April 25, 2024+
-
സംസ്ഥാനത്ത് വ്യാപക ആക്രമണത്തിന് ഇടയാക്കിയ ഹർത്താലിന് നേതൃത്വം കൊടുത്ത ശബരിമല കർമ്മ സമിതിയുടെ തലപ്പത്ത് മുൻ ഡിജിപി സെൻകുമാറും മാതാ അമൃതാനന്ദമയിയും; പൊലീസിനെതിരെ ആക്രമണം നടത്താൻ നേതൃത്വം കൊടുത്തത് സെൻകുമാറെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ രംഗത്ത്; ഡോ.കെ.എസ്.രാധാകൃഷ്ണനും അമൃതാനന്ദമയിയും മാധ്യമങ്ങളോട് മാപ്പു പറയണമെന്ന് എ എ റഹീം; നഷ്ടപരിഹാരം ഇവരിൽ നിന്നും ഈടാക്കമെന്നും ആവശ്യം
January 06, 2019കോട്ടയം: അടുത്തകാലത്ത് കേരളം കണ്ട ഏറ്റവും കലാപകലുഷിതമായ ഹർത്താലായിരുന്നു ഈമാസം മൂന്നാം തിയ്യതി ശബരിമല കർമ്മ സമിതിയും ബിജെപിയും ചേർന്ന് നടത്തിയത്. പൊതുമുതലും സ്വകാര്യ മുതലും വ്യാപകമായി നശിപ്പിക്കപ്പെട്...
-
കേരളത്തിൽ മാത്രം പ്രളയ സെസ്; ഒരു ശതമാനം വരെ പിരിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകണമെന്ന് ജിഎസ്ടി കൗൺസിലിന് മന്ത്രിസഭാ ഉപസമിതിയുടെ ശുപാർശ
January 06, 2019ന്യൂഡൽഹി: കേരളത്തിൽ ഒരു ശതമാനം പ്രളയ സെസ് ഈടാക്കാൻ അനുമതി. സെസ് ഈടാക്കാൻ അനുമതി നൽകണമെന്ന് ജി.എസ്.ടി കൗൺസിലിന് മന്ത്രിസഭാ ഉപസമിതിയുടെ ശുപാർശ ചെയ്തു. ഡൽഹിയിൽ ഇന്നുനടന്ന ജി.എസ്.ടി സംബന്ധിച്ച മന്ത്രിസഭാ...
-
റിസോർട്ടുടമയെ വധിക്കാൻ ശ്രമിച്ച ശേഷം ഒളിവിൽ പോയി; പാക്കം റിസോർട്ടുടമയെ വധിക്കാൻ ശ്രമിച്ച മൂർത്തി ബിജു രണ്ട് മാസമായി ഒളിച്ച് കഴിഞ്ഞത് കർണാടകയിൽ; താമസസ്ഥലം രഹസ്യാനേഷണത്തിലൂടെ കണ്ടെത്തിയതിന് പിന്നാലെ ചുറ്റും വളഞ്ഞു; കൊടും ക്രിമിനലിനെ പൊലീസ് കുടുക്കിയത് അതിസാഹസികമായി; ഒമേഗ ബിജുവിനും ബീരാനുമൊപ്പം വയനാടിലെ സ്പിരിറ്റ് രാജാവ് അറസ്റ്റിലായത് ഇങ്ങനെ
January 06, 2019വയനാട്: കൊടും ക്രിമിനൽ മുർത്തി ബിജുവും സംഘവും അറസ്റ്റിൽ വയനാട് എസ് പി യുടെ നേത്രത്തിലുള്ള സ്ക്വാടും, മീനങ്ങാടി പൊലീസും ചേർന്നാണ് കർണ്ണാടകയിലെ ബിച്ചിന ഹള്ളിയിൽ നിന്നുമാണ് അതിസാഹസികമായി പിടികൂടിയത്. കൽ...
-
സംഘശക്തി കാണിക്കണം എന്നാവശ്യപ്പെട്ട് റാലിക്ക് കൂട്ടിക്കൊണ്ടു പോയ നേതാക്കൾ കേസു വന്നപ്പോൾ കൈയൊഴിഞ്ഞു; എടപ്പാൾ ഓട്ടത്തിന് ശേഷം ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ ഉടമസ്ഥർ എത്താതെ കെട്ടിക്കിടക്കുന്നത് 30 ബൈക്കുകൾ! സ്റ്റേഷനിൽ എത്തിയാൽ പിടിവീഴുമെന്ന് ഭയന്ന് മുങ്ങി നടന്ന് യുവാക്കളായ സംഘപരിവാർ പ്രവർത്തകർ; പൊല്ലാപ്പിലായതോടെ വീട്ടുകാരുടെ വക ശകാരവും; അയ്യപ്പവികാരവും ചോരത്തിളപ്പും കൂടിയായപ്പോൾ തെരുവിൽ ഇറങ്ങിയവർക്ക് കിട്ടിയത് എട്ടിന്റെ പണി
January 06, 2019എടപ്പാൾ: അയ്യപ്പവികാരവും അൽപ്പം ചോരത്തിളപ്പും കൊണ്ട് അക്രമത്തിന്റെ പാതയിലേക്ക് തിരിഞ്ഞ് തെരുവിൽ ഇറങ്ങിയ സംഘപരിവാർ പ്രവർത്തകർക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം ഹർത്താൽ ദിനത്തിൽ ...
-
ഹർത്താലിനെതിരെ പോസ്റ്റ് ഇട്ടതിന് വ്യക്തിപരമായി അധിക്ഷപം; ഏത് പാർട്ടി ഹർത്താൽ നടത്തിയാലും യോജിപ്പില്ല; ഹർത്താലുകൾ അന്യായമാണ് അധാർമ്മികമാണ്; അപകീർത്തിപ്പെടുത്തുന്നവരോട് ഇനിയും ക്ഷമിക്കാനും കഴിയില്ലെന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി
January 06, 2019തിരുവനന്തപുരം:ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിനെതിരെ പോസ്റ്റിട്ട തിന്റെ പേരിൽ വ്യക്തിപരമായ അധിക്ഷേപം നടക്കുന്നുവെന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ഏത് പാർട്ടി ഹർത്താൽ നടത്തിയാലു...
-
കന്യാസ്ത്രീയെ നശിപ്പിച്ച ബിഷപ്പിനെ സംരക്ഷിച്ചവർ തന്ത്രിയെ തെറിവിളിച്ച് ഓടിക്കുന്നു; മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാതെ ശബരിമലയിൽ മാത്രം സ്ത്രീകളെ കയറ്റി നവോത്ഥാനവും; കോടിക്കണക്കിന് വിശ്വാസികളെ ബാധിക്കുന്ന വിഷയം കൈകാര്യം ചെയ്തത് ലാഘവത്തോടെ; മഅദനിക്ക് വേണ്ടി പ്രത്യേക സമ്മേളനം വിളിച്ചവർ ശബരിമല വിഷയം നിയമസഭയിൽ ചർച്ച ചെയ്യുന്നുമില്ല; യുവതി പ്രവേശനത്തിൽ കേന്ദ്രത്തെ സമീപിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി
January 06, 2019തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻഡിഎ ചെയർമാനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി രംഗത്ത്. വിശ്വാസികളെ ചതിച്ചിട്ട് അതൊക്കെ ലാഘ...
-
മുഖ്യമന്ത്രിയെയും സർക്കാറിനെയും അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു; മംഗലം പഞ്ചായത്ത് കൃഷിഭവനിലെ കൃഷി അസിസ്റ്റന്റിനു സസ്പെൻഷൻ
January 06, 2019മലപ്പുറം: മുഖ്യമന്ത്രിയെയും സർക്കാറിനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കൃഷി അസിസ്റ്റന്റിനു സസ്പെൻഷൻ. മലപ്പുറം മംഗലം പഞ്ചായത്ത് കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് സിന്ധു കെ.എസിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ച...
-
ഇരുണ്ട ചർമ്മത്തിന്റെ പേരിൽ ഉത്തരേന്ത്യക്കാരാൽ പരിഹസിക്കപ്പെടുന്ന ദക്ഷിണേന്ത്യക്കാർ അതേ കാരണത്താൽ തന്നെ ആഫ്രിക്കൻ വംശജരെ അധിക്ഷേപിക്കുന്നു; 'അബ്രഹാമിന്റെ സന്തതികളി'ലെ സംഘട്ടന രംഗത്തിനെതിരെ അരുന്ധതി റോയ്; കസബക്കെതിരെ ഉയർന്ന സ്ത്രീവിരുദ്ധ ആരോപണത്തിന് പിന്നാലെ മറ്റൊരു മമ്മൂട്ടി ചിത്രം കൂടി വിവാദത്തിൽ
January 06, 2019തിരുവനന്തപുരം: സ്ത്രീവിരുദ്ധ രംഗങ്ങളുടെ പേരിൽ മമ്മൂട്ടി ചിത്രം കസബ ഏറെ വിമർശനങ്ങളും പഴികളു കേൾക്കേണ്ടി വന്നതാണ്. ഈ വിഷയം ചൂണ്ടിക്കാട്ടിയ നടി പാർവ്വതിക്കെതിരെ വിവിധ കോണുകളിൽ നിന്നാണ് ആക്രമണം ഉണ്ടായത്. ...
-
അക്രമവും അഴിഞ്ഞാട്ടവും കാണിച്ചിട്ട് കേന്ദ്രത്തോട് പറയും എന്ന ഭീഷണി വേണ്ട; ജനങ്ങളുടെ സ്വൈര്യ ജിവിതം തകർക്കാൻ ശ്രമിച്ചാൽ അടിച്ചമർത്തും; യുവതി പ്രവേശത്തിന്റെ പേരിൽ അഴിഞ്ഞാട്ടം കാണിക്കുന്നത് അംഗീകരിക്കില്ല; ഭരണഘടനയോട് കൂറുണ്ടെങ്കിൽ പ്രവർത്തകരെ ബിജെപി കേന്ദ്ര നേതൃത്വം നിലയ്ക്ക് നിർത്തണം; ബിജെപി നേതാക്കളെ മാധ്യമങ്ങൾ ബഹിഷ്കരിക്കുന്നത് എന്തിനെന്നും അന്വേഷിക്കു; കലാപത്തിന് ശ്രമിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ
January 06, 2019തിരുവനന്തപുരം: യുവതി പ്രവേശനത്തിന്റെ പേരിൽ സംസ്ഥാനത്ത് അക്രമം കാണിക്കുന്നവരുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ക്രമസമാധാനം തകർക്കാൻ സംഘടിത ശ്രമമാണ് ബിജെപി നേതൃത്വം ശ്ര...
-
സംഘർഷത്തിന്റെ പേരിൽ പിണറായി വിജയൻ പ്രതികാര നടപടി സ്വീകരിക്കുന്നു; പിടിയിലായത് മുഴവൻ സർക്കാരിനെതിരെ ശബ്ദമുയർത്തിയവർ; സർക്കാർ നടപടിയെ ഭരണഘടനപരമായി തിരിച്ചടിക്കുമെന്ന് സമൃതി ഇറാനി
January 06, 2019ഡൽഹി: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ശബരിമല കർമ്മസമിതി നടത്തിയ ഹർത്താലിൽ അഴിഞ്ഞാടിയ സംഘപരിവാർ പ്രവർത്തകർക്കെതിരേ നടപടിയെടുത്ത സർക്കാരിനെതിരേ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഹ...
-
പിണറായിയെ ഇമ്പത്തിൽ തെറിവിളിച്ചപ്പോൾ സംഘപരിവാറുകാരുടെ താരമായി; മുദ്രാവാക്യം വിളി സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ പെൺകുട്ടിക്ക് പണി കിട്ടി; ഹർത്താൽ ദിനത്തിൽ കാസർഗോഡ് നടത്തിയ പ്രകടനത്തിലെ തെറിവിളിക്കാരിക്കെതിരെ കേസെടുത്ത് കേരള പൊലീസ്
January 06, 2019കാസർകോട്: ഹർത്താൽ ദിനത്തിൽ ബിജെപി കാസർകോട് നടത്തിയ പ്രകടനത്തിൽ മുഖ്യമന്ത്രിയേയും പൊലീസിനെയും തെറിവിളിച്ച പെൺകുട്ടിക്കെതിരെ കേസ്. കാസർകോട് ജെ.പി നഗർ കോളനിയിലെ രഘുരാമന്റെ മകൾ രാജേശ്വരിക്കെതിരെയാണ് കേസെട...
-
ദാമ്പത്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ടിവി ഷോ ചെയ്തത് എനിക്ക് കൂടി വേണ്ടിയായിരുന്നു, അതിൽ നിന്ന് ആശ്വാസം കിട്ടി; 'അമ്മയായിരുന്നു താങ്ങ്, അമ്മയേ ഉള്ളു എന്നറിയാവുന്നതുകൊണ്ട് അമ്മ പിടിച്ച് നിന്നു: ജീവിതത്തിൽ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് ഉർവ്വശി തുറന്നു പറയുന്നു
January 06, 2019തിരുവനന്തപുരം: നടി ഉർവ്വശിയുടെ ജീവിതത്തിലും കരിയറിലും എന്നും കയറ്റിറങ്ങളായിരുന്നു. വിവാദങ്ങൾക്ക് നടുവിൽ നിന്ന ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി രംഗത്തുവന്നു. ദാമ്പത്യപ്രശ്നങ്ങളെക്കുറിച്ചുള്ള ടിവി ...
-
ടിക്കറ്റ് എടുത്ത് ഓടി ചെന്ന് ട്രെയിനിൽ കയറുന്ന പരിപാടി ഇനി നടക്കില്ല; ട്രെയിൻ യാത്രകളും വിമാനയാത്ര മാതൃകയിലാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ; ട്രെയിൻ യാത്രയ്ക്ക് 20 മിനിറ്റ് മുൻപ് സ്റ്റേഷനിലെത്തണം; ഡിപാർച്ചറും അറൈവലും സുരക്ഷാ പരിശോധനയുമുൾപ്പടെ പ്രത്യേക കവാടത്തിൽ; നടപടി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി
January 06, 2019ഡൽഹി: ട്രെയിൻ യാത്രകളും ഇനി എയർപോർട്ട് മാതൃകയിലാകും. വിമാനയാത്രാ മാതൃകയിൽ യാത്ര പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുമ്പ് റെയിൽവേ സ്റ്റേഷനിൽ ചെക്ക് ഇൻ ചെയ്യണമെന്ന മാറ്റമാണ് വരുത്താനൊരുങ്ങുന്നതെന്നാണ് ...
-
കെജ്രിവാളിനെ വിമർശിച്ചപ്പോൾ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു; ഒരു വർഷത്തിന് ശേഷം പാർട്ടി വിട്ട് ആംആദ്മി നേതാവ്; എംഎൽഎ സുഖ്പാൽ ഖൈര പാർട്ടി വിട്ടത് അടിസ്ഥാന തത്വത്തിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് ആരോപിച്ച്
January 06, 2019ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കവെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ ഒന്നായ പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരച്ചടി. പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട ആം ആദ്മി പാർട്ടിയിൽ നിന്ന് രാജി തുടരുന്നു. പഞ...
-
പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം, ഇന്നു വന്നാൽ അതു മതസൗഹാർദ്ദം, അല്ലേടാ? കേരളത്തിലെ സാമൂഹ്യ സാഹചര്യത്തെ കുറിച്ച് മമ്മൂട്ടി ബാലചന്ദ്രൻ ചുള്ളിക്കാടിനോട് പറഞ്ഞത്
January 06, 2019തിരുവനന്തപുരം: 'പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദ്ദം, അല്ലേടാ?' ചോദിക്കുന്നത് നടൻ മമ്മൂട്ടിയാണ്. മലയാളത്തിന്റെ പ്രിയ സാഹിത്യക്കാരൻ ബാലചന്ദ്രൻ ചുള്ളിക്കാടിനോടാണ് അദ്...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ