp = 93.25 inr 1 eur = 78.64 inr 1 aed = 19.42 inr 1 sar = 19.01 inr 1 kwd = 234.72 inr

Jan / 2020
26
Sunday

ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു; മാല പെട്ടിക്കാൻ ശ്രമിച്ചത് ഐപിഎസ് ട്രെയിനിയുടെ  പ്രഭാത സവാരിക്കിടെ

May 05, 2019 | 11:16 pm

  തിരുവനന്തപുരം: പ്രഭാത സവാരിക്കിടെ വനിതാ ഐപിഎസ് ട്രെയിനിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചെന്ന് പൊലീസ്. പ്രതിയുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു.കറുത്ത നി...

കോട്ടയം ജില്ലയിൽ സ്‌ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ ഫോൺ സന്ദേശം; ഇന്റലിജൻസിന് ലഭിച്ച വിവരം തലയോലപ്പറമ്പു സ്വദേശി ആക്രമണത്തിനൊരുങ്ങുന്നുവെന്ന്; കൊലപാതകക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ; ഇൻഫോർമറെ കണ്ടെത്താനും പൊലീസ് ശ്രമം

May 05, 2019 | 11:01 pm

കോട്ടയം: കോട്ടയം ജില്ലയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് അജ്ഞാതന്റെ സന്ദേശം. ഇതേ തുടർന്ന് ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലായി പൊലീസ് പരിശോധനയും നടത്തി. തലയോലപ്പറമ്പു സ്വദേശി ബോം...

പോക്‌സോ കേസിൽ പെട്ട വളാഞ്ചേരി ഇടതുകൗൺസിലർ ഷംസുദ്ദീൻ വെറും നാട്ടുകാരൻ മാത്രമെന്ന് പറഞ്ഞ് മന്ത്രി കെ.ടി.ജലീൽ ഒഴിയാൻ വരട്ടെ! നിയമസഭ ഔദ്യോഗിക ഭാഷാ സമിതിയുടെ അഖിലേന്ത്യാ പര്യടനത്തിൽ ജലീലിനൊപ്പം ഷംസുദ്ദീനും; മന്ത്രി പലപ്പോഴും വിനോദയാത്ര പോയിരുന്നത് ഷംസുദ്ദീന്റെ ഇന്നോവ കാറിൽ; നിയമസഭാ പര്യടനത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് വി.ടി.ബൽറാം: പീഡോ ജലീൽ എന്ന പേര് കൂടി വീഴാതിരിക്കാൻ ജലീൽ ശ്രദ്ധിച്ചാൽ നന്നെന്നും ബൽറാം

May 05, 2019 | 10:49 pm

 പാലക്കാട്: 17 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച 44കാരനായ ഇടത് കൗൺസിലർ ഷംസുദ്ദീനെ രക്ഷപ്പെടാൻ സഹായിച്ചത് മന്ത്രി കെ ടി ജലീലെന്ന് ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തുവന്നിരിക്കുകയാണ്. എന്നാൽ ...

കാർ മറിഞ്ഞത് 300 മീറ്ററിലധികം താഴ്‌ച്ചയിലേക്ക്; ഷിംലയിൽ അഞ്ചു ബിജെപി പ്രവർത്തകർ കാറപകടത്തിൽ കൊല്ലപ്പെട്ടത് മുഖ്യമന്ത്രിയുടെ റാലിയിൽ പങ്കെടുക്കാൻ പോകവെ; ഡ്രൈവറുടെ നില അതീവ ഗുരുതരമെന്നും റിപ്പോർട്ട്

May 05, 2019 | 10:42 pm

ഷിംല: മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ പോകവെ കാർ മലയിടുക്കിലേക്ക് വീണ് അഞ്ച് ബിജെപി പ്രവർത്തകർ മരിച്ചു. ഹിമാചൽപ്രദേശിലെ മാണ്ടി ജില്ലയിലാണ് സംഭവം. ഭക്തിന്ദറിൽ വച്ച് നടക്കുന്ന മുഖ്യമന...

മലയാള സിനിമയുടെ സൗഭാഗ്യം സൂപ്പർ നടന്മാർ; കമൽഹാസൻ സൂപ്പർ നടൻ; വിജയ് സൂപ്പർ സ്റ്റാറാണെങ്കിലും സൂപ്പർ നടനല്ലെന്നും വിമർശനം; ഉയരെ എന്ന ചിത്രത്തിലെ പാർവതിയുടെ അഭിനയം ഞെട്ടിക്കുന്നതെന്നും നടൻ സിദ്ദിഖിന്റെ പ്രതികരണം

May 05, 2019 | 10:32 pm

നമ്മുടെ സൂപ്പർ താരങ്ങൾ സൂപ്പർ നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യമെന്നും മറ്റു ഭാഷകളിൽ അത്തരം മഹിമകളില്ലെന്നും നടൻ സിദ്ദിഖ്. കമൽഹാസൻ സൂപ്പർനടനും സൂപ്പർസ്റ്റാറുമാണെന്നും അതേസമയം മിഴ് നടൻ വിജയ് സൂപ...

മണ്ണാറശ്ശാല ക്ഷേത്ര ദർശനത്തിന് ശേഷം കൂട്ടുകാരിയുടെ വീട്ടിൽ പോകാനിറങ്ങിയ പെൺകുട്ടി പല്ലന ആറ്റിൽ വീണ് മരിച്ച നിലയിൽ; ദാരുണാന്ത്യം ചങ്ങനാശ്ശേരി സ്വദേശി ഗോപികക്ക്; അപകടം നടന്നത് പല്ലന കുമാരനാശാൻ സ്മാരകത്തിന് സമീപത്തെ കടവിൽ

May 05, 2019 | 10:11 pm

ഹരിപ്പാട്: പല്ലന ആറ്റിൽ വീണ് യുവതി മരിച്ചു. ചങ്ങനാശ്ശേരി തെങ്ങണ ഗോപിക നിവാസിൽ ശശികുമാർ - രത്‌നമ്മ ദമ്പതികളുടെ മകൾ ഗോപിക (24) യാണ് മരിച്ചത്. ഇന്ന് ഗോപികയും മാതാവും ചങ്ങനാശ്ശേരിയിൽ നിന്നും സ്‌കൂട്ടറിലാണ...

മുഖാവരണ വിവാദം: താക്കീത് കണ്ട് പഠിച്ചില്ലെങ്കിൽ പ്രക്ഷോഭം കട്ടായം! എംഇഎസ് ക്യാമ്പസുകളിൽ നിഖാബ് ധരിക്കുന്നത് നിരോധിച്ച സർക്കുലർ അടിയന്തരമായി പിൻവലിക്കണം; സർക്കുലർ ശരീഅത്ത് അധിക്ഷേപവും വ്യക്തിസ്വാതന്ത്ര്യ നിഷേധവും; ഇസ്ലാം വിരുദ്ധ ശക്തികൾ പോലും ധൈര്യപ്പെടാത്ത കാര്യങ്ങളിൽ എംഇഎസും ഫസൽ ഗഫൂറും ഇടപെടുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരും; സമസ്തയുടെ ആയിരങ്ങൾ പങ്കെടുത്ത പ്രക്ഷോഭ പ്രഖ്യാപന സംഗമം അങ്ങാടിപ്പുറത്ത്

May 05, 2019 | 10:03 pm

മലപ്പുറം: മുസ്ലിം വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിൽ സർക്കുലറിറക്കുകയും നിയമാനുസൃതം പഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥിനിയെ മുഖാവരണത്തിൽ പേരിൽ പുറത്താക്കുകയും ചെയ്ത എം.ഇ.എസിന്റെ നടപടിയിൽ പ്രതിഷേധ...

കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ മതയാഥാസ്ഥിതികത്വവും മതതീവ്രതയും കൈകോർത്ത് സ്ത്രീജീവിതത്തിൽ അടിച്ചേൽപ്പിച്ച പല നിയന്ത്രണങ്ങളിൽ ഒന്നായ മുഖാവരണം നിരോധിച്ചത് സ്വാഗതാർഹം; ലെഗിൻസും ജീൻസും നിരോധിച്ചത് അങ്ങേയറ്റം അസ്വീകാര്യവും എതിർക്കപ്പെടേണ്ടതും; സ്ത്രീകളുടെ സൗകര്യവും സ്വാതന്ത്ര്യ ബോധവും സ്വാധികാരവും അവയ്‌ക്കെതിരായ മധ്യവർഗത്തിന്റെ കപട സദാചാര ബോധവും തുറന്നു കാട്ടി സുനിൽ പി ഇളയിടം എഴുതുന്നു

May 05, 2019 | 10:00 pm

മുഖാവരണ വിഷയത്തിൽ എംഇഎസ് മാനേജ്‌മെന്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം ജീൻസും ലെഗിൻസും പെൺകുട്ടികൾ ധരിക്കുന്നതിനെ വിലക്കാനുള്ള നീക്കത്തെ എതിർക്കുന്നുവെന്നും സാംസ്‌കാരിക പ്രവർത്തകനായ സുനിൽ പി...

വെള്ള ഗൗണിൽ സുന്ദരിയായി പേളി; കറുപ്പ് സ്യുട്ടിൽ തിളങ്ങി ശ്രീനി; എല്ലാവരും വ്യാജമെന്ന് പറഞ്ഞ തങ്ങളുടെ പ്രണയം സത്യമെന്ന് തെളിയിച്ച് താരജോഡികൾ ഒന്നായി; ഒമ്പതുമാസത്തെ പ്രണയസാഫല്യമായി പേളി മാണിക്ക് ശ്രീനിഷ് അരവിന്ദ് മിന്നുകെട്ടി; ബിഗ് ബോസ് ഷോയിലൂടെ പ്രണയത്തിലായ താരജോഡികളുടെ വിവാഹത്തിന് സെലിബ്രിറ്റികളുടെ നീണ്ട നിര; നെടുമ്പാശേരി കൺവൻഷൻ സെന്ററിൽ സത്കാരവും

May 05, 2019 | 09:33 pm

 കൊച്ചി: ഏഷ്യാനെറ്റിലെ ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ താരങ്ങളാണ് ടെലിവിഷൻ അവതാരക പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും. ഇവർ പ്രണയത്തിലായ ബിഗ്ബോസ് ഷോയ്ക്കുള്ളിൽ നിന്നും പോലും ഇരുവരുടെയും പ്രണയ...

നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷ എഴുതാനാകാതെ പോയത് ട്രെയിൻ ഏഴുമണിക്കൂർ വൈകിയതിനാൽ; സമയത്ത് ഹാജരാകാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് ഒരു അവസരം കൂടി നൽകണമെന്ന് കർണാടക മുഖ്യമന്ത്രി കുമാരസാമി; റയിൽവെ മന്ത്രാലയത്തിന്റെ കഴിവില്ലായ്മയുടെ ഉത്തരവാദിത്തം പ്രധാനമന്ത്രി ഏറ്റെടുക്കുമോ എന്ന് സിദ്ധരാമയ്യ

May 05, 2019 | 09:19 pm

ബെംഗളരു: ട്രെയിൻ വൈകിയെത്തിയതുകൊണ്ട് കർണാടകയിൽ നൂറുകണക്കിന്വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷ എഴുതാൻ സാധിച്ചില്ലെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ഹംപി എക്സ്‌പ്രസ് ഏഴ് മണിക്കൂർ വൈകി എത്തിയതോടെയാണ് ...

വിവാഹ സത്ക്കാരത്തിനിടെ കത്തിക്കുത്തിലേക്കു നയിച്ച തർക്കം തുടങ്ങുന്നത് വധുവിന്റെ ബന്ധു ദേഹത്ത് തട്ടി എന്നാരോപിച്ച്; കുത്തേറ്റ് ആശുപത്രിയിലായവരിൽ വധുവിന്റെ രണ്ടു സഹോദരങ്ങളും; സംഭവം തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ

May 05, 2019 | 08:56 pm

തൃശൂർ: വിവാഹ സത്കാരത്തിനിടെ കത്തിക്കുത്തിൽ വധുവിന്റെ സഹോദരങ്ങൾക്ക് ഉൾപ്പെടെ പരിക്ക്. തൃശൂർ ഇരിങ്ങാലക്കുടയിലാണ് വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത് ഉണ്ടായത്. വധുവിന്റെ ബന്ധു ദേഹത്ത് തട്ടി എന്നാരോപിച്ചു ...

എസ്എസ്എൽസി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും; പിആർഡി ലൈവിലും വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സൈറ്റുകളിലും ഫലം ലഭ്യമാകും

May 05, 2019 | 08:45 pm

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്...

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷാ ഫലം ബുധനാഴ്‌ച്ച പ്രഖ്യാപിക്കും; ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ടെക്‌നിക്കൽ ഹയർ സെക്കൻഡറി, ആർട്ട് ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിക്കുക; വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ സൈറ്റുകളിലും ഐഎക്‌സാം മൊബൈൽ ആപ്ലിക്കേഷനിലും ഫലം അറിയാം

May 05, 2019 | 08:38 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ടെക്‌നിക്കൽ ഹയർ സെക്കൻഡറി, ആർട്ട് ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലമാണ് ബുധനാഴ്ച പ്രഖ്യാ...

വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; അങ്കമാലി സ്വദേശി മരിച്ചു

May 05, 2019 | 08:29 pm

കൊച്ചി: വിനോദായാത്രയ്ക്കിടെ ഉണ്ടായ ഭഷ്യവിഷബാധയെ തുടർന്ന് ഒരാൾ മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി അനിൽകുമാർ (30)ആണ് മരിച്ചത്. അങ്കമാലിയിൽ നിന്ന് രാമക്കൽ മേട്ടിൽ വിനോദയാത്ര പോയ സംഘത്തിലെ ഒരാളാണ് മരിച്ച...

ഇനി വ്രതശുദ്ധിയുടെ ദിനരാത്രങ്ങൾ; മാസപ്പിറവി കണ്ടതോടെ കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾ നാളെ മുതൽ റമദാൻ നോമ്പ് ആരംഭിക്കും

May 05, 2019 | 08:20 pm

തിരുവനന്തപുരം: മാസപ്പിറവി കണ്ടതോടെ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതായി കോഴിക്കോട് വലിയ ഖാദി സ്ഥിരീകരിച്ചു. നാളെ വ്രതാരംഭമായിരിക്കുമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗല...

MNM Recommends