1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
30
Saturday

അവിവാഹിതനായ അശോക് സിംഗാളിന്റെ മകളെ മുക്താർ അബ്ബാസ് നഖ്വിയെക്കൊണ്ട് കല്യാണം കഴിപ്പിച്ചു; മുരളി മനോഹർ ജോഷിക്ക് രേണു എന്ന പേരിൽ പുതിയൊരു മകൾ; ലൗ ജിഹാദ് ഫേസ് ബുക്ക് പോസ്റ്റ് കോടിയേരിക്ക് നാണക്കേടാവുന്നു; കുറിപ്പിലെ ആരോപണങ്ങൾ പൊളിച്ചടുക്കി സംഘികളുടെ മറുപോസ്റ്റ്

October 05, 2017 | 11:25 pm

തിരുവനന്തപുരം: വിഷയം ലൗ ജിഹാദാകുമ്പോൾ പൊരിക്കും. ഹാദിയയും ആതിരയുമൊക്കെ ചർച്ചയാവുമ്പോൾ അത് ഏറ്റെടുക്കാതിരിക്കുന്നതെങ്ങിനെ. പ്രത്യേകിച്ചും അമിത് ഷാ കണ്ണൂരിൽ കറങ്ങുമ്പോൾ. ഇതൊക്കെയായിരിക്കും ഔദ്യോഗിക ഫേസ...

ഗുർമീത് റാം റഹീമിന്റെ ദത്തുപുത്രി ഹണിപ്രീത് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നു പൊലീസ്; ഹണിപ്രീതിനെ കൂടുതൽ ദിവസത്തേക്കു കസ്റ്റഡിയിൽ ആവശ്യപ്പെടാനൊരുങ്ങി പൊലീസ്; 41 പേരുടെ മരണത്തിനിടയാക്കിയ ലഹളയിലെ പ്രധാന പ്രതിയാണ് ഹണിപ്രീത്

October 05, 2017 | 10:46 pm

ചണ്ഡിഗഡ്: മാനഭംഗക്കേസിൽ ജയിലിൽ കഴിയുന്ന ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ ദത്തുപുത്രി ഹണിപ്രീത് ഇൻസാൻ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നു പൊലീസ്. പഞ്ച്കുല പൊലീസ് കമ്മിഷണർ എ.എസ്.ചൗളയാണ് ഇക്ക...

പിണറായിയെന്ന ചെങ്കോട്ട മുറിച്ച്കടന്ന് ജനരക്ഷായാത്ര തലശേരിയിൽ; മുഖ്യമന്ത്രിയുടെ നാട്ടിലൂടെ അമിത് ഷാ സഞ്ചരിക്കുമെന്ന ബിജെപിയുടെ മോഹം നടന്നില്ല; അമിത് ഷാ എത്താതിരുന്നതോടെ പൊലിമ കുറഞ്ഞ് ജനരക്ഷായാത്ര; കുമ്മനത്തിന്റെ യാത്രയെ പരിഹസിച്ച് കോടിയേരിയും രമേശ് ചെന്നിത്തലയും

October 05, 2017 | 10:20 pm

കണ്ണൂർ: ചെങ്കോട്ട മുറിച്ച് കടന്നു. നാളിതു വരെ ബിജെപി മനസ്സിൽ സൂക്ഷിച്ച മോഹം സഫലമായി. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെ പതയാത്രികനായി അമിത് ഷാ സഞ്ചരിക്കുമെന്നത് മാത്രം നടന്നില്ല. എങ്കിലും ക...

രാഷ്ട്രപതി ഞായറാഴ്ച കേരളത്തിൽ; പ്രഥമസന്ദർശനത്തിലെ ഒരേയൊരു പരിപാടി അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷം; അനുഗ്രഹം വാങ്ങി സദ്യയുണ്ട്, ഉച്ചകഴിഞ്ഞു ഡൽഹിക്കു മടങ്ങും

October 05, 2017 | 09:50 pm

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തിലെത്തും. കൊല്ലത്ത് അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കുകൊള്ളാനാണ് അദ്ദേഹത്തിന്റെ പ്രഥമ സന്ദർശനം. പിറന്നാളിനോടനുബന്ധിച്ചുള്ള പദ്ധതികളുട...

മുസ്ലിം ആരാധനാലയത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 13 മരണം; ബലുചിസ്താനിൽ കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് കോൺസ്റ്റബിളും; മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

October 05, 2017 | 09:47 pm

ബലൂചിസ്താൻ: പാക്കിസ്ഥാനിലെ ബലൂചിസ്താൻ മേഖലയിലെ മുസ്ലിം ആരാധനാലയത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 13 പേര് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫത്തേപൂർ ദർഗയിലേക്ക് കടക്കാൻ ശ്രമിക്കുന്നതി...

ഞാൻ എല്ലാ കറികളിലും ഉപയോഗിക്കാവുന്ന ഉരുളക്കിഴങ്ങുപോലെ; എന്റെ പേരിൽ പാർട്ടി നടപടിയെടുത്താൽ അതാവും ജീവിതത്തിലെ ഏറ്റവും നല്ല ദിവസം; ബിജെപി വിടുമെന്ന സൂചനകളുമായി മോദി സർക്കാരിനെ വിമർശിക്കാൻ ധൈര്യം കാട്ടിയ മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ

October 05, 2017 | 09:25 pm

ന്യൂഡൽഹി: കേന്ദ്രത്തിൽ മോദി അധികാരത്തിലെത്തിയ ശേഷം പാർട്ടിയിൽ നിന്ന് അദ്ദേഹത്തിനെതിരെയോ ഭരണത്തിനെതിരെയോ ആരും ചെറുവിരൽ അനക്കിയിരുന്നില്ല ഇതുവരെ. എന്നാൽ അടുത്തിടെയായി ഭരണത്തിനെതിരെ ശബ്ദമുയർത്തിയ ആളാണ് ബ...

പിണറായി വിജയനും ശബരിമല കയറുന്നു; തുലാം ഒന്നിന് മുഖ്യമന്ത്രി സന്നിധാനത്ത് എത്തും

October 05, 2017 | 09:20 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ 17നു ശബരിമല സന്നിധാനത്ത് എത്തും. പിണറായിയുടെ ആദ്യ ശബരിമല സന്ദർശനമാണിത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നിർമ്മിക്കുന്ന പുണ്യദർശനം കോംപ്ലക്‌സിന്റെ ശിലാ സ്ഥാപനത്തി...

രാമ ലീലയുടെ ഫുൾ പേജ് പരസ്യവുമായി ടോമിച്ചൻ മുളകുപാടം; താരത്തിനെതിരെ നിലകൊണ്ട മാതൃഭൂമിക്ക് പരസ്യമില്ല; ദിലീപ് ചിത്രം ആറുദിനം കൊണ്ട് നേടിയത് 18 കോടിയോളം; 2017ലെ മെഗാഹിറ്റ് സ്വന്തമാക്കാൻ ഉറച്ച് ജനപ്രിയനായകനും നിർമ്മാതാവും

October 05, 2017 | 09:19 pm

തിരുവനന്തപുരം: അറസ്റ്റും പ്രശ്‌ന്ങ്ങളൊന്നും ജനപ്രിയനായകന്റെ സിനിമകൾക്ക് തീയറ്ററുകളിൽ ഒരു തട്ടുകേടും വരുത്തിയില്ല എന്നാണ് രാമലീലയുടെ ബ്രഹ്മാണ്ഡ വിജയം കേരളക്കരയ്ക്ക്മനസ്സിലാക്കി കൊടുത്തത്. 16 കോടി മുതൽ ...

രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നതിനിടെ ഡൽഹിയിൽ മോദി-ജെയ്റ്റ്‌ലി-അമിത്ഷാ കൂടിക്കാഴ്ച; ദീപാവലിക്ക് മുമ്പ് മുഖം രക്ഷിക്കാൻ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും; നോട്ടുനിരോധനത്തിനും ജിഎസ്ടിക്കും പിന്നാലെ കേന്ദ്ര സർക്കാരിന്റെ അടുത്ത 'മിന്നൽ നടപടി' കാത്ത് രാജ്യം

October 05, 2017 | 08:31 pm

ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാകുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും ബിജെപി അധ്യക്ഷൻ അമിത്ഷായും ഡൽഹിയിൽ പ്രത്യേക യോഗം ചേർന്നു. ഉന്നതതല യോഗത്തിന്...

'കുമ്മനത്തെ പറ്റിച്ച് അമിത് ഷാ ഡൽഹിക്ക് മടങ്ങി'; കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രക്ക് ട്രോളിന്റെ പെരുമഴ; മുഖ്യാതിഥി യു.പി മുഖ്യമന്ത്രിക്കും കിട്ടി കണക്കിന്; യോഗി ആദിത്യനാഥിന്റെ പ്രസ്ഥാവനകൾക്കും ട്രോളർമാരുടെ പൊങ്കാല

October 05, 2017 | 08:25 pm

തിരുവനന്തപുരം: കേരളത്തിലെ ജിഹാദി ചുവപ്പ് ഭീകരതക്കെതിരെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപി ജനരക്ഷാ യാത്രയിൽ ദേശീയ നേതാക്കൾ ഉൾപ്പടെ എത്തിയിട്ടും ജാഥക്ക് പ്രതീക്ഷിച്ച ജനപിന്തുണ കിട്ടിയിരുന്നില്ല. ഇത...

കേന്ദ്രത്തിന്റെ ആഹ്വാനം ഗുജറാത്ത് സർക്കാർ കേട്ടു; പെട്രോളിന്റേയും ഡീസലിന്റേയും സംസ്ഥാന നികുതി കുറയ്ക്കും; തീരുമാനം ഈ ആഴ്ച തന്നെ

October 05, 2017 | 08:16 pm

ന്യൂഡൽഹി: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനുമുള്ള നികുതിനിരക്ക് കുറയ്ക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി. ഇന്ധനവിലയിലുണ്ടായ കേന്ദ്ര ഇടപെടലിന് പുറമേ സംസ്ഥാന തലത്തിലും വിലക്കുറവ് പ്രാബല്യത്തിൽ ...

മോദിയുടെ സാമ്പത്തിക പരിഷ്‌കരണങ്ങളിൽ പച്ചപിടിച്ച് മുകേഷ് അംബാനിയും ബാബാ രാംദേവിന്റെ പതഞ്ജലിയും പേ ടിഎം ഉടമയും; അതിസമ്പന്നരുടെ പട്ടികയിൽ 15.3 ബില്യൺ ഡോളറിന്റെ വളർച്ചയുമായി അംബാനി പത്താം വർഷവും ഒന്നാമൻ; ബാബയുടെ കമ്പനി 48-ാംസ്ഥാനത്ത് നിന്ന് 19ൽ എത്തിയപ്പോൾ ആദ്യമായി ലിസ്റ്റിൽ കയറി പേ ടിഎം

October 05, 2017 | 07:37 pm

മുംബൈ: ഇന്ത്യയിൽ പണക്കാർ കൂടുതൽ പണക്കാരായി മാറുന്നുവെന്നതിന് തെളിവെന്നോണം തുടർച്ചയായി പത്താംതവണയും റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം നിലനിർത്തി....

അഞ്ചലിൽ നിന്നും നാടുകടത്തിയ കുടുംബത്തെ തിരികെയെത്തിച്ചു; നടപടി സർവ്വകക്ഷിയോഗത്തിന്റെ തീരുമാനത്തെ തുടർന്ന്; ഏഴുവയസ്സുകാരിയുടെ കൊലപാതകകേസ് അന്വേഷണത്തിൽ സഹകരിക്കണമെന്നും പൊലീസ്

October 05, 2017 | 07:04 pm

കൊല്ലം: ഏഴുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ അഞ്ചലിൽ നിന്നും നാടുകടത്തിയ കുടുംബം തിരികെയെത്തി. കിളിമാനൂരിൽ നിന്നാണ് ഇവർ കുളത്തൂപ്പുഴയിലേക്ക് തിരികെയെത്തിയത്. രണ്ട് ദിവസം മുൻപ് ഏരൂരി...

ടോർച്ച് വെട്ടത്തിൽ എതിരാളിയുടെ മുഖത്ത് ആഞ്ഞടിച്ചു; പിന്നാലെ വീടുപണിക്കായി മുറിക്കുള്ളിൽ വച്ച പാറപ്പൊടി കണ്ണിലേക്ക് പറന്നു; ഉറങ്ങിക്കിടക്കവെ കീഴ്‌പ്പെടുത്താൻ എത്തിയവനെ വിറപ്പിച്ച് അറുപതുകാരി; കാട്ടിൽകയറിയ പ്രതിയെ പന്നി തുരത്തി പുറത്തിറക്കി പൊലീസ് വലയിലാക്കി

October 05, 2017 | 06:49 pm

കോതമംഗലം: അക്രമിയെ കീഴ്‌പ്പെടുത്തി അറുപതുകാരി മാനം കാത്തു. ഉറങ്ങിക്കിടക്കവെ ബലപ്രയോഗത്തിലൂടെ തന്നെ കീഴപ്പെടുത്താനെത്തിയ സമീപവാസിയായ 55കാരനെയാണ് നിന്ന് തിരിയാൻ സമയം കൊടുക്കാതെ വീട്ടമ്മ നിമിഷങ്ങൾക്കുള്ള...

വാക്‌സിൻ വിരുദ്ധ പ്രചാരകരുടെ ശ്രദ്ധയ്ക്ക്; സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടാൽ കേസെടുക്കും; നടപടി സ്വീകരിക്കാൻ സൈബർ സെല്ലിന് നിർദ്ദേശം

October 05, 2017 | 06:30 pm

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വാക്‌സിൻ വിരുദ്ധ പ്രചരണം നടത്തുന്നവർക്കെതിരെ കേസെടുക്കും. വാക്‌സിനേഷനെതിരെ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സൈബർ സെല്ലിന് മലപ്പുറം കളക്ടർ നിർദ്ദേശം നൽ...

MNM Recommends

Loading...