1 usd = 71.20 inr 1 gbp = 92.56 inr 1 eur = 78.38 inr 1 aed = 19.38 inr 1 sar = 18.98 inr 1 kwd = 234.35 inr

Jan / 2020
29
Wednesday

എയിംസും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ചോദിച്ചിട്ടും തന്നില്ല; ഏറ്റവും വലിയ ചതി ഇന്ധന വില വർധനവ്; കേന്ദ്ര ബജറ്റ് കേരളത്തിന് സമ്മാനിച്ചത് നിരാശ മാത്രമെന്ന് തോമസ് ഐസക്; പ്രളയത്തിന് പിന്നാലെയുള്ള ആവശ്യങ്ങൾ പോലും പരിഗണിച്ചില്ലെന്നും ഇന്ധന വില വർധന മാലപ്പടക്കത്തിന് തിരി കൊളുത്തും പോലെയെന്ന് മുഖ്യമന്ത്രിയും

July 05, 2019 | 11:23 pm

തിരുവനന്തപുരം: രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് കേരളത്തിന് സമ്മാനിക്കുന്നത് നിരാശ മാത്രമെന്ന സംസ്ഥാന ധനമന്ത്രി തോമസ് ഐസക്.എയിംസും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമടക്കം കേരളത്തിന്റെ ആവശ്യങ്ങളെ പൂർണ്ണമായ...

കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പത്തനാപുരം സ്വദേശിനി; ഇടിച്ചിട്ട കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവെന്ന് പൊലീസ്

July 05, 2019 | 11:22 pm

പത്തനാപുരം: കാറിടിച്ച് കാൽനടയാത്രക്കാരിക്ക് ദാരുണാന്ത്യം. പത്തനാപുരം നടുക്കുന്ന് സ്വദേശി ഈശ്വരിയാണ് മരിച്ചത്. ഈശ്വരിയെ ഇടിച്ച കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു....

അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ വീഴ്‌ത്തിയിട്ടും സെമി കാണാതെ പാക്കിസ്ഥാൻ നാട്ടിലേക്ക് മടങ്ങി; 316 റൺസ് പിന്തുടർന്ന ബംഗ്ലാ നിര വീണത് 94 റൺസ് അകലെ; ആറ് വിക്കറ്റ് വീഴ്‌ത്തി തകർപ്പൻ പ്രകടനവുമായി യുവ താരം ഷഹീൻ ഷാ അഫ്രീദി; ഇമാം ഉൾ ഹഖിന് സെഞ്ച്വറി; ടീം തോറ്റിട്ടും ഷക്കീബിന് ലോകകപ്പ് റെക്കോഡ്

July 05, 2019 | 11:11 pm

ലണ്ടൻ: അവസാന മത്സരത്തിൽ വിജയിച്ചിട്ടും സെമി കാണാതെ പാക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്ത്. ലോഡ്‌സിൽ നടന്ന മത്സരത്തിൽ 94 റൺസിനാണ് പാക്ക് വിജയം. ആറ് വിക്കറ്റ് വീഴ്‌ത്തിയ 19കാരൻ ഫാസ്റ്റ് ബൗളർ ഷഹീൻ ്ഫ്രീദിയ...

പഠിച്ച് മിടുക്കിയാകണമെന്ന് പരമോന്നത കോടതി ഹാദിയയോട് പറഞ്ഞ വാക്കുകൾ ഓർത്ത് ലോകം; മിടുമിടുക്കി ഡോക്ടറായി മാറിയ ഹാദിയ ഇപ്പോൾ ഹോമിയോപതിക്ക് ക്ലിനിക്കും തുറന്നു; 'ഡോ.ഹാദിയ ക്ലിനിക്' ആരംഭിച്ചതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് ഭർത്താവ് ഷെഫിൻ ജഹാനും

July 05, 2019 | 11:10 pm

മലപ്പുറം: മതം മാറിയതിന്റെ പേരിൽ ആരംഭിച്ച് പിന്നീട് വിവാഹം കഴിച്ചതും അതിന്റെ പേരിൽ പലതവണ കോടതി കയറിയിറങ്ങിയും നാളുകൾ തള്ളി നീക്കിയ ഹാദിയയുടെ പേര് അത്ര പെട്ടന്നാരും മറക്കാൻ ഇടയില്ല. വീട്ടു തടങ്കലിൽ നിന്...

മഹാത്മാവിനെ പരിഹസിച്ച ബിയർ കമ്പനിക്കെതിരെ പോരാട്ടം നടത്തിയ എബി ജെ ജോസിന്റെ പ്രയത്‌നം ഫലം കണ്ടു; കൂളിങ് ഗ്ലാസും കോട്ടും ധരിച്ച് നിൽക്കുന്ന രാഷ്ട്രപിതാവിനെ ചിത്രീകരിച്ചുള്ള മദ്യക്കുപ്പി ഇനിയില്ല; ഇസ്രയേലിലെ മാൽക്ക ബിയർ കമ്പനിക്കെതിരെ ലോകം മുഴുവനും രൂക്ഷവിമർശനം നടത്തിയപ്പോൾ ഇന്ത്യയോട് ക്ഷമ ചോദിച്ച് തടിയൂരാൻ നീക്കം; ബിയർ ബോട്ടിൽ വിപണി ടിക്ക് ടോക്കിലൂടെ അറിഞ്ഞതിന് പിന്നാലെ നടപടിക്കായി പോരാട്ടം കുറിച്ചത് പാലായിലെ മഹാത്മാ ഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ

July 05, 2019 | 10:41 pm

ഡൽഹി: രാജ്യത്തെ ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു ഇസ്രയേലിലെ മദ്യക്കുപ്പിയിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം മോശമായി ചിത്രീകരിച്ചിരുന്നത്. ഒരു മലയാളി പുറത്ത് വിട്ട ടിക്ക് ടോക്ക് വീഡിയോയിൽ നിന്നു...

ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ രണ്ട് എംബാർക്കേഷൻ പോയിന്റുകളുമായി ഹജ് യാത്ര; സർവ്വീസ് നടത്തുന്നത് 36 വിമാനങ്ങൾ; കേരളത്തിൽനിന്നും ഇത്തവണ ഹജിന് പോകുന്നത് 13472 പേർ

July 05, 2019 | 10:40 pm

മലപ്പുറം: സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ തീർത്ഥാടക സംഘം ഏഴിന് കരിപ്പൂരിൽ നിന്നും പുറപ്പെടും. ഉച്ചയ്ക്ക് 2.25നു പുറപ്പെടുന്ന ആദ്യ സംഘത്തിൽ മൂന്നൂറുപേരാണുള്ളത്. ഈമാസം ഏഴ് മുതൽ 20വരെ സൗദി എയർലൈ...

തൊട്ടതെല്ലാം പൊന്നാക്കുന്ന പതിവ് ആവർത്തിച്ച് കളക്ടർ ബ്രോ പ്രശാന്ത് നായർ; കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന് ഐഎസ്ഒ സർട്ടിഫിക്കേറ്റ്; എല്ലാം കുളമായി കിടന്ന പ്രസ്ഥാനത്തിന് നേട്ടം പുതുജീവനാകും; സന്തോഷം സഹപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കാൻ പ്രശാന്തും

July 05, 2019 | 10:17 pm

തിരുവനന്തപുരം: മമ്മൂട്ടി അവതരിപ്പിച്ച ജോസഫ് അലക്‌സ് എന്ന കഥാപാത്രം സിനിമയിൽ കളക്ടറായി എത്തിയാണ് കൈയടി വാങ്ങിയത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അത്തരത്തിൽ കൈയടി വാങ്ങിയ ഒരു കളക്ടറുണ്ടായിരുന്നു കോഴിക്കോടിന്...

എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ നേതാക്കൾ പൊലീസ് ബസും ട്രാഫിക് ചാനലൈസറും നശിപ്പിച്ച കേസ്; ദൃക്‌സാക്ഷികളും പരുക്കേറ്റ എസ്‌ഐ അടക്കം അഞ്ച് പൊലീസുകാരും കോടതിയിൽ ഹാജരാകാൻ ഉത്തരവ്; 'ഇരകളുടെ ഭാഗം കേൾക്കാതെ കേസ് പിൻവലിക്കാൻ അനുവദിക്കില്ല'; കേസ് പിൻവലിച്ച് പ്രതികളെ കുറ്റവിമുക്തരാക്കണമെന്ന സർക്കാർ ആവശ്യം തള്ളി കോടതി

July 05, 2019 | 09:46 pm

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ- എസ്എഫ്‌ഐ നേതാക്കൾ പൊലീസിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും പൊലീസ് ബസും ട്രാഫിക് ചാനലൈസറുമടക്കമുള്ള പൊതു മുതൽ നശിപ്പിച്ച് സർക്കാരിന് നഷ്ടം വരുത്തുകയും ചെയ്ത കേസിൽ ദൃക്‌സാക്ഷികളും കൃ...

പ്രായപൂർത്തിയായപ്പോൾ മുതൽ കഞ്ചാവ് കടത്തൽ ബന്ധങ്ങൾ; ആദ്യകാലത്ത് ബിസിനസ് നടത്തിയത് സംശയം തോന്നാതിരിക്കാൻ കാറിൽ യുവതികളേയും കൂട്ടി; പിടിയിലായ സുഹൃത്തിന്റെ വിധവയായ അമ്മയേയും സഹോദരിയേയും പീഡിപ്പിച്ചു; മദീന നവാസ് സ്വന്തം കാര്യസാധ്യത്തിനായി എന്തും ചെയ്യുന്ന തന്ത്രശാലിയായ കുറ്റവാളിയെന്ന് പൊലീസ്

July 05, 2019 | 09:10 pm

ഈരാറ്റുപേട്ട: നിരവധി കഞ്ചാവുകേസുകളിലും, പോസ്‌കോ, കുബേര കേസുകളിലും പ്രതിയായ ഈരാറ്റുപേട്ട വഞ്ചാങ്കൽ വീട്ടിൽ മദീന നവാസ് എന്നറിയപ്പെടുന്ന നവാസ് (35)നെ കാപ്പ നിയമ പ്രകാരം കഴിഞ്ഞ ദിവസമാണ് ഈരാറ്റുപേട്ട പൊലീസ...

കേരളത്തിൽ നിന്നും ഇത്തവണ ഹജിന് പോകുന്നത് 13472 പേർ; സർവീസ് നടത്തുന്നത് 36 വിമാനങ്ങൾ; ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ രണ്ട് എംബാർക്കേഷൻ പോയിന്റുകൾ; കരിപ്പൂരിൽ നിന്നും നെടുമ്പാശേരിയിൽ നിന്നും ഹജ് യാത്രികർ പുറപ്പെടും; ഹജ്ജിന് പുറപ്പെടുന്നതിൽ 70 വയസിന് മുകളിലുള്ള 1199 പേരും

July 05, 2019 | 09:08 pm

മലപ്പുറം: സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ തീർത്ഥാടക സംഘം ഏഴിന് കരിപ്പൂരിൽ നിന്നും പുറപ്പെടും. ഉച്ചയ്ക്ക് 2.25നു പുറപ്പെടുന്ന ആദ്യ സംഘത്തിൽ മൂന്നൂറുപേരാണുള്ളത്. ഈമാസം ഏഴ് മുതൽ 20 വരെ സൗദി എയർല...

സിപിഎമ്മുകാരനായ തടവ് പുള്ളിയെ മർദ്ദിച്ച് കൊന്നത് മുപ്പതോളം ആർഎസ്എസ് പ്രവർത്തകർ; ഒൻപത് പ്രതികൾക്ക് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും; സെഷൻസ് കോടതി വിധി 15 വർഷം മുൻപ് സെൻട്രൽ ജയിലിലെ രവീന്ദ്രൻ കൊലക്കേസിൽ

July 05, 2019 | 08:58 pm

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ സിപിഎം. തടവുകാരനായ കല്ലാച്ചി-കക്കട്ട്-അമ്പലക്കുളങ്ങരയിലെ കെ.പി. രവീന്ദ്രനെ (48) അടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട് 30 കുറ്റാരോപിതരിൽ 9 പേരെ ജീവപര്യന്തം തടവിനും ...

ഹർജി സ്വയം വാദിക്കണമെന്ന ആവശ്യം കോടതി അനുവദിച്ചതോടെ മൂന്നു വർഷത്തിന് ശേഷം പുറംലോകം കണ്ട് രാജ്യത്തെ നടുക്കിയ കൊലക്കേസ് പ്രതി; രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ശ്രീഹരന് ഒരു മാസത്തെ പരോൾ അനുവദിച്ച് മദ്രാസ് ഹൈക്കോടതി; പരോളിലിറങ്ങുന്നത് മകൾ അരിത്രയുടെ വിവാഹത്തിൽ പങ്കെടുക്കാൻ; 27 കൊല്ലത്തിനിടെ ജയിലിന് പുറത്തിറങ്ങിയത് 2016ൽ പിതാവിന്റെ മരണാനന്തര ചടങ്ങിന്

July 05, 2019 | 08:51 pm

ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ നളിനി ശ്രീഹരൻ ജാമ്യത്തിലിറങ്ങുന്നത് മൂന്നു വർഷത്തിന് ശേഷം. ഒരു മാസത്തെ പരോളാണ് ഇപ്പോൾ നളിനിക്ക് അനുവദിച്ചിരിക്കുന്നത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ര...

കെ.എസ്.യു. മാർച്ചിലെ സംഘർഷം: റിമാന്റിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് കോടതിയിൽ സർക്കാർ; അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്

July 05, 2019 | 08:50 pm

തിരുവനന്തപുരം: ഖാദർ റിപ്പോർട്ട് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ നടന്ന ലാത്തിച്ചാർജിനെ തുടർന്ന് റിമാന്റിൽ കഴിയുന്ന 5 കെ.എസ്.യു പ്രവർത്തകരുടെ ജാമ...

സഹകാരികളുടെ മികച്ച പിന്തുണയോടെ നടത്തിവരുന്നത് ജനോപകാരപ്രദമായതും വൈവിധ്യ തലങ്ങളിൽ നിറഞ്ഞുനിൽക്കുന്നതുമായ പദ്ധതികൾ; സംസ്ഥാന അവാർഡ് പ്രവർത്തനത്തിനുള്ള അംഗീകാരം; സന്തോഷം മറച്ച് വെക്കാതെ കവളങ്ങാട് സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്

July 05, 2019 | 08:44 pm

കോതമംഗലം:2017- 18 സാമ്പത്തിക വർഷത്തെ പ്രവത്തനമികവും, നേട്ടങ്ങളും പരിഗണിച്ച് സംസ്ഥാനത്തെ മികച്ച പ്രാഥമിക സഹകരണ ബാങ്കിനുള്ള അവാർഡ് കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്കിവന് ലഭിച്ചത് കൂട്ടായ പ്രവർത്തനത്തിനുള്ള ...

ആധാർ- പാൻ ലയനം...എൻആർഐകൾക്ക് ആധാർ ഹൗസിംങ് ലോൺ....ടാക്‌സ് ഇളവ്... കാർഡ് പേയ്‌മെന്റുകളുടെ സർവ്വീസ് ചാർജ്ജ് ഇളവ്... പാവങ്ങളുടെ പെൻഷൻ....ഇങ്ങനെ നല്ലത് പറയാൻ ഏറെ; ഇന്ധന വില കൊള്ളയും കോർപ്പറേറ്റ് നികുതിയിളവും കരടാകുന്നു; അതിസമ്പന്നന്മാരുടെ നികുതി കൂട്ടിയും ഒറ്റയന്മാരുടെ വിപണി പിടുത്തം തടഞ്ഞും ധീരത കാട്ടിയത് മറക്കരുത്; നിർമ്മല സീതാരാമന്റെ ബഡ്ജറ്റിലെ നന്മ തിന്മകൾ വേർതിരിക്കുമ്പോൾ

July 05, 2019 | 08:15 pm

നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബജറ്റ് എങ്ങനെയുണ്ട് എന്ന ചോദ്യം പല കോണുകളിൽ നിന്നും ആരംഭിച്ച് കഴിഞ്ഞു.ഒറ്റ നോട്ടത്തിൽ ഒരു പക്വതയുള്ള ബജറ്റ് എന്ന് പറയുന്നത് തന്നെയാകും ഉചിതം. പെട്രോളിന്റെ വിലയിൽ ഞ...

MNM Recommends

Loading...