1 usd = 75.77 inr 1 gbp = 92.90 inr 1 eur = 83.44 inr 1 aed = 20.63 inr 1 sar = 20.17 inr 1 kwd = 245.50 inr

May / 2020
28
Thursday

ഡോ. വി സി ഹാരിസിനെ സ്‌കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെതിരെ വിദ്യാർത്ഥികൾ സമരത്തിൽ; എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിന്റെ നടപടി തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്റെ പ്രതികാരമെന്ന് വിദ്യാർത്ഥികൾ

August 05, 2017 | 10:47 pm

കോട്ടയം: ഡോ. വി സി ഹാരിസിനെ എംജി യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കിയ നടപടിക്കെതിരെ വിദ്യാർത്ഥികൾ സമരത്തിൽ. എസ്എഫ്‌ഐ പ്രവർത്തകർ അടക്കമുള്ളവരാണ് ഇടതു ബുദ്ധിജീവി കൂ...

രാഹുൽ ഗാന്ധിയെ ആക്രമിച്ചത് തങ്ങളല്ലെന്ന് പറഞ്ഞ് കൈകഴുകാനുള്ള ബിജെപി ശ്രമം പാളി; ആക്രമണത്തിൽ അറസ്റ്റിലായത് ബിജെപി പ്രാദേശിക നേതാവ്; മോദിയുടെ നാട്ടിലുണ്ടായ ആസൂത്രിത ആക്രമണം പാർലമെന്റിൽ ആയുധമാക്കാൻ ഉറപ്പിച്ച് പ്രതിപക്ഷം; പുറത്തുവന്നത് ബിജെപിയുടെ ഫാസിസ്റ്റ് മുഖമെന്ന് ഉമ്മൻ ചാണ്ടി

August 05, 2017 | 10:35 pm

ന്യൂഡൽഹി: ഗുജറാത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ ആക്രമിച്ച സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകാനുള്ള ബിജെപിയുടെ ശ്രമം പാളി. സംഭവത്തിൽ അറസ്റ...

നമ്പി നാരായണനെ നാല് കൊല്ലം പീഡിപ്പിച്ചു; 50 ദിവസം ജയിലിലിട്ടു; പറഞ്ഞപ്പോൾ നാല് കൊല്ലം അകത്തിട്ടു എന്നായിപ്പോയി; അതാണ് മഹാപാപമായി ചർച്ച ചെയ്തത്; മറുപടി പറയാൻ പോലും സമ്മതിച്ചില്ലല്ലോ; ദിലീപിനെ ശിക്ഷിച്ചാലും കൊന്നാലും തനിക്ക് ഒന്നുമില്ല: ഏഷ്യാനെറ്റിലെ വിനു വി ജോണിന്റെ പൊളിച്ചടുക്കലിനെ കുറിച്ച് പിസി ജോർജ് മറുനാടനോട് പറഞ്ഞത്

August 05, 2017 | 10:31 pm

തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ചർച്ചയിൽ താൻ ഉയർത്തിയത് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന വീഴ്ചകളെ പറ്റിയാണ്. നമ്പി നാരായണന് ആര് കാശ് കൊടുത്തെന്നോ എപ്പോ കൊടുത്തെന്നോ ഒന്നും അല്ല അവിടെ പറയാൻ ഉദ്ദേശിച...

ഭാരത് മാതാ ലോ കോളജിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം; ബികോം, എൽഎൽബി കോഴ്‌സുകൾക്ക് അംഗീകാരം നൽകണമെന്ന് സർക്കാറിനോട് നിർദേശിക്ക് ഹൈക്കോടതി

August 05, 2017 | 10:15 pm

കൊച്ചി: ഭാരത് മാതാ ലോ കോളേജിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടുന്നതിനുള്ള തടസം നീക്കി കൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ്. ഭാരതമാതാ ലീഗൽ സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോഷി പുതുവ നൽകിയ ഹർജി പരിഗണിച്ചു ക...

അടിവാരത്ത് വാഹനാപകടത്തിൽ മരിച്ചവരിൽ അഞ്ച് പേരും ഒരു കുടുംബത്തിലുള്ളവർ; അപകടം ഉണ്ടായത് പുതുതായി വാങ്ങിയ ജീപ്പുമായി വയനാട്ടിലെ ബന്ധുവീട്ടിൽ പോയി മടങ്ങവേ; ആഘോഷം നിറച്ച യാത്രയുടെ അവസാനം ദാരുണമായി; കനത്ത മഴയിൽ അമിത വേഗതയിലെത്തിയ ബസിന് നിയന്ത്രണം വിട്ടപ്പോൾ ജീപ്പിനെ അശ്ശേഷം തകർത്തു

August 05, 2017 | 09:56 pm

കോഴിക്കോട്: ആഘോഷമായി ബന്ധുവീട്ടിൽ പോയി മടങ്ങിയ സന്തോഷം നീണ്ടു നിന്നത് മണിക്കൂറുകൾ മാത്രം. ബന്ധുവീട്ടിൽ പോയ ശേഷം തിരികെ മടങ്ങിയപ്പോഴായിരുന്നു കൊടുവള്ളി കരുവൻപൊയിൽ വടക്കേക്കര വീട്ടിൽ അബ്ദുറഹിമാനും കുടും...

എൽഡിസി പരീക്ഷയ്ക്ക് സിലബസിനു പുറത്തു നിന്നും ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് ഉദ്യോഗാർത്ഥികളെ വലച്ചു; പിഎസ്‌സി പറഞ്ഞിട്ടുള്ള സിലബിസിനു പുറത്തു നിന്നും വന്നത് ലോക ചരിത്രവും ലോക ജ്യോഗ്രഫിയും

August 05, 2017 | 09:05 pm

കൊല്ലം: എൽ.ഡി.സി പരീക്ഷയ്ക്ക് സിലബസിനു പുറത്തുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയത് പരീക്ഷാർത്ഥികളെ വലച്ചു. പാലക്കാട്, പത്തനം തിട്ട ജില്ലകളിലേക്കുള്ള പരീക്ഷയിലാണ് സിലബസിനു പുറത്തുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയത്...

കാമുകിയുമായി മദ്യപിച്ച് കാമുകിയുടെ 15 കാരി മകളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് നിരവധി കേസുകളിലെ പ്രതി; സുരേഷ് യുവതിയുമായി അടുത്തത് പലിശയ്ക്ക് പണം കൊടുത്ത്; ഭർത്താവ് ഗൾഫിലായതിനാൽ പരിചയം മറ്റു തരത്തിലേക്ക് വളർന്നു; അമ്മയുമൊത്ത് പ്രതി മദ്യപിക്കൽ പതിവെന്ന് പെൺകുട്ടിയുടെ മൊഴി

August 05, 2017 | 08:54 pm

കൊല്ലം: കാമുകിയുടെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് നിരവധി കേസുകളിൽ പ്രതി. പണമിടപാടുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് കേസുകളെന്ന് പുനലൂർ പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കഴിഞ്ഞ മെയ് 19നാണ് ഏരൂർ മണലിൽ പാ...

ഞങ്ങളുടെ പ്രവർത്തകരെ അവർ കൊന്നു എന്നല്ലാതെ അവരുടെ പ്രവർത്തകരെ ഞങ്ങൾ കൊന്നു എന്ന് ഒരു കൂട്ടരും ഇന്നോളം പറഞ്ഞിട്ടില്ല; ലോകത്തൊരിടത്തും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇങ്ങനെ രക്തദാഹികളായിട്ടില്ല; അക്രമം തുടരാൻ അനുവദിച്ച സർക്കാറുകളാണ് മുഖ്യ കുറ്റവാളികൾ; അക്രമ രാഷ്ട്രീയത്തെ കുറിച്ച് ഡോ. ആസാദ് എഴുതുന്നു

August 05, 2017 | 08:41 pm

തിരുവനന്തപുരത്തും കോട്ടയത്തും കണ്ണൂരുമൊക്കെ സിപിഎമ്മും ബിജെപിയും കൂടിയിരിക്കുന്നു. സമാധാന ചർച്ച നടത്തുന്നു. അക്രമവും കൊലയും കുറയ്ക്കാനാവുമെന്ന് ആശിക്കുന്നു. സ്വാഗതാർഹമാണ് ഇത്തരം കൂടിയാലോചനകൾ. പതിറ്റാണ...

ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തെരഞ്ഞടുക്കപ്പെട്ടു; കേന്ദ്രമന്ത്രിപദം രാജിവെച്ച് മത്സരിക്കാനിറങ്ങിയ വെങ്കയ്യക്ക് ലഭിച്ചത് 516 വോട്ടുകൾ; പ്രതിപക്ഷ സ്ഥാനാർത്ഥി ഗോപാൽ കൃഷ്ണ ഗാന്ധിക്ക് ലഭിച്ചത് 244 വോട്ടുകൾ; ഐക്യനിരയിലെ വോട്ടു ചോർച്ചയോടെ രാജ്യത്ത് കൂടുതൽ ദുർബലമായി പ്രതിപക്ഷം

August 05, 2017 | 07:17 pm

ന്യൂഡൽഹി: രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയിയായി ബിജെപി നേതാവ് വെങ്കയ്യ നായിഡുവിനെ തിരഞ്ഞെടുത്തു. 771 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ പ്രതിക്ഷ സ്ഥാനാർത്ഥിയേക്കാൾ വിലയ മാർജ്ജിനിൽ വോട്ട് നേടിയാണ് മുൻ ക...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട; പെർഫ്യൂം ബോട്ടിലിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു

August 05, 2017 | 06:39 pm

കൊച്ചി: പെർഫ്യൂം ബോട്ടിലിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 ലക്ഷം രൂപ വില വരുന്ന സ്വർണം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. രാവിലെ ജി 9 0425 നമ്പ...

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു; 785 എംപിമാരിയിൽ 771 പേർ വോട്ടു ചെയ്തു; വിമാനം വൈകിയതിനാൽ മുസ്ലിം ലീഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിക്കും പിവി അബ്ദുൾ വഹാബിനും വോട്ട് ചെയ്യാനായില്ല

August 05, 2017 | 06:30 pm

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പാർലമെന്റിൽ അവസാനിച്ചു രാവിലെ 10ന് ആരംഭിച്ച വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം വോട്ട് രേഖപ്പെടുത്തി. വൈകുന്നേരം അഞ്ചു മണിക്കാണ് വോട്ട...

മഹാരാജാസ് കോളേജിൽ പൊലീസുകാരെ ആക്രമിച്ച കേസിൽ റിമാൻഡിലായത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ളവർ; കെഎസ് യു നടത്തിയ ഓപ്പൺ ഡേ ഗാനമേള അടിപിടിയിലും ലാത്തിച്ചാർജ്ജിലും കലാശിച്ചത് അതിവേഗം; ക്ലാസ് റൂമിലേക്ക് ഓടിക്കയറിയ എസ്എഫ്‌ഐ പ്രവർത്തകർ പൊലീസിനെ നേരിട്ടത് ബിയർ കുപ്പിയും കല്ലും വടിയും ഉപയോഗിച്ച്

August 05, 2017 | 06:02 pm

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷം തടയാനെത്തിയ അസിസ്റ്റന്റ് കമ്മീഷ്ണർ ഉൾപ്പടെയുള്ള പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 14 എസ്.എഫ്.ഐ പ്രവർത്തകരെ റിമാന്റ് ചെയ്തു....

ബിജെപി പ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ സിപിഎമ്മിനെതിരെ കുറ്റപത്രം തയ്യാറാക്കി ആർഎസ്എസ്; കേരളത്തിലെത്തുന്ന കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് റിപ്പോർട്ട് കൈമാറും; സംസ്ഥാന കാര്യാലയം ആക്രമിച്ചത് പൊറുക്കാൻ ആവാത്ത തെറ്റെന്ന് നേതാക്കൾ; സി.പി.എം വേട്ടയാടുന്ന പ്രതീതി സൃഷ്ടിക്കാൻ സംഘപരിവാർ ശ്രമം ശക്തം

August 05, 2017 | 05:22 pm

കൊച്ചി: ബിജെപി പ്രവർത്തകർക്കെതിരായ സി.പി.എം അക്രമങ്ങളിൽ കുറ്റപത്രം തയ്യാറാക്കി പാർട്ടി സംസ്ഥാന നേതൃത്വം. സി.പി.എം അക്രമങ്ങളെക്കുറിച്ച് വിലയിരുത്താൻ കേരളത്തിലെത്തുന്ന കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക...

MNM Recommends

Loading...