1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

മോദിയുടെ വികസനം വെറും വാചക കസർത്ത് മാത്രമെന്ന് വി എസ് അച്യുതാനന്ദൻ; ഗുജറാത്തിനെയും കേരളത്തെയും താരമത്യം ചെയ്തു പ്രധാനമന്ത്രിക്ക് മറുപടി

May 06, 2016 | 09:27 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്ത്. കേരളത്തെയും മോദിയുടെ മാതൃസംസ്ഥാനമായ ഗുജറാത്തിനെയും താരത...

ജിഷയുടെ കൊലപാതകിയെ ഉടൻ പിടികൂടുമെന്ന് ഡിജിപി; പ്രതിയെ പിടികൂടാൻ തിരിച്ചറിയൽ പരേഡ് വേണ്ടിവരുമെന്നും സെൻകുമാർ; കുറുപ്പുംപടി പൊലീസ് സ്‌റ്റേഷന് മുന്നിൽ നാട്ടുകാരും പൊലീസും തമ്മിൽ ഉന്തുംതള്ളും

May 06, 2016 | 09:20 pm

പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം അന്വേഷണസംഘം നിഗമനങ്ങളിൽ എത്തിച്ചേർന്നതിന് ശേഷം മാത്രമെന്ന് ഡിജിപി ടി.പി. സെൻകുമ...

ഉമ്മൻ ചാണ്ടിക്ക് ആണത്തമുണ്ടെങ്കിൽ സോളാർ കേസ് സിബിഐക്ക് വിടണം; 14 മണിക്കൂർ മുന്നിലിരുന്നിട്ടും കള്ളനെ തുറന്ന് കാട്ടാൻ സോളാർ കമ്മിഷന് ആയില്ല: മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി സുരേഷ് ഗോപി എം പി

May 06, 2016 | 09:04 pm

ആലുവ: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കടുത്ത വിമർശനവുമായി രാജ്യസഭാ എംപി സുരേഷ് ഗോപി രംഗത്തെത്തി. മുഖ്യമന്ത്രിക്ക് ആണത്വമുണ്ടെങ്കിൽ സോളാർ കേസ് സിബിഐക്ക് വിടാൻ തയ്യാറാവണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ട...

തിരുവനന്തപുരത്ത് എൻജിനീയറിങ് വിദ്യാർത്ഥിനിയെ വീട്ടിൽകയറി കുത്തി; ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ; അക്രമിസംഘത്തിലെ രണ്ട് പേർ പിടിയിൽ

May 06, 2016 | 08:46 pm

തിരുവനന്തപുരം: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുമ്പ് തിരുവനന്തപുരത്ത് വിദ്യാർത്ഥിക്ക് നേരെ ആക്രമം. തിരുവനന്തപുരത്തെ കണിയാപുരത്ത് എൻജിനീയറിങ് വിദ്യാ...

എ കെ സാജന്റെ സ്ഥാനാർത്ഥിത്വം പാരയാകുമെന്ന് മുനീറിന് ഉറപ്പായി; പിന്തിരിപ്പിക്കാൻ നടത്തിയ അവസാന ശ്രമവും പൊളിഞ്ഞു; ഇന്ത്യാവിഷൻ ജീവനക്കാരെ അനുനയിപ്പിക്കാൻ ചേർന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു

May 06, 2016 | 08:16 pm

കൊച്ചി: ഇന്ത്യാവിഷൻ ജീവനക്കാരുടെ ശമ്പളകുടിശ്ശികയും ആനുകൂല്യവും നൽകാത്തതിൽ പ്രതിഷേധിച്ച് മന്ത്രി എംകെ മുനീറിനെതിരെ കോഴിക്കോട് സൗത്തിൽ എ കെ സാജൻ സ്ഥാനാർത്ഥിയായതോടെ എം കെ മുനീർ അങ്കലാപ്പിൽ. ഇന്ത്യാവിഷൻ ജ...

'ഓടിക്കോ ഓടിക്കോ' കരൺ നായരോട് സഞ്ജു വി സാംസൺ; ക്രീസിൽ മലയാളികളുടെ വിളയാട്ടത്തിൽ അന്തംവിട്ട് ധോണി

May 06, 2016 | 07:17 pm

ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹിയും പൂണെയും തമ്മിൽ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെ മലയാളം പറഞ്ഞ സഞ്ജു വി സാംസന്റെ വീഡിയോ വൈറലാകുന്നു. ഡൽഹിക്കുവേണ്ടി പാതി മലയാളിയായ കരൺ നായർക്കൊപ്പം ക്രീസിലുണ്ടായിരുന്നപ്പോഴാണ് സ...

അഡ്വ. വിനോദ് കുട്ടപ്പന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത് 50 കോടിയുടെ വിദേശപണം; ക്ഷേത്രം തന്ത്രിയെ മറയാക്കിയും കോടികളുടെ ഇടപാട്; മഠത്തിൽ രഘുവിൽ നിന്നും റെയ്ഡിൽ പിടിച്ചെടുത്തത് പതിനൊന്നര കിലോ സ്വർണം; റിമി ടോമിയുടെ പണം ഇടപാട് രേഖകൾ സൂക്ഷിച്ചിരുന്ന മുറി അധികൃതർ സീൽ ചെയ്തു: പുറത്തുവരുന്നത് അനധികൃത ഇടപാടിന്റെ വിവരങ്ങൾ

May 06, 2016 | 06:59 pm

കൊച്ചി: ഗായിക റിമി ടോമി, വ്യവസായി മഠത്തിൽ രഘു, അഡ്വ. വിനോദ് കുട്ടപ്പൻ, ജോൺ കുരുവിള എന്നിവരുടെ വീടുകളിൽ ആദായനികുതി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കള്ളപ്പണ ഇടപാടുകളിലേക്ക് വെളിച്ചം വീശു...

മലമ്പുഴയിൽ വിഎസിന് ഭൂരിപക്ഷം ലഭിച്ചാൽ സൂര്യൻ പടിഞ്ഞാറുദിക്കുമെന്ന് വെള്ളാപ്പള്ളി; ജയിക്കുമോ എന്ന കാര്യം ബാലറ്റ് തുറക്കുമ്പോൾ അറിയാമെന്നും എസ്എൻഡിപി നേതാവ്

May 06, 2016 | 05:48 pm

തിരുവനന്തപുരം: മലമ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ തന്റെ താൽപ്പര്യം വെളിപ്പെടുത്തി വെള്ളാപ്പള്ളി നടേശൻ. വിഎസിന് ഭൂരിപക്ഷം ലഭിച്ചാൽ സൂര്യൻ പടിഞ്ഞാറുദിക്കുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവ...

ഒരു പരിഗണനയും നൽകാതെ അവഗണനകൾ മാത്രം നൽകിയ അയൽവാസികൾ.. ദുരന്തമുണ്ടായപ്പോൾ മാത്രം വീട്ടിലേക്ക് ഓടിയെത്തിയ വിഐപിമാർ: പെരുമ്പാവൂർ കേരളത്തിന് നൽകുന്ന പാഠമെന്ത്?

May 06, 2016 | 04:47 pm

ഒത്തിരി വേദന ഉണ്ടാക്കിയ ദിവസങ്ങൾ ആണ് കടന്നു പോയത്. കേരളത്തിൽ സ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ പോലും ചർച്ചാവിഷയം ആകുന്നു എന്നത് ഏറെ ഖേദകരംമാണ്. ദൈവത്തിന്റെ സ്വന്തം നാട് ച...

'വളരണം ഈ നാട് തുടരണം ഈ ഭരണം'; 'എൽഡിഎഫ് വരും എല്ലാം ശരിയാകും'

May 06, 2016 | 04:47 pm

കേരള നിയമസഭ തെരഞ്ഞെടുപ്പ്, എരിവെയിലിലെ പൊരിഞ്ഞ മത്സരത്തിലുപരി, തീപ്പൊരി പ്രയോഗങ്ങളുടെ പോരാട്ടമായി തീരുകയാണ്. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നതാണ് ഇടതുജനാധിപത്യമുന്നണിയുടെ ആപ്തവാക്യു. അച്യുതാനന്ദന്റെ ...

ഐഎപിസി ടൊറന്റോ ചാപ്റ്ററിന്റെ 2016-2017 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു: കമ്മിറ്റിയുടെ ഉദ്ഘാടനം ജൂൺ 18ന്

May 06, 2016 | 04:02 pm

ടൊറന്റോ: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ടൊറന്റോ ചാപ്റ്ററിന്റെ 2016-2017 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയു...

ബഹ്റൈൻ ഇന്റർനാഷണൽ ചാലഞ്ച് ബാട്മിന്റ്റൻ ടൂർണമെന്റ് 2016

May 06, 2016 | 04:00 pm

ബഹ്റൈൻ ഇന്റർനാഷണൽ ചാലഞ്ച് ബാട്മിന്റ്റൻ ടൂർണമെന്റ് 2016 സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായി ബഹ്റൈൻ ബാട്മിന്ടൻ & സ്സസ്‌ക്വോഷ് ഫെഡറേഷന്നും ബഹ്റൈൻ കേരളീയ സമാജവും BBSF ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ കരാർ ...

സണ്ണി സ്റ്റീഫൻ വചനസന്ദേശം നൽകി

May 06, 2016 | 03:55 pm

മെൽബൺ:പ്രശസ്ത കുടുംബപ്രേഷിതനും വേൾഡ് പീസ് മിഷൻ ചെയർമാനും പ്രശസ്ത ഫാമിലി കൗൺസിലറും സംഗീതജ്ഞനുമായ സണ്ണി സ്റ്റീഫൻ, ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ച് മെൽബൺ മിൽപാർക്ക് സെന്റ് ഫ്രാൻസിസ് ദേ...

എ. അജിത്കുമാർ റബ്ബർബോർഡ് ചെയർമാനായി ചുമതലയേറ്റു

May 06, 2016 | 03:49 pm

കോട്ടയം: എ. അജിത്കുമാർ ഐഎഎസ്. റബ്ബർബോർഡ് ചെയർമാനായി ചുമതലയേറ്റു. 1994 ബാച്ചിലെ കേരള കേഡർ ഐഎഎസ്. ഉദ്യോഗസ്ഥനായ എ. അജിത്കുമാർ തിരുവനന്തപുരം സ്വദേശിയാണ്. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്ര...

ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം മെയ് ദിനത്തോടനുബന്ധിച്ച് നടത്തിയ ചാരിറ്റി ശ്രദ്ധേയമായി

May 06, 2016 | 03:47 pm

 ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം തങ്ങളുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി മെയ് ദിനത്തിൽ സെഹലയിലെ പ്ലസ് കോണ്ട്രാക്ടിങ് കമ്പനിയുടെ ലേബർ ക്യാമ്പ് സന്ദർശിക്കുകയും അവിടെയുള്ള 80 ഓളം തൊഴിലാളികൾക്ക് അരി,...

MNM Recommends

Loading...