1 usd = 70.81 inr 1 gbp = 93.02 inr 1 eur = 78.52 inr 1 aed = 19.28 inr 1 sar = 18.88 inr 1 kwd = 233.23 inr

Dec / 2019
11
Wednesday

എംടി രണ്ടാമൻ സിപിഎം സീറ്റിന് വേണ്ടി ശ്രമിച്ചുപരാജയപ്പെട്ടു; ഇപ്പോൾ സിപിഎയും ബിജെപിയും നോക്കുന്നു; ഇനി അതും പരാജയപ്പെട്ടാൽ, അയാൾ കോൺഗ്രസിലേക്ക് പോകും; താൻ രാഷ്ടീയ സ്ഥാനാർത്ഥിയാവാൻ ശ്രമിക്കുന്നുവെന്ന പ്രചാരണത്തോട് മുരളി തുമ്മാരുകുടിയുടെ പ്രതികരണം ഇങ്ങനെ: എനിക്ക് താൽപര്യം മുസ്ലിം ലീഗാണ്!

September 05, 2018 | 11:16 pm

തിരുവനന്തപുരം : നടൻ മോഹൻലാൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്നും ആവില്ലെന്നുമുള്ള വാർത്തകൾ ചീറിപ്പായുന്നതിനിടെയാണ് ഈ വാർത്തയും പടർന്നത്. യുഎന്നിൽ ദുരന്തനിവാരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി ബിജെപിയുടെ സ്ഥാ...

ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോഴും നാട്ടിലെ പുലികൾ മാത്രമോ? ഏഷ്യക്ക് പുറത്തെ മോശം പര്യടനത്തിന് പിന്നാലെ പരിശീലകർക്ക് നേരെ കടുത്ത വിമർശനം; വിദേശ പര്യടനത്തിൽ ബാറ്റിങ് കൺസൽട്ടന്റായ രാഹുൽ ദ്രാവിഡിനെ ഒഴിവാക്കിയതിന് പിന്നിൽ രവി ശാസ്ത്രിയോ; ദ്രാവിഡിനും സഹീർ ഖാനും പകരം ബംഗാറും ഭരത് അരുണും എത്തിയത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്ന് സൗരവ് ഗാംഗുലി

September 05, 2018 | 11:04 pm

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ തോൽവിയോടെ ടീമിന്റെ മുഖ്യ പരിശീലകനായ രവി ശാസ്ത്രിയുടെയും ബാറ്റിങ്, ബോളിങ് പരിശീലകരായ സഞ്ജയ് ബംഗാർ, ഭരത് അരുൺ എന്നിവരുടെയും പദവികൾക്ക് നേരെ ഭീഷണിയുയരുന്...

വിദ്യാർത്ഥിനിയെ സ്‌കൂൾ ബസിൽ പീഡിപ്പിക്കാൻ ശ്രമം; സ്‌കൂൾബസ് ക്ലീനർ അറസ്റ്റിൽ; രോക്ഷാകുലരായ നാട്ടുകാർ സ്‌കൂൾ ബസ് അടിച്ചുതകർത്തു

September 05, 2018 | 10:46 pm

  സുൽത്താൻബത്തേരി: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ സ്‌കൂൾ ബസ് ക്ലീനറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ബത്തേരി മണിച്ചിറ കരിക്കുംപുറം റഷീദ് (29) ആണ് പിടിയിലായത്. രോഷാകുലരായ നാട്ടുകാർ സ്‌കൂ...

മഹാപ്രളയത്തിൽ കേരളത്തിന് സഹായവർഷം തുടരുന്നു; സിപിഎം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി നൽകിയത് 1.10 കോടി; ബിവ്‌റേജസ് കോർപ്പറേഷൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 5 കോടിയുടെ സംഭാവന

September 05, 2018 | 10:30 pm

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സിപിഐ എം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയുടെ കൈത്താങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി 65 ലക്ഷം രൂപ ...

തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല; കണ്ണൂരിൽ പെട്രോൾ പമ്പ്-പാചകവാതക തൊഴിലാളികൾ സമരത്തിലേക്ക്; സമരമുഖത്ത് സിഐ.ടി.യു അടക്കമുള്ള സംഘടനകളും

September 05, 2018 | 10:23 pm

കണ്ണൂർ: നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ഉടമകളുടെ നിലപാടിൽ പ്രതിഷേധിച്ച് ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ സമരത്തിലേക്ക്.സർക്കാർ പ്രഖ്യാപിച്ച അവധികൾ അനുവദിക്കുക, തൊഴിലാളികളെ ക്ഷേമനിധിയിൽ ച...

രോഗം ബാധിച്ചവർക്കൊന്നും ഇവിടെ അഡ്‌മിഷൻ തരാൻ പറ്റില്ല; മറ്റെവിടെയെങ്കിലും പോകൂ എന്ന് ആക്ഷേപിച്ച് ഇറക്കി വിട്ടു; ഹീമോ ഫീലിയ ബാധിച്ച വിദ്യാർത്ഥിക്ക് അഡ്‌മിഷൻ നൽകാതെ അപമാനിച്ചയച്ച പ്രിൻസിപ്പാളിനെതിരെ വ്യാപക പ്രതിഷേധം; കരുനാഗപ്പള്ളി എസ്.എൻ.ഡി.പി യൂണിയന്റെ നിയന്ത്രണത്തിലുള്ള എസ്.എൻ കോളേജിലേക്ക് പ്രതിഷേധ മാർച്ചിനൊരുങ്ങി വിദ്യാർത്ഥി സംഘടനകൾ

September 05, 2018 | 10:22 pm

കൊല്ലം: ഹീമോഫീലിയ ബാധിച്ച വിദ്യാർത്ഥിക്ക് അഡ്‌മിഷൻ നിഷേധിക്കുകയും അപമാനിച്ചയക്കുകയും ചെയ്ത സ്വകാര്യ കോളേജ് പ്രിൻസിപ്പലിനെതിരെ കരുനാഗപ്പള്ളിയിൽ വ്യാപക പ്രതിഷേധം. കരുനാഗപ്പള്ളി എസ്.എൻ കോളേജ് പ്രിൻസിപ്പൽ...

സംസ്ഥാനത്തെ മന്ത്രിമാർ സഹായം ചോദിക്കേണ്ടത് വാർത്താ സമ്മേളനം നടത്തിയല്ല; മഹാപ്രളയത്തിൽ കേരളത്തിന് എല്ലാ സഹായവും ചെയ്യാൻ കേന്ദ്രം തയ്യാർ; രേഖാമൂലം സമർപ്പിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി; രൂപയുടെ മൂല്യം ഇടിയുന്നതിന് പിന്നിൽ അന്താരാഷ്ട്ര കാരണങ്ങളെന്നും കേന്ദ്ര ധനമന്ത്രി

September 05, 2018 | 10:14 pm

ഡൽഹി: മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് എല്ലാ സഹായവും നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. എന്നാൽ ഈ ആവശ്യങ്ങൾ കേരളം ഇപ്പോൾ ഉന്നയിക്കുന്ന രീതി ശരിയല്ലെന്നും ജെയ്റ്റ...

പരുമല പമ്പാ ദേവസ്വം ബോർഡ് കോളജിൽ എസ്എഫ്ഐയുടെ അഴിഞ്ഞാട്ടം; കോളജ് അടിച്ചു തകർത്തു; ഗാന്ധി പ്രതിമയുടെ ശിരസിൽ സിമെന്റ് കട്ട വച്ച് അപമാനിച്ചു; പ്രതികളെ പിടികൂടാതെ പൊലീസ്

September 05, 2018 | 09:59 pm

തിരുവല്ല: മൂന്ന് എബിവിപിക്കാരെ തല്ലിയോടിച്ച് ആറ്റിൽ ചാടിച്ച് എറിഞ്ഞു കൊന്നതിലൂടെ എസ്എഫ്ഐ കുപ്രസിദ്ധി നേടിയ പമ്പ പരുമല ദേവസ്വം ബോർഡ് കോളജിൽ വീണ്ടും എസ്എഫ്ഐക്കാരുടെ അക്രമം. കോളജ് ഓഫീസ് അടക്കം അടിച്ചു തക...

കെവിൻ വധത്തിൽ പ്രതികൾ സമർപ്പിച്ച ജാമ്യഹർജി ഹൈക്കോടതി തള്ളി; നാല് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം; തള്ളിയതുകൊലപാതകത്തിൽ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി നീനുവിന്റെ പിതാവ് സമർപ്പിച്ച ഹർജി

September 05, 2018 | 09:53 pm

കൊച്ചി: കെവിൻ വധക്കേസിലെ മുഖ്യപ്രതിയും നീനുവിന്റെ സഹോദരനുമായ ഷൈൻ ചാക്കോ, പിതാവ് ചാക്കോ, എന്നിവരടങ്ങിയ കേസിലെ പത്ത് പ്രതികൾ സമർപ്പിച്ച ജാമ്യഹർജി ഹൈക്കോടതി തള്ളി. കേസിലെ മൂന്നാം പ്രതി ഇഷാൻ ഇസ്മായിൽ, ആറാ...

പി.കെ.ശശിക്കെതിരായ പീഡനപരാതി: ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; അന്വേഷണം തുടങ്ങിയതായി രേഖ ശർമ്മ; ജനപ്രതിനിധിയുടെ ഭാഗത്ത് നിന്നുണ്ടായത് വലിയ കുറ്റമെന്നും കമ്മീഷൻ അദ്ധ്യക്ഷ; സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് ആവർത്തിച്ച് സംസ്ഥാന വനിത കമ്മീഷൻ; നോക്കുകുത്തിയായി മാറിയ കമ്മീഷനെ പിരിച്ചുവിടണമെന്ന് കോൺഗ്രസും ബിജെപിയും; ഷൊർണൂർ എംഎൽഎക്കെതിരെയായ പരാതിയിൽ രാഷ്ട്രീയപ്പോരു കടുക്കുന്നു

September 05, 2018 | 09:38 pm

ന്യൂഡൽഹി: ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരെയുള്ള പീഡനപരാതിയിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. അന്വേഷണം ആരംഭിച്ചതായി കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ പറഞ്ഞു. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. . ജനപ്...

എലിപ്പനിയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി; പനിയിൽ സംസ്ഥാനത്ത് ഇന്ന് മരണം രണ്ട്; 75 ലക്ഷം ഗുളികകൾ വിതരണം ചെയ്‌തെന്നും ജാഗ്രത തുടരുമെന്നും കെകെ ശൈലജ

September 05, 2018 | 09:35 pm

തിരുവനന്തപുരം: എലിപ്പനിയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൺട്രോൾ സെൽ നടത്തിയ അവലോകന യോഗത്തിനുശേഷമാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എലിപ്പനി കൂടുന്നില്ലെന്ന...

സാഫ് കപ്പിൽ ഇന്ത്യക്ക് വിജയതുടക്കം; അയൽക്കാരായ ശ്രീലങ്കയെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്; മലയാളി താരം ആഷിഖ് ഗോൾ നേടി; നിലവിലെ ചാമ്പ്യന്മാർ കളത്തിലിറക്കിയത് യുവ നിരയെ

September 05, 2018 | 09:26 pm

ധാക്ക: സാഫ് കപ്പ് ഫുട്ബോളിൽ തുടക്കം ഗംഭീരമാക്കി നിലവിലെ ചാമ്പ്യന്മാർ ഇന്ത്യ. ആദ്യ മത്സരത്തിൽ അയൽക്കാരായ ശ്രീലങ്കയെ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തു. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യക...

കോഴഞ്ചേരി പാലത്തിന്റെ അടിത്തറയിൽ വിള്ളൽ കണ്ടെത്തി; കുടൂതൽ പരിശോധനയ്ക്ക് എഞ്ചിനിയറിങ് വിഭാഗം; വിള്ളൽ കണ്ടെത്തിയത് പ്രളയത്തിന് പിന്നാലെ

September 05, 2018 | 09:24 pm

പത്തനംതിട്ട: കോഴഞ്ചേരി പാലത്തിന്റെ അടിത്തറയിൽ വിള്ളൽ കണ്ടെത്തി. ഇന്ന് നടന്ന പരിശോധനയിലാണ് പാലത്തിൽ വിള്ളൽ കണ്ടെത്തിയത്. പാലത്തിന്റെ മൂന്നുമീറ്റർ അടി ഉയരത്തിൽ വരെ വെള്ളം ഉയരുകയും വൻ മരങ്ങൾ ഉൾപ്പെടെ പ്ര...

മോഹൻലാലിനെ ബിജെപിയിലേക്ക് ക്ഷണിച്ച് പി.എസ് ശ്രീധരൻപിള്ള; 'തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറായാൽ സ്വാഗതം ചെയ്യും; ഇക്കാര്യത്തിൽ മോഹൻലാൽ അഭിപ്രായം തുറന്നുപറഞ്ഞിട്ടില്ല'

September 05, 2018 | 08:58 pm

തിരുവനന്തപുരം: നടൻ മോഹൻലാലിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. മോഹൻലാൽ തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറായാൽ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ...

ജോലിക്ക് വേണ്ടിയുള്ള ഇന്റർവ്യൂവിന് എത്തിയവരോട് ഒരുമാസത്തെ കോഴ്‌സിന് വേണ്ടി വിളിപ്പിച്ചതെന്ന് പറഞ്ഞതോടെ സംശയം ഉയർന്നു; വ്യാജവാഗ്ദാനം നൽകിയത് കണ്ണൂരടക്കമുള്ള എയർപോർട്ടുകളിലേക്ക്; കൊല്ലം സ്വദേശി കണ്ണൂരിൽ പിടിയിൽ

September 05, 2018 | 08:38 pm

കണ്ണൂർ: കണ്ണൂർ ഉൾപ്പെടെയുള്ള എയർപോർട്ടുകളിലേക്ക് ജോലി വാഗ്ദാനം ചെയ്തു പത്രങ്ങളിൽ പരസ്യം നൽകി ഉദ്യോഗാർഥികളെ കബളിപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പള്ളിക്കുന്ന് പന്നേൻപാറ റോഡിലെ എഡ്യുക്കേഷണൽ റിസേർച്...

MNM Recommends