1 usd = 75.64 inr 1 gbp = 93.29 inr 1 eur = 83.82 inr 1 aed = 20.59 inr 1 sar = 20.13 inr 1 kwd = 245.10 inr

May / 2020
29
Friday

ചിന്നക്കടയുടെ സ്പന്ദനമായ കൊല്ലത്തിന്റെ ക്ലോക്ക് ടവർ നിശ്ചലമായിട്ട് ആഴ്ചകൾ; അറ്റകുറ്റപ്പണികൾ വൈകുന്നതായി നാട്ടുകാരും; നഗരത്തിന്റെ മണിമുഴക്കം കേൾക്കാതെ കൊല്ലം

March 06, 2020 | 11:16 pm

കൊല്ലം: നെഞ്ചും വിരിച്ച് നിൽക്കുകയാണെങ്കിലും സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതുമൊന്നും കൊല്ലത്തിന്റെ അടയാളമായ ചിന്നക്കടയിലെ ക്ലോക്ക് ടവർ അറിയുന്നില്ല. പുള്ളിക്കാരന് സ്ഥലകാല ബോധം നഷ്ടമായിട്ട് മൂന്ന് ...

ജസ്പ്രീതിന്റെ മരണവുമായി ബന്ധപ്പെട്ട് ക്ലാസ് ടീച്ചറായ ബിജു മാത്യുവിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ അധികൃതർ; അദ്ധ്യാപകർക്കെതിരെ രൂക്ഷ വിമർശനവുമായി പിടിഎ യോഗത്തിൽ രക്ഷിതാക്കൾ

March 06, 2020 | 11:10 pm

കോഴിക്കോട്: വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റരോപിതനായ അദ്ധ്യാപകനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. മലബാർ ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥി ജസ്പ്രീത് സിങ്ങിന്റെ മരണത്തെ തുടർന്ന് ജസ്പ്രീതിന്റ...

കോവിഡ് 19: കേരളത്തിൽ നിന്നും ഏറെ പഠിക്കാനുണ്ട്: തെലുങ്കാന സംഘം; പിന്നാലെ ഒഡീഷ, ഡൽഹി, കർണാടക സംസ്ഥാനങ്ങളും

March 06, 2020 | 11:05 pm

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച വിജയം നേരിട്ടറിയാനും പ്രതിരോധ സംവിധാനങ്ങൾ മനസിലാക്കാനും തെലുങ്കാന സർക്കാരിന്റെ 12 അംഗ പ്രതിനിധി സംഘം കേരളത്തിലെത്തി. രണ്ട് ദിവസത്തെ സന്...

ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസ്: വിചാരണയ്ക്കിടെ രണ്ടുപ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറി; പ്രതിഭാഗം ചേർന്നത് മൂന്നും നാലും സാക്ഷികൾ

March 06, 2020 | 10:59 pm

 തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കിയ ബാർട്ടൺഹിൽ അനിൽ കുമാർ കൊലക്കേസിന്റെ വിചാരണയിൽ രണ്ടു പ്രോസിക്യൂഷൻ സാക്ഷികൾ കൂറുമാറി പ്രതിഭാഗം ചേർന്നു. തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് പ്ര...

രാഷ്ട്രീയ വിയോജിപ്പും പ്രകടിപ്പിക്കാനുള്ള അവസരമല്ല ആപൽഘട്ടങ്ങളെന്ന് എല്ലാവരും ഓർക്കേണ്ടതാരുന്നു; ജനങ്ങളെ പരസ്പരം തമ്മിൽതല്ലിക്കാതിരിക്കാനും സമാധാനം ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്വം സർക്കാരിനെന്നപോലെ മാധ്യമങ്ങൾക്കുമുണ്ട്; മാധ്യമങ്ങൾ സ്വയം വിമർശനത്തിന് വിധേയമാകണമെന്ന് കെ. സുരേന്ദ്രൻ

March 06, 2020 | 10:54 pm

കോഴിക്കോട്: മലയാളം വാർത്താ ചാനലുകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്ഥാപിതതാൽപ്പര്യങ്ങളും രാഷ്ട്രീയ വിയോജിപ്പും പ്രകടിപ്പിക്കാനുള്ള അവ...

ഇന്ത്യയിൽ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു; ഉത്തംനഗർ സ്വദേശിക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 31 ആയി

March 06, 2020 | 10:52 pm

ന്യൂഡൽഹി: ഇന്ത്യയിൽ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. 25കാരനായ ഉത്തംനഗർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.തായ്ലൻഡും മലേഷ്യയും സന്ദർശിച്ച് തിരിച്ചെത്തിയ ഡൽഹി സ്വദേശിക്ക് കൂടി കൊറോണ (കൊവിഡ് 19) സ്ഥ...

ഇവർ സമൂഹത്തിന് ഭീഷണി; ഒരുനിമിഷം പോലും സർവീസിൽ വച്ചുകൊണ്ടിരിക്കരുത്; സ്ത്രീകളെയും കുട്ടികളെയും അകാരണമായി മർദ്ദിച്ചതടക്കം പരാതികളുടെ കൂമ്പാരം; തൊടുപുഴ മുൻസിഐ എൻ.ജി.ശ്രീമോന് എതിരെ നടപടിയുമായി ഹൈക്കോടതി

March 06, 2020 | 10:48 pm

കൊച്ചി: തൊടുപുഴയിലെ മുൻ സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എൻ ജി ശ്രീമോനെ അടിയന്തരമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ഹൈക്കോടതി. നിലവിൽ കോട്ടയത്തെ ക്രൈംബ്രാഞ്ച് സിഐ ആണ് എൻ ജി ശ്രീമോൻ. സിവിൽ അടക്കമുള്...

ഡൽഹി കലാപത്തിന്റെ വസ്തുതകൾ പുറംലോകത്തെ അറിയിച്ചതിന്റെ കലിപൂണ്ട നടപടി; സത്യസന്ധമായ മാധ്യമപ്രവർത്തനം തടയുന്നത് ഫാസിസ്റ്റ് രീതി; മാധ്യമങ്ങളെ തൂക്കിലേറ്റുക വഴി ജനാധിപത്യത്തിനെ ഇല്ലാതാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്; രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല

March 06, 2020 | 10:42 pm

കൊച്ചി: മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നിവയുടെ സംപ്രേഷണം രണ്ട് ദിവസത്തേക്ക് നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടിയെ ജനാധിപത്യസ്നേഹികൾ ഒറ്റകെട്ടായി എതിർക്കണമെന്ന് പ്ര...

കൊറോണ വൈറസിനെ പ്രതിരോധിക്കണം; തുറസ്സായ സ്ഥലത്ത് ഇറച്ചിയും മീനും മുറിച്ച പച്ചക്കറിയും വിൽക്കരുതെന്ന് മുസഫർ നഗർ ജില്ലാ മജിസ്‌ട്രേറ്റ്

March 06, 2020 | 10:39 pm

മുസഫർ നഗർ: ഉത്തർ പ്രദേശിലെ മുസഫർ നഗർ ജില്ലയിൽ തുറസ്സായ സ്ഥലത്ത് ഇറച്ചിയും മുറിച്ച പച്ചക്കറിയും വിൽപന നടത്തുന്നത് നിരോധിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് ജെ. സെൽവകുമാരിയാണ്...

ആറ്റുകാൽ അമ്മയോട് കളിച്ചാൽ ഇങ്ങനിരിക്കും!; 48 മണിക്കൂർ ഏഷ്യാനെറ്റും മീഡിയാ വണ്ണും നിരോധിച്ച കേന്ദ്ര വാർത്താ വിനിമയ പ്രേക്ഷപണ മന്ത്രാലയത്തിന്റെ നടപടി ആഘോഷമാക്കി സംഘപരിവാർ ചേരികൾ; മീഡിയ വൺ ഓഫീസിലെത്തി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷം; രാജ്യത്തെ അപമാനിക്കുന്ന മാധ്യമങ്ങൾക്ക് നടപടി മാതൃകയെന്ന് ഒരുകൂട്ടർ; നേരോടെ...നിർഭയം..48 മണിക്കൂറിന് ശേഷമെന്ന് ഔട്ട് സ്‌പോക്കണും; മലയാളം ചാനലുകൾക്കെതിരായ നടപടിയിൽ ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയയും

March 06, 2020 | 10:26 pm

  തിരുവനന്തപുരം: ഡൽഹി കലാപം ജനങ്ങൾക്ക് ആശങ്ക വളർത്തുന്ന രീതിയിൽ റിപ്പോർട്ട് ചെയ്തുവെന്ന് ആരോപിച്ചാണ് മലയാളത്തിലെ ഒന്നാം നമ്പർ ചാനലായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും കേന്ദ്ര സർക്കാരിന്റെ 48 മണിക്കൂർ വിലക...

പൈശാചിക ശക്തികൾ സംഹാര താണ്ഡവമാടിയ ഇടവഴികളിൽ ക്യാമറകളുമായി കടന്നു ചെന്നത് സ്വജീവൻ പോലും തൃണവത്ഗണിച്ച്; കൊലവിളികളുമായി അലറിയെത്തുന്ന ആൾക്കൂട്ടത്തിനെ ഭയക്കാതെ നടത്തിയത് സത്യസന്ധമായ മാധ്യമപ്രവർത്തനവും; ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂർ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം വ്യാപകം

March 06, 2020 | 10:25 pm

തിരുവനന്തപുരം: മതത്തിന്റെ പേരിൽ മനുഷ്യൻ മനുഷ്യനെ കൊല്ലുമ്പോൾ അതിന്റെ നേർ ദൃശ്യങ്ങൾ ലോകത്തിന് കാട്ടിക്കൊടുത്തു എന്ന കുറ്റകൃത്യമാണേ്രത മലയാളത്തിലെ രണ്ട് പ്രമുഖ ചാനലുകൾ ചെയ്തത്. പൈശാചികമായ ആവേശത്തോടെ സഹജ...

ബിജെപിയുടെ രാജ്യസഭാംഗം ആയതോടെ ഏഷ്യാനെറ്റ് ചെയർമാൻ പദവി ഒഴിഞ്ഞെങ്കിലും കൂടുതൽ ഓഹരികൾ ഇപ്പോഴും രാജീവ് ചന്ദ്രശേഖറിന് തന്നെ; രാജീവ് അനുനയം പറഞ്ഞിട്ടും മുഖം കറുപ്പിച്ച് വീട്ടുവീഴ്ച വേണ്ടെന്ന് അമിത് ഷാ; ഡൽഹി കലാപം റിപ്പോർട്ടിങ്ങിൽ ചട്ടലംഘനം കാട്ടിയതിന് ഐ ആൻഡ് ബി മന്ത്രാലയം 48 മണിക്കൂർ സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന് കൊടുക്കുന്ന സന്ദേശവും കടുത്തത് തന്നെ

March 06, 2020 | 10:18 pm

ന്യൂഡൽഹി: വടക്ക്-കിഴക്കൻ ഡൽഹിയിലെ കലാപം റിപ്പോർട്ട് ചെയ്തിലെ ചട്ടലംഘനത്തിന്റെ പേരിൽ ചാനലുകൾക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് വിട്ടുവീഴ്ചയില്ലാത്ത സമീപനം. ഇരുമതവിഭാഗങ്ങൾ തമ്മിലുള്ള സ്പർദ്ധ വളർത...

ഏഷ്യാനെറ്റിനും മീഡിയാ വണ്ണിനും 48 മണിക്കൂർ നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ബി.ബി.സി റിപ്പോർട്ടിനെതിരെ പരാതിയുമായി ഡൽഹി ലീഗൽ ഫോറം; പരാതി മതസ്പർദ്ധ വളർത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചു എന്ന് ആരോപിച്ച്; പൊലീസ് ഹിന്ദു കലാപകാരികളോടൊപ്പം പ്രവർത്തിച്ചു എന്ന ലേഖനവും വിവാദത്തിൽ; ബ്രിട്ടീഷ് ചാനലിനെതിരെ പരാതിയിൽ ഉറച്ച് ലീഗൽ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫോറം; ആളുകളെ നിരന്തരം തെറ്റിദ്ധരിപ്പിച്ചെന്നും കടുത്ത ആരോപണം; മലയാളം ചാനലിന് പിന്നാലെ ബി.ബി.സിയും നടപടിക്കോ?

March 06, 2020 | 09:37 pm

ന്യൂഡൽഹി: ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ ബി.ബി.സി പ്രക്ഷേപണം ചെയ്ത റിപ്പോർട്ടിനെതിരെ പരാതിയുമായി ലീഗൽ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫോറം. ഡൽഹി കലാപം സൃഷ്ടിച്ചത് ഹിന്ദുക്കളാണെന്നും കലാപത്തിൽ മുസ്ലിം ജനതയെ വ...

വാഗാ അതിർത്തിയിലെ പതാക താഴ്‌ത്തൽ ചടങ്ങുകൾ വീക്ഷിക്കാൻ പൊതുജനങ്ങൾക്ക് ഇനി അവസരമില്ല; ഇന്ത്യാ-പാക് അതിർത്തിയിൽ നടക്കുന്ന വർണാഭമായ ചടങ്ങുകളിൽ നിന്ന് പൊതുജനത്തെ ഒഴിവാക്കിയതുകൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ

March 06, 2020 | 09:28 pm

ന്യൂഡൽഹി: വാഗാ അതിർത്തിയിലെ പതാക താഴ്‌ത്തൽ ചടങ്ങിൽ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ നിരവധി ജനങ്ങൾ ഒന്നിച്ച...

ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും മുതൽ ഗേറ്റ് കീപ്പർമാർ പോലും വനിതകൾ; മാർച്ച് എട്ടിന് വേണാട് എക്സ്‌പ്രസ് കുതിച്ചെത്തുക സ്ത്രീശക്തിയിൽ; അന്താരാഷ്ട്ര വനിതാദിനത്തിൽ വേണാട് എക്സ്‌പ്രസിനെ പൂർണമായും നിയന്ത്രിക്കുക വനിതകൾ

March 06, 2020 | 09:10 pm

തിരുവനന്തപുരം: ഇക്കൊല്ലത്തെ അന്താരാഷ്ട്ര വനിതാദിനം ചരിത്രസംഭവമാക്കി മാറ്റാൻ ഇന്ത്യൻ റയിൽവെ. ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ ഒരു ട്രെയിൻ പൂർണമായും വനിതകൾ നിയന്ത്രിക്കും. വേണാട് എക്സ്‌പ്രസാണ് ഇത്തരത്തിൽ ...

Loading...

MNM Recommends

Loading...