1 usd = 75.57 inr 1 gbp = 94.30 inr 1 eur = 84.11 inr 1 aed = 20.58 inr 1 sar = 20.13 inr 1 kwd = 245.30 inr

Jun / 2020
02
Tuesday

എയിംഫിൽ ഏവിയേഷൻ അക്കാഡമിക്കെതിരെ സമരം നടത്തിയ വിദ്യാർത്ഥിനി മയങ്ങിവീണു; സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലൈവായി തെരുവിൽ ഇറങ്ങി ജനങ്ങളും; വ്യോമയാനമേഖലയിൽ തൊഴിലവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്ന സ്ഥാപനത്തിനെതിരെ ശക്തമായ കോഴിക്കോട്ട് ശക്തമായ ജനരോഷം

June 05, 2017 | 10:38 pm

കോഴിക്കോട്: എയിംഫിൽ ഏവിയേഷൻ അക്കാദമിയുടെ പേരിൽ കോഴ്സ് നടത്തി സാമ്പത്തിക തട്ടിപ്പിന് ഇരയായ വിദ്യാർത്ഥികൾ സമരം തുടങ്ങിയിട്ട് നാലുദിവസം പിന്നിടുന്നു. പൊലീസിൽ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടാവാതിരുന്...

കോട്ടയത്തെ യുവവ്യവസായിയുടെ മരണത്തിൽ ഉത്തരം കിട്ടാതെ പൊലീസ്; സാമ്പത്തിക ബാധ്യതയോ പ്രണയ നൈരാശ്യമോ ആത്മഹത്യയ്ക്കു കാരണമെന്നു പൊലീസ് നിഗമനം; പരാതിയോ വിശദീകരണമോ നല്കാനില്ലാതെ ഗൗതമിന്റെ മാതാപിതാക്കളും

June 05, 2017 | 09:01 pm

കോട്ടയം: ഓഡിറ്റോറിയം ഉടമയുടെ മകന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. ആതമഹത്യ ആണെന്നാണ് പൊലീസിന്റെ നിലപാട്. മാതാപിതാക്കൾക്കാകട്ടെ വ്യക്തമായ ഉത്തരമോ പരാതിയോ നല്കാനുമില്ല. ആത്മഹത്യയിലേയ്ക്ക് നയിച്ചത് പ്രണയനൈരാ...

ഖത്തർ എയർവെയ്‌സിൽ ടിക്കറ്റ് ബുക്ക് ചെയ്ത അഞ്ചു രാജ്യങ്ങളിൽ നിന്നുള്ളവരുടെ ടിക്കറ്റുകൾ റദ്ദാക്കും; യൂറോപ്പിലും അമേരിക്കയിലും നിന്ന് ദോഹവഴി പോരുന്നവരെ ബാധിക്കില്ല; എമിറേറ്റ്‌സും എത്തിഹാദും അടക്കമുള്ള വിമാനങ്ങളിൽ ദോഹ വഴി ബുക്ക് ചെയ്തവരും കുഴങ്ങും; ഖത്തറിനെ അറബ് രാഷ്ട്രങ്ങൾ ട്രംപിന് വേണ്ടി ശ്വാസം മുട്ടിക്കുമ്പോൾ തിരിച്ചടി ഭയാനകമാകും

June 05, 2017 | 08:56 pm

റിയാദ്: ഭീകരർക്ക് സാമ്പത്തിക സഹായങ്ങൾ ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ സൗദിയും യുഎഇയും ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ വിച്ഛേദിച്ചതോടെ നാട്ടിലേക്ക് വരുന്നവരുടെ കാര്യത്തിൽ ...

ജോലിക്കു പോകുന്നതിനെക്കാൾ ഇഷ്ടം വേശ്യാവൃത്തിക്ക്; ഭാര്യമാരെ വിൽപ്പനയ്ക്കു വച്ചു ഭർത്താക്കന്മാരും പെൺമക്കളെ വിറ്റു കാശുണ്ടാക്കി മാതാപിതാക്കളും; ഭാരത പാരമ്പര്യത്തെക്കുറിച്ച് വാചകം അടിക്കുമ്പോൾ അറിഞ്ഞിരിക്കാൻ ഡൽഹി -ജയ്പൂർ റൂട്ടിലെ ഭരത്പൂരിൽ റോഡരുകിൽ നിൽക്കുന്ന സുന്ദരികളുടെ കഥ

June 05, 2017 | 08:47 pm

ഡൽഹിയിൽ നിന്നും ജയ്‌പ്പൂരിലേക്കുള്ള യാത്രയിൽ ഭരത്പൂർ എത്തുമ്പോൾ റോഡരികിൽ നിൽക്കുന്ന സുന്ദരികളായ പെൺകുട്ടികളെയും സ്ത്രീകളെയും കാണാം. കയർ വരിഞ്ഞുകെട്ടിയ കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുന്നവരെയും കാണാം ക...

മർദിച്ചു എന്നാരോപിച്ച് ഓട്ടോ ഡ്രൈവർ നല്കിയ പരാതിയിൽ സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടും വഴങ്ങാതെ പഞ്ചായത്ത് ജീവനക്കാരൻ; കലിപ്പുകയറിയ എസ്‌ഐ ഓഫീസിലെത്തി കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

June 05, 2017 | 08:36 pm

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനെ കസ്റ്റഡിയിലെടുക്കാൻ എസ് ഐ ഓഫിസിലെത്തിയതിനെ തുടർന്നുണ്ടായത് നാടകീയ രംഗങ്ങൾ. ഉച്ചയോടെയാണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനായ മധുവിനെ കസ്റ്റഡിയിലെടുക്കാൻ ...

അറബി രാജ്യങ്ങൾ ഖത്തറിനെ ഒറപ്പെടുത്തുമ്പോൾ ആശങ്കയിലായി ഇന്ത്യയും; മൂന്നു ലക്ഷം മലയാളികൾ അടക്കം ആറര ലക്ഷം ഇന്ത്യക്കാരുടെ ഭാവിയും സുരക്ഷയും ആശങ്കയിൽ; വാണിജ്യ രംഗത്തും ഇന്ത്യയ്ക്കു തിരിച്ചടി നേരിടാം; ലോകകപ്പും ആശങ്കയിൽ

June 05, 2017 | 08:12 pm

ന്യൂഡൽഹി: ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള അറബ് രാജ്യങ്ങളുടെ തീരുമാനം ഇന്ത്യയ്ക്കും കനത്ത തിരിച്ചടി. ഇതോടെ മൂന്നു ലക്ഷത്തോളം വരുന്ന മലയാളികളടക്കം ആറര ലക്ഷത്തോളം ഇന്ത്യക്കാരാണു ഖത്തറിൽ ജോലി ചെയ്യുന്നത്. കയ...

ഹൈദരാബാദിൽ ട്രെയിനിൽനിന്നു വീണ് യുവതി ഗുരുതരാവസ്ഥയിൽ; മലയാളിയെന്നു സംശയിക്കുന്ന പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താൻ ശ്രമം

June 05, 2017 | 07:44 pm

തിരുവനന്തപുരം: ഹൈദരാബാദിൽ ട്രെയിനിൽനിന്നു വീണു പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിൽ. മാരകമായി പരിക്കേറ്റ നിലയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി മലയാളിയാണെന്നാണു സംശയം. ബന്ധുക്കളെ ആരെയും ഇതുവരെ തിരിച്...

ഖത്തറിലെ മലയാളികളുടെയും മറ്റ് ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി; ആശങ്കകൾ അകറ്റാൻ അടിയന്തര നടപടികൾ സ്വീകരിക്കണം; പിണറായി കത്തയച്ചത് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും

June 05, 2017 | 07:21 pm

തിരുവനന്തപുരം: ഖത്തറിലെ മൂന്നുലക്ഷം പ്രവാസികളുടെ സുരക്ഷിതത്വ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു കത്തയച്ചു. സൗദിയടക്കമുള്ള അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന...

വയനാട്ടിൽ പൂട്ടിയ ബിവറേജസ് ഔട്ട്‌ലെറ്റുകൾ കൂടുതൽ സൗകര്യങ്ങളോടെ മറ്റു സ്ഥലങ്ങളിലേക്കു മാറ്റി സ്ഥാപിക്കുന്നു; നടപടി കർണാടകത്തിൽനിന്നുള്ള വ്യാജമദ്യ ഒഴുക്കു തടയാൻ

June 05, 2017 | 07:14 pm

കൽപ്പറ്റ: വയനാട് ജില്ലയിലെ അതിർത്തിപ്രദേശങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന ബീവറേജസ് കോർപറേഷന്റെ ഔട്ട്ലറ്റുകൾ അടിസ്ഥാന സൗകര്യങ്ങളോടെ ഉചിതമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനും അടച്ചുകിടക്കുന്ന മദ്യഷോപ്...

അരുവിത്തറയിലെ അൽഫോൻസാ സ്‌കൂളിൽ പെൺകുട്ടികൾക്കു നിർബന്ധമാക്കിയ അശ്ലീല യൂണിഫോം പിൻവലിച്ചു; ബാലാവകാശ കമ്മീഷനു പരാതി ലഭിച്ചപ്പോൾ പിടിഎ യോഗം ചേർന്നു യൂണിഫോം പിൻവലിക്കാനുള്ള തീരുമാനമെടുത്തു; പത്താം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഇനി ഓവർക്കോട്ടില്ല

June 05, 2017 | 07:02 pm

ഈരാറ്റുപേട്ട: കത്തോലിക്കാ സഭയുടെ കീഴിൽ പാലാ അരുവിത്തറയിൽ പ്രവർത്തിക്കുന്ന അൽഫോൻസാ റെസിഡൻഷ്യൽ സ്‌കൂളിലെ പെൺകുട്ടിക്കായി നല്കിയ വിവാദ യൂണിഫോം പിൻവലിച്ചു. പിടിഎ യോഗത്തിലാണ് തീരുമാനം. സോഷ്യൽ മീഡിയയിൽ അടക്...

രാജ്ദീപും ബർഖയും നിറഞ്ഞുനിന്ന ഭൂതകാലം; അർണബ് പണി തുടങ്ങിയ ചാനൽ; എൻഡിടിവിയെ ഇനി നയിക്കാൻ സാക്ഷാൽ ബാബാ രാംദേവോ? പ്രണോയ് റോയിക്ക് കേന്ദ്ര സർക്കാർ പണികൊടുക്കുമ്പോൾ ചാനൽ മോഹവുമായി പതഞ്ജലി സ്വാമി

June 05, 2017 | 06:34 pm

ന്യൂഡൽഹി: സിബിഐ ചുമത്തിയ കേസുകളും സാമ്പത്തിക പ്രതിസന്ധിയുമായി ഉഴറുന്ന എൻഡിടിവിയെ വാങ്ങാൻ ബാബാ രാംദേവ് ശ്രമം തുടങ്ങിയതായി റിപ്പോർട്ടുകൾ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ചാനൽ മേധാവി പ്ര...

ഗുജറാത്തിൽ കിട്ടിയത് വെറും പതിനൊന്നു ശതമാനം വോട്ട്; മഹാരാഷ്ട്രയിൽ എട്ടും; രണ്ടിടത്തും അധികാരം ബിജെപിയുടെ താമരയിൽ; കേരളത്തിലാകട്ടെ പതിനഞ്ച് കിട്ടിയിട്ടും ഒന്നുമുണ്ടാക്കാത്ത നേതാക്കൾ; മൂന്നു ദിവസത്തെ സന്ദർശനം കഴിഞ്ഞ് കലിപ്പ് തീരാതെ അമിത്ഷാ മടങ്ങുമ്പോൾ

June 05, 2017 | 05:51 pm

തിരുവനന്തപുരം: ഗുജറാത്തിൽ തുടർച്ചയായി അധികാരത്തിലെത്തും മുമ്പ് ബിജെപി നേടിയത് വെറും 11 ശതമാനം വോട്ടുമാത്രമാണെന്നും എന്നാൽ കേരളത്തിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ടു നേടിയിട്ടും സംസ്ഥാന നേതാക്...

ബഹിരാകാശ മുന്നേറ്റത്തിൽ ചരിത്രം കുറിച്ച് വീണ്ടും ഇന്ത്യ; മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഫാറ്റ് ബോയ് റോക്കറ്റ് പരീക്ഷണം വിജയം; ഇന്ത്യ സ്വന്തമാക്കിയത് അമേരിക്കയ്ക്കും റഷ്യക്കും മാത്രമുണ്ടായിരുന്ന നേട്ടം; റോക്കറ്റിനെ ജ്വലിപ്പിച്ചത് ഇന്ത്യയുടെ സ്വന്തം ക്രയോജനിക് എൻജിൻ

June 05, 2017 | 05:40 pm

ചെന്നൈ: 125 കോടി ജനങ്ങളുടെ പ്രതീക്ഷ സഫലമായി. ഇന്ത്യയ്ക്ക് ഇനി വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ ഭാരം കൂടിയ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കാം. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതിവിദ്യയിൽ തയാറാക്കിയ...

നിസാമിനെ ജയിലിൽ നിന്ന് പുറത്തിറക്കാൻ സർക്കാരും കൂട്ടുനിൽക്കുമെന്ന് തുറന്നുപറഞ്ഞ് ചന്ദ്രബോസിന്റെ കുടുംബം; നിസാമിന്റെ പേര് ശിക്ഷയിളവുകാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഭയപ്പെടുത്തുന്ന നീക്കം; നിസാമിന്റെ പച്ചനോട്ടുകൾ കണ്ട് മഞ്ഞളിച്ചവർ രക്ഷകരായി യോഗം ചേർന്നതിന് പിന്നാലെ കൊലയാളിയെ രക്ഷിക്കരുതെന്ന ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്ത്

June 05, 2017 | 05:18 pm

തൃശ്ശൂർ: ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരനെ തൃശൂർ ശോഭാ സിറ്റിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന പ്രതി നിസാമിന് സർക്കാരിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് വ്യക്തമാക്കി...

Loading...

MNM Recommends

Loading...