1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

ഞങ്ങളുടെ സമരം ഒരു സുപ്രഭാതത്തിൽ ഏതെങ്കിലും ഫണ്ടുകണ്ട് പൊട്ടി മുളച്ചതല്ല; സ്വന്തം മതസ്ഥർക്ക് സൗജന്യ ചികിത്സ നൽകുമെന്ന് ആരെങ്കിലും പ്രഖ്യാപിക്കട്ടെ; കത്തോലിക്ക സഭയ്‌ക്കെതിരെ ആണ് നഴ്‌സുമാരുടെ സമരമെന്ന് വാദിക്കുന്നവർക്ക് ചുട്ട മറുപടിയുമായി ജാസ്മൻ ഷാ

July 05, 2017 | 10:45 pm

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരരംഗത്താണ് കുറച്ചുദിവസമായി. എന്നാൽ പനിപ്പേടിയിൽ കേരളം വിറയ്ക്കുമ്പോൾ സമരം വേണ്ടെന്ന സർക്കാർ അഭ്യർത്ഥന അവർ മാനിക്കുകയും ചെയ്യ...

2013 ബാച്ച് ഐഎഎസ് ബാച്ചുകാരൻ; 2014ലെ സിവിൽ സർവീസ് ചട്ട ഭേദഗതി നിയമപ്രകാരം ശ്രീറാമിനെ 2018 ജൂലൈ വരെ ദേവികുളത്ത് തുടരാൻ അനുവദിക്കണം; മാറ്റണമെങ്കിൽ മതിയായ കാരണം പറഞ്ഞ് ശുപാർശ ചെയ്യണം: ചട്ടം മറികടന്ന് സബ് കളക്ടറെ മാറ്റിയതിന്റെ പൊരുളെന്ത്?

July 05, 2017 | 09:45 pm

2013 ബാച്ച് IAS കാരൻ, 2016 ജൂലായിൽ ദേവികുളത്ത് സബ്കളക്ടർ ആയി പോസ്റ്റിങ്ങ്. 2017 ജനുവരിയിൽ സീനിയർ സ്‌കെയിൽ സബ്കളക്ടർ ആയി പ്രൊമോഷൻ. ദേവികുളത്ത് ജോലിയിൽ തുടരുന്നു. അതാണ് കീഴ്‌വഴക്കം. 2014 ലെ സിവിൽ സർവ്വ...

ഇന്നസെന്റിന് മറുപടിയുമായി റിമ കല്ലിങ്കൽ; കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്ന പുരുഷനെക്കാൾ സ്ത്രീ ഉത്തരവാദിയാകുന്നതാണ് ഇപ്പോഴത്തെ സംവിധാനം; ഈ ദുരവസ്ഥ ഒരു ദിവസം മാറുക തന്നെ ചെയ്യുമെന്നും റിമ

July 05, 2017 | 09:21 pm

 കോട്ടയം: ഇന്നസെന്റിന് മറുപടിയുമായി റിമ കല്ലിങ്കൽ. അവസരങ്ങൾക്കായി കിടക്ക പങ്കിടേണ്ടി വരുമ്പോൾ അത് ആവശ്യപ്പെടുന്ന പുരുഷനേക്കാൾ സ്ത്രീയാണ് ഉത്തരവാദിയെന്ന് കരുതുന്നതാണ് ഇപ്പോഴത്തെ സംവിധാനമെന്ന് റിമ പറഞ്ഞ...

എനിക്ക് സ്‌കോട്ടലാന്റ് യാർഡിൽ പരിശീലനമൊന്നും കിട്ടിയിട്ടില്ല; ആദ്യം വിവരം അറിയിച്ചത് പൊലീസ് ഉന്നതരെ; ഒരുമണിയോടെ അവിടെ എത്തിയപ്പോൾ പി ടി തോമസ് അവിടെ ഇല്ലായിരുന്നു; ആന്റോയെക്കൊണ്ട് പൾസറിനെ തോമസ് വിളിപ്പിച്ചത് എന്തിന്? എംഎൽഎക്ക് മറുപടിയുമായി പി രാജീവ്

July 05, 2017 | 09:15 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ വിവാദങ്ങളും ട്വിസ്റ്റുകളും മുറുകവെ ഇതുകൊച്ചിയുടെ രാഷ്ട്രീയത്തിലും വൻ പ്രതിഫലനമാണ് ഉണ്ടാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആദ്യം ഇടപെടലുകൾ നടത്തിയ പി ടി തോമസ് എംപിയ...

ബെഞ്ചമിൻ നെതന്യാഹുവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി; ക്ഷണം സ്വീകരിച്ച് നെതന്യാഹു; ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്ന് നേതാക്കൾ; പശ്ചിമേഷ്യൻ പ്രശ്‌നവും ചർച്ചയാകും

July 05, 2017 | 08:51 pm

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ ക്ഷണം സ്വീകരിക്കുന്നതായി നെതന്യാഹുവും പ്രതികരിച്ചു.ഇസ്രയേൽ പ്രധാന...

'ഇന്ത്യ ഫോർ ഇസ്രയേൽ ഇസ്രയേൽ ഫോർ ഇന്ത്യ' ഇന്ത്യ-ഇസ്രയേൽ സൗഹൃദത്തെക്കുറിച്ച് മോദിയുടെ ഗംഭീര ട്വീറ്റ്; ഇസ്രയേലിന്റെ സ്വീകരണത്തിൽ മനം നിറഞ്ഞ് മോദി; ഇസ്രയേൽ പ്രധാനമന്ത്രി തന്നെ സ്വീകരിക്കാനെത്തിയത് പ്രോട്ടോക്കോൾ പോലും ഒഴിവാക്കിയിട്ടെന്നും നരേന്ദ്ര മോദി

July 05, 2017 | 08:25 pm

 ന്യൂഡൽഹി: 'ഇന്ത്യയ്ക്ക് കണ്ണിന് കണ്ണാണ് ഇസ്രയേലെ'ന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. 'ഐ ഫോർ ഐ' എന്ന ആംഗലേയ വചനത്തെയാണ് മോദി ഇങ്ങനെ തിരുത്തിയത്.'ഇന്ത്യ ഫോർ ഇസ്രയേൽ,ഇസ്രയേൽ ഫോർ ഇ...

ക്രിസ്തുവിന്റെ ചിത്രം വച്ച് ലൂസിഫറിന്റെ സ്വഭാവം കാണിക്കുന്നവരെ വിശ്വാസികൾ തന്നെ തെരുവിൽ നേരിടുന്ന കാലം വിദൂരമല്ല; നഴ്‌സുമാർക്ക് മികച്ച ശമ്പളം നൽകിയ ദയ ആശുപത്രിയുടെ വകതിരിവ് കത്തോലിക്ക മാനേജ്‌മെന്റുകൾ കാട്ടണം: സോഷ്യൽ മീഡിയയിൽ ചർച്ചയായി കത്തോലിക്ക കോൺഗ്രസ് കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം സന്തോഷിന്റെ പോസ്റ്റ്

July 05, 2017 | 08:16 pm

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ ഭൂരിഭാഗവും കയ്യാളുന്നത് ക്രിസ്തീയ മാനേജ്‌മെന്റുകളാണെന്നും അവിടെ നഴ്‌സുമാർക്ക് മാന്യമായ ശമ്പളം നൽകുന്നില്ലെന്നതും വലിയ ചർച്ചയാവുകയാണ് കേരളത്തിൽ. ഇക്കാര്യ...

ഇനിയും ഇങ്ങനെ 'ഇര'യാക്കരുതേ; ദയവായി ആ പദം ഒഴിവാക്കൂ; ആക്രമിക്കപ്പെട്ട നടിയെ ഇരയെന്ന് വിശേഷിപ്പിക്കുന്നതിനെതിരെ അർദ്ധ സഹോദരൻ; രാജേഷ് ബി മേനോന്റെ അഭ്യർത്ഥന മാധ്യമസുഹൃത്തുക്കളോട്‌

July 05, 2017 | 07:42 pm

തൃശ്ശൂർ: ആക്രമണത്തിനിരയായ ചലച്ചിത്ര നടിയെ 'ഇര'യെന്ന് വിശേഷിപ്പിക്കുന്നതിനെതിരെ നടിയുടെ അർധ സഹോദരൻ രംഗത്ത്.തന്റെ ഫേസ്‌ബുക് പോസ്റ്റിലൂടെയാണ് സഹോദരൻ രാജേഷ് ബി മേനോൻ മാധ്യമങ്ങളെ വിമർശിച്ച് രംഗത്തെത്തിയത്....

എത്ര വലിയ മീനായാലും വലയിൽ കുടുങ്ങും; തെറ്റുചെയ്ത ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ല; പൊലീസിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്; അന്വേഷണം ശരിയായ ദിശയിൽ; നടി ആക്രമിക്കപ്പെട്ട കേസിൽ മനസ്സുതുറന്ന് മുഖ്യമന്ത്രി പിണറായി

July 05, 2017 | 07:28 pm

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ഏതു ഉന്നതനാണ് അതിന് പിന്നിൽ പ്രവർത്തിച്ചതെങ്കിലും രക്ഷപ്പെടില്ലെന്ന് വ്യക്തമാക്കി ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പിണറായി. കേസന്വേഷണത്തിന്റെ...

ശ്രീറാം വെങ്കിട്ടരാമനെ വരാൻ പോകുന്ന 'പണി' ഓർമിപ്പിച്ച് പഴയ 'കളക്ടർ ബ്രോ'യുടെ ആശംസ; എംപ്ലോയ്‌മെന്റ് ഡയറക്ടർ സ്ഥാനത്ത് താനും ഇരുന്നതാണെന്ന് പ്രശാന്ത് നായർ; ആശംസകൾ ഫേസ്‌ബുക്കിലൂടെ

July 05, 2017 | 07:04 pm

തിരുവനന്തപുരം :ദേവികുളം സബ്കളക്ടർ സ്ഥാനത്തു നിന്ന് എപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംങ് ഡയറക്ടറായി നിയമനം ലഭിച്ച ശ്രീറാം വെങ്കിട്ടരാമന് മുൻ കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്ത് നായരുടെ ആശംസകൾ. 'പണ്ട് ഈയുള്ളവന...

ജീവിത പങ്കാളിയെ കുറിച്ച് ചിന്തിച്ചു തുടങ്ങി; അമേരിക്കക്കാരനെ കെട്ടാൻ മംമ്തയ്ക്ക് മോഹം: കാൻസറിനെ പൊരുതി തോൽപ്പിച്ച നടിയുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ചികിത്സയ്ക്കായി അമേരിക്കയിൽ

July 05, 2017 | 06:30 pm

ഒറ്റയ്ക്കുള്ള ജീവിതം മംമ്ത മടുത്തു. വിവാഹ ജീവിതത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതായി മംമ്തയുടെ വെളിപ്പെടുത്തൽ. പക്ഷേ, അത് എളുപ്പത്തിൽ എടുക്കാവുന്ന തീരുമാനമല്ല. പലതും കുറച്ച് സ്വാർത്ഥതയോടെ ചിന്തിക്കേണ്...

കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരണം കടയുടെ നെയിംബോർഡിലെ കമ്പി കഴുത്തിൽ തുളച്ചു കയറി; അപകടം ലോറിയിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിത്തിരിച്ചപ്പോൾ

July 05, 2017 | 06:22 pm

കണ്ണൂർ : തളിപ്പറമ്പിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കടയിലേയ്ക്ക് ഇടിച്ചുകയറി ബസ് യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെമ്പേരി കംബ്ലാരിയിലെ പരേതനായ ഇലവുങ്കൽ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (58)യ...

പൂജയിലൂടെ ജീവൻ തിരിച്ചുകിട്ടുമെന്ന വിശ്വാസത്തിൽ അഞ്ചുമാസത്തോളം മൃതദേഹം വീട്ടിനകത്ത് സൂക്ഷിച്ചു; മലപ്പുറം കൊളത്തൂരിലെ ദുർമന്ത്രവാദം അറിഞ്ഞ് ഞെട്ടി നാട്ടുകാർ; സംഭവം പുറത്തറിഞ്ഞത് വിവാഹ സൽക്കാരത്തിന് ക്ഷണിക്കാൻ വീട്ടിലെത്തിയ ബന്ധു ദ്രവിച്ച നിലയിൽ മൃതദേഹം കണ്ടതോടെ

July 05, 2017 | 05:49 pm

മലപ്പുറം: കൊളത്തൂരിൽ അഞ്ച് മാസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം വീട്ടു മുറിയിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. മരിച്ചയാൾക്ക് ജീവൻ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ പ്രത്യേക മന്ത്രവാദം നടത്തുന്നതിനായിട്ടാ...

സി കെ വിനീതിന് പിന്നാലെ സന്ദേശ് ജിങ്കാനെയും ബ്‌ളാസ്റ്റേഴ്‌സ് നിലനിർത്തിയേക്കും; തീരുമാനം ആരാധകരുടെ ആവശ്യത്തെത്തുടർന്നെന്ന് റിപ്പോർട്ടുകൾ; അണ്ടർ 20 താരം പ്രശാന്ത് മോഹനെയും നിലനിർത്തി ബ്‌ളാസ്‌റ്റേഴ്‌സ്

July 05, 2017 | 05:13 pm

കോഴിക്കോട്: കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് ആശ്വസിക്കാം. ഐ.എസ്.എൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് മലയാളി താരം സി.കെ വിനീതിനെ നിലനിർത്തിയതിന് പിന്നാലെ പ്രതിരോധ താരം സന്ദേശ് ജിങ്കനെയും ബ്ലാസ്റ്റേഴ്സ് ന...

''മാധ്യമങ്ങളേ വിശ്വസിച്ച് പോരുന്നവർ ദയവ് ചെയ്ത് ഈ വീഡിയോ കാണരുത്'; മാധ്യമങ്ങളുടെ ഇടപെടലിൽ രോഷമടക്കാനാവാതെ നാദിർഷ

July 05, 2017 | 05:04 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമങ്ങളുടെ ഇടപെടലിൽ നാദിർഷയ്ക്ക് രോഷം. മാധ്യമങ്ങളെ വിമർശിച്ചാണ് ഇത്തവണ ഫേസ്‌ബുക്കിലൂടെ നാദിർഷ രംഗത്ത് എത്തിയിരിക്കുന്നത്. വീഡിയോ സഹിത...

MNM Recommends

Loading...