1 usd = 75.54 inr 1 gbp = 94.44 inr 1 eur = 84.11 inr 1 aed = 20.57 inr 1 sar = 20.12 inr 1 kwd = 245.17 inr

Jun / 2020
02
Tuesday

വിദേശകാര്യമന്ത്രി അങ്ങനെയൊക്കെ പറയും! ജെയ്‌ഷെ മുഹമ്മദ് പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നില്ലെന്ന് പാക് സൈനിക വക്താവ്; മേജർ ജനറൽ ആസിഫ് ഗഫൂർ തള്ളിയത് ഷാ മുഹമ്മദ് ഖുറേഷിയുടെ വെളിപ്പെടുത്തൽ

March 06, 2019 | 10:48 pm

ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നില്ലെന്ന് പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ. ഇന്ത്യ വ്യോമാതിർത്തി ലംഘിച്ചതോടെ ഇരുരാജ്യങ്ങളും യുദ്ധത്തിനരികെ എത്തിയിരുന്ന...

വയനാട്ടിൽ റിസോർട്ടിന് സമീപം മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ വെടിവയ്പ്; ഒരു മാവോവാദിക്ക് ഗുരുതര പരിക്ക്; ഏറ്റുമുട്ടൽ ഉണ്ടായത് ദേശീയപാതയ്ക്ക് സമീപത്തെ സ്വകാര്യ റിസോർട്ടിൽ; മാവോയിസ്റ്റുകൾ റിസോർട്ടിലെത്തി പണം ആവശ്യപ്പെട്ടെന്ന് പൊലീസ്; സ്ഥലത്ത് പൊലീസ് ഗതാഗതം തടഞ്ഞു; മാവോ സംഘത്തെ പൊലീസും തണ്ടർബോൾട്ടും വളഞ്ഞെന്ന് സൂചന

March 06, 2019 | 10:46 pm

കൽപറ്റ; ഏറെ നാളുകളായി മാവോയിസ്റ്റ് സാന്നിധ്യം പൊലീസ് ഉറപ്പിച്ച വയനാട്ടിൽ രാത്രിയോടെ മാവോ വാദികളും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. ഔദ്യോഗികമായി സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇരു സംഘവും തമ്മിൽ വെടിയുതിർത...

ശിലാഫലകത്തിൽ പേര് വയ്ക്കാത്തത് എങ്ങനെ സഹിക്കും? നാട്ടുകാർ എന്ത് വിചാരിക്കും? യുപിയിൽ ബിജെപി എംപിയും എംഎൽഎയും തമ്മിൽ ചെരുപ്പ് കൊണ്ട് പൊരിഞ്ഞയടി; അസാധാരണ പെരുമാറ്റത്തിൽ പിന്നീട് ഖേദപ്രകടനവും

March 06, 2019 | 10:32 pm

ലക്‌നൗ: റോഡ് നിർമ്മാണ പദ്ധതിയുടെ ശിലാഫലകത്തിൽ പേരില്ലെന്ന് പറഞ്ഞ് യുപിയിൽ ബിജെപി എംപിയും എംഎൽഎയും തമ്മിൽ നാട്ടുകാരുടെ മുന്നിൽ പൊരിഞ്ഞ അടി. ചെരുപ്പൂരി അടിയിലും അസഭ്യവർഷവുമായപ്പോൾ സംഭവം വൻവിവാദമായി. സാന...

പത്തനംതിട്ടയിൽ ഞാൻ മത്സരിക്കും; 20 മണ്ഡലങ്ങളിലും കേരള ജനപക്ഷം സ്ഥാനാർത്ഥികളെ നിർത്തും; സഹകരിക്കാമെന്ന് കത്ത് നൽകിയിട്ടും കോൺഗ്രസ് മറുപടി നൽകാനുള്ള മാന്യത കാണിച്ചില്ലെന്നും പി.സി ജോർജ്

March 06, 2019 | 10:03 pm

കോട്ടയം: പത്തനംതിട്ടയിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി പി.സി ജോർജ് എംഎൽഎ. താൻ സ്ഥാനാർത്ഥിയാകണമെന്ന് ജനപക്ഷത്തിന്റെ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടെന്നും അന്തിമ തീരുമാനമെടുക്കാൻ 9 അംഗ തിരഞ്ഞെടുപ്പ് കമ്...

കുറെ പൈന്മരങ്ങൾ നശിച്ചതിന് പ്രതികാരം ചെയ്യാൻ പാക്കിസ്ഥാൻ ഇറങ്ങിപ്പുറപ്പെടുമോ? ഇന്ത്യയുടെ മിറാഷുകളിൽ നിന്ന് ഗ്ലൈഡ് ചെയ്തിറങ്ങിയ ഇസ്രയേലി സ്‌പൈസ് -2000 സ്മാർട്ട് ബോംബുകൾ അവശേഷിപ്പിച്ചത് വലിയൊരുമൺകൂന; ബാലാക്കോട്ടെ ജെയ്‌ഷെ ക്യാമ്പ് തകർക്കും മുമ്പ് എൻടിആർഒഐ പിടിച്ചെടുത്ത മുന്നൂറോളം മൊബൈൽ സിഗ്നലുകൾ സ്‌പൈസ് തുളച്ചിറങ്ങിയതോടെ നിശ്ശബ്ദം; ടാർജറ്റുകളെ കൃത്യമായി ഹിറ്റ് ചെയ്തിട്ടും പാക്കിസ്ഥാൻ കബളിപ്പിക്കുന്നത് ആരെ

March 06, 2019 | 09:35 pm

ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബാലെക്കോട്ടിൽ, ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കുറെ പൈന്മരക്കാടുകൾ മാത്രമാണോ കത്തിയത്? മരണസംഖ്യയിലും, തെളിവുകൾ പുറത്തുവിടാത്തിനെ കുറിച്ചും സോഷ്യൽ മീഡിയയിൽ വൻ തോതിലുള്ള വിവാദങ...

ഡൽഹി ഹൈക്കോടതി ഹർജി തള്ളി; സുനന്ദയുടെ രേഖകൾ പുറത്തുവിട്ട അർണബിനെതിരെ കേസ്; തള്ളിയത് തനിക്കെതിരെ എഫ്‌ഐആർ എടുക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അർണബ് നൽകിയ ഹർജി

March 06, 2019 | 09:33 pm

ന്യൂഡൽഹി; ശശി തരൂർ എംപിയുടെ ഹർജിയെ തുടർന്നു തനിക്കെതിരെ എഫ്‌ഐആർ എടുക്കണമെന്ന ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടിവിയും ന...

കോഴിക്കോട് ജില്ല എംഎസ്എഫ് ഹരിത ജോ;സെക്രട്ടറി ഹയാന അന്തരിച്ചു; അന്ത്യം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ; ക്യാമ്പസ്സിലും ജീവിതത്തിലും പ്രവർത്തനം കൊണ്ട് മികവ് തെളിയിച്ച പ്രതിഭ വിടവാങ്ങിയത് വലിയ പ്രതീക്ഷകൾ ബാക്കിയാക്കി

March 06, 2019 | 09:24 pm

കോഴിക്കോട്; എംഎസ്എഫ് ജില്ല ഹരിത ജോ;സെക്രട്ടറി ഹയാന റഹ്മത്ത് അന്തരിച്ചു. മഞ്ഞപ്പിത്തത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം വെല്ലൂർ ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കുന്ന സമയത്താണ് ശരീരത്തെ സ്വയ...

തച്ചങ്കരിക്ക് തീരദേശ സുരക്ഷാ സേനയുടെ ചുമതല; മനോജ് എബ്രഹാമിനും പത്മകുമാറിനും സ്ഥാനമാറ്റം; റേഞ്ച് ഐജിമാരുടെ സ്ഥാനമാറ്റവും നടപ്പാക്കി സർക്കാർ; എ വി ജോർജ് കോഴിക്കോട് സിറ്റി കമ്മിഷണർ; ബൽറാം ഉപാധ്യായ പുതിയ തൃശൂർ റേഞ്ച് ഐജി

March 06, 2019 | 09:14 pm

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി നടത്തി സർക്കാർ. കെഎസ്ആർടിസിയുടെ സിഎംഡി സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട എഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ഉൾപ്പെടെ സ്ഥാനമാറ്റം വരുത്തിയാണ് പുതിയ അഴിച്ചുപണി. എ.ഡി.ജി...

ചാവക്കാട് പൊലീസ് സ്റ്റേഷൻ വളപ്പിൽ എസ്എഫ്ഐ നേതാവിന്റെ അഴിഞ്ഞാട്ടം; പൊലീസുകാരുടെ മുന്നിലിട്ട് കെഎസ്‌യു പ്രവർത്തകനെ ക്രൂരമായി മർദിച്ചത് എസ്എഫ്ഐ തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്; നേതാവിനെ പൊലീസ് തൂക്കിയെടുത്ത് സ്റ്റേഷനിലിട്ടു; ഉന്നത ഇടപെടലിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു

March 06, 2019 | 08:34 pm

ചാവക്കാട്: പൊലീസ് സ്റ്റേഷൻ വളപ്പിൽ എസ്എഫ്ഐ നേതാവിന്റെ വിളയാട്ടം. പൊലീസുകാരുടെ മുന്നിലിട്ട് കെഎസ്‌യു പ്രവർത്തകനെ ക്രൂരമായി മർദിച്ചു. ഏറെ നേരത്തെ ബഹളത്തിനൊടുവിൽ നേതാവിന് പൊലീസ് തൂക്കിയെടുത്ത് സ്റ്റേഷനില...

ബാലകോട്ടിൽ ഇന്ത്യ എത്ര കെട്ടിടങ്ങൾ തകർത്തു; ഒരു കൊല്ലം മുമ്പത്തെയും ഇന്നലത്തെയും പ്രദേശത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് വാർത്താ ഏജൻസി; ഒരു കെട്ടിടവും തകർന്നില്ലെന്നും ചുറ്റുമുള്ള പൈന്മരക്കാടിന് നാശം വന്നില്ലെന്നും റിപ്പോർട്ട്; ഇന്ത്യയുടെ പുൽവാമയ്ക്കുള്ള പകരം വീട്ടൽ ഇപ്പോഴും ചർച്ചയാക്കി ലോക മാധ്യമങ്ങൾ; മൃതദേഹങ്ങൾ നേരം പുലരുംമുമ്പ് കടത്തിയെന്ന റിപ്പോർട്ടിനൊപ്പം ചർച്ചയായി പുതിയ വെളിപ്പെടുത്തലുകളും

March 06, 2019 | 08:20 pm

ന്യൂഡൽഹി: ജയ്‌ഷെ തീവ്രവാദികളെ ഇന്ത്യ ശക്തമായ വ്യോമാക്രമണത്തിലടെ കൊലപ്പെടുത്തിയോ? അതോ ഇത് വെറും ഇലക്ഷൻ സ്റ്റണ്ട് മാത്രമായിരുന്നോ? ഇപ്പാൾ പാക്കിസ്ഥാൻ ആരോപിക്കുന്നതിനൊപ്പം ലോകമെമ്പാടും ചർച്ചയായ വിഷയത്തി...

വൺസ് എ കിങ് ഓൾവെയ്‌സ് എ കിങ്; വയസ് 52, പക്ഷേ മൈക്ക് ടൈസണിന്റെ 'കയ്യിലിരുപ്പിൽ' മാറ്റമില്ല; 6സെക്കറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ടൈസന്റെ പഞ്ചു കാണണമെങ്കിൽ പലവട്ടം വീഡിയോ കാണേണ്ടിവരും  

March 06, 2019 | 08:03 pm

ഇത് പ്രതിഭയല്ല പ്രതിഭാസമാണെന്ന് ആരായാലും ഈ വീഡിയോ കണ്ടാൽ പറഞ്ഞു പോകും. അത്തരത്തിലാണ് ഈ 52ാം വയസിലും മൈക്ക് ടൈസണെന്ന ഇതിഹാസം. പഴകും തോറും വീഞ്ഞിന് വീര്യം കൂടുമെന്ന് പറയുമ്പോലെയാണ് ടൈസന്റെ പഞ്ചുകൾ. ഇപ്പ...

ഏഷ്യാനെറ്റ് ന്യൂസിനോട് കളിച്ചാൽ ഇങ്ങനെയിരിക്കും! 'ഞാൻ പൊട്ടി വീഴ്‌ത്തുന്നുണ്ട്. രണ്ടു ദിവസം കഴിയട്ടെ...... കേട്ടാ സഹോദരാ.'... എന്ന ഏഷ്യാനെറ്റ് ലേഖകൻ അരുണിന്റെ ഭീഷണി യാഥാർഥ്യമായി; ചിറയിൻകീഴ് എസ്‌ഐ നിയാസിന് സസ്പെൻഷൻ; ക്ഷേത്രാവശ്യത്തിനായി മണൽ എടുത്ത ലോറി തിരികെ നൽകാൻ 25000 രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; സസ്‌പെൻഷൻ ആറ്റിങ്ങൽ മാമം ചെങ്കുളത്ത് മഹാദേവർ ക്ഷേത്രം സെക്രട്ടറി നൽകിയ പരാതിയിൽ

March 06, 2019 | 07:21 pm

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ലേഖകനുമായി ഇടഞ്ഞ ചിറയിൻകീഴ് എസ്‌ഐക്ക് സസ്‌പെൻഷൻ. രണ്ടു ദിവസത്തിനുള്ളിൽ ചിറയിൻകീഴ് എസ്‌ഐയ്ക്ക് പണി നൽകും എന്ന ഭീഷണി യാഥാർഥ്യമാക്കിയാണ് ഏഷ്യാനെറ്റ് ലേഖകൻ അരുൺ വാക്കു പാ...

പേടിക്കേണ്ട, ബാലികയെ പീഡിപ്പിച്ച ഇമാമിനൊപ്പം സർക്കാറുണ്ട്; മുങ്ങി നടക്കുന്ന ഇമാമിനെ രക്ഷിക്കാൻ ഓശാന പാടി പ്രോസിക്യൂട്ടറും പൊലീസും! പെൺകുട്ടിയെ വിട്ടു കൊടുക്കണം എന്ന ബന്ധുക്കളുടെ വാദത്തെ ശരിവച്ച് പ്രോസിക്യൂഷൻ കോടതിയിൽ എത്തിയപ്പോൾ അനുകൂല നിലപാടുമായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പിയും; കുടുംബശ്രീക്കാർ കുടുക്കിയ ഇമാമിനെ എങ്ങനെയും രക്ഷിക്കാൻ നീക്കങ്ങളുമായി അന്വേഷകരും സർക്കാരുമെന്ന് ആക്ഷേപം; മാതാപിതാക്കൾക്ക് എതിരെ പോലും മൊഴി ഉണ്ടായ കേസ് അട്ടിമറിക്കാൻ ശ്രമം ഇങ്ങനെ

March 06, 2019 | 07:11 pm

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ച ഇമാം ഷെഫീഖ് അൽ ഖാസിമിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിലും സജീവമായി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംരക്ഷിക്കുന്ന ബാല...

ഗാനമേളയുടെ ലഹരി കൂടിയപ്പോൾ സ്റ്റേജിൽ കയറി പാട്ടിനൊപ്പം ഡാൻസായി; കമ്മിറ്റിക്കാരും നാട്ടുകാരും യുവാവിനെയും കൂട്ടുകാരെയും നേരിട്ടതോടെ കൂട്ടയടിയായി; എല്ലാം കണ്ടുനിന്ന പൊലീസുകാർ സ്റ്റേജിൽ കയറിയപ്പോൾ യുവാക്കൾക്കൊപ്പം കമ്മിറ്റിക്കാർക്കും കിട്ടി പൊതിരെ തല്ല്; തഴവാ ക്ഷേത്രത്തിലെ പരിപാടിക്കിടെ സംഘർഷം കൈവിട്ടതോടെ ജീവനും കൊണ്ടോടി റിമി ടോമി

March 06, 2019 | 06:58 pm

കൊല്ലം: ഉത്സവാഘോഷത്തിന്റെ ഭാഗമായി നടന്ന റിമി ടോമിയുടെ ഗാനമേളയ്ക്കിടെ സംഘർഷം. അക്രമികളിൽ നിന്നും സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ് നടപടിയിലും,നിരവധി നാട്ടുകാർക്ക് പരിക്കേറ്റു. സ്റ്റേജിനുള്ളിൽ നടന്ന അക...

ഡൽഹിയിൽ ആം ആദ്മിയുമായി സഖ്യം ഉണ്ടാക്കൽ പരാജയപ്പെട്ടപ്പോൾ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാനും കഴിയില്ല; പ്രിയങ്കയെ ഇറക്കി യുപി നേടുമെന്നൊക്കെ കരുതുന്നത് വിഡ്ഢിത്തം മാത്രം; റോബർട്ട് വാദ്രമാരുടേയും കാർത്തി ചിദംബരന്മാരുടേയും കയ്യിൽ നിന്നും രക്ഷപ്പെടാതെ മോദിയെ പുറത്താക്കാമെന്ന് കരുതുന്നത് പമ്പരവിഡ്ഢിത്തം

March 06, 2019 | 06:55 pm

തിരുവനന്തപുരം; നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും രാജ്യഭരണം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങൾ. പാവപ്പെട്ടവർക്കും കർഷകർക്കും യാതൊന്നും ലഭിക്കാതിരിക്കുമ്പോൾ തന്നെ ...

Loading...

MNM Recommends

Loading...