1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
25
Tuesday

പൊലീസിൽ ജോലി കിട്ടിയാൽ എന്തുമാവാമെന്നോ? മഫ്തിയിലുള്ള പൊലീസ് സംഘം സഞ്ചരിച്ച സ്വകാര്യ കാറിൽ ബൈക്കിടിച്ച തർക്കത്തിന് യുവാവിന് ശിക്ഷ ക്രൂരമർദ്ദനം; ആലുവയിലെ സംഭവസ്ഥലത്തും എടത്തല സറ്റേഷനിലും യുവാവിനെ മർദ്ദിച്ചെന്ന് ആരോപണം; നാട്ടുകാർ ഇടപെട്ടതോടെ യുവാവിനെ ആശുപത്രിയിലാക്കി മുഖം രക്ഷിക്കാൻ എസ്‌ഐയും ഡ്രൈവറും

June 05, 2018 | 11:13 pm

ആലുവ: ആലുവയിൽ യുവാവിന് മഫ്തിയിലെത്തിയ പൊലീസിന്റെ ക്രൂരമർദനമേറ്റതായി പരാതി. കുഞ്ചാട്ടുകര സ്വദേശി ഉസ്മാനാണു മർദനമേറ്റത്. ഇയാൾ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മഫ്ടിയിലുള്ള പൊലീസ് സംഘം സഞ്ചരിച്ച സ്...

തെറ്റില്ലാത്ത മലയാളം എഴുതാനും വായിക്കാനും മലയാളിക്ക് വഴികാട്ടിയായി; സഫലമായ എഴുത്തുജീവിതം ബാക്കിയാക്കി ഭാഷാ പണ്ഡിതനായ പന്മന രാമചന്ദ്രൻ നായർ ഓർമയായി; സംസ്‌കാരം ബുധനാഴ്ച തലസ്ഥാനത്ത് ശാന്തികവാടത്തിൽ

June 05, 2018 | 10:29 pm

തിരുവനന്തപുരം: മലയാള ഭാഷാ പണ്ഡിതനും, എഴുത്തുകാരനുമായ പന്മന രാമചന്ദ്രൻ നായർ അന്തരിച്ചു. 86 വയസായിരുന്നു.തിരുവനന്തപുരത്ത് വഴുതയ്ക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെത്തുടർന്നായിരുന്ന...

കെഎസ്ആർടിസിയെ ഒരിക്കലും നന്നാക്കിയെടുക്കാനാവില്ലെന്ന് കരുതിയെങ്കിൽ തെറ്റി; കോർപറേഷൻ മെയ്യിൽ റെക്കോഡ് കളക്ഷൻ നേടിയതിന് പിന്നാലെ യൂണിയൻകാരെ നിലയ്ക്ക് നിർത്താൻ തച്ചങ്കരിയുടെ ഭരണപരിഷ്‌കാരങ്ങൾ വീണ്ടും; ചീഫ് ഓഫീസിലെത്തി നേരിട്ട് സ്വാധീനിച്ച് അനർഹ ആനുകൂല്യങ്ങൾ നേടുന്ന പരിപാടി ഇനി നടപ്പില്ല; പരാതികളും നിവേദനങ്ങളും യൂണിറ്റ് ഓഫീസർമാർ വഴി എത്തിച്ചാൽ മതിയെന്ന് സർക്കുലർ; തുല്യനീതിയാണ് തന്റെ ലക്ഷ്യമെന്ന് സിഎംഡി

June 05, 2018 | 10:23 pm

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ഥലം മാറ്റം, സ്ഥാനക്കയറ്റം, അവധി ക്രമീകരണം,പെൻഷൻ-പെൻഷനാനുകൂല്യങ്ങൾ, ശമ്പള കുടുശ്ശിക, ശിക്ഷണ നടപടികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പരാതികളും,നിവേദനങ്ങളും ഇനി മുതൽ ചീഫ് ഓഫീ...

വിലക്കൊന്നും വിലപ്പോവില്ല; കർണാടകയിൽ രജനിയുടെ കാല പ്രദർശിപ്പിക്കാൻ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി

June 05, 2018 | 09:45 pm

ബംഗളുരു: സംസ്ഥാനത്ത് 'കാല' പ്രദർശിപ്പിക്കാൻ സൗകര്യമൊരുക്കണമെന്ന് കർണാടക ഹൈക്കോടതി. ചിത്രം പ്രദർശിപ്പിക്കാൻ മതിയായ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. നടൻ രജനീകാന്ത് നൽകിയ ഹർജിയിലാ...

വിമാനക്കമ്പനികളെ പോലെ യാത്രക്കാരെ പിഴിയാൻ റെയിൽവെയും; അമിത ലഗേജുമായി വരുന്നവരിൽ നിന്ന് യാത്രാക്കൂലിയുടെ ആറിരട്ടി വരെ പിഴ ഈടാക്കാൻ തീരുമാനം

June 05, 2018 | 09:31 pm

തിരുവനന്തപുരം: ലഗേജ് കൊണ്ടുപോകുന്നതിൽ വിമാനക്കമ്പനികളുടെ മാതൃക പിന്തുടരാൻ റെയിൽവെയും.അളവിൽ കവിഞ്ഞ ലഗേജുമായി എത്തുന്ന യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കാനാണ് ലക്ഷ്യമിടുന്നത്. കംപാർട്‌മെന്റുകളിൽ അമിത അളവിലു...

'സഖാവ് തരികിട സാബൂ... ലസിതേച്ചിക്കൊപ്പം ഞങ്ങളുണ്ട്; സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെ ലസിതച്ചേച്ചിയെ കാണുന്നത്; സാബുമോനേ കിട്ടിയാൽ ചെവിക്കല്ലടിച്ച് പൊട്ടിക്കും; ലസിത പാലക്കലിന് കട്ടസപ്പോർട്ടുമായി ബിജെപി പ്രവർത്തകർ സോഷ്യൽ മീഡിയയിൽ; ഐഡി പൂട്ടി മുങ്ങിയ സാബു എവിടെയെന്ന് വിവരമില്ല

June 05, 2018 | 09:24 pm

തിരുവനന്തപുരം: കണ്ണൂരിലെ മുൻ യുവമോർച്ച നേതാവ് ലസിത പാലക്കലിനെ ഫേസ്‌ബുക്കിലൂടെ ലൈംഗികമായി അധിക്ഷേപിച്ച നടൻ സാബുമോൻ അബ്ദുസമദിനെതിരേ സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. ലസിതക്ക് കട്ടസപ്പോർട്ടുമായി സംഘ...

ഇന്ത്യ-വെസ്റ്റിൻഡീസ് മത്സരം നവംബർ ഒന്നിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ; രാത്രിയും പകലുമായി നടക്കുന്ന മത്സരം ഏകദിന പരമ്പരയിലെ അഞ്ചാമത്തേത്

June 05, 2018 | 09:02 pm

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ. രാത്രിയും പകലുമായി നടക്കുന്ന ഏകദിന മത്സരം ഏകദിന പരമ്പരയിലെ അഞ്ചാമത്തേതാണ്. നേരത്തെ കൊച...

ഞാൻ കൃഷ്ണകുമാർ എസ്.എൻ.നായർ; ദുബായിലെ ജോലി രാജി വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ വരുന്നു; പഴയ കത്തികളും സാധനങ്ങളും തേച്ച് മിനുക്കിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്; പിണറായി വിജയന് വധഭീഷണിയുമായി ആർഎസ്എസ് പ്രവർത്തകൻ എന്നവകാശപ്പെട്ട് ഫേസ്‌ബുക്ക് ലൈവ്

June 05, 2018 | 09:02 pm

ദുബായ്:മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ഭീഷണിയുമായി ആർഎസ്എസ് പ്രവർത്തകൻ എന്ന് അവകാശപ്പെട്ട വ്യക്തിയുടെ ഫേസ്‌ബുക്ക് ലൈവ്.പിണറായിക്കെതിരെ കടുത്ത ജാതീയ അധിക്ഷേപവും കൃഷ്ണകുമാർ എസ്.എൻ നായർ എന്നയാൾ ...

തെരഞ്ഞെടുപ്പ് ഗോദയിലും ഒരുമിക്കാൻ ഒരുമിച്ച് ജെഡിഎസ് - കോൺഗ്രസ് സഖ്യം; ജയനാഗർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ ജെഡിഎസ് പിന്തുണക്കും; സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിച്ചു സൗമ്യ റെഡ്ഡിക്കായി പ്രചരണം തുടങ്ങി

June 05, 2018 | 08:39 pm

ബംഗളൂരു: കർണാടകയിൽ ഭരണം പിടിക്കാൻ സഖ്യത്തിലായ ജെഡിഎസും കോൺഗ്രസും തെരഞ്ഞെടുപ്പു വേദികളിലും ഒരുമിക്കുന്നു. ഉപതിരഞ്ഞെടുപ്പു നടക്കുന്ന ജയനാഗർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണക്കാനാണ് ജെഡി...

എല്ലാദിവസവും അവലോകനവും പത്രസമ്മേളനവും; കളക്ടറും മന്ത്രിമാരും ആരോഗ്യവകുപ്പ് ഡയറക്ടറും അടക്കമുള്ള സംഘം; ഓരോ ദിവസവും അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന കോൺടാക്ട് സർവൈലൻസ് ലിസ്റ്റ്; അഭിമാനമുണ്ട്, ഈ ആരോഗ്യ സംവിധാനങ്ങൾക്കിടയിൽ എവിടെയൊക്കെയോ പ്രവർത്തിക്കാനായതിൽ: ഡോ. ജിനേഷ് പി എസ് എഴുതുന്നു

June 05, 2018 | 08:07 pm

നിപ്പ സെല്ലിൽ കുറച്ച് മണിക്കൂറുകൾ... അഭിമാനമുണ്ട്, പ്രതിരോധനടപടികൾ ഏകോപിപ്പിക്കാൻ, കോണ്ടാക്റ്റ് ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യാൻ, സർവൈലൻസിലുള്ളവരുടെ വിവരങ്ങൾ അന്വേഷിക്കാൻ, ആവശ്യമുള്ളവർക്ക് കോണ്ടാക്റ്റ് ചെയ...

മലയാളസർവകലാശാല എം.എ. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

June 05, 2018 | 07:48 pm

കോഴിക്കോട്:തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല 2018 - 19 അദ്ധ്യയനവർഷത്തെ ബിരുദാനന്തരബിരുദകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.എം.എ. ഭാഷാശാസ്ത്രംഎം.എ. മലയാളം (സാഹിത്യപഠനം)എം.എ. മലയാളം (സാഹിത്യരചന)എം.എ. സംസ്‌...

നാഗ്പൂരിൽ ഇഫ്താർ വിരുന്ന് നടത്തുന്നതിനെതിരേ ആർഎസ്എസ്; സ്മൃതി മന്ദിറിൽ ഇഫ്താർ പാർട്ടി നടത്തണമെന്ന രാഷ്ട്രീയ മുസ്ലിം മഞ്ചിന്റെ ആവശ്യം നിരാകരിച്ചു മാതൃസംഘടന; അസഹിഷ്ണുതയുടെ സമയത്ത് ഇഫ്താർ പാർട്ടി സാഹോദര്യത്തിന്റെ സന്ദേശം നൽകുമെന്ന് രാഷ്ട്രീയ മുസ്‌ലിം മഞ്ച്

June 05, 2018 | 07:44 pm

മുംബൈ: ആർ.എസ്.എസിന്റെ പോഷകസംഘടനയായിട്ടും ആസ്ഥാനത്ത് ഇഫ്താർ വിരുന്ന് നടത്തണമെന്ന രാഷ്ട്രീയ മുസ്ലിം മഞ്ചിന്റെ അപേക്ഷ നേതൃത്വം തള്ളി. കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്ര മഞ്ച് കൺവീനർ ആർ.എസ്.എസ് മഹാനഗർ സംഘചാലക് രാ...

അർജന്റീനീയൻ ഫാൻസിനെ 'ആശങ്കയിലാഴ്‌ത്തി' രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിന്റെ പിന്തുണ; വക്കീൽ പിന്തുണച്ചവരെല്ലാം തെരഞ്ഞെടുപ്പുകളിൽ തോറ്റിട്ടില്ലേയെന്ന് ട്രോളന്മാർ; സോഷ്യൽമീഡിയയിൽ നിറഞ്ഞ് ബ്രസീൽ ഫാൻസുകാരുടെ ആഘോഷ പോസ്റ്റുകളും

June 05, 2018 | 07:28 pm

തിരുവനന്തപുരം: ലോകകപ്പ് ഒരാഴ്ച അടുത്തെത്തി നിൽക്കേ തങ്ങളുടെ ഇഷ്ടടീമുകൾ ഏതൊക്കെയാണെന്നു സെലിബ്രേറ്റികളുടെ പ്രഖ്യാപനങ്ങൾ വന്നുതുടങ്ങി. എന്നാൽ ഇന്ന് സോഷ്യൽമീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും ഇത്തവണ ല...

എളുപ്പവഴിയെന്ന് പറ്റിച്ച് റൂട്ട് തെറ്റിച്ചു; വിജനമായ സ്ഥലത്തെത്തിയപ്പോൾ യുവതിയുടെ വസ്ത്രങ്ങൾ അഴിപ്പിച്ച് നഗ്നചിത്രങ്ങളെടുത്തു; ചിത്രങ്ങൾ വാട്‌സാപ്പ് വഴി പ്രചാരണവും; ബെംഗളൂരുവിൽ യാത്രക്കാരിയെ പീഡിപ്പിച്ച കേസിൽ ഒലെ ക്യാബ്‌സ് ഡ്രൈവർ അറസ്റ്റിൽ

June 05, 2018 | 07:02 pm

ബെംഗളൂരു: യാത്രയ്ക്കിടെ യുവതിയെ നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച ഒല ക്യാബ്‌സിലെ ഡ്രൈവർ അറസ്റ്റിൽ. ഇരുപത്തിയാറുകാരനായ വി. അരുൺ ആണ് അറസ്റ്റിലായത്. ആർക്കിടെക്റ്റായ യുവതിയെയാണ്...

MNM Recommends