1 usd = 74.88 inr 1 gbp = 93.26 inr 1 eur = 83.63 inr 1 aed = 20.39 inr 1 sar = 19.94 inr 1 kwd = 239.03 inr

Mar / 2020
29
Sunday

പട്ടിണിയും കഷ്ടപ്പാടും കാരണം കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവവുമായി ബന്ധപ്പെട്ട് പിതാവ് കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്തു; കുഞ്ഞുമോനെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത് ഭാര്യയെയും കുട്ടികളെയും മർദിച്ചെന്ന പരാതിയിൽ

December 05, 2019 | 10:55 pm

തിരുവനന്തപുരം: പട്ടിണിയും കഷ്ടപ്പാടും കാരണം കുട്ടികളെ അമ്മ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവവുമായി ബന്ധപ്പെട്ട് പിതാവ് കുഞ്ഞുമോൻ അറസ്റ്റിൽ. ഭാര്യയെയും കുട്ടികളെയും മർദിച്ചെന്ന പരാതിയിലാണ് കുഞ്ഞുമോനെ വഞ്...

മലയാളി നഴ്‌സ് അയർലന്റിൽ ജീവനൊടുക്കിയത് ജനുവരിയിൽ സ്വന്തം വിവാഹത്തിന് നാട്ടിൽ പോകാൻ ടിക്കറ്റും ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനിടെ; കോഴിക്കോട് സ്വദേശിനി മരിച്ചത് ബാത്‌റൂമിലെ ഷവർഹെഡിൽ തൂങ്ങി; ജന്മദിന ആശംസകൾ നേർന്നവർക്ക് നന്ദിയും അറിയിച്ച് പ്രതിശ്രുത വരനെ ഫോണിലും വിളിച്ച ശേഷം മേരി കുര്യാക്കോസ് മരണത്തെ പുൽകിയത് എന്തിനെന്നറിയാതെ സഹപ്രവർത്തകർ; തങ്ങളുടെ പ്രിയപ്പെട്ടവളുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടൽ മാറാതെ ഡബ്ലിനിലെ മലയാളി സമൂഹം

December 05, 2019 | 10:38 pm

ഡബ്ലിൻ: മേരി കുര്യാക്കോസിന്റെ അപ്രതീക്ഷിത മരണ വാർത്ത വിശ്വസിക്കാനാകാതെ അയർലന്റിലെ മലയാളി സമൂഹം. ഇന്നലെ ഉച്ചക്ക് ശേഷമാണ് താലയിലെ വാടക അപ്പാർട്ട്‌മെന്റിൽ വെച്ച് കോഴിക്കോട് അശോകപുരം സ്വദേശിനി ലിൻസി എന്ന്...

വിവാഹം കഴിക്കാതെ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് യുവാവിന് ഏൽക്കേണ്ടി വന്നത് നൂറ് ചാട്ടവാറടി; സ്ത്രീ ശിക്ഷ ഏറ്റ് വാങ്ങിയത് ലൈംഗിക ബന്ധം പുലർത്തിക്കൊണ്ടിരുന്ന മറ്റൊരു പുരുഷനൊപ്പം; ഇനിയും ശക്തമായി അടിക്കാൻ ആക്രോശിച്ച് ജനങ്ങളും; ഇൻഡോനേഷ്യയിലെ ശരീ അത്ത് നിയമം വീണ്ടും ചർച്ചയാകുന്നത് ഇങ്ങനെ

December 05, 2019 | 10:02 pm

ജക്കാർത്ത: വിവാഹം കഴിക്കാതെ സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട യുവാവിന് ഏൽക്കേണ്ടി വന്നത് നൂറ് ചാട്ടവാറടി. ഇനിയും ശക്തമായി അടിക്കാൻ ആക്രോശിച്ച് ജനക്കൂട്ടവും. ചാട്ടവാറടി ശിക്ഷ ഏറ്റുവാങ്ങുന്നതിനിടെ ...

അമ്പതുകാരൻ രണ്ടു വർഷമായി തുടർച്ചയായി ബലാത്സംഗത്തിനിരയാക്കിയത് അയൽവാസിയായ പന്ത്രണ്ട് വയസുകാരിയെ; അലിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പൊലീസ്

December 05, 2019 | 09:39 pm

കൊച്ചി: ആലുവയിൽ പന്ത്രണ്ടുകാരിയെ അയൽവാസിയായ അമ്പതുകാരൻ ബലാത്സംഗം ചെയ്‌തെന്ന് പരാതി. വെസ്റ്റ് വെളിയത്തുനാട് സ്വദേശി അലിക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. രണ്ടുവർഷമായി ഇയാൾ കുട്ടിയെ പീഡിപ്പ...

'എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ഉള്ളി ടേസ്റ്റ് ചെയ്തിട്ടില്ല; പിന്നെ എന്നെപ്പോലൊരാൾക്കെങ്ങനെ ഉള്ളിവിലയെ കുറിച്ച് അറിയാനാകും'; ഉയരുന്ന ഉള്ളിവിലയെ കുറിച്ച് ചോദിച്ചപ്പോൾ താൻ വെജിറ്റേറിയനാണെന്ന് മറുപടി നൽകി കേന്ദ്രമന്ത്രി അശ്വിനി ചൗബേ

December 05, 2019 | 09:28 pm

ഡൽഹി: രാജ്യത്ത് ഉള്ളിവില തീപിടിച്ച് കുതിക്കുമ്പോൾ ലാഘവത്തോടെ മറുപടി നൽകി കേന്ദ്രമന്ത്രിമാർ. താൻ അധികം ഉള്ളി കഴിക്കാറില്ലെന്ന നിർമ്മലാ സീതാരാമന്റെ പരാമർശത്തിന് പിന്നാലെ വിവാദ പ്രസ്താവനയുമായി കേന്ദ്ര മന...

ബോളിവുഡ് സുന്ദരികൾക്കൊപ്പം നിശാക്ലബ്ലുകളിൽ ആടിപ്പാടുകയും ക്രിക്കറ്റ് താരങ്ങൾക്കൊപ്പം അത്താഴവിരുന്ന് ഉണ്ണുകയും ചെയ്തത് ഭൂതകാലം; മൂന്നുവർഷമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല; അനുജൻ അനീസ് ഇബ്രാഹിമും അടുത്ത അനുയായികളും എവിടെയാണെന്ന് അറിയില്ല; ആരോഗ്യം ക്ഷയിച്ചിട്ടും ഡി കമ്പനി പൊളിഞ്ഞിട്ടും രാജ്യാന്തര കള്ളക്കടത്തുകാരൻ കാണാമറയത്ത്; ഇമ്രാൻഖാൻ ആവർത്തിച്ച് നിഷേധിക്കുമ്പോഴും പാക്മണ്ണിൽ തന്നെ ഉണ്ടെന്ന് റോ വൃത്തങ്ങൾ; മോസ്റ്റ് വാണ്ടഡ് ക്രിമിനൽ ദാവൂദ് ഇബ്രാഹിം എവിടെ?

December 05, 2019 | 09:26 pm

ന്യൂഡൽഹി: ബോളിവുഡ് സുന്ദരികൾക്കൊപ്പം നിശാക്ലബ്ലുകളിൽ ആടിപ്പാടുകയും, ക്രിക്കറ്റ് താരങ്ങൾക്കൊപ്പം അത്താഴവിരുന്ന് ഉണ്ണുകയും, ഹിന്ദിസിനിമാ ലോകത്തെ ഉള്ളം കൈയിൽ എടുത്ത് അമ്മാനമാടുകയും ചെയ്ത ഒരു ഭൂതകാലം ഉണ്ട...

വാഹന വിപണിയിൽ തളർച്ചയുണ്ടെങ്കിൽ ട്രാഫിക് ജാം ഉണ്ടാകുമോ? രാജ്യത്തെ റോഡുകളിലെ തിരക്കും ട്രാഫിക് ജാമും സൂചിപ്പിക്കുന്നത് വാഹനവിപണി വളർച്ചയിലാണെന്ന്; മാന്ദ്യമെന്നത് സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ പ്രചാരണമെന്നും ബിജെപി എംപി വിരേന്ദ്ര സിങ്

December 05, 2019 | 09:11 pm

ഡൽഹി: വാഹനവിപണിയിൽ മാന്ദ്യമുണ്ടെന്നത് സർക്കാറിനെ അപകീർത്തിപ്പെടുത്താനുള്ള പ്രചരണമാണെന്നും വാഹന വിപണിയിൽ തളർച്ചയുണ്ടെങ്കിൽ എന്തുകൊണ്ടാണ് ട്രാഫിക് ജാം ഉണ്ടാകുന്നു എന്നും ലോക്‌സഭയിൽ ബിജെപി എംപി. ഉത്തർപ്ര...

ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്ന സിപിഎം ഒടുവിൽ കണ്ടംവഴി ഓടി; കുറ്റൂർ പഞ്ചായത്തിലെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടത് എൽഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം വോട്ടിംഗിൽ പങ്കെടുക്കാതെ മുങ്ങിയതോടെ

December 05, 2019 | 08:50 pm

തിരുവല്ല: ഉത്തരത്തിലിരുന്നത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കക്ഷത്തിലുരുന്നതു കൂടി പോയ അവസ്ഥയിൽ തിരുവല്ലയിലെ സി പി എം നേതൃത്വം. ബിജെപി ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ അവിശ്വാസത്തിലൂടെ അട്ടിമറിക്കാൻ...

മാസങ്ങളായി ശ്രമിച്ചത് തന്റെ ഇമേജ് പാടേ തകർക്കാൻ; തന്നെ അപായപ്പെടുത്താനും അപമാനിക്കാനും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്താനും ശ്രമം; സൈബർ ആക്രമണങ്ങൾക്കും ഒത്താശ; 'പുഷ് കമ്പനി'ക്ക് താൻ കൈമാറിയ ലെറ്റർ പാഡുകളും രേഖകളും ദുരുപയോഗം ചെയ്യുമെന്നും കാട്ടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകനെ ചോദ്യം ചെയ്യൽ; തൃശൂർ പൊലീസ് ക്ലബ്ബിലെ ചോദ്യം ചെയ്യലിന് ശേഷം ശ്രീകുമാര മേനോനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; ആരോപണങ്ങൾ ശരിയെന്ന് പൊലീസ്

December 05, 2019 | 08:49 pm

തൃശൂർ: നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായൻ ശ്രീകുമാർ മേനോനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തൃശൂർ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യലിനെ തുടർന്നാണ് അറസ്റ്റ്  രേഖപ്പെടുത്തിയത്. ശ്രീകുമാർ മേനോൻ അ...

അഞ്ച് വയസുകാരൻ കുഴൽക്കിണറിൽ വീണത് പാടത്ത് കളിച്ചുകൊണ്ടിരിക്കെ; കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം ഊർജ്ജിതമായി തുടരുകയാണെന്ന് പൊലീസ്

December 05, 2019 | 08:32 pm

ജയ്പൂർ: രാജസ്ഥാനിലെ സിറോഹിയിൽ അഞ്ച് വയസ്സുകാരൻ കുഴൽക്കിണറിൽ വീണു. പാടത്ത് കളിച്ചുക്കൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടി തുറന്നുകിടന്ന കുഴൽക്കിണറിൽ അബദ്ധത്തിൽവീണത്. 15 അടി താഴ്‌ച്ചയിൽ തങ്ങി നിൽക്കുന്ന കുട്...

രണ്ട് മക്കളും പഠിക്കുന്നത് ബോർഡിംഗിൽ; ദുബായിലുള്ള ഭർത്താവിന്റെ കൂട്ടുകാരനെന്ന ലേബലിൽ വീട്ടിലെ നിത്യ സന്ദർശകനായി; ഭർത്താവ് ഇല്ലാത്തതിനാൽ ഏത് സഹായത്തിനും താനുണ്ട് എന്ന രീതിയിൽ പെരുമാറിയ വികാരിയിൽ നിന്നുണ്ടായത് അവിശ്വസനീയ പീഡനം; ആരുമില്ലാത്തപ്പോൾ വീട്ടിൽ കയറി ബലാത്സംഗം ചെയ്തുവെന്ന് കാട്ടി മലാപ്പറമ്പ് നിത്യസഹായ മാതാ ചർച്ചിലെ മുൻ വികാരിക്കെതിരെ പരാതി; ബിഷപ്പ് പരാതി അവഗണിച്ചെന്നും വീട്ടമ്മയുടെ ആരോപണം; കേസിൽ കുടുങ്ങുന്നത് ഫാ മനോജ് പ്ലാക്കൂട്ടം

December 05, 2019 | 08:27 pm

കോഴിക്കോട്: മലാപ്പറമ്പ് നിത്യസഹായ മാതാ ചർച്ചിലെ മുൻ വികാരി ഫാദർ മനോജ് പ്ലാക്കൂട്ടത്തിലിനെതിരെ ബലാത്സംഗത്തിനു പൊലീസ് കേസ്. ബലാത്സംഗം കൂടാതെ സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ പ്ര...

മരത്തിൽ കയർ കെട്ടി കഴുത്തിൽ കുരുക്കി 20 അടി താഴ്ചയിലേക്ക് ചാടി; പെരുമ്പാവൂരിലെ സുഭാഷ് മൈതാനിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ചത് ശുചീകരണ തൊഴിലാളികൾ; കടുംകൈക്ക് മുതിർന്നത് മദ്യത്തിന്റെ പിൻബലത്തിൽ

December 05, 2019 | 08:23 pm

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയുടെ സുഭാഷ് മൈതാനിയിൽ ആത്മഹത്യക്ക് ശ്രമിച്ച കൊല്ലം സ്വദേശിയെ നഗരസഭ ശുചീകരണ തൊഴിലാളികൾ രക്ഷപെടുത്തി. സുഭാഷ് മൈതാനത്തിൽ നിൽക്കുന്ന മരത്തിൽ കയർ കെട്ടി കഴുത്തിൽ ചുറ്റി കൊല്ലം...

അമേഠിയിലെ സർക്കാർ വിദ്യാലയത്തിലെ കുട്ടികളെ പോലെയല്ല കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ എന്നത് വയനാട് എംപിക്ക് ഇപ്പോഴെങ്കിലും മനസ്സിലായിട്ടുണ്ടാകും! രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ പ്ലസ്ടു വിദ്യാർത്ഥിനിയെ അഭിനന്ദിച്ച് മുഹമ്മദ് മുഹ്‌സിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

December 05, 2019 | 08:20 pm

കൊച്ചി: രാഹുൽ ഗാന്ധിയുടെ പ്രസംഗം പ്ലസ്ടു വിദ്യാർത്ഥിനി പരിഭാഷപ്പെടുത്തിയ സംഭവത്തിൽ സഫ ഫെബിന് എങ്ങും അഭിനന്ദന പ്രവാഹമാണ്. ഇതിനിടയിലാണ് രാഹുൽ ഗാന്ധിക്ക് ഇട്ടൊരു കൊട്ട് കൊടുത്ത് പട്ടാമ്പി എംഎൽഎ മുഹമ്മദ് ...

MNM Recommends

Loading...