1 usd = 75.90 inr 1 gbp = 92.99 inr 1 eur = 83.42 inr 1 aed = 20.66 inr 1 sar = 20.21 inr 1 kwd = 245.85 inr

May / 2020
28
Thursday

ഓഹരി വിപണി റെക്കോർഡ് മുന്നേറ്റത്തിൽ; സെൻസെക്‌സ് ആദ്യമായി 28,000 പോയിന്റ് ഭേദിച്ചു

November 05, 2014 | 09:37 pm

മുംബൈ: രാജ്യത്തെ ഓഹരിവിപണിയിൽ റെക്കോർഡ് മുന്നേറ്റം തുടരുന്നു. ചരിത്രത്തിൽ ആദ്യമായി സെൻസെക്‌സ് ഒരുഘട്ടത്തിൽ 28,000 പോയിന്റ് ഭേദിച്ചു. നിലവിൽ സെൻസെക്‌സ് 100 പോയിന്റും നിഫ്റ്റി 20 പോയിന്റിലേറെയും നേട്ടത്...

ചുംബനസമരത്തെ പിന്തുണച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട അദ്ധ്യാപികയ്‌ക്കെതിരെ നടപടിക്ക് നീക്കം; നടപടി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകനെതിരെ പരാതി നൽകിയതിന്റെ പ്രതികാരമെന്ന് ആരോപണം

November 05, 2014 | 09:31 pm

കണ്ണൂർ: ചുംബന സമരത്തിന് അനുകൂലമായി ഫേസ്‌ബുക്കിൽ പോസ്റ്റിട്ട അദ്ധ്യാപികയ്‌ക്കെതിരെ നടപടിക്ക് സ്‌കൂളിൽ നീക്കം. അദ്ധ്യാപികയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും സ്‌കൂളിന...

വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ് നേടിയ ഭാര്യയെ ഭർത്താവ് മൊഴിചൊല്ലി; അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ

November 05, 2014 | 09:24 pm

മനാമ: വിദേശത്ത് പഠിക്കാനുള്ള സ്‌കോളർഷിപ്പ് ഭാര്യ വാങ്ങിയതിൽ കുപിതനായി ഭർത്താവ് മൊഴിചൊല്ലി. തെക്കൻ സൗദിയിലെ ജസൻ ഗ്രാമത്തിലാണ് സംഭവം. വിദേശത്ത് പഠിക്കാൻ സൗദി അറേബ്യ വിദ്യാഭ്യാസ വകുപ്പ് നൽകിയ സ്‌കോളർഷിപ്...

പ്രധാനമന്ത്രിക്ക് താലിബാൻ ഭീകരരുടെ ഭീഷണി; സന്ദേശമെത്തിയത് വാഗാ അതിർത്തിയിലെ സ്‌ഫോടനത്തെക്കുറിച്ച് ട്വീറ്റിട്ട ഉടനെ

November 05, 2014 | 09:20 pm

ന്യൂഡൽഹി: പാക്കിസ്ഥാനിലെ താലിബാൻ ഭീകരർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി മുഴക്കി. വാഗാ അതിർത്തിയിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ചാവേർ സ്‌ഫോടനങ്ങളെ അപലപിക്കുകയും മരിച്ചവർക്ക് അനുശോചനം അറിയിക്കുകയും ചെ...

ഏറ്റവുമധികം ഫേസ്‌ബുക്ക് പോസ്റ്റുകൾ ബ്ലോക്ക് ചെയ്ത രാജ്യം ഇന്ത്യ; ഈ വർഷം ഇതുവരെ ബ്ലോക്ക് ചെയ്തത് 5000 പോസ്റ്റ്

November 05, 2014 | 09:14 pm

ന്യൂഡൽഹി: ഈ വർഷം ആദ്യ ആറ് മാസത്തിനുള്ളിൽ ഇന്ത്യ ബ്ലോക്ക് ചെയ്തത് 5000ത്തോളം ഫേസ്‌ബുക്ക് പോസ്റ്റുകൾ. വിദ്വേഷ കമന്റുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് സർക്കാരോ മറ്റ് ഏജൻസികളോ ആവശ്യപ്പെട്ടതിന...

കല്ലമ്പലത്ത് എടിഎം കവർച്ച ആസൂത്രണം ചെയ്തത് പത്താം ക്ലാസ് വിദ്യാർത്ഥി; ക്വട്ടേഷൻ സംഘവുമായി ചേർന്നത് ലക്ഷങ്ങളുടെ കടം തീർക്കാൻ

November 05, 2014 | 08:14 pm

തിരുവനന്തപുരം: കല്ലമ്പലത്ത് എടിഎം കവർച്ച ആസൂത്രണം ചെയ്തത് പത്താം ക്ലാസ് വിദ്യാർത്ഥിയെന്ന് പൊലീസ്. ലക്ഷങ്ങളുടെ കടം തീർക്കാൻ സുഹൃത്തുക്കളായ ക്വട്ടേഷൻ സംഘവുമായി ചേർന്നാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ...

കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഉടനെന്ന് സൂചന; മനോഹർ പരീക്കർ പ്രതിരോധ മന്ത്രിയായേക്കും; മോദിയുടെ വിദേശപര്യടനത്തിനുമുമ്പ് അന്തിമ തീരുമാനം

November 05, 2014 | 07:47 pm

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടന രണ്ടുദിവസത്തിനകം ഉണ്ടാകുമെന്ന് സൂചന. ധനവകുപ്പിനൊപ്പം പ്രതിരോധവകുപ്പിന്റെ അധിക ചുമതല വഹിക്കുന്ന അരുൺ ജെയ്റ്റ്‌ലിയിൽ നിന്ന് പ്രതിരോധം ഒഴിവാക്കിയേക്കും. പകരം ഗോവ മുഖ്...

നാടുചുറ്റാൻ ബലൂണിൽ പറന്നു; എത്തിച്ചേർന്നത് ജയിൽ വളപ്പിൽ; വിനോദസഞ്ചാരികൾക്ക് പറ്റിയ പറ്റ്

November 05, 2014 | 07:11 pm

ജയ്പൂർ: നാടിന്റെ ഭംഗി ആസ്വദിക്കാൻ ബലൂണിൽ പറന്നുയർന്ന വിനോദസഞ്ചാരികൾ ഒടുവിൽ എത്തിച്ചേർന്നത് ജയിൽ വളപ്പിൽ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ രാജസ്ഥാൻ സർക്കാർ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം ജയ്പൂരിലെ ഒട്ടകപ്രദർ...

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന് കോടതിയുടെ രൂക്ഷവിമർശം; കൈയിലിരിപ്പുകൊണ്ടാണ് പ്രശ്‌നങ്ങളിൽപ്പെട്ടതെന്ന് താരത്തോട് കോടതി

November 05, 2014 | 06:44 pm

ന്യൂഡൽഹി: കൈയിലിരിപ്പുകൊണ്ടാണ് ബോളിവുഡ് താരം സൽമാൻ ഖാൻ പ്രശ്‌നങ്ങളിൽ ചെന്ന്ു പെടുന്നതെന്ന് സുപ്രീം കോടതി. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ് പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം. കേസിൽ ബോളിവുഡ് താരം സൽമാ...

പ്ലേയിങ് ഇറ്റ് മൈ വേയുടെ ആദ്യ കോപ്പി അമ്മയ്ക്ക് സമ്മാനിച്ച് സച്ചിൻ; അമൂല്യനിമിഷമെന്ന് മാസ്റ്റർ ബ്ലാസ്റ്റർ; റോയൽറ്റിയിൽ നിന്ന് ഒരുവിഹിതം ചേരിയിലെ കുട്ടികൾക്കെന്നും ലിറ്റിൽ മാസ്റ്റർ

November 05, 2014 | 06:00 pm

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ ആത്മകഥയായ 'പ്ലേയിങ് ഇറ്റ് മൈ വേ'യുടെ ആദ്യ കോപ്പി മാസ്റ്റർ ബ്ലാസ്റ്റർ സമ്മാനിച്ചത് സ്വന്തം അമ്മയ്ക്ക്. പുസ്തകം ഏറ്റുവാങ്ങുമ്പോൾ സ്വന്തം മകനെയോർത്ത് അഭി...

സിബിഐയിൽ ഉറച്ച് വി എസ്; പൊലീസ് അന്വേഷണം മതിയെന്ന് സിപിഐ(എം); ജ്യുഡീഷ്യൽ എൻക്വയറിയിൽ പിന്നോട്ടില്ലെന്ന് സിപിഐ; ബാർ കോഴ വിവാദത്തിൽ പരസ്പരം ഒളിയമ്പെറിഞ്ഞ് ഇടത് നേതാക്കൾ

November 05, 2014 | 04:54 pm

തിരുവനന്തപുരം: ബാർ ഉടമയിൽ നിന്ന് ധനമന്ത്രി കെ എം മാണി കൈക്കൂലി വാങ്ങിയെന്ന വാർത്ത പൊട്ടിത്തെറിയുണ്ടാക്കേണ്ടിയിരുന്നത് ഭരണ മുന്നണിയിലാണ്. എന്നാൽ തുടക്കത്തിലെ അപശബ്ദങ്ങൾ മറന്ന് മാണിയെ പിന്തുണയ്ക്കാൻ മുഖ...

കോൺഗ്രസ്സും മനോരമയും ചേർന്ന് കെ എം മാണിയെ തളർത്താൻ ശ്രമിക്കുമ്പോൾ: ബാർ വിവാദത്തിലെ വീര്യവും വിഷവും

November 05, 2014 | 04:45 pm

ബാർ വിവാദം വാസ്തവമെന്ത്? ഇന്നലത്തെ റിപ്പോർട്ടർ ചർച്ചയിൽ ഓരോ ബാറുകാരുടെയും കയ്യിൽ നിന്ന് 2 ലക്ഷം വീതം പിരിച്ചെന്നും 700 ബാറുകളിൽ നിന്നും 14 കോടി പിരിച്ചെടുത്തെന്നും ബിജു രമേഷ് തുറന്നടിച്ചു. ഈ ലിസ്റ്റു ...

വാണാക്യൂ സെന്റ് ജെയിംസ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഒമ്പതിന്

November 05, 2014 | 04:39 pm

ന്യൂജേഴ്‌സി: വാണാക്യൂ സെന്റ് ജെയിംസ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ ആണ്ടുതോറും നടത്തിവരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ ഒമ്പതാം തീയതി ഞായറാഴ്ച ഭക്തിനിർഭരമായി ആഘോഷിക്കുന്നു. അന്നേദ...

ഷിക്കാഗോ സെന്റ് മേരീസിൽ സകല വിശുദ്ധരുടേയും ദിനാചരണം ഭക്തിനിർഭരമായി

November 05, 2014 | 04:37 pm

ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ സകല വിശുദ്ധരുടേയും ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ ഭക്തിനിർഭരമായി ആചരിച്ചു. നവംബർ രണ്ടാം തീയതി ഞായറാഴ്ച രാവിലെ...

ട്രിക്ക് ഓർ ട്രീറ്റിൽ എട്ടുവയസുകാരിയുടെ കാൻഡി ബാഗിൽ ലഭിച്ചത് അപകടകാരിയായ മയക്കുമരുന്ന്; ഇങ്ങനേയും ചില ഹാലോവീൻ അബദ്ധങ്ങൾ

November 05, 2014 | 04:29 pm

കാലിഫോർണിയ: ഹാലോവീൻ ആഘോഷത്തിനിടെ ട്രിക്ക് ഓർ ട്രീറ്റുമായി വീടുകളിൽ ചെന്ന എട്ടുവയസുകാരിക്ക് കാൻഡി ബാഗിൽ ആരോ എറിഞ്ഞുകൊടുത്തത് അപകടകാരിയായ ലഹരി വസ്തു. മെത്താംഫെറ്റമീൻ എന്ന ലഹരിവസ്തുവാണ് ഹെർക്കുലീസിലെ പ്ര...

Loading...

MNM Recommends

Loading...