1 usd = 75.20 inr 1 gbp = 94.64 inr 1 eur = 84.26 inr 1 aed = 20.47 inr 1 sar = 20.03 inr 1 kwd = 244.11 inr

Jun / 2020
03
Wednesday

ധവാനും കോലിയും പെട്ടെന്ന് പോയപ്പോൾ ഒന്നു പതറി; പതിഞ്ഞ താളത്തിൽ തുടങ്ങി പിന്നെ കേറി മേഞ്ഞു; രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയിൽ ആഫ്രിക്കൻ വമ്പന്മാരെ തുരത്തി ടീം ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തമാക്കിയത് 6 വിക്കറ്റ് വിജയം; തുടർച്ചയായ മൂന്നാം തോൽവിയോടെ സൗത്താഫ്രിക്ക ലോകകപ്പിന് പുറത്തേക്ക്? രോഹിത് കളിയിലെ കേമൻ; ലേറ്റായി തുടങ്ങിയാലും സ്റ്റൈലായി തുടങ്ങി കോലിപ്പട

June 05, 2019 | 11:08 pm

സൗത്താംപ്ടൺ: ലോകകപ്പിൽ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി 122(144) മികവിൽ ഇന്ത്യക്ക് വിജയത്തുടക്കം. 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ വിറപ്പിച്ചായിരുന്നു കാഗിസോ റബാഡയും ക്രിസ് ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ആനിമേഷനിലും! രാജ്യാന്തര യോഗാ ദിനത്തോടനുബന്ധിച്ച് 'ത്രികോണാസനം' വിവരിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്ത് മോദി; 'യോഗയിലേക്ക് ജനങ്ങളെ ആകർഷിക്കാനും ജീവിതചര്യയാക്കാൻ പ്രേരിപ്പിക്കുന്നതിനുമാണ് വീഡിയോയെന്ന്' കുറിപ്പ്; ജൂൺ 21ന് നടക്കുന്ന യോഗാ ദിനത്തിൽ ഡൽഹിയിലും ഷിംലയിലും മൈസൂരുവിലുമടക്കം ഒരുക്കുന്നത് വിപുലമായ പരിപാടികൾ

June 05, 2019 | 10:53 pm

ഡൽഹി: രണ്ടാം വരവിന്റെ തിളക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിളങ്ങി നിൽക്കുന്ന വേളയിലാണ് ഈ വർഷത്തെ രാജ്യാന്തര യോഗാ ദിനവും വൻ ആഘോഷമാക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഇതിന്റെ വരവറിയിച്ചാണ് നരേന്ദ്ര മോദി ആനി...

ഗുരുവായൂർ ക്ഷേത്ര ദർശനം: നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിൽ; ക്ഷേത്രദർശനത്തിന് എത്തുന്നത് പ്രധാനമന്ത്രിയായ ശേഷം ഇതാദ്യം

June 05, 2019 | 10:37 pm

ന്യൂഡൽഹി: പ്രധാനമന്ത്രിയായി രണ്ടാമതും അധികാരമേറ്റതിന് പിന്നാലെ, നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി വെള്ളിയാഴ്ച കേരളത്തിൽ എത്തും. വെള്ളിയാഴ്ച രാത്രി 11.35 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്...

കള്ളനായെത്തിയ ശ്രീനിവാസൻ കഥാപാത്രത്തിന്റെ ചിത്രം വെച്ച് കേരളാ പൊലീസിന്റെ കിടിലൻ പോസ്റ്റ്; മഴക്കാല മോഷണങ്ങൾക്കുള്ള സാധ്യതകൾ കാട്ടി വേണ്ട മുൻകരുതലുകൾ പങ്കുവെച്ച് അധികൃതർ; വീടിന്റെ വാതിലുകൾക്ക് ഇരുമ്പ് പട്ട വെക്കുന്നത് മുതൽ നീരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വരെ വിവരിക്കുന്ന പോസ്റ്റ് വൈറൽ

June 05, 2019 | 10:24 pm

മഴക്കാലം തുടങ്ങുമ്പോൾ തന്നെ നമ്മേ മാധ്യമങ്ങളും സർക്കാർ സംവിധാനങ്ങളും ഓർമ്മിപ്പിക്കുന്ന ഒന്നാണ് മഴക്കാല രോഗങ്ങളിൽ നിന്നും എങ്ങനെ മുക്തി നേടാം എന്നത്. എന്നാൽ ഇക്കുറി മഴ ആരംഭിച്ചപ്പോൾ കേരളാ പൊലീസ് ഇട്ട പ...

ഈദ് ആഘോഷത്തിനായി കേന്ദ്ര മന്ത്രിമാർ ഒത്തു കൂടിയത് ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയുടെ വീട്ടിൽ; 'ഇത്തവണത്തെ ഈദ് എല്ലാവർക്കും വളരെയധികം സന്തോഷവും ഉത്സാഹവും നിറഞ്ഞതാണെന്ന്' മന്ത്രി നിർമ്മലാ സീതാരാമൻ; ന്യൂനപക്ഷ വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്കായി അഞ്ചു കോടിയുടെ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് നഖ്‌വി

June 05, 2019 | 10:00 pm

ഡൽഹി: രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ ചെറിയ പെരുന്നാൾ ആഘോഷമാക്കി കേന്ദ്ര മന്ത്രിമാർ. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയുടെ വീട്ടിലാണ് മന്ത്രിമാർ ഒത്തു കൂടിയത...

ബംഗ്ലാദേശിനെ 244 റൺസിന് ഒതുക്കി ന്യൂസിലാൻഡ്; ഭേദപ്പെട്ട സ്‌കോറിലെത്തിയത് ഷക്കീബിന്റെ മികവിൽ; തുടർച്ചയായി രണ്ടാം അർധസെഞ്ച്വറി നേടി മുൻ നായകൻ; മാറ്റ് ഹെന്റിക്ക് നാല് വിക്കറ്റ്

June 05, 2019 | 09:59 pm

ലണ്ടൻ: ലോകകപ്പ് റൗണ്ട് റോബിൻ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലാൻഡിന് റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് നിശ്ചിത 49.2 ഓവറിൽ 244 റൺസിന് എല്ലാവരും പുറത്തായി. മുൻ നായകൻ ഷക്...

മന്ത്രിയുമൊത്ത് ചായ കുടിക്കാൻ വന്നുവെന്ന് പീയൂഷ് ഗോയൽ; ചായയും ബിസ്‌കറ്റും കഴിക്കാൻ വന്നതെന്ന് തമാശ പറഞ്ഞ് ധർമേന്ദ്ര പ്രധാൻ; കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനെ കണ്ടതിൽ കാര്യമില്ലെന്ന് മന്ത്രിമാർ ചിരിച്ചുതള്ളിയെങ്കിലും യോഗത്തിൽ ചർച്ചയായത് എണ്ണ ഇറക്കുമതി; നോർത്ത് ബ്ലോക്കിലെ ഓഫീസിൽ ബിഗ് വണ്ണിനെ കാണാൻ ഗവർണർമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും ക്യൂ നിൽക്കുന്നു; തീരുമാനങ്ങൾ എടുക്കുന്നതിൽ സൂപ്പർ വേഗതയോടെ അമിത്ഷാ പുതിയ അധികാര കേന്ദ്രമാകുന്നു

June 05, 2019 | 09:47 pm

ന്യൂഡൽഹി: ബിഗ് ഫോറിലെ ബിഗ് വൺ-അമിത് ഷാ കേന്ദ്ര മന്ത്രിസഭയിൽ ചേരും മുമ്പേ തന്നെ മാധ്യമങ്ങൾ ചാർത്തിക്കൊടുത്ത വിശേഷണം. ആഭ്യന്തരം കൈയാളുന്ന ഷാ മോദി സർക്കാരിലെ പുതിയ അധികാരകേന്ദ്രമായി മാറുകയാണെന്നാണ് ഇന്ദ്...

പി.ജെ.ജോസഫോ? ജോസ് കെ.മാണിയോ? ആരാണ് ശരി? കേരള കോൺഗ്രസിലെ യഥാർത്ഥ പ്രശ്നം എന്ത്? മുതിർന്ന നേതാവാണ് താനെന്നും ചെയർമാനാകേണ്ടത് താനാണെന്നും ജോസഫ് പറയുമ്പോൾ സംസ്ഥാന കമ്മറ്റിയുടെ തീരുമാനം എന്താണെങ്കിലും സ്വീകരിക്കുമെന്ന നേരായ നിലപാടിൽ ജോസ് കെ മാണി; പാർട്ടി സ്വത്തുക്കൾ ലയിപ്പിക്കാതെ അംഗമാകാൻ വേണ്ടി വന്ന ജോസഫിന് എങ്ങനെയാണ് കേരളാ കോൺഗ്രസിന്റെ 'പാരമ്പര്യം' കണ്ടില്ലെന്ന് നടിച്ച് തലപ്പത്തെത്താൻ കഴിയുക ?

June 05, 2019 | 09:35 pm

കെ.എം മാണിയുടെ മരണത്തിന് പിന്നാലെ ഏവരും ചിന്തിച്ചത് കേരളാ കോൺഗ്രസിന്റെ തലപ്പത്തേക്ക് ആരെത്തും എന്നതാണ്. എന്നാലിപ്പോൾ കേരളാ കോൺഗ്രസിൽ ഇതേ ചൊല്ലിയുള്ള പ്രശ്‌നങ്ങൾ പുകയുന്നതാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്...

സാമ്പത്തിക ബാധ്യത താങ്ങാവുന്നതിലും അപ്പുറം; പ്രതിരോധ ബജറ്റ് വെട്ടിക്കുറച്ച് ഇമ്രാൻ ഖാൻ; സൈന്യം അനുമതി നൽകിയത് ഇമ്രാനുമായുള്ള നല്ല ബന്ധത്തെ തുടർന്ന്; തീരുമാനം രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധിക്കാൻ; വെട്ടിക്കുറയ്ക്കുക എത്ര ശതമാനമെന്ന് തീരുമാനമായില്ല

June 05, 2019 | 09:29 pm

ഇസ്ലാമാബാദ്: സാമ്പത്തിക ബാധ്യത രൂക്ഷമായതിനെ തുടർന്ന് പ്രതിരോധ ബജറ്റ് വെട്ടിക്കുറയ്ക്കാനൊരുങ്ങി പാക്കിസ്ഥാൻ. ബജറ്റ് വിഹിതത്തിൽ ഒരു വർഷത്തേക്ക് കുറവ് വരുത്താൻ സൈന്യം സമ്മതിച്ചതായി പാക് പ്രധാനമന്ത്രി ഇമ്...

17കാരിയായ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ ക്രൂര ബലാത്സംഗം; കാക്കവയൽ സ്വദേശിയായ 21കാരൻ അറസ്റ്റിൽ; പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇയാൾ പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചെന്നും മീനങ്ങാടി പൊലീസ്

June 05, 2019 | 08:41 pm

മീനങ്ങാടി: പതിനേഴുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 21കാരൻ അറസ്റ്റിൽ. മീനങ്ങാടി സ്വദേശിനിയായ വിദ്യാർത്ഥിനിയേയാണ് യുവാവ് ക്രൂരമായി പീഡിപ്പിച്ചത്. കാക്കവയൽ സ്വദേശി അമലാണ് (21) അറസ്റ്റില...

ചായക്കടയിൽ സംസാരിച്ച് നിൽക്കവെ രണ്ട് പേർ ബൈക്കിലെത്തി നിറയൊഴിച്ചു; ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു; വെടിയേറ്റ് വീണത് യുവ നേതാവ് നിർമൽ കുണ്ടു; ആരോപണവിധേയരായ ബിജെപി പ്രവർത്തകരുടെ വീടിന് നേരെ അക്രമം; പങ്കില്ലെന്ന് ബിജെപി

June 05, 2019 | 08:37 pm

കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു. നിർമൽ കുണ്ടു(35) എന്ന യുവ നേതാവാണ് കൊല്ലപ്പെട്ടത്. വടക്കൻ കൊൽക്കത്തയിലെ നിംതയിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങ...

ഓൺലൈൻ സെക്സ് റാക്കറ്റിന്റെ കണ്ണിയെന്ന് കണ്ടെത്തി ജയിലിൽ അടച്ച ഒരു യുവതി ജാമ്യത്തിലിറങ്ങി കച്ചവടം തുടരാൻ ഭരിക്കുന്ന പാർട്ടിയുടെ കൂട്ട് തേടുമ്പോൾ ചാർത്തി കൊടുത്തത് നവോത്ഥാന നായികയുടെ കിരീടം; മോദി വിരുദ്ധത മേമ്പൊടിക്ക് ചാർത്തിയതോടെ പെൺവാണിഭ കഥകളെല്ലാം മായ്ച്ച് സൈബർ സഖാക്കൾ; ലൈംഗിക ദാരിദ്ര്യം തീരാത്ത ബംഗാളികൾ പോലും രശ്മി നായരുടെ ഡേറ്റ് ചോദിക്കുമ്പോൾ

June 05, 2019 | 08:18 pm

കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി രശ്മി ആർ നായർ അഥവാ രശ്മി പശുപാലൻ എന്ന നവോത്ഥാന നായികയുടെ സഹായത്താൽ എന്റെ ടെലിഫോൺ കോളുകൾക്ക് വിശ്രമമില്ല. ഓരോ ദിവസവും രശ്മി ആർ നായരുടെ ഡേറ്റ് ചോദിച്ചുകൊണ്ട് അനേകം പേർ ഫോൺ വ...

സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കാൻ പദ്ധതികളുമായി മോദി സർക്കാർ; പ്രശ്‌നപരിഹാരത്തിന് രണ്ട് പുതിയ മന്ത്രിസഭ സമിതികൾ; ബുധനാഴ്ച രൂപീകരിച്ച സമിതികളുടെ തലപ്പത്ത് പ്രധാനമന്ത്രി തന്നെ

June 05, 2019 | 08:03 pm

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച് ആര് അധികാരത്തിൽ വന്നാലും നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും ആയിരിക്കും എന്ന് ഇന്ത്യയിൽ പൊതു തെരഞ്ഞെടുപ്പ് നടക്കുമ്പോൾ തന്നെ...

പത്തുവർഷത്തെ അഭിനയ ജീവിതത്തിൽ വിനയ് ഫോർട്ടിന് വീണുകിട്ടിയ സൗഭാഗ്യം; പ്രേമത്തിലെ പഞ്ചാര പ്രൊഫസറിൽ നിന്ന് മാറി പുതിയ മാനറിസത്തിൽ തകർത്ത് അഭിനയിച്ച് നടൻ; ബോഡി ഷെയിമിങ്ങും സമൂഹത്തിന്റെ പരിഹാസങ്ങളും വിഷയമായ 'തമാശ'യിൽ തന്മയത്വത്തോടെ വേഷം ഭദ്രമാക്കിയ നടനെ അഭിനന്ദിച്ച് പ്രേക്ഷകർ; റിയലിസ്റ്റിക്ക് അഭിനയത്തിൽ തകർത്ത് വാരി പുതുമുഖ നടി ചിന്നുവും ; ഈ കഥ കരുതിവച്ച അഷറഫ് ഹംസയ്ക്കും നൽകണം മനസ്സറിഞ്ഞ കൈയടി

June 05, 2019 | 07:59 pm

മനുഷ്യന്റെ ന്യൂനതകളെ അംഗീകരിക്കാത്ത ഒരുകാലത്തിലാണ് നാം ജീവിക്കുന്നത്. അത്തരത്തിൽ നോക്കിയാൽ പുതിയ തലമുറ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് 'തമാശ'. ഈ ചിത്രം പറയുന്നത് വെറും തമാശയല്ല. അൽപം തമാശയും...

'ഒരു മഹാപ്രളയത്തിൽ ഏതെക്കയോ തന്തമാർ ഏതെക്കയോ മക്കളെ രക്ഷിച്ച ഒരു ചിത്രം നമ്മുടെ മുന്നിലുണ്ടായിട്ടും 'നിന്റെ തന്തയല്ലാ എന്റെ തന്ത' എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നിൽ നല്ല നമസ്‌കാരം'; തിരക്കഥാകൃത്ത് മുരളീ ഗോപിക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി; ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് മികച്ച തിരക്കഥയാണെങ്കിലും ചിത്രത്തിലെ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നും ഹരീഷിന്റെ കുറിപ്പ്

June 05, 2019 | 07:46 pm

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ 200 കോടി ക്ലബിൽ കയറിയിരിക്കുന്ന വേളയിലും സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പോസ്റ്റുകളാണ് സമൂഹ മാധ്യമത്തിൽ പ്രചരിച്ചത്. മാത്രമല്ല സിനിമയ...

MNM Recommends

Loading...