1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
25
Thursday

അബ്രഹാമിന്റെ സന്തതികൾ അമ്പതുകോടി ക്ലബിലേക്ക്; നാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോഴും ചിത്രം നിറഞ്ഞ സദസ്സിൽ 130 തീയേറ്റുകളിൽ; തമിഴ്‌നാട്ടിലും ഗൾഫിലും ചിത്രം തരംഗമാവുന്നു; സമീപകാലത്തെ മമ്മൂട്ടിയുടെ ഏറ്റവും വലിയ വിജയമെന്ന് ബോക്സോഫീസ് റിപ്പോർട്ട്

July 05, 2018 | 10:43 pm

തിരുവനന്തപുരം: മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും വലിയ വിജയമാവുകയാണ് ഷാജി പാടൂർ സംവിധാനം ചെയ്തഅബ്രഹാമിന്റെ സന്തതികൾ.റിലീസിനെത്തി മൂന്ന് ആഴ്ചകൾ വിജയകരമായി പിന്നിട്ടിരിക്കുമ്പോളും ചിത്രം 130ലേറെ കേന്ദ്രങ...

ലീല സന്തോഷിന്റെ കരിന്തണ്ടനെതിരെ എഴുത്തുകാരൻ ഗോപകുമാർ; ടൈറ്റിൽ താൻ നേരത്തേ രജിസ്റ്റർ ചെയ്തതാണെന്ന് പ്രതികരണം; കളക്ടീവ് ഫെയ്‌സ് വണ്ണിന്റെ ആദ്യ ചിത്രം തന്നെ വിവാദത്തിൽ

July 05, 2018 | 10:36 pm

കൊച്ചി: ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ സംവിധായിക ലീല സന്തോഷിന്റെ കരിന്തണ്ടനെതിരെ എഴുത്തുകാരൻ ഗോപകുമാർ ജി കെ രംഗത്ത്. ഈ ടൈറ്റിൽ താൻ നേരത്തെ രജിസ്റ്റർ ചെയ്തതാണെന്നും കരിന്തണ്ടൻ എന്ന പേരിൽ സിനിമ ഇറക്ക...

'നീ വെറും പെണ്ണാണ്' എന്നൊക്കെ കിങ്ങിൽ മമ്മൂട്ടിയുടെ കഥാപാത്രം പറയുമ്പോൾ കൈയടി മാത്രമായിരുന്നു ചിന്ത; ഉപയോഗിച്ച ചില വാക്കുകൾ ആളുകളെ വേദനിപ്പിക്കും എന്നോർത്തില്ല; വീണ്ടുവിചാരത്തിൽ എല്ലാം തുറന്നുപറഞ്ഞ് രഞ്ജി പണിക്കർ

July 05, 2018 | 10:18 pm

കൊച്ചി: ഒരുകാലത്ത് മലയാളി പ്രേക്ഷകരെ കോരിത്തരിപ്പിച്ച കുറിക്കുകൊള്ളുന്ന ഡയലോഗുകളുടെ തമ്പുരാനായിരുന്നു തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ.എന്നാൽ, മാറിയ കാലത്ത് ജെൻഡർ സെൻസിറ്റിവിറ്റി കൂടിയ ഇക്കാലത്ത്...

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ അമ്മ കല്യാണി അന്തരിച്ചു; വേർപാട് തൊണ്ണൂറാം വയസ്സിൽ; സംസ്‌കാരം നാളെ രാവിലെ പതിനൊന്നിന് തറവാട്ടു വളപ്പിൽ

July 05, 2018 | 10:13 pm

കോഴിക്കോട്: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ മാതാവ് കല്യാണി (90) അന്തരിച്ചു. പരേതനായ കുഞ്ഞിരാമൻ ആണ് ഭർത്താവ്. സുരേന്ദ്രനെ കൂടാതെ നാരായണി, ഗോപാലൻ, ഗംഗാധരൻ, മാധവി, ജാനു, ദേവി, ഭാസ്‌ക്കരൻ ...

ചങ്കുകളുടെ ചങ്കിടിപ്പായ ജിഎൻപിസിയിൽ ഒത്തുകൂടലിന്റെ കന്നിപോസ്റ്റ് വിളമ്പി മതിമറക്കുന്നവർ സൂക്ഷിക്കുക; ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഫേസ്‌ബുക്ക് ഗ്രൂപ്പിന് നേരേ കണ്ണുരുട്ടി ഋഷിരാജ് സിങ്; ലഹരിയെ പ്രോൽസാഹിപ്പിക്കുന്ന പോസ്റ്റുകൾ നിരീക്ഷിക്കാൻ എക്‌സൈസ് വകുപ്പ്; അംഗങ്ങൾ 18 ലക്ഷം കവിഞ്ഞ ഗ്രൂപ്പിന് മദ്യകച്ചവടക്കാർ ഒത്താശ ചെയ്യുന്നെന്ന ആരോപണവുമായി മദ്യവിരുദ്ധ സംഘടനകൾ

July 05, 2018 | 09:44 pm

തിരുവനന്തപുരം: ഈറ്റ്,ട്രാവൽ,ഡ്രിങ്ക് എന്നതാണ് ഈ ഗ്രൂപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.മദ്യപാനത്തിനു മാത്രമുള്ള ഗ്രൂപ്പാണ് ഇതെന്നുള്ള തെറ്റിദ്ധാരണ ആദ്യം മാറ്റുക....നല്ല ഭക്ഷണങ്ങൾ, അവ കിട്ടുന്ന നല്ല ഷാപ്പുകൾ...

ജനകീയ സമരങ്ങളെ ആക്ഷേപിച്ചും സമരക്കാരെ തീവ്രവാദികളാക്കിയും പൊതുസമൂഹത്തിൽ ചിത്രീകരിക്കുന്നു; പിണറായി മുഖ്യമന്ത്രി പദവിയിലിരിക്കാൻ തന്നെ അയോഗ്യൻ; സിപിഎം-പൊലീസ് ഭീകരതയെ ചെറുക്കും; ജില്ലാ കേന്ദ്രങ്ങളിൽ നാളെ പ്രതിഷേധ റാലി; ഈ മാസം 20 മുതൽ 30 വരെ സർക്കാരിന് എതിരെ സംസ്ഥാന ക്യാമ്പെയ്ൻ; അഭിമന്യു വധത്തിന് പിന്നാലെ പൊലീസ് നടപടി ശക്തമാക്കിയതോടെ കടുത്ത പ്രക്ഷോഭത്തിന് എസ്ഡിപിഐ

July 05, 2018 | 09:40 pm

കോഴിക്കോട്: സിപിഎമ്മിന് എതിരെയും മുഖ്യമന്ത്രി പിണറായിക്ക് എതിരെയും രൂക്ഷ വിമർശനവുമായി എസ്ഡിപിഐ. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നാലെ പോപ്പുലർഫ്രണ്ട്, ക്യാമ്പസ് ഫ്രണ...

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിപിഎമ്മുകാരായ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ; ചിറ്റാരിപ്പറമ്പിലെ മഹേഷ് വധക്കേസിൽ തടവിനൊപ്പം അരലക്ഷം പിഴയും; സ്‌ഫോടക വസ്തു നിരോധന നിയമ പ്രകാരം പത്തുവർഷം വീതം തടവുശിക്ഷ വേറെയും വിധിച്ച് കോടതി

July 05, 2018 | 08:52 pm

തലശ്ശേരി: ആർഎസ്എസ് പ്രവർത്തകൻ ചിറ്റാരിപ്പറമ്പ് അനന്തേശ്വരത്ത് മഹേഷ് വധക്കേസിൽ സിപിഎമ്മുകാരായ പതിനൊന്ന് പ്രതികൾക്കും ജീവപര്യന്തം. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. 20...

വ്യഭിചാരവും ബലാത്സംഗവും ബൈബിളും: സുനിത ദേവദാസ് എഴുതുന്നു

July 05, 2018 | 08:30 pm

വ്യഭിചാരവും ബലാത്സംഗവും ബൈബിളും കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടത്തിൽ ഫാ. എബ്രഹാം വർഗീസ്, കറുകച്ചാൽ കരുണഗിരി എം.ജി.ഡി. ആശ്രമാംഗം ഫാ. ജോബ് മാത്യു, കോഴഞ്ചേരി തെക്കേമല മണ്ണിൽ ഫാ. ജോൺസൺ വി. മാത്യു, ഡൽ...

'മതം ഇല്ലാത്ത മരുന്നു മതി'; വീട്ടമ്മയുടെ പ്രതിഷേധം വൈറലായപ്പോൾ തിരുത്തി ആശുപത്രി; കിടങ്ങൂരിലെ ലിറ്റിൽ ലൂർദ് മിഷൻ ആശുപത്രിയിൽ ഇനി മതമില്ലാത്ത ചീട്ട്; രജിസ്ട്രേഷൻ ഫോമിലെ ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം, ബുദ്ധ എന്നീ ഓപ്ഷനുകൾ ആശുപത്രി എടുത്തുമാറ്റി

July 05, 2018 | 08:05 pm

കൊച്ചി: ചികിത്സക്കായി ആശുപത്രിയിൽ എത്തുന്ന രോഗികളുടെ മതം അറിയുന്നത് എന്തിനാണ്. ആശുപത്രിയിൽ രോഗികൾ എത്തുമ്പോൾ അവരിൽ നിന്ന് രജിസ്‌ട്രേഷൻ ഫോം എഴുതി വാങ്ങുന്നതിൽ മതകോളത്തിന്റെ പ്രസ്‌കതിയെന്താണ്. ഒരു വീട്ട...

അന്യമതക്കാരന്റെ പിരടിനോക്കി വെട്ടണം എന്ന് ഖുറാൻ അനുശാസിക്കുന്നുണ്ട് എന്നൊക്കെ ഇപ്പോഴും പഠിപ്പിക്കാറുണ്ടോ? മഗ്രിബ് നിസ്‌ക്കാരത്തിന് ശേഷമുള്ള ആയുധപരിശീലനം ഇപ്പോഴും നന്നായിട്ട് നടക്കുന്നുണ്ടല്ലോ? 20 വയസ്സുള്ള ഒരു ചെറുപ്പക്കാരനെ ഒറ്റക്കുത്തിനു കൊല്ലണമെങ്കിൽ അതിന് നമ്മുടെ ക്ലാസിൽമാത്രം പങ്കെടുത്താൽ മതിയല്ലോ? ഇങ്ങനെ എത്രകാലം നിങ്ങൾ കൊന്നുകളിക്കും...? എസ്ഡിപിഐയുടെ പൂച്ച് പൊളിച്ച് കാമ്പസ്ഫ്രണ്ട് മുൻ ജില്ലാകമ്മറ്റി അംഗത്തിന്റെ പോസ്റ്റ്

July 05, 2018 | 07:54 pm

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗവുമായ അഭിമന്യൂവിനെ കൊലപ്പെടുത്തിയ എസ്ഡിപിഐ ക്കെതിരെ രൂക്ഷ വിമർശനവുമായി ക്യാമ്പസ് ഫ്രണ്ട് മുൻ ജില്ലാ കമ്മറ്റി അംഗം രംഗത്ത്. എസ...

ഭാര്യാ-ഭർത്താക്കന്മാരുടെ സൗന്ദര്യപ്പിണക്കം തീർക്കാൻ മധ്യസ്ഥനായി പോയ പള്ളിവികാരി ഭാര്യയുമായി അവിഹിതം തുടങ്ങി; ഭാര്യയെ സംശയമുള്ള ഭർത്താവ് ഒളിക്യാമറ വച്ച് കിടപ്പറയിലെ ഒളിസേവക്കാരനെ പിടിച്ചു; മറ്റൊരു വൈദികൻ 18 സ്ത്രീകളുമായി കിടപ്പറ പങ്കിട്ടതിന്റെ ചിത്രങ്ങൾ ഭാര്യ തന്നെ ഫേസ്‌ബുക്കിലിട്ടതോടെ രായ്ക്കുരാമാനം നാടുവിട്ടു; പീഡനക്കേസിൽ പ്രതികളായി ഇരുമ്പഴി എണ്ണുന്ന മലയാളി വൈദികർ അമേരിക്കയിലും

July 05, 2018 | 07:44 pm

തിരുവനന്തപുരം: ഓർത്തഡോക്‌സ് സഭയിലെ നാലു വൈദികർ യുവതിയെ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതും, കത്തോലിക്ക സഭാ ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ ബലാൽസംഗ ആരോപണം ഉന്നയിച്ചതും ...

അഭിമന്യുവിനെ ഒറ്റക്കുത്തിന് കൊലപ്പെടുത്തിയത് കറുത്ത ഫുൾക്കൈ ഷർട്ടിട്ട പൊക്കംകുറഞ്ഞ ആൾ; കൃത്യം നടത്താൻ 15 അംഗ സംഘം രണ്ടുതവണ ക്യാമ്പസ് പരിസരത്ത് എത്തി; സംഘത്തിലെ 14 പേരും ക്യാമ്പസിന് പുറത്തുനിന്നുള്ളവരെന്ന് എഫ്‌ഐആർ; ചങ്കിനിട്ട് തന്നെ കുത്തി നടത്തിയ ഒറ്റക്കുത്തുകൊലപാതകവും പോപ്പുലർ ഫ്രണ്ടിന്റെ മുൻകാല ആക്രമണങ്ങളും തമ്മിലുള്ള സാമ്യം പരിശോധിച്ച് എൻഐഎ; പ്രതികൾക്ക് എതിരെ യുഎപിഎ ചുമത്താനുള്ള സാധ്യത ആരാഞ്ഞ് ഡിജിപി

July 05, 2018 | 07:26 pm

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് 15 അംഗ സംഘമെന്ന് എഫ്‌ഐആർ. അന്വേഷണ സംഘം സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ കറുത്ത ഫുൾക്കൈ ഷർട്ടിട്ട പൊക്കംകുറഞ്ഞ ആളാണ് കൊല നടത്ത...

ബാങ്കുകളുടെ കൺസോർഷ്യത്തിന് ആസ്തികൾ പരിശോധിക്കാം പിടിച്ചെടുക്കാം; വിജയ് മല്യയ്ക്ക് ബ്രിട്ടനിലെ കോടതിയിൽ നിന്ന് തിരിച്ചടി

July 05, 2018 | 06:52 pm

ലണ്ടൻ: കേന്ദ്ര സർക്കിനും മോദിക്കും ജയ്റ്റിലിക്കുമെതിരെ പ്രസ്താവനകളുമായി വന്നതിന ്പിന്നാലെ മദ്യരാജാവ് വിജയ് മല്യയ്ക്ക് ബ്രിട്ടനിലെ കോടതിയിൽ നിന്ന് തിരിച്ചടി. 9,000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്...

ചന്ദനക്കുറിയണിഞ്ഞ് ഷോർട് ഫിലിമിൽ അഭിനയിച്ചതിന് ബാലികയെ മദ്രസയിൽ നിന്ന് പുറത്താക്കി; മതനിന്ദയെന്ന പേരിൽ വിലക്ക് നേരിട്ടത് സാഹിത്യകാരൻ കൂടിയായ ഉമ്മർ മലയിലിന്റെ മകൾ ഹെന്നയ്ക്ക്; പഠനത്തോടൊപ്പം കലയിലും ശോഭിക്കുന്ന പെൺകുട്ടിയെ മദ്രസയിൽ നിന്ന് പുറത്താക്കുന്നത് ഷോർട് ഫിലിമിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ; നിലവിളക്കും ഹൈന്ദവകലകളും നിഷിദ്ധമെന്ന് അടിക്കടി 'ഉദ്‌ബോധിപ്പിക്കുന്ന' മുസ്‌ളീം പ്രഭാഷകരുടെ ആഹ്വാനത്തിന് ഇരയായി ഒരു കൊച്ചുമിടുക്കി

July 05, 2018 | 06:25 pm

പാലക്കാട്: പൊട്ടുതൊട്ട് ഷോർട് ഫിലിമിൽ അഭിനയിച്ചതിന് മദ്രസയിൽനിന്ന് കുട്ടിയെ പുറത്താക്കിയത് ചർച്ചയാകുന്നു. എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ഉമ്മർ മലയിലിന്റെ മകളായ ഹെന്ന മലയിൽ എന്ന കൊച്ചുകുട്ടിയെ ഒര...

Loading...

MNM Recommends