1 usd = 75.62 inr 1 gbp = 93.14 inr 1 eur = 82.87 inr 1 aed = 20.59 inr 1 sar = 20.13 inr 1 kwd = 244.96 inr

May / 2020
27
Wednesday

എക്‌സൈസ് കസ്റ്റഡി മരണം: എട്ട് എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാർക്ക് സസ്‌പെൻഷൻ; വകുപ്പുതല നടപടി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഞ്ചാവ് കേസിലെ പ്രതിയുടെ മരണം മർദ്ദനം മൂലമെന്ന കണ്ടെത്തലോടെ; കൈയബദ്ധം പറ്റിയെന്ന ക്ഷമാപണവും വിലപ്പോയില്ല

October 05, 2019 | 11:02 pm

തിരുവനന്തപുരം :കഞ്ചാവ് കേസിലെ പ്രതി എക്‌സൈസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എട്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.പ്രിവന്റീവ് ഓഫീസർമാരായ വി.എ ഉമ്മർ, എം.ജി അനൂപ്കുമാർ, അബ്ദുൾ ജബ്ബാർ, സിവിൽ എക്‌സൈസ...

ആംബുലൻസ് ഇന്ധനം തീർന്ന് വഴിയിൽ കുടുങ്ങി; ഗർഭിണിക്ക് ദാരുണാന്ത്യം; യുവതി ചികിത്സ കിട്ടാതെ മരിച്ചത് ഒഡീഷയിൽ

October 05, 2019 | 10:58 pm

ഭുവനേശ്വർ: ആംബുലൻസിൽ ഇന്ധനം തീർന്നതിനെ തുടർന്ന് വഴിയിൽ കുടുങ്ങി. ചികിത്സ ലഭിക്കാതെ ഗർഭിണി ദാരുണമായി മരിച്ചു. ഒഡീഷയിലെ ബരിപടയിലാണ് സംഭവം. ചിത്തരഞ്ജൻ മുണ്ഡെയുടെ ഭാര്യ തുൾസി മുണ്ഡയാണ് മരിച്ചത്. പ്രസവ വേദ...

ജി.സുധാകരന്റെ 'പൂതന പരാമർശം': തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ; ഡിജിപിയും ആലപ്പുഴ കളക്ടറും അടിയന്തര റിപ്പോർട്ട് നൽകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ; നടപടി ഷാനിമോൾ ഉസ്മാന്റെ പരാതിയിൽ

October 05, 2019 | 10:53 pm

തിരുവനന്തപുരം : അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നടത്തിയ പൂതന പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടു. ഷാനിമോൾക്കെതിരായ പരാമർശത്തിൽ മുഖ്യ തിരഞ...

കേരളത്തിൽ പതിനായിരം കോടിയുടെ നിക്ഷേപവുമായി പ്രവാസികൾ; ലുലുവും ആർപ്പിയും ആസ്റ്ററും ഡി.പി വേൾഡുമടക്കം നിരവധിപേർ സന്നദ്ധത അറിയിച്ചെന്ന് മുഖ്യമന്ത്രി; പ്രവാസി സംരംഭകർക്ക് സഹായങ്ങൾ നൽകാൻ നിക്ഷേപക കൗൺസിൽ രൂപീകരിക്കും; ഡിസംബറിൽ കൊച്ചിയിൽ ആഗോള നിക്ഷേപക സംഗമം നടത്തുമെന്നും പിണറായി വിജയൻ

October 05, 2019 | 10:48 pm

ദുബായ്: കേരളത്തിൽ 10,000 കോടിരൂപയുടെ നിക്ഷേപം നടത്താൻ പ്രവാസി വ്യവസായികൾ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ പ്രമുഖ പ്രവാസി വ്യവസായികളുടെ നിക്ഷേപക സമ്മേളനത്ത...

'ജോളിക്ക് സയനൈഡ് കൊടുത്തത് ഒരുതവണ മാത്രം; ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല': തെളിവെടുപ്പിനിടെ തുറന്നടിച്ച് അറസ്റ്റിലായ പ്രതി പ്രജു കുമാർ; സയനൈഡ് വാങ്ങിയ താമരശേരിയിലെ കടയിലെത്തിച്ച് തെളിവെടുപ്പ്; പ്രജു കുമാറിനെയും ജോളിയെയും മാത്യുവിനെയും അറസ്റ്റ് ചെയ്തത് റോയ് തോമസിന്റെ കൊലപാതകത്തിൽ; കൂടത്തായിലെ എല്ലാ കൊലകളും ചെയ്തത് താൻ തന്നെയെന്ന് ജോളി

October 05, 2019 | 10:33 pm

കോഴിക്കോട്: കൂടത്തായി കൂട്ടമരണക്കേസിൽ ജോളിക്ക് സയനൈഡ് എത്തിച്ചതിലെ പങ്കിന്റെ പേരിലാണ് സ്വർണപ്പണിക്കാരൻ പ്രജു കുമാർ അറസ്റ്റിലായത്. ജോളിയുടെ കുടുംബ സുഹൃത്തും സ്വർണജുവലറി ഉടമയുമായ മാത്യുവിനാണ് പ്രജു കുമാ...

ടൂവീലർ മാറ്റിവച്ചപ്പോൾ സ്റ്റാൻഡ് ഉരഞ്ഞെന്ന് ആരോപണം; സെക്യൂരിറ്റി ജീവനക്കാരന് നേരെ യുവതിയുടെ ധാർഷ്ഠ്യം; അസഭ്യം പറഞ്ഞതിന് പിന്നാലെ സുരക്ഷാ ജീവനക്കാരന്റെ കരണത്തടിച്ച് യുവതി; വൈറലായി സിസിടിവി ദൃശ്യങ്ങൾ; കളമശ്ശേരി സ്വദേശി ആര്യയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

October 05, 2019 | 10:17 pm

ആലുവ; ടുവീലർ മാറ്റിവച്ചപ്പോൾ സ്റ്റാൻഡ് ഉരഞ്ഞെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ കരണത്തടിച്ച് യുവതി. സ്‌കൂട്ടറിലെത്തിയ യുവതി കരണത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി നൽകിയത് മാവേലിക്കര ക...

മരടിൽ സുപ്രീംകോടതി വാളെടുത്തപ്പോൾ ഉടമകളെ ഒഴിപ്പിച്ച് നിയമം അച്ചട്ടായി നടപ്പാക്കി സർക്കാർ; തീരദേശപരിപാലന നിയമം ലംഘിച്ച് അമൃതാനന്ദമയി മഠം കെട്ടിപ്പൊക്കിയ 12 ഫ്‌ളാറ്റുകളുടെ രേഖകൾ ചോദിച്ചപ്പോൾ എല്ലാം സുനാമിയിൽ കടലെടുത്തെന്ന വിചിത്ര മറുപടി; പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ടിഎസ് കനാലുമുള്ള മേഖലയിൽ മഠത്തിന്റെ പകുതിയോളം നിർമ്മിതികൾ 200 മീറ്റർ പരിധിയിൽ വരുന്നത്; മഠത്തിന്റേതടക്കം അനധികൃത കെട്ടിടങ്ങൾ എല്ലാം പൊളിച്ചുനീക്കാൻ ഉറച്ച് ആലപ്പാട് പഞ്ചായത്ത്

October 05, 2019 | 09:55 pm

കൊച്ചി: സിആർസെഡ് നിയമം ലംഘിച്ചതിന് നേരത്തെ തന്നെ കുപ്രസിദ്ധമാണ് അമൃതാനന്ദമയി മഠത്തിന്റെ പല കെട്ടിട നിർമ്മിതികളും. കൊല്ലം ജില്ലയിലെ ആലപ്പാട്, കുലശേഖരം, ക്ലാപ്പന പഞ്ചായത്തുകളിലായാണ് അമൃതാനന്ദമയി ആശ്രമത്...

യുഎസിലേക്ക് കുടിയേറാൻ ഉദ്ദേശിക്കുന്ന കുടുംബങ്ങൾക്ക് വൻ തിരിച്ചടി; ഡോണൾഡ് ട്രംപിന്റെ പുതിയ കുടിയേറ്റ ചട്ടം ഇന്ത്യൻ കുടുംബങ്ങൾക്കും വിലങ്ങു തടി; ആരോഗ്യ ഇൻഷുറൻസിനോ മെഡിക്കൽ പരിചരണത്തിനോ പണം നൽകാൻ കഴിയാത്ത കുടിയേറ്റ വിസ അപേക്ഷകരെ നിരോധിച്ചു  

October 05, 2019 | 09:35 pm

യുഎസ്സിലേക്ക് കുടിയേറാൻ ഉദ്ദേശിക്കുന്നവർക്ക് തിരിച്ചടിയുമായി ട്രംപ്. ആരോഗ്യ ഇൻഷുറൻസിനോ മെഡിക്കൽ പരിചരണത്തിനോ പണം നൽകാൻ കഴിയാത്ത കുടിയേറ്റ വിസ അപേക്ഷകരെ നിരോധിച്ചു. ഡോണൾഡ് ട്രംപിന്റെ പുതിയ കുടിയേറ്റ ചട...

'എന്ത് തിരക്കുകൾ ഉണ്ടെങ്കിലും അതെല്ലാം മാറ്റി വച്ച് ഞായറാഴ്ച കോതമംഗലം ചെറിയ പള്ളിയിൽ എത്തണം': യാക്കോബായ വിഭാഗത്തിന്റെ ശക്തിപ്രകടനമായ രണ്ടാം കൂനൻ കുരിശ് സത്യം വിജയിപ്പിക്കാൻ വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ ആഹ്വാനം; ചരിത്ര സംഭവമാക്കി മാറ്റണമെന്ന് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ

October 05, 2019 | 09:08 pm

കോതമംഗലം: നാളെ മാർത്തോമ ചെറിയ പള്ളിയിൽ നടക്കുന്ന രണ്ടാം കൂനൻ കുരിശ് സത്യം വിജയിപ്പിക്കാൻ വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ. എന്ത് തിരക്കുകളുണ്...

ബിസിസിഐയ്ക്ക് പുതിയ തലവൻ! പ്രസിഡന്റാവാൻ സൗരവ് ഗാംഗുലിയും മുഹമ്മദ് അസ്ഹറുദ്ദീനും അടങ്ങുന്ന വമ്പന്മാർ രംഗത്ത്; അമിത് ഷായുടെ മകൻ ജെയ് ഷായും അരങ്ങിൽ സജീവം; മുൻ താരം ബ്രിജേഷ് പട്ടേലും മുൻ കേന്ദ്രമന്ത്രി രാജീവ് ശുക്ലയും മത്സരിക്കുന്നതായി റിപ്പോർട്ട്

October 05, 2019 | 08:59 pm

മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ കായികസംഘടനയായ ബിസിസിഐയുടെ തലവനാകാൻ വമ്പന്മാരുടെ നീണ്ട നിര. മുൻ ഇന്ത്യൻ നായകരായ സൗരവ് ഗാംഗുലിക്കും മുഹമ്മദ് അസ്ഹറുദ്ദീനും പുറമെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജെയ...

പൂജ വയ്പിനും വിദ്യാരംഭ ചടങ്ങുകൾക്കുമായി കലാംഗൻ ഒരുങ്ങി; ഭരതനാട്യം, കർണാടിക് മ്യൂസിക്, ഹിന്ദുസ്ഥാനി മ്യൂസിക്, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങി ഒട്ടനവധി കോഴ്‌സുകൾക്ക് വിജയദശമി നാളിൽ ആരംഭം

October 05, 2019 | 08:54 pm

തിരുവനന്തപുരം: പൂജ വയ്‌പ്പിനും വിദ്യാരംഭ ചടങ്ങുകൾക്കുമായി കലാംഗൻ ഒരുങ്ങി. അനന്തപുരിയിലെ പ്രശസ്തമായ സംഗീത-നൃത്ത വിദ്യാലയമാണ് കലാംഗൻ. സംഗീത-നൃത്ത പഠനത്തിനായി തലസ്ഥാനത്തെ ഒട്ടനവധി വിദ്യാർത്ഥികൾ ആശ്രയിക്ക...

കടുത്ത വയറുവേദന! പി ചിദംബരത്തെ ഡൽഹി എയിംസിലേക്ക് മാറ്റിയെന്ന് റിപ്പോർട്ട്; മുൻ ധനമന്ത്രി സെപ്റ്റംബർ അഞ്ചു മുതൽ തീഹാർ ജയിലിൽ

October 05, 2019 | 08:36 pm

ഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തെ ഡൽഹി എയിംസിലേക്ക് മാറ്റിയതായി റിപ്പോർട്ട്. ആരോഗ്യപ്രശ്‌നമുണ്ടെന്നും ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലെന്നും 4 കിലോയോളം ...

ജോളിയെ സംശയിക്കാൻ മുഖ്യകാരണം നാട്ടിലെല്ലാം പറഞ്ഞ് നടന്നിരുന്നത് എൻഐടിയിൽ ലക്ചറർ ആണെന്നാണ്; ഫോട്ടോ ഐഡി കാർഡിട്ട് എല്ലാ ദിവസവും രാവിലെ കാറിൽ എൻഐടിയിൽ പോകും മടങ്ങി വരും; റോയിയുടെ കാര്യത്തിൽ ജോളി എല്ലാവരോടും പറഞ്ഞത് ഫുഡ് പ്രിപേർ ചെയ്യുകയായിരുന്നു..മുട്ട പൊരിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നാണ്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടത് റോയിയുടെ വയറ്റിൽ ദഹിക്കാത്ത ചോറും കടലയുമാണ് താനും; കൂടത്തായി കേസിൽ എസ്‌പി പങ്കുവച്ച നിർണായക വിവരങ്ങൾ ഇങ്ങനെ

October 05, 2019 | 08:16 pm

 കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട് വടകര റൂറൽ എസ്‌പി കെ.ജി.സൈമൺ ഇന്ന് നിർണായക വിവരങ്ങളാണ് പങ്കുവച്ചത്. വിശദാംശങ്ങൾ ഇങ്ങനെ: കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങുന്നത് രണ്ടുമാസം മുമ്പാണ്. ഒരുപര...

ഗൂഗിൾ മാപ്പിന്റെ സ്ട്രീറ്റ് വ്യൂ തേച്ചു! റോഡ് സൈഡിലെ കമിതാക്കളുടെ പ്രണയ ലീലകൾ പുറത്ത്; കിട്ടിയ ദൃശ്യങ്ങൾ ചൂടോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് യുവാവ്; പിൻവലിക്കാനാവാതെ തപ്പിതടഞ്ഞ് ഗൂഗിൾ

October 05, 2019 | 07:45 pm

തയ്‌വാൻ; സ്ട്രീറ്റ് വ്യുയിൽ തടഞ്ഞ അസാധാരണമായ ദൃശ്യങ്ങൾ കണ്ടു ഞെട്ടി യുവാവ്. കാട്ടിലൂടെയുള്ള റോഡിൽ മൃഗങ്ങൾ ഇറങ്ങിയിട്ടുണ്ടോയെന്നറിയാനാണ് ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യുവാവ് സ്ട്രീറ്റ് വ്യു തിരഞ്ഞത്. എന്നാൽ ...

വീരമൃത്യുവരിക്കുന്ന ജവാന്മാരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം നാലിരട്ടിയാക്കി; നടപ്പിലാവുന്നത് സൈനികരുടെ ദീർഘകാലത്തെ ആവശ്യം; വർധിപ്പിക്കുന്നത് രണ്ടു ലക്ഷം രൂപയിൽ നിന്ന് എട്ടു ലക്ഷം രൂപയിലേക്ക്; ഉത്തരവിൽ രാജ്നാഥ് സിങ് ഒപ്പുവച്ചു  

October 05, 2019 | 07:24 pm

ന്യൂഡൽഹി; വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ കുടുംബങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരത്തുക സർക്കാർ നാലാരട്ടിയാക്കി വർധിപ്പിച്ചു.രാജ്യത്തെ സൈനികരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാവുന്നത്. രണ്ടു ലക്ഷം രൂപയ...

Loading...

MNM Recommends

Loading...