1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

മലയാളികൾ ഉൾപ്പെടെയുള്ള വിദേശ നഴ്‌സുമാരെ പിരിച്ചുവിടാൻ ഒമാനിലെ ആശുപത്രികൾ ഒരുങ്ങുന്നു; മൂന്നു ദിവസത്തിനിടെ പിരിച്ചുവിടൽ നോട്ടീസ് കിട്ടിയത് നൂറിലേറെ പേർക്ക്; ഒരു മാസത്തിനുള്ളിൽ 350 വിദേശ നഴ്‌സുമാരെ മടക്കി അയക്കാൻ സർക്കാരിന്റെ തീരുമാനം

May 06, 2016 | 01:41 pm

മസ്‌കത്ത്: മലയാളി നഴ്‌സുമാരുടെ പ്രതീക്ഷകൾ ഏറെയും ഗൾഫ് നാടുകളിലാണ്. എന്നാൽ, അടുത്തകാലത്തായി ഗൾഫ് മേഖലയിൽ മലയാളഇ നഴ്‌സുമാർ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. കുവൈത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ്...

അറുപത്തിയെട്ടുകാരിയെ പാതിരാത്രി പീഡിപ്പിച്ചത് മുൻകൂട്ടി പ്ലാൻ ചെയ്ത്; പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കടന്നു; വർക്കലയിൽ വയോധികയെ മാനഭംഗപ്പെടുത്തിയത് കാപ്പാക്കേസിൽ അകത്തുകിടന്ന കൊടുംക്രിമിനൽ

May 06, 2016 | 01:20 pm

തിരുവനന്തപുരം: വർക്കല അഞ്ചുതെങ്ങിൽ വയോധികയെ പീഡിപ്പിച്ച കേസിലെ പ്രതി മയക്കുമരുന്നിന് അടിമയായി കൊടു കുറ്റവാളി. ഗുണ്ടാ ലിസ്റ്റിൽ പെട്ട ഇയാൾ സ്ത്രീകളോടാണ് സ്ഥിരം അതിക്രമം നടത്തുന്നത്. അഞ്ചുതെങ്ങ് ഒന്നാംപ...

ദുബായിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ഇനി മുതൽ പ്രാഥമിക അടിയന്തിക ശ്രുശ്രൂഷ പഠനവും; ഡ്രൈവർമാർക്കുള്ള പരീശിലിന പരിപാടി നവീകരിക്കാൻ ആർടിഎ

May 06, 2016 | 12:55 pm

ദുബായിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ഇനി മുതൽ പ്രാഥമിക അടിയന്തിക ശ്രുശ്രൂഷ പഠനവും നിർബന്ധമാക്കും.വാഹന മോടിക്കുന്നതിനിടെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും അപകടങ്ങളും പരിഗണിച്ചാണിത്. ഇതിനായി ഡാർഡ്...

പാർട്ടി ഗ്രാമത്തിലെ മരണ വീട്ടിൽ പോയപ്പോൾ പുറത്തു നിന്നവർക്ക് കൈകൊടുത്ത് വോട്ട് അഭ്യർത്ഥിച്ചു; അവരിലൊരാൾ എന്റെ കൈ ഞെരിച്ചുകൊണ്ടേയിരുന്നു; കൈ തരാതെ പോയവരുമുണ്ട്; തലശ്ശേരിയിലെ അബ്ദുള്ളക്കുട്ടിയുടെ പ്രചരണാനുഭവങ്ങൾ ഇങ്ങനെ

May 06, 2016 | 12:38 pm

കണ്ണൂർ: തെരഞ്ഞെടുപ്പ് കൂട്ടപ്പൊരിച്ചിലിലേക്ക് എത്തുമ്പോൾ കണ്ണൂർ തനി സ്വഭാവത്തിലേക്ക് നീങ്ങുകയാണ്. സ്ഥാനാർത്ഥിയെ തുപ്പിയും കൈ ഞെരിച്ചും ഒരുവിഭാഗം നീങ്ങുമ്പോൾ മറുഭാഗം വ്യക്തിഹത്യ നടത്തുന്ന നോട്ടീസും പ്ര...

പബ്ലിക് ആശുപത്രികളിൽ 1700-ത്തിലധികം നഴ്‌സുമാരുടെ ഒഴിവെന്ന് ഐഎൻഎംഒ; ഒഴിവുകൾ നികത്തുന്നതിൽ എച്ച്എസ്ഇ പരാജയപ്പെടുന്നുവെന്ന് ആരോപണം

May 06, 2016 | 12:37 pm

ഡബ്ലിൻ: രാജ്യമെമ്പാടുമുള്ള പബ്ലിക് ആശുപത്രികളിൽ 1,700-ത്തിലധികം നഴ്‌സുമാരുടെ ഒഴിവുകളുണ്ടെന്ന് ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ). ആശുപത്രികളിൽ അനുഭവപ്പെടുന്ന നഴ്‌സുമാരുടെ ക്ഷാമം നികത്ത...

സന്ദർശക വിസയിലെത്തുന്ന വിദേശികളുടെ ഡിഎൻഎ പരിശോധനയക്ക് വിമാനത്താവളത്തിൽ സൗകര്യം; താമസാനുമതിയുള്ള വിദേശികൾക്ക് ഇഖാമ ലഭിക്കുന്നതിനു മുന്നോടിയായി പരിശോധന; കുവൈറ്റിൽ ഡിഎൻഎ വിവരശേഖരണം ഈ വർഷം അവസാനത്തോടെ

May 06, 2016 | 12:19 pm

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളടക്കം എല്ലാവരുടെയും ഡിഎൻഎ വിവരശേഖരണത്തിനുള്ള നടപടികൾ ഈവർഷം അവസാനത്തോടെ തുടക്കമിടുമെന്ന് റിപ്പോർട്ട്്. സന്ദർശനാർഥം കുവൈത്തിലെത്തുന്ന വിദേശികളുടെ ഡിഎൻഎ പരിശോധനയ്ക്കു വ...

സ്വന്തം കുട്ടിക്ക് പഠനോപകരണം വാങ്ങുമ്പോൾ എന്തെങ്കിലും ഒന്ന് അധികം വാങ്ങുക; സസ്‌നേഹം സഞ്ചാരിയുടെ ബോക്‌സിൽ അവയിട്ടാൽ അറിവിന്റെ ലോകത്തിലേക്ക് അശരണർക്കും താങ്ങാവും; പേരാവൂരുകാരൻ എബിൻ ജോണിന്റെ ഫേസ്‌ബുക്ക് ആശയത്തിന് കൈയടിക്കാം

May 06, 2016 | 12:07 pm

കൊച്ചി: സന്നദ്ധ പ്രവർത്തനങ്ങളുമായി 'സഞ്ചാരി' എന്ന ഫേസ്‌ബുക്ക് കൂട്ടായ്മ ശ്രദ്ധേയമാകുന്നു. പാവപ്പെട്ട കുട്ടികൾക്ക് പഠനോപരണങ്ങൾ വിതരണം ചെയ്യുന്നതിനായി 'നോട്ട്ബുക്ക്' സസ്‌നേഹം സഞ്ചാരി എന്ന പേരിലാണ് കൂട്ട...

സിഡ്‌നി എയർപോർട്ടിൽ ഇനി മുതൽ യൂബർ സർവീസ്; യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കുമെന്ന് എയർപോർട്ട് അധികൃതർ

May 06, 2016 | 12:06 pm

സിഡ്‌നി: ഇതുവരെ ടാക്‌സി ഡ്രൈവർമാർക്കു മാത്രം പ്രവേശനം അനുവദിച്ചിരുന്ന സിഡ്‌നി എയർപോർട്ടിൽ ഇനി മുതൽ യൂബർ സർവീസും ലഭ്യമാകും. യൂബർ എക്‌സിന് ആവശ്യക്കാർ വർധിച്ചതോടെയാണ് സിഡ്‌നി ആഭ്യന്തര അന്താരാഷ്ട്ര ടെർമിന...

പ്രതിഷേധം ഫലം കണ്ടു; സർക്കാർ ബിൻലാദൻ കമ്പനിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി; ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസം

May 06, 2016 | 11:47 am

ജിദ്ദ: ദിവസങ്ങൾ നീണ്ട പ്രതിഷേധത്തിനും ആശങ്കകൾക്കുമൊടുവിൽ സർക്കാർ ബിൻലാദൻ കമ്പനിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. വിലക്ക് നീങ്ങിയതോടെപ്രമുഖ നിർമ്മാണ കമ്പനിയായ ബിൻലാദൻ ഗ്രൂപ്പിന് പുതിയ കരാറുകൾ നൽ...

മുൻതൂക്കം യൂഡിഎഫിന്; കൽപ്പറ്റയിൽ ശ്രേയാംസും ശശീന്ദ്രനും പൊരിഞ്ഞ പോരിൽ; മാനന്തവാടിയിൽ ജയലക്ഷ്മിയും ബത്തേരിയിൽ ഐസി ബാലകൃഷ്ണനും സാധ്യത; സികെ ജാനുവിന്റെ വോട്ടുകളെത്രയെന്ന് അറിയാൻ ആകാംഷ; വയനാട്ടിലെ സാധ്യതകളെ അഡ്വ ജയശങ്കർ വിലയിരുത്തുന്നത് ഇങ്ങനെ

May 06, 2016 | 11:41 am

വയനാട് യുഡിഎഫ് മേൽക്കോയ്മയുള്ള ജില്ലയാണ്. വയനാട് ജില്ലയാകുന്നതിനു മുൻപ് വയനാട് ജില്ലയുടെ ഗണ്യമായ ഒരു ഭാഗം കോഴിക്കോടും ജില്ലയിലും, എന്നുവച്ചാൽ ഇപ്പോഴത്തെ സുൽത്താൻ ബത്തേരി, കല്പറ്റ പ്രദേശങ്ങൾ വടക്കേ വയന...

ലണ്ടനിലെ വിപ്രോയ്ക്കെതിരെ കേസ് കൊടുത്ത ഇന്ത്യൻ യുവതിക്ക് വിജയം; കൂടെ കിടക്കാൻ വരെ നിർബന്ധിച്ചു എന്നാരോപിച്ചതിൽ മലയാളി ബോസും; ശ്രേയയ്ക്ക് കോടികൾ കിട്ടിയേക്കും

May 06, 2016 | 11:26 am

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിൽ ഒന്നായ വിപ്രോയുടെ ലണ്ടൻ ഓഫീസിൽ ജോലി ചെയ്ത് വരവെ കടുത്ത വിവേചനം ഉണ്ടായി എന്നാരോപിച്ച് ഇന്ത്യക്കാരിയായ യുവതി നൽകിയ കേസിൽ യുവതിക്ക് അനുകൂലമായ വിധി. വിപ്രോയുടെ ജീവ...

നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല നാളെ

May 06, 2016 | 11:21 am

ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല നാളെ (ശനി) നടക്കും. രാവിലെ 5.30നു നിർമ്മാല്യ ദർശനത്തിനുശേഷം ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി ഉമേഷ് അടികയുടെ മുഖ്യ കാർമി...

ആരും സിദ്ദിഖിനെ ഒന്നും പറയരുതേ..: സ്വസ്ഥമായ കുടുംബ ജീവിതം നയിക്കാൻ എന്നേയും കുടുംബത്തേയും അനുവദിക്കണേ: സിദ്ദിഖിന്റെ ഭാര്യയുടെ ആദ്യ ഭർത്താവ് നിലപാട് മാറ്റി; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ കല്ല്യാണ വിവാദത്തെ അതിജീവിച്ചത് ഇങ്ങനെ

May 06, 2016 | 11:09 am

കോഴിക്കോട്: കെ പി സി സി മുൻ ജനറൽസെക്രട്ടറിയും കുന്ദമംഗലം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ അഡ്വ. ടി സിദ്ദിഖിനെതിരെയുള്ള ആരോപണങ്ങൾ പിൻവലിച്ച് സിദ്ദിഖിന്റെ രണ്ടാം ഭാര്യയുടെ മുൻ ഭർത്താവ് സഫീറ...

ജിഷയുടെ കൊലപാതകിക്ക് രക്ഷയാകുന്നത് കനാലിലെ വെള്ളമോ? തെളിവെല്ലാം വെള്ളം കൊണ്ടു പോയോ എന്ന് സംശയം; ലോക്കൽ പൊലീസിന്റെ മറ്റൊരു വീഴ്ച കൂടി പുറത്ത്

May 06, 2016 | 10:38 am

പെരുമ്പാവൂർ: ജിഷ കൊലക്കേസിലെ പ്രധാന തെളിവുകൾ വെള്ളത്തിലൊഴുകിപ്പോയോ എന്ന് പൊലീസിനു സംശയം. കുറുപ്പംപടിയിൽ പെരിയാർ വാലി കനാലിനു സമീപമാണ് ജിഷ കൊല്ലപ്പെട്ട ഒറ്റമുറിവീട് സ്ഥിതി ചെയ്യുന്നത്. വീടിന്റെ പിൻവശത്...

ഐപിഎൽ വേദിയിൽ നിറഞ്ഞ് ഇത്തവണയും രണ്ട് വയസുകാരൻ അബ്‌റാം; ഗ്രൗണ്ടിൽ പന്ത് തട്ടിയും ഓടിക്കളിച്ചും അച്ചനൊപ്പം കുസൃതികാട്ടി താരപുത്രൻ; ഷാരൂഖിന്റെയും മകൻ അബ്‌റാമിന്റെയും വൈറലാകുന്ന വീഡിയോ കാണാം

May 06, 2016 | 10:15 am

രണ്ടു വയസുകാരൻ അബ്റാം ഷാരൂഖിനൊപ്പം പൊതുവേദിയിലെത്തിയാൽ േപിതാവ് ഷാരുഖ് പോലും നിഷ്പ്രഭനായി പോകും. ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം കാണാനെത്തിയപ്പോൾ ഷാരുഖിനെക്കാൾ ആരാധകർ അബ്റാമിനായിരുന്നു. കാമറകളുടെ പൊന്നൊമനയ...

Loading...

MNM Recommends