1 usd = 71.84 inr 1 gbp = 92.93 inr 1 eur = 77.69 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 234.15 inr

Feb / 2020
24
Monday

മോദിയുടെ യാഗാശ്വത്തെ അരുവാൾചുറ്റിക പിടിച്ചുകെട്ടുമെന്ന് യെച്ചൂരി; യുപിയിലെ വിജയത്തിനുശേഷം മോദി സ്വപ്‌നലോകത്ത് അഭിരമിക്കുന്നു; ബിജെപി ഭരണത്തിൽ സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്നുവെന്നും സി.പി.എം ജനറൽ സെക്രട്ടറി

May 06, 2017 | 10:46 pm

കൊല്ലം: രാമന്റെ വെള്ളക്കുതിരയെ ലവകുശന്മാർ എന്ന ഇരട്ട സഹോദരങ്ങൾ പിടിച്ചുകെട്ടിയതുപോലെ നരേന്ദ്ര മോദിയുടെ യാഗാശ്വത്തെ ഇടതുപക്ഷത്തിന്റെ അരിവാൾ ചുറ്റിക എന്ന ഇരട്ട സഹോദരങ്ങൾ പിടിച്ചു കെട്ടുമെന്നു സി.പി.എം ജ...

ഭർത്താവ് അടക്കം എട്ടു പേർ പീഡിപ്പിച്ചെന്നു വ്യാജ പരാതി നല്കിയ യുവതിക്കു കോടതി വിധിച്ചത് ഏഴു വർഷം തടവ്; ഹരിയാന സ്വദേശിനി മീനാക്ഷി ആരോപിച്ചത് കാറിൽക്കയറ്റി പീഡിപ്പിച്ചശേഷം നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചെന്ന്

May 06, 2017 | 10:26 pm

ചണ്ഡീഗഡ്: ഭർത്താവ് ഉൾപ്പെടെ എട്ടുപേർക്കെതിര വ്യാജ മാനഭംഗ പരാതി നൽകിയ യുവതിക്ക് ഏഴുവർഷം തടവുശിക്ഷ. ഹരിയാനയിലെ റോത്തക്കിലുള്ള ഒരു കോടതിയാണ് ഇരുപത്തിയെട്ടുകാരിയായ മീനാക്ഷി എന്ന യുവതിയെ വ്യാജപരാതി നൽകിയതി...

പന്നിസൂപ്പിൽ മീൻ സോസ് ചേർക്കാത്തതിന്റെ പേരിൽ പിതാവിനെ കറിക്കത്തിക്കു കുത്തിക്കൊന്ന് മകൻ; തടുക്കാൻ വന്ന അമ്മയെയും തല്ലിയോടിച്ചു; തെളിവെടുപ്പിനു കൊണ്ടുവന്ന പ്രതിയെക്കൊണ്ട് അച്ഛന്റെ മൃതദേഹത്തിനു മുന്നിൽ മാപ്പു പറയിച്ചു പൊലീസ്; ദാരുണ സംഭവം തായ്‌ലൻഡിൽ

May 06, 2017 | 10:08 pm

ബാങ്കോക്ക്: പോർക്ക് സൂപ്പിനൊപ്പം മീൻസോസ് ചേർക്കാൻ മറന്ന പിതാവിനെ മകൻ കറിക്കത്തിക്കു കുത്തിക്കൊന്നു. തെക്കൻ തായ്‌ലൻഡിലാണു സഭവം. നിഗോർ എന്ന 65 കാരനാണ് 36 വയസുള്ള മകൻ സാക്ദിന്റെ ആക്രമണത്തിന് ഇരയായി കൊല്ല...

യാത്രചെയ്യാനും പഠിക്കാനും ജോലിക്കുപോകാനും ആശുപത്രിയിൽ പോകാനും ഇനി പുരുഷന്മാരുടെ അനുമതിയും അകമ്പടിയും വേണ്ട; ചരിത്രം തീരുത്തിക്കുറിച്ച് തീരുമാനം പ്രഖ്യാപിച്ച് സൗദി രാജാവ്; സ്ത്രീ സ്വാതന്ത്ര്യം അടിച്ചമർത്തുന്നതിന്റെ പേരിൽ കുപ്രസിദ്ധമായ രാജ്യത്തെ മാറ്റാൻ തീരുമാനിച്ച സൽമാൻ രാജാവിനെ അഭിനന്ദിച്ചു ലോകമാധ്യമങ്ങൾ

May 06, 2017 | 09:46 pm

റിയാദ്: ഐക്യരാഷ്ട്രസഭയുടെ വനിതാ കമ്മീഷൻ അംഗത്വം ലഭിച്ചതിന്റെ പേരിൽ സൗദിഅറേബ്യ കേട്ട പഴിക്കു കണക്കില്ല. വീടിനു തീയിടുന്ന സ്വഭാവമുള്ളയാളെ അഗ്‌നിശമന സേനയുടെ തലവനാക്കുന്നതിനു തുല്യമാണ് ഇതെന്നുവരെ പരിഹാസം ...

സൗന്ദര്യത്തിനുവേണ്ടി ഫാഷൻ മോഡലുകൾ ഇനിയും മെലിയേണ്ടെന്നു ഫ്രാൻസ്; തെറ്റായ ആരോഗ്യസന്ദേശം നല്കുന്ന പ്രവണത അവസാനിപ്പിക്കാൻ ഫ്രഞ്ച് സർക്കാർ പുതിയ നിയമം കൊണ്ടുവന്നു; നിയമം ലംഘിക്കുന്ന മോഡലുകൾക്ക് അരക്കോടി പിഴയും ആറു വർഷം തടവും

May 06, 2017 | 08:55 pm

പാരിസ്: ഫാഷൻ മോഡലുകൾ ഇനിയും മെലിയേണ്ടെന്നു ഫ്രാൻസ്. സൗന്ദര്യത്തിന്റെ പേരിൽ മോഡലുകൾ ആരോഗ്യം നശിപ്പിച്ച് മെലിയുന്ന പ്രവണത ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ഫാഷൻ തലസ്ഥാനമായ ഫ്രാൻസിൽ പുതിയ നിയമം സർക്കാർ നടപ്പി...

കാഷ്മീർ പ്രശ്‌നം പരിഹരിക്കാൻ കഴിവുള്ള ഏക വ്യക്തി മോദിയെന്ന് മെഹ്ബൂബ; പ്രധാനമന്ത്രി എന്തു തീരുമാനമെടുത്താലും രാജ്യം ഒപ്പം നിൽക്കും; മുൻ പ്രധാനമന്ത്രി മന്മോഹന് പാക്കിസ്ഥാൻ സന്ദർശിക്കാൻ പോലും ധൈര്യമില്ലായിരുന്നുവെന്നും ജമ്മുകാഷ്മീർ മുഖ്യമന്ത്രി

May 06, 2017 | 08:11 pm

ശ്രീനഗർ: കാഷ്മീർ വീഷയതത്തിൽ പരിഹാരം കാണാൻ പ്രധാനമന്ത്രി മോദിക്കു മാത്രമേ കഴിയൂ എന്ന് ജമ്മുകാഷ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കശ്മീരിനെ സമാധാനത്തിലേയ്ക്കു നയിക്കാനുള്ള ആജ്ഞാ ശക്തിയും നിശ്ചയദാർഢ്യവും ...

ഇസ്ലാമിനു നിഷിദ്ധമായ മദ്യപാനവും വ്യഭിചാരവും സ്വവർഗരതിയും ചെയ്യുന്ന നേതാക്കന്മാരുടെ ഒരു ലിസ്റ്റ് തന്നെ തരാം; ആരെയെങ്കിലും ഇന്നുവരെ ലീഗ് നേതാക്കൾ പുറത്താക്കിയിട്ടുണ്ടോ? ബിജെപിയെ പുകഴ്‌ത്തിയതിനു പുറത്താക്കപ്പെട്ട ഖമറുന്നിസയുടെ മകൻ അസ്ഹറിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

May 06, 2017 | 07:58 pm

മലപ്പുറം: മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവും വെല്ലുവിളിയും ഉയർത്തുന്ന ഖമറുന്നിസയുടെ മകൻ അസ്ഹറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ഫേസ്‌ബുക്ക് പോസ...

കൃത്യ സമയത്തിനും അഞ്ച് മിനിറ്റ് മുൻപ് യൂണിഫോം ധരിച്ചെത്തിയ പൊലീസ് ചീഫിന് ഗാർഡ് ഓഫ് ഓണർ നൽകി പൊലീസ്; ഓഫീസിലേക്ക് കയറി ചെന്നപ്പോൾ സീറ്റിൽ നിന്നും എണീറ്റ് ആദരിച്ച് ബെഹ്റ; ചെറുചിരിയോടെ മീശയിൽ തടവി ഋഷിരാജ് സിങ്; ഇടവേളയ്ക്ക് ശേഷം സെൻകുമാർ പൊലീസ് തലവന്റെ ബാറ്റൺ ഏറ്റുവാങ്ങിയത് വികാരഭരിതനായി

May 06, 2017 | 07:35 pm

തിരുവനന്തപുരം: ഉച്ചമുതൽ പൊലീസ് ആസ്ഥാനത്ത് തിരക്ക് തുടങ്ങിയിരുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക പൊലീസ് ഉദ്യോഗസ്ഥരും എത്തുന്നതുകൊണ്ട് പൊലീസുകാർ പതിവില്ലാത്ത ജാഗ്രതയിലായിരുന്നു. വരുമ്പോഴും പോകുമ്പോഴുമെല്ലാം ...

മുൻനിര ഐടി സ്ഥാപനമായ വിപ്രോയ്‌ക്കെതിരേ രാസായുധ ആക്രമണ ഭീഷണി; 500 കോടി നല്കിയില്ലെങ്കിൽ ഓഫീസുകളിലേക്ക് റെസിൻ എന്ന രാസായുധം അയയ്ക്കും; പണം ബിറ്റ് കോയിൻ ആയി നല്കണമെന്നും ആവശ്യം; ഭീഷണി സന്ദേശം വന്നത് ഇമെയിലിൽ

May 06, 2017 | 06:42 pm

ബെംഗളൂരു: പ്രമുഖ ഐടി കമ്പനിയായ വിപ്രോയ്‌ക്കെതിരേ രാസായുധ ആക്രമണ ഭീഷണി. 500 കോടി രൂപ നൽകിയില്ലെങ്കിൽ വിപ്രോയുടെ ഓഫീസ് ആക്രമിക്കുമെന്നാണ് അജ്ഞാത ഭീഷണി സന്ദേശം. ബിറ്റ് കോയിനുകളായി തുക നൽകണമെന്നാണ് ആവശ്...

നാട്ടിൽനിന്നും മടങ്ങുന്നവഴി മകളുടെ കല്യാണത്തെക്കുറിച്ച് കാറിൽവച്ച് തർക്കംമൂത്തു; കമ്പനി ഉടമയെ ഭാര്യ വെടിവച്ചു; കാറിൽ നിന്നിറങ്ങിയോടി ബസിൽ കയറിയ ഭർത്താവിനെ പിന്തുടർന്നു തടഞ്ഞു വീണ്ടും വെടിവച്ചു

May 06, 2017 | 06:25 pm

ബെംഗളൂരു: മദ്യപിച്ചു ബോധം നഷ്ടപ്പെട്ട ഭാര്യ സ്വകാര്യ കമ്പനിയിലെ സിഇഒ ആയ ഭർത്താവിനെ നടുറോട്ടിലൂടെ ഓടിച്ചിട്ടു വെടിവെച്ചുവീഴ്‌ത്തി. കാറിൽവച്ചുണ്ടായ വഴക്കിനെത്തുടർന്നു വെടിയേറ്റ ഭർത്താവ് രക്ഷപ്പെടാൻ പുറത...

ഇടുക്കി ജില്ലാ ഭരണകൂടം തയാറാക്കിയ കയ്യേറ്റക്കാരുടെ പട്ടിക ചോർന്നതിൽ രഹസ്യാന്വേഷണത്തിന് ഉത്തരവിട്ട് ഇന്റലിജൻസ് മേധാവി; മുദ്രവച്ച കവർ മുഖ്യമന്ത്രി തുറക്കും മുമ്പ് മാധ്യമങ്ങൾക്കു ചോർന്നുകിട്ടി; സംശയമുന നീളുന്നത് ഇടുക്കി ജില്ലാ കളക്ടർക്കും സബ് കളക്ടർക്കും നേർക്ക്; മാധ്യമപ്രവർത്തകരും നിരീക്ഷണത്തിൽ

May 06, 2017 | 06:01 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഇടുക്കിയിലെ വൻകിട-ചെറുകിട കൈയേറ്റക്കാരുടെ പട്ടിക ചോർന്നതിനെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷവിഭാഗം അന്വേഷണം ആരംഭ...

വിവാഹം കഴിഞ്ഞയുടൻ സ്റ്റുഡന്റ് വീസയിൽ യുകെയിലേക്കു പോയ മലയാളി പെൺകുട്ടി ബ്രിട്ടനിലെ ബന്ധുവീട്ടിലെ സ്റ്റെയർകേസിൽ തെന്നിവീണു ദാരുണമായി കൊല്ലപ്പെട്ടു; 21കാരിയായ ജിൻസിയെ മരണം വിളിച്ചതു വീസ കിട്ടി ഭർത്താവ് യുകെയിലേക്കു വന്നയന്ന്; പത്തനംതിട്ട സ്വദേശിനിയുടെ മരണം സ്ഥിരീകരിച്ചതു നാട്ടിൽനിന്നും ഭർത്താവ് എത്തിയയുടൻ

May 06, 2017 | 05:34 pm

ലണ്ടൻ: വിവാഹം കഴിഞ്ഞയുടൻ സ്റ്റുഡന്റ് വീസയിൽ യുകെയിലേക്കു പോയ പത്തനംതിട്ട സ്വദേശിനി ബന്ധുവീട്ടിലെ സ്റ്റെയർകേസിൽനിന്നു തെന്നിവീണ് ദാരുണമായി കൊല്ലപ്പെട്ടു. പത്തനംതിട്ട വയലത്തല സ്വദേശി ഷിജു ജോണിന്റെ ഭാര്യ...

'പൊലീസിന് ഉപദേഷ്ടാവ് ഇല്ല; അദ്ദേഹം മുഖ്യമന്ത്രിക്ക് ഉപദേശം നൽകട്ടെ'; പൊലീസിൽ ഞാൻ തന്നെ സീനിയർ; മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ചു കാണും; ചീഫ് സെക്രട്ടറിയുമായുള്ള പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കണമെന്നു നിങ്ങൾ പറയൂ: നീണ്ട നിയമപോരാട്ടങ്ങൾക്കുശേഷം ഡിജിപി കസേരയിൽ തിരിച്ചെത്തിയ സെൻകുമാർ നിലപാടു വ്യക്തമാക്കുമ്പോൾ

May 06, 2017 | 05:18 pm

തിരുവനന്തപുരം: പതിനൊന്നു മാസത്തിനു ശേഷം ചരിത്രം കുറിച്ച് ടി പി സെൻകുമാർ സംസ്ഥാന പൊലീസ് മേധാവിയാകുന്നതോടെ സർക്കാരിനുള്ള ഇനിയുള്ള നാളുകൾ കൂടുതൽ നിർണായകം. സംസ്ഥാന പൊലീസ് സർവീസിൽ താൻതന്നെയാണു സീനിയർ എന്നു...

സെൻകുമാർ കേസിൽ വ്യക്തത തേടിയത് നിയമോപദേശം അനുസരിച്ച്; കോട്ടയത്തേത് പ്രാദശിക സഖ്യം; മഹാരാജാസിൽ ആയുധം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് നിയമസഭയിൽ വിശദീകരിച്ചത് പൊലീസ് റിപ്പോർട്ട് വായിച്ചശേഷം; ആരോപണങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി

May 06, 2017 | 04:42 pm

ആലപ്പുഴ: കഴിഞ്ഞ രണ്ട് ദിവസമായി സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ ആരോപണങ്ങളെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടി.പി. സെൻകുമാർ, മഹാരാജാസ് കോളജ്, കേരള കോൺഗ്രസ് ...

പതിനൊന്നു മാസത്തിന് ശേഷം ടി പി സെൻകുമാർ വീണ്ടും സംസ്ഥാനത്തെ പൊലീസ് മേധാവിയായി; വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്ത് സെൻകുമാറിന് ലോക്‌നാഥ് ബെഹ്‌റ അധികാര ദണ്ഡ് കൈമാറി; നീക്കം ചെയ്ത ഡിജിപി അധികാരത്തോടെ തിരിച്ചുവരുന്നത് ചരിത്രത്തിലാദ്യം; സർക്കാരിനും ജനങ്ങൾക്കും നല്ലതു ചെയ്യുമെന്ന് പ്രഖ്യാപനം

May 06, 2017 | 04:32 pm

തിരുവനന്തപുരം: ടി.പി. സെൻകുമാർ സംസ്ഥാന പൊലിസ് മേധാവിയായി ചുമതലയേറ്റു. വൈകിട്ട് 4.30ന് തിരുവനന്തപുരം വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്ത് യൂണിഫോണിലെത്തിയ അദ്ദേഹം പരേഡ് ഗ്രൗണ്ടിൽ ഗാർഡ് ഓഫ് ഓണൽ സ്വീകരിച്ചു. തു...

MNM Recommends

Loading...