1 usd = 75.57 inr 1 gbp = 94.30 inr 1 eur = 84.11 inr 1 aed = 20.58 inr 1 sar = 20.13 inr 1 kwd = 245.30 inr

Jun / 2020
02
Tuesday

കലാപങ്ങളുടെയും സംഘർഷങ്ങളുടെയും കാരണം മുഖ്യമന്ത്രിയുടെ പിടിവാശിയും ധിക്കാരവും; ചേരിതിരിവ് ഉണ്ടാക്കിയത് എൻഎസ്എസ് അല്ലെന്ന് ഉമ്മൻ ചാണ്ടി; ശബരിമലയിൽ പൊലീസ് എടുത്ത നടപടി ശരിയായില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും

January 06, 2019 | 11:05 pm

കോട്ടയം: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങളുടെയും സംഘർഷങ്ങളുടെയും കാരണം മുഖ്യമന്ത്രിയുടെ പിടിവാശിയും ധിക്കാരവുമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻ ചാണ്ടി. സുകുമാരൻ നായരെ കടന്നാ...

ബന്ധുവീട്ടിലേക്ക് കല്യാണത്തിന് പോകവേ ജീപ്പ് മറിഞ്ഞു; താമരശ്ശേരി ചുരത്തിൽ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

January 06, 2019 | 10:55 pm

ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിനു സമീപം കൈതപ്പൊയിൽ നിന്നും മേപ്പാടിയിലെ ബന്ധുവീട്ടിലേക്ക് കല്യാണത്തിന് പോവുകയായിരുന്ന ജീപ്പ് 50 അടിയോളം താഴ്‌ച്ചയിലെ കൊക്കയിലേക്ക് മറിഞ്ഞു. അടിവാരം കൈതക്കാട...

കേരളത്തിലെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണണം; ഗവർണറോട് അഭ്യർത്ഥനയുമായി ശ്രീധരൻ പിള്ള; സർക്കാർ കേരളത്തിൽ കലാപത്തിന് കാരണമാകുന്നുവെന്ന സുകുമാരൻ നായരുടെ പ്രസ്താവനയും ശരിയെന്ന് ബിജെപി അധ്യക്ഷൻ

January 06, 2019 | 10:53 pm

തിരുവനന്തപുരം: കേരളത്തിലെ നിയമവാഴ്ച പരിപൂർണ്ണമായും തകർന്ന അവസ്ഥയാണ് നിലവിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. നിരപരാധികളായ നിരവധിപേരെ രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ പിണറായിയുടെ പൊലീസ് അ...

കേന്ദ്രസർക്കാർ ജീവനക്കാർ ആർഎസ്എസിൽ പ്രവർത്തിക്കാം; വിലക്ക് നീക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ; കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഇതുസംബന്ധിച്ച നടപടികൾ തുടങ്ങി

January 06, 2019 | 10:44 pm

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർ ആർ.എസ്.എസിൽ പ്രവർത്തിക്കാൻ പാടില്ലെന്ന് ഉത്തരവ് പിൻവലിച്ചേക്കും. കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഇത് സംബന്ധിച്ച നടപടികൾ ആരംഭിച്ചു. ബി.എം.എസ് പ്രധാനമന്ത്രിക്ക് നൽകിയ നിവേദ...

കേരളത്തിൽ ഗുരുതരമായ സാഹചര്യം; രാഷ്ട്രപതി ഭരണം അനിവാര്യമെന്നും എഴുത്തുകാരനും ബിജെപി രാജ്യസഭാ എം പി യുമായ രാകേശ് സിൻഹ; കേരളം ആഭ്യന്തര കലാപത്തിന് സമാനമായ അവസ്ഥയിൽ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും എം പിയുടെ ആവശ്യം

January 06, 2019 | 10:39 pm

കോഴിക്കോട്: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കിയ കേരളത്തിലെ ഇടത് സർക്കാറിനെതിരെ ബിജെപിയും സംഘപരിവാറും കേരളത്തിൽ അക്രമങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഇതിന...

ഹർത്താൽ ദിനത്തിലെ മിഠായി തെരുവിലെ അക്രമം; വീഴ്ച ഉണ്ടായിട്ടല്ല; ഹർത്താൽ ദിനത്തിൽ ആവുന്ന രീതിയിൽ സാധാരണ നിലയിലേക്ക് എത്തിക്കാൻ കഴിഞ്ഞത് അവിടെയുള്ള പൊലീസുകാരുടെ പ്രവർത്തനം കൊണ്ടായിരുന്നു: പൊലീസ് ഉദ്യോഗസ്ഥന്റെ ആരോപണങ്ങൾ തള്ളി സിറ്റി പൊലീസ് കമ്മീഷണർ

January 06, 2019 | 10:37 pm

കോഴിക്കോട്: ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ മിഠായി തെരുവിൽ ഉണ്ടായ അക്രമം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച ഉണ്ടായില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. മതിയായ പൊലീസ് വിന്യാസം ഉണ്ടാ...

`വിദ്യാർത്ഥി വിവാഹം` വരൻ ദേഹോപദ്രവം ഏൽപ്പിച്ച ശേഷമെന്ന് പെൺകുട്ടിയുടെ മൊഴി; `വരനെതിരെ` കേസെടുത്ത് കുന്നത്ത്‌നാട് പൊലീസ്; പെൺകുട്ടിയുടെ മൊഴി അത്‌പോലെ വിശ്വസിക്കാൻ സാക്ഷി മൊഴിയും നിർണായകമാകും; തുടർ നടപടി റിപ്പോർട്ട് സമർപ്പിച്ച ശേഷം കോടതി പറയുന്നത് പോലെയെന്ന് ഉറപ്പിച്ച് പൊലീസും; കുറ്റിക്കാട്ടിൽ വച്ച് നടന്ന മാംഗല്യത്തിന് കയ്യടിയുമായി നിന്ന കൂട്ടുകാരും കുടുങ്ങിയേക്കും; ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന പരാതി ഗൗരവത്തോടെയെടുക്കാനും തീരുമാനം

January 06, 2019 | 10:24 pm

മൂവാറ്റുപുഴ:സാമൂഹിക മാധ്യമങ്ങളിൽ വിദ്യാർത്ഥികളുടെ വിവാഹം വീഡിയോ പ്രചരിച്ചത് സംബന്ധിച്ച പൊലീസ് തെളിവെടുപ്പിൽ വരനായ വിദ്യാർത്ഥിക്കെതിരെ പട്ടിമറ്റം പൊലീസ് കേസെടുത്തു. ദേഹോപദ്രവം ഏൽപ്പിച്ചു എന്ന് വീഡിയോയി...

നിങ്ങൾ ഒരു കള്ളം പറയുമ്പോൾ അത് മറച്ചുവെക്കാനായി നിരവധി കള്ളം പറയേണ്ടിവരും; തെളിയിക്കൂ, അല്ലെങ്കിൽ രാജിവെക്കൂ; റാഫേൽ വിഷയത്തിൽ നിർമല സീതാരാമനോട് രാഹുൽ ഗാന്ധി

January 06, 2019 | 10:24 pm

ന്യൂഡൽഹി: റഫാൽ ഇടപാടിൽ ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ ഉറത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർലമെന്റിനെ വിശദമായ സംവാദത്തിന് ശേഷം പ്രതിരോധ മന്ത്രി നിർമ്മല സീതാരാമനെ വെല്ലുവിളിച്ച് രാഹുൽ വീണ്ടും രംഗത്തെ...

കേരള സർക്കാർ ജനവികാരത്തെ അടിച്ചമർത്തുന്നു; ആക്രമണങ്ങൾ നടത്തി ബിജെപി പ്രവർത്തകരെ പേടിപ്പിക്കാമെന്ന് കരുതേണ്ട; കഴിഞ്ഞ ദിവസം വി. മുരളീധരന്റെ വീടിന് നേരെ ബോംബെറിഞ്ഞു; മുരളീധരനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം; ഇത് കാര്യമാക്കാതെയാണ് അദ്ദേഹം ആന്ധ്രയിൽ സംഘടനാ പ്രവർത്തനത്തിൽ മുഴുകിയത്: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ വിമർശനവുമായി മോദി

January 06, 2019 | 10:13 pm

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ സർക്കാർ ജനവികാരത്തെ അടിച്ചമർത്തുന്നു എന്ന് പറഞ്ഞു കൊണ്ടാണ് മോദി രംഗത്തെത്തിയത്. ബിജെപി പ്രവർത്തകർ കേരളത്തിൽ ആക...

എല്ലാ മേഖലയിലും കൈയൊപ്പ് ചാർത്തി വനിതകൾ; ഏറ്റെടുത്ത ദൗത്യം നിശ്ചയിച്ചതിലും നേരത്തെ പൂർത്തിയാക്കി കുടുംബശ്രീ വനിതകൾ; അറുപത് ദിവസം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കി പിങ്ക് ലാഡർ

January 06, 2019 | 10:04 pm

കോഴിക്കോട്: ശബരിമല സന്നിധാനെത്തെത്തി അയ്യനെ ദർശിച്ചുകൊണ്ട് വനിതകൾ ചരിത്രം സൃഷ്ടിച്ച കാലഘട്ടമാണിത്. നിരവധി വെല്ലുവിളികളെ തരണം ചെയ്തുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകളുടെ ശബരിമല ദർശനം. ഇവിടെ മാത...

കെപിസിസി ഒന്നു പറയും.. എഐസിസി മറ്റൊന്നു പറയും..! ഭക്തർക്കൊപ്പം എന്നു പറയുമ്പോഴും ഒന്നും ചെയ്യാനുമില്ല; 'ഓർഡിനൻസ് രാജ്' എന്നു മോദിയെ കുറ്റപ്പെടുത്തിയ രാഹുൽഗാന്ധി യുവതീ പ്രവേശനത്തിൽ ഓർഡിനൻസ് ആവശ്യപ്പെടില്ലെന്ന നിലപാടിൽ; നിയമ നിർമ്മാണം എന്ന ആവശ്യം കേരള നേതാക്കൾ പറയുമ്പോഴും ദേശീയ നേതൃത്വത്തിലെ ഭൂരിപക്ഷത്തിനും എതിർപ്പ്; സുകുമാരൻ നായരെ പേടിച്ച് എന്തു ചെയ്യണമെന്ന് അറിയാതെ ചെന്നിത്തലയും; ശബരിമല വിഷയത്തിൽ ബിജെപിയും സിപിഎമ്മും രാഷ്ട്രീയലാഭം കൊയ്യുമ്പോൾ കാഴ്‌ച്ചക്കാരായി കോൺഗ്രസ്

January 06, 2019 | 09:37 pm

ന്യൂഡൽഹി: ശരിക്കും പറഞ്ഞാൽ ചെകുത്താനും കടലിനും നടക്കായ അവസ്ഥ..! അതാണ് ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഇപ്പോഴത്തെ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ അവസ്ഥ. ഒരു വശത്ത് രാഷ്ടീയ നേട്ടം കൊയ്യാനുള്ള അവസരമായ...

ഭീമൻ ഉണർന്നു കഴിഞ്ഞു! ഏഷ്യ കപ്പിൽ തായ്‌ലാൻഡിനെ ഗോൾ മഴയിൽ മുക്കി ബ്ലൂ ടൈഗേഴ്‌സ്; തകർത്തത് ഒന്നിനെതിരെ നാല് ഗോളുകൾക്ക്; തായ് ഗോൾവലയിൽ ഇരട്ട വെടി ഉതിർത്ത് സുനിൽ ഛേത്രി; അനിരുദ്ധ് താപ്പയും ജെജെയും വല കുലുക്കി; ജയത്തോടെ ഗ്രൂപ്പ് എയിൽ ഇന്ത്യ ഒന്നാമത്

January 06, 2019 | 09:07 pm

അബുദാബി: എഫ്‌സി ഏഷ്യൻ കപ്പിൽ ഗ്രൂപ്പ എ മത്സരത്തിൽ തായ്‌ലാൻഡിനെ ഗോൾ മഴയിൽ മുക്കി ഇന്ത്യൻ ചുണക്കുട്ടികൾ. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ തായ് ടീമിനെ കെട്ടുകെട്ടിച്ചത്. ഇന്ത്യക്ക് വേണ്ടി നായകൻ സുനിൽ...

കേരളത്തിലെ കറിമസാലുകളിൽ വൻ തോതിൽ കീടനാശിനി; ഗൾഫ് രാജ്യങ്ങൾ ഉൾപ്പടെ വിലക്കിയത് നിരവധി രാജ്യങ്ങളിൽ; കറി മസാലകൾക്ക് വിദേശത്ത് വിലക്ക് തുടരുമ്പോഴും കേരളത്തിൽ സുലഭം

January 06, 2019 | 08:46 pm

കോഴിക്കോട്: കേരളത്തിൽ നിന്ന് വൻ തോതിൽ കറി മസാലപ്പൊടികൾ ഇറക്കുമതി ചെയ്യുന്ന ലോകരാജ്യങ്ങൾ പലതും കീടനാശിനികളുടെ അംശം കണ്ടെത്തിയതിനെത്തുടർന്ന് ഇവയ്ക്ക് വിലക്ക് ഏർപ്പെടുത്തി. കീടനാശിനി വിഷാംശങ്ങൾക്കെതിരെ അ...

സുന്നത്ത് കർമ്മത്തിനിടെ ശിശുവിന്റെ ലിംഗത്തിന്റെ 75 ശതമാനം നഷ്ടമായി; കുഞ്ഞിന് സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ എത്തിച്ചത് സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പറ്റിയ ഗുരുതര പിഴവ്

January 06, 2019 | 08:42 pm

ചാവക്കാട്: സുന്നത്ത് കർമ്മത്തിനിടെ 23 ദിവസം പ്രായമായ കുഞ്ഞിന് ലിംഗത്തിന്റെ 75 ശതമാനം നഷ്ടമായ കേസിൽ സർക്കാർ രണ്ട് ലക്ഷം രൂപ ഇടക്കാലാശ്വാസം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. എംബിബിഎസ് ബിരുദവും മൂന...

കരിങ്കൊടി കാട്ടിയാൽ കാറ് കയറ്റി കൊല്ലാൻ ശ്രമിക്കും; പ്രതിഷേധിച്ചാൽ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കും; എതിർപക്ഷത്തെ വനിതാ നേതാവിനോട് ആത്മഹത്യ ചെയ്യുന്നില്ലെ എന്ന് ചോദിക്കും; രണ്ട് പേർ നട കയറിയപ്പോൾ ഹർത്താൽ നടത്തിയവർക്ക് ഒരാൾ കേറിയപ്പോൾ എന്തേ ഹർത്താൽ വേണ്ടേ എന്ന് ചോദിക്കും; അഹങ്കാരത്തിന് കയ്യും കാലും വെച്ചപ്പോൾ പിണറായി വിജയനാകുമോ ? ഇൻസ്റ്റന്റ് റെസ്‌പോൺസ്

January 06, 2019 | 08:16 pm

ശബരിമലയിലെ യുവതി പ്രവേശത്തിലെ ഉറച്ച നിലപാടിന്റെ പേരിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലോകം മുഴുവൻ പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യപോലത്തെ ഒരു രാജ്യത്തെ ഒരു ചെറിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെക്...

MNM Recommends

Loading...