1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
23
Sunday

പടയൊരുക്കം പണി കൊടുത്തത് വീക്ഷണത്തിന്! ചെന്നിത്തലയുടെ യാത്രയുടെ മറവിൽ പാർട്ടി മുഖപത്രത്തെ മറയാക്കി നേതാക്കളുടെ കൂട്ടപ്പിരിവ്; പിരിവ് യുഡിഎഫ് കോഴിക്കോട് ജില്ലാ ചെയർമാൻ അഡ്വ: പി.ശങ്കരന്റെ നേതൃത്വത്തിൽ; പിരിക്കുന്ന പണം അക്കൗണ്ടിലേക്കോ അതോ നേതാക്കളുടെ പോക്കറ്റിലേക്കോ? സപ്ലിമെന്റടിക്കാൻ പരസ്യം കിട്ടാതെ കോൺഗ്രസ് നേതൃത്വത്തെ ശരണം പ്രാപിച്ച് വീക്ഷണം മാനേജ്‌മെന്റ്

November 05, 2017 | 10:23 pm

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ കോഴിക്കോട് എത്തുന്നതിന് മുമ്പ് തന്നെ ജില്ലയിൽ പണപ്പിരിവ് തകൃതിയായി. പാർട്...

തീപ്പൊള്ളലേറ്റ് കുഞ്ഞ് പിടഞ്ഞ് മരിക്കുമ്പോൾ കാശ് കൊണ്ട് നാണം മറയ്ക്കുന്ന പളനിസാമിയും കളക്ടറും പൊലീസും; പതിമൂവായിരത്തിലധികം പേർ ഷെയർ ചെയ്ത കാർട്ടൂൺ കുറിക്കുകൊണ്ടപ്പോൾ മുഖ്യന് നാണക്കേട്; കാർട്ടൂണിസ്റ്റ് ജി.ബാല അറസ്റ്റിൽ; ബാലയുടെ വിവാദ കാർട്ടൂൺ തിരുനെൽവേലിയിൽ കുടുംബം തീകൊളുത്തി മരിച്ച സംഭവം പ്രമേയമാക്കി; അറസ്റ്റിനെതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം

November 05, 2017 | 09:55 pm

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും, ജില്ലാഭരണകൂടത്തെയും വിമർശിച്ച് സോഷ്യൽ മീഡിയയിൽ കാർട്ടൂൺ പോസ്റ്റ് ചെയ്ത തിരുനൽവേലിയിലെ ഫ്രീലാൻസ് ജേണലിസ്റ്റ് ജി.ബാലയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്...

ജോലിക്ക് കയറാൻ സമയമായിട്ടും എത്തിയില്ല; സുഹൃത്തുക്കൾ ഫോണിൽ വിളിച്ചപ്പോൾ മറുപടിയില്ല; കോഴിക്കോട് മാധ്യമപ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് മീഡിയ വൺ ചാനലിലെ അവതാരകൻ നിതിൻ ദാസ്

November 05, 2017 | 09:00 pm

കോഴിക്കോട്: കോഴിക്കോട് മാധ്യമ പ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മീഡിയ വൺ ചാനലിലെ മാധ്യമ പ്രവർത്തകൻ നിതിൻ ദാസാണ് ജീവനൊടുക്കിയത്. ഇയാൾ താമസിക്കുന്ന മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂ...

ഇത്തരക്കാരെയൊക്കെ ഇനി ചുമക്കണോ? ചുമന്നാൽ ഇനിയുള്ള സമ്മേളനങ്ങളിലും നമ്മുടെ തലയിൽ മുണ്ടിട്ട് ചെവിയിൽ പഞ്ഞി തിരുകി പോകേണ്ടി വരും; അഴിമതി കുഴിച്ചുമൂടാൻ മലപ്പുറത്ത് തന്ത്രം പയറ്റിയ നിങ്ങളുടെ മുഖം മൂടി വലിച്ചുകീറപ്പെട്ടിരിക്കുന്നു; കേരളത്തിലെ പത്രക്കാരുടെ യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ നടന്ന കൂട്ടത്തല്ലിന് കാരണക്കാരെ തുറന്നുകാട്ടി വാട്‌സാപ്പ് ഗ്രൂപ്പുകളിൽ കത്ത് പ്രചരിക്കുന്നു

November 05, 2017 | 08:10 pm

തിരുവനന്തപുരം: മലപ്പുറത്ത് നടന്ന കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ കൂട്ടത്തല്ല് നടക്കുകയും, യൂണിയൻ സംസ്ഥാന സെക്രട്ടറി സി.നാരായണൻ ഉൾപ്പെടെ എട്ടു മാധ്യമ പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്...

അങ്ങനെ നോക്കി നടക്കുമ്പോൾ ജോലി കിട്ടണമെന്നില്ല; കമ്പനിയുടെ സിഇഓ ആകണമെന്ന് വച്ച് നടന്നാൽ ആ സ്പീഡിലൊന്നും കാര്യം നടക്കില്ല: ജീവിതത്തിലെ പ്രതിസന്ധികൾ പോരാടി ജയിക്കണമെന്ന് ഉപദേശിച്ച് ബീന കണ്ണൻ

November 05, 2017 | 07:11 pm

കൊച്ചി: ജീവിതത്തിലെ നിർണായകമായ ഘട്ടങ്ങളെ പോരാടി തരണം ചെയ്യണമെന്ന ആഹ്വാനവുമായി പ്രമുഖ വ്യവസായി ബീന കണ്ണൻ. ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ വന്നേക്കാമെന്നും അതിനെ കുറിച്ചോർത്ത് വിഷമിച്ചിരിക്കാതെ മുന്നോട്ട...

ഹാദിയയുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താൻ എസ്‌പിക്ക് നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മിഷൻ; ഹാദിയ വീട്ടുതടങ്കലിൽ എന്ന പരാതി തെറ്റെന്ന് വിശദീകരണം; എജി പറഞ്ഞതു പ്രകാരം ഹാദിയയുടെ മൊഴി രേഖപ്പെടുത്തുന്നില്ലെന്നും കമ്മീഷൻ

November 05, 2017 | 06:33 pm

തിരുവനന്തപുരം: മതം മാറ്റവും വിവാഹവും വലിയ ചർച്ചയാകുന്നതിനിടെ വൈക്കം സ്വദേശിനിയുടെ വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. വൈക്കം സ്വദേശിനി അഖില എന്ന ഹാദിയയുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന...

ചക് ദേ ഇന്ത്യ.. വെൽഡൺ ലേഡീസ്; ചൈനയോട് മധുരപ്രതികാരം വീട്ടി എഷ്യാകപ്പ് വനിത ഹോക്കി കിരീടം ഇന്ത്യക്ക്; ചാമ്പ്യൻഷിപ്പിൽ ജേതാക്കളാകുന്നത് 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം; അടുത്ത വർഷത്തെ ലോകകപ്പ് ഹോക്കിയിലും ഇന്ത്യക്ക് യോഗ്യത

November 05, 2017 | 06:05 pm

കാകമിഗഹാര (ജപ്പാൻ): ഏഷ്യാകപ്പ് വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം. കലാശപ്പോരാട്ടത്തിൽ, ചൈനയെ ഷൂട്ടൗട്ടിൽ 5-4 ന് മറികടന്നാണ് ഇന്ത്യൻ വനിതകൾ കിരീടം ചൂടിയത്. മുഴുവൻ സമയത്ത് ഇരുടീമുകളും ഓരോ ഗോ...

മോദിക്കു കൊടുത്ത വാക്കുപാലിക്കാൻ പിണറായിക്ക് ഗെയിൽ പൈപ്പ്‌ലൈൻ സ്ഥാപിച്ചേ തീരൂ; സമരം അനുനയത്തിലാക്കാൻ ജനങ്ങളെ ചർച്ചയ്ക്ക് വിളിിച്ച് സർക്കാർ; പ്രശ്‌ന പരിഹാരത്തിന് നാളെ സർവകക്ഷിയോഗം

November 05, 2017 | 05:53 pm

കോഴിക്കോട്: അധികാരം ഏറ്റതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് നൽകിയ ഉറപ്പുകളായിരുന്നു ഗെയ്ൽ പൈപ്പ്‌ലൈൻ പദ്ധ...

തന്റെ ഭർത്താവിനെ സിനിമയിൽ നിന്നകറ്റിയവർ മക്കളെയും ഒറ്റപ്പെടുത്താൻ ശ്രമിച്ചു; പൃഥ്വിയേയും ഇന്ദ്രജിത്തിനേയും രക്ഷിച്ചത് വിനയനെന്ന് മല്ലികാ സുകുമാരൻ; കലാഭവൻ മണിയെ കുറിച്ചുള്ള സിനിമയുടെ പൂജാ ചടങ്ങിനെത്താതെ മമ്മൂട്ടിയും; മെഗാ താരമെത്താത് ദിലീപ് ചേരിയെ ഭയക്കുന്നതുകൊണ്ടോ? സൗഹൃദം പുതുക്കാനുള്ള അവസരം നഷ്ടമായെന്ന് വിനയനും; ചാലക്കുടിക്കാരൻ ചങ്ങാതിയിൽ ചർച്ചകൾ ഇങ്ങനെ

November 05, 2017 | 05:13 pm

കൊച്ചി:വിനയന്റെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നും നടൻ മമ്മൂട്ടി വിട്ടുനിന്നത് എന്തുകൊണ്ട്? വിനയനെതിരായ അപ്രഖ്യാപിത വിലക്ക് ഇപ്പോഴും സിനിമയിലുള്ളതിന്റെ സൂചനയാണ് ഇതെന്ന് സിനിമാ ലോകം വിലയിരുത്തുന്ന...

അവരെ ചോദ്യം ചെയ്താൽ നമ്മൾ ദേശവിരുദ്ധരാകും; ജയിലിൽ സ്ഥലം ഇല്ലാത്തതുകൊണ്ടാണോ എന്നെ വെടിവച്ച് കൊല്ലുന്നത്: സംഘപരിവാറുകാർക്ക് ചുട്ട മറുപടിയുമായി കമൽഹാസൻ; പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന വാർത്തകൾക്ക് പിന്നാലെ

November 05, 2017 | 04:59 pm

ചെന്നൈ: സംഘ പരിവാറിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. അതിനിടെ വേറിട്ട ശബ്ദമാവുകയാണ് നടൻ കമൽഹാസൻ. കമൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നുവെന്നും തന്റെ ജന്മദിനത്തിൽ അതിന്...

വില്ലൻ കണ്ടു...ഒത്തിരി ഇഷ്ടപ്പെട്ടു.... തുടർച്ച നഷ്ടപ്പെടാത്ത മനഃശാസ്ത്രപരമായ ഒരു അവതരണം; പിന്നെ ലാലേട്ടൻ... പൂർണത എന്നതിന് അപ്പുറം ഒരു വാക്കുണ്ടെങ്കിൽ അതാണ് മോഹൻലാൽ എന്ന നടൻ; അതിന്റെ മഹത്തായ ഒരു ഉദാഹരണം തന്നെയാണ് മാത്യൂ മാഞ്ഞൂരാൻ; വില്ലൻ കണ്ട ഷാജി കൈലാസിന് പറയാനുള്ളത്

November 05, 2017 | 04:40 pm

കൊച്ചി: മോഹൻലാൽ എന്ന നടൻ സംവിധായകന്റെ നടനാണെന്ന് ഷാജി കൈലാസ്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ മോഹൻലാൽ മഞ്ജു വാരിയർ താരജോഡികൾ ഒന്നിച്ച വില്ലനെ പ്രശംസിക്കുകയാണ് ഷാജി കൈലൈസ്. ഈ ഫയ്‌സ് ബുക്ക് പോസ്റ്റിലാണ് ...

നാട്ടുകാർക്ക് ചെറുചിരി നൽകി പോകുന്ന സുബൈദ ടീച്ചറും മകനും ഇനിയില്ല; വിട്ടിലേക്ക് മടങ്ങാൻ ബസ്സുകാത്തു നിന്നവരുടെ യാത്ര അന്ത്യയാത്രയായതിൽ നടുങ്ങി ഒരു ഗ്രാമം; കൊടും വളവുകൾ നിവർത്താതെ റോഡുനിർമ്മിച്ച കെഎസ്ടിപിക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാർ

November 05, 2017 | 04:39 pm

കണ്ണൂർ: സുബൈദ ടീച്ചറുടേയും മകൻ മൊഫീദിന്റെുയും മരണം ഏഴോം ഗ്രാമവാസികൾക്ക് വിശ്വസിക്കാനായില്ല. എന്നാൽ ഏറെ വേദനയോടെയാണ് ആ സ്ത്യം നാടിന് അംഗീകരിക്കേണ്ടി വന്നത്. ചെറുതാഴം മണ്ടൂർ കോക്കാട് പള്ളിക്ക് സമീപം ഇന്...

സീസറിന്റെ ഭാര്യ ചാണ്ടിയുടെ കസേര തെറിപ്പിക്കുമോ? മാണിയുടെ രാജി ആവശ്യപ്പെട്ട സിപിഎമ്മിന്റെ രാഷ്ട്രീയ ധാർമ്മികത ഇപ്പോൾ എവിടെ പോയി; കെ എം മാണിയുടെ രാജി ആവശ്യം ഉയർത്തിയ കോടിയേരിയുടെ വാർത്താസമ്മേളന ക്ലിപ്പ് ചൂണ്ടി വിനു വി ജോണിന്റെ കൗണ്ടർ ചെക്ക്; തോമസ് ചാണ്ടിയുടെ രാജി കൂടിയേ തീരു എന്ന ആവേശത്തിൽ ഏഷ്യാനെറ്റ്

November 05, 2017 | 04:37 pm

തിരുവനന്തപുരം: അധികാരത്തിലിരിക്കുമ്പോൾ ഒരുവാക്കും, പ്രതിപക്ഷത്തായിരിക്കുമ്പോൾ മറ്റൊരു വാക്കും. കേരളത്തിലെ ഇരുമുന്നണികൾക്കും ഇക്കാര്യത്തിൽ നാണമോ അറപ്പോ തോന്നാറില്ല. തങ്ങൾ പ്രതിപക്ഷത്തിരിക്കുമ്പോൾ വിവാദ...

ആരാധകർ തമ്മിലുള്ളത് യുദ്ധാന്തരീക്ഷം; കളക്ഷൻവച്ച് ഞാനോ നീയോയെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്; നല്ല സിനിമയുടെ അളവുകോൽ ഇതല്ലെന്ന് മമ്മൂട്ടിയും മോഹൻലാലും ദിലീപും പൃഥ്വിയും ആരാധകരോട് പറയണം; പരിതാപകരമായ നിരൂപണങ്ങളും മലയാള സിനിമയുടെ പ്രതിസന്ധി; വില്ലന്റെ സംവിധായകൻ മറ്റുപലരുമായിരുന്നെങ്കിൽ ക്ലാസിക്ക് എന്നു പറയുമായിരുന്നു: ബി ഉണ്ണികൃഷ്ണന് പറയാനുള്ളത്

November 05, 2017 | 04:32 pm

കൊച്ചി: മലയാള സിനിമയുടെ പ്രതിസന്ധി ആരാധകർ തമ്മിലുള്ള മത്സരവും പരിതാപകരമായ നിരൂപണങ്ങളുമാണെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. വില്ലൻ സിനിമയുടെ പ്രചാരാണാർത്ഥം മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണന...

MNM Recommends

Loading...