1 usd = 75.57 inr 1 gbp = 94.30 inr 1 eur = 84.11 inr 1 aed = 20.58 inr 1 sar = 20.13 inr 1 kwd = 245.30 inr

Jun / 2020
02
Tuesday

എസ്എസ്എൽസി പരീക്ഷയിൽ തോറ്റത് താങ്ങാനായില്ല; ഇടുക്കിയിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

May 06, 2019 | 11:04 pm

ഇടുക്കി: എസ്എസ്എൽസി പരീക്ഷയിൽ തോറ്റതിലെ വിഷമം താങ്ങാനാകാതെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇടുക്കി കട്ടപ്പന ഏലപ്പാറ സ്വദേശിനി സ്വാതിയാണ് മനോവിഷമം താങ്ങാനാകാതെ ആത്മഹത്യ ചെയ്തത്.പരീക്ഷാ ഫലമറിഞ്ഞതിന് ശേഷം...

രാജസിംഹാസനത്തിലേക്കുള്ള ഊഴത്തിലെ ഏഴാമൻ ജനിച്ചു; ഹാരി രാജകുമാരനും മേഗനും ആൺകുഞ്ഞ് പിറന്നതിന്റെ ആഹ്ലാദത്തിൽ ലോകം; കുഞ്ഞിന് 3.2 കിലോ തൂക്കമുണ്ടെന്നും മേഗനും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൊട്ടാരത്തിൽ നിന്നുള്ള അറിയിപ്പ്; എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണെന്നും ഹാരി

May 06, 2019 | 10:54 pm

ലണ്ടൻ: അങ്ങനെ ബ്രിട്ടീഷ് രാജസിംഹാനത്തിലേക്കുള്ള ഊഴത്തിലെ ഏഴാമൻ പിറന്നു. ഹാരി രാജകുമാരനും മേഗനും ആൺകുഞ്ഞ് പിറന്നതിന്റെ ആഹ്ലാദമാണ് ഇപ്പോൾ ബ്രിട്ടണിൽ നിറയേ. ആൺ കുഞ്ഞ് പിറന്ന വിവരം ഹാരി രാജകുമാരൻ തന്നെയാണ...

ആറു കോടി രൂപയുടെ സെൻട്രൽ ബാങ്ക് വായ്പാ തട്ടിപ്പ്; സീനിയർ ബ്രാഞ്ച് മാനേജരും അധാരമെഴുത്തുകാരും അടക്കം 13 പ്രതികൾ; വായ്പ രേഖകൾ വ്യാജമായി നിർമ്മിച്ചത് മാനേജരുടെ ഒത്താശയോടെ; സാക്ഷി വിസ്താരപ്പട്ടിക ഹാജരാക്കാൻ ഉത്തരവിട്ട് സിബിഐ കോടതി

May 06, 2019 | 10:47 pm

തിരുവനന്തപുരം: സെൻട്രൽ ബാങ്ക് മാനേജരും ആധാരമെഴുത്തുകാരുമടക്കം 13 പേർ പ്രതികളായ ആറു കോടി രൂപയുടെ സെൻട്രൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ സാക്ഷിവിസ്താര തീയതിപ്പട്ടിക ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ കോടതി ഉ...

യാത്രക്കാരെ ബസ് ജീവനക്കാർ മർദ്ദിച്ച സംഭവം: കല്ലട ബസ് ഉടമ സുരേഷ് കല്ലടയ്ക്കും രണ്ട് ഡ്രൈവർമാർക്കും ആർടിഒയുടെ നോട്ടീസ്; കൈപ്പറ്റിയ ശേഷം അഞ്ച് ദിവസത്തിനകം തെളിവെടുപ്പിന് ഹാജരാകണമെന്നും നിർദ്ദേശം

May 06, 2019 | 10:32 pm

കൊച്ചി: ബസ് യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ തെളിവെടുപ്പിന് ഹാജരാകണമെന്ന് കാട്ടി കല്ലട ബസ് ഉടമയ്ക്ക് ആടിഒയുടെ നോട്ടീസ്. സുരേഷ് കല്ലടയ്ക്കും രണ്ട് ഡ്രൈവർമാർക്കുമാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്ക...

ഗൾഫിലുള്ള സക്കീറിന്റേത് ഉൾപ്പടെ കള്ള വോട്ട് ചെയ്ത ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു; നടപടി സിപിഎം വീഡിയോ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയിൽ; കള്ളവോട്ട് നടന്നത് പുതിയങ്ങാടിയിലെ രണ്ട് ബൂത്തുകളിൽ

May 06, 2019 | 10:06 pm

കണ്ണൂർ: കാസർകോട് ലോക്സഭ മണ്ഡലത്തിലെ പുതിയങ്ങാടിയിലെ പോളിങ് ബൂത്തിൽ കള്ളവോട്ട് ചെയ്ത മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരേ കേസെടുത്തു. ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫായിസ്, കെ.എം. മുഹമ്മദ്, അബ്ദുൾ സമദ് എ...

പേളിയുടേയും ശ്രീനിഷിന്റെയും വിവാഹത്തെ ട്രോളുന്നവരടക്കം ശ്രദ്ധിക്കണേ; താരവിവാഹത്തിനെതിരെ ട്രോൾ നടത്തുന്നത് യാഥാർത്ഥ്യങ്ങളറിയാതെ; കത്തോലിക്കാ സഭയിൽ നടത്തപ്പെടുന്ന മൂന്ന് തരത്തിലുള്ള വിവാഹങ്ങളിലൊന്നാണ് നടന്നതെന്ന് കാട്ടി സഭാ വിശ്വാസിയുടെ വരികൾ; മതാന്തര വിവാഹമായി നടന്നെങ്കിലും പേളി മാണിയുടേത് കൗദാശിക വിവാഹമല്ല എന്നത് ശരി തന്നെ; കത്തോലിക്കാ സഭയിലെ മതാന്തരവിവാഹങ്ങളെന്തെന്ന് ട്രോളന്മാർക്ക് ഒരു ഓർമ്മപ്പെടുത്തൽ

May 06, 2019 | 09:56 pm

മിനിസ്‌ക്രീനിലെ താരമായ പേളി മാണിയും അക്രൈസ്തവനായ ശ്രീനിഷും തമ്മിലുള്ള വിവാഹം സീറോ മലബാർ സഭയുടെ ദേവാലയത്തിൽ ആശീർവ്വദിക്കപ്പെട്ടതിനെ തുടർന്ന് വ്യാപകമായ ചർച്ചകൾ സാമൂഹ്യമാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ...

ഏത് പാർട്ടിക്കാണ് വോട്ട് ചെയ്യുന്നതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് വോട്ടർമാർ വക 'അസഭ്യവർഷം'; പോളിങ് ബൂത്തിൽ വോട്ടർമാരോട് അഭിപ്രായം തേടിയ റിപ്പബ്ലിക്ക് ടിവി റിപ്പോർട്ടർക്ക് കേൾക്കേണ്ടി വന്നത് മോദി സർക്കാരിനെതിരെയുള്ള ജനകീയ രോഷം; വോട്ടർമാർ ചൂടായത് ലൈവായി സംപ്രേഷണം ചെയ്തതിന് പിന്നാലെ വെട്ടിലായി ചാനൽ അധികൃതർ

May 06, 2019 | 09:22 pm

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുന്ന വേളയിൽ പോളിങ് ബൂത്തിൽ നിന്നും മാധ്യമപ്രവർത്തകന് നേരെ ജനകീയ രോഷമുണ്ടായതാണ് ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത്. ബീഹാറിലെ പോളിങ് ബൂത്തിലാണ് സ...

സ്ഥലം വാടകയ്ക്ക് ചോദിച്ചപ്പോൾ മുസ്ലീമാണെന്ന് പറഞ്ഞ് വംശീയമായി അധിക്ഷേപിച്ചു; വംശീയ പരാമർശം ഫോണിൽ റെക്കോർഡ് ചെയ്തത് തെളിവാക്കിയതോടെ അമേരിക്കൻ യുവതിക്ക് 4.68 കോടി രൂപ പിഴ; പരാതി നൽകിയത് ബംഗ്ലാദേശ് സ്വദേശികളായ അച്ഛനും മകനും

May 06, 2019 | 08:55 pm

കൊളറാഡോ (യുഎസ്): സ്ഥലം വാടകയ്ക്ക് ചോദിച്ചപ്പോൾ മുസ്ലീമാണെന്ന് പറഞ്ഞ് അധിക്ഷേപിച്ചതിന് പിന്നാലെ അമേരിക്കൻ യുവതിക്ക് കോടതി പിഴ വിധിച്ചത് 6,75,000 ഡോളർ. ഇത് ഏകദേശം 4,68,10,575 ഇന്ത്യൻ രൂപ വരും. ബംഗ്ലാദേശ...

മനസിലാകാത്തവർക്ക് ഇതിലും സിംപിൾ ആയിപ്പറഞ്ഞു തരാൻ സാധിക്കില്ല; സ്ത്രീയെ നായയോടുപമിച്ചു എന്നുള്ള ചളിയുമായ് ദയവ് ചെയ്ത ഇതിലെ വരരുത്: മുഖാവരണ വിഷയത്തിൽ മുസ്ലിം സ്ത്രീയെ പട്ടിയോട് ഉപമിച്ചെന്ന മീഡിയാവൺ ചാനൽ വാർത്തക്ക് മറുപടിയുമായി നിമിഷ രാജു

May 06, 2019 | 08:47 pm

കോഴിക്കോട്: മുഖാവരണ വിഷയത്തിൽ താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചെന്ന് ആരോപിച്ചു എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം നിമിഷ രാജു. മുഖാവരണ വിഷയത്തിൽ പറഞ്ഞ നിലപാടുകളെയാണ് ചില മാധ്യമങ്ങൾ വളച്ചൊടിച്ചിരിക്കുന്നത്. ക...

വോട്ട് രേഖപ്പെടുത്താനെത്തിയപ്പോൾ മകൾ സിവയേയും ധോണി കൂടെക്കൂട്ടി; താരജാഡകളില്ലാതെ സാധാരണക്കാരെ പോലെ ബച്ചൻ കുടുംബം മുതൽ ആമീർഖാനും പത്‌നിയും വരെ; സമ്മതിദാനം നടത്തിയ സന്തോഷത്തിൽ വിരലിൽ രേഖപ്പെടുത്തിയ മഷി ഉയർത്തിക്കാട്ടി താരങ്ങൾ; തിരഞ്ഞെടുപ്പിൽ ബോളിവുഡ് തിളങ്ങിയതിങ്ങനെ

May 06, 2019 | 08:34 pm

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുന്ന വേളയിൽ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത് താരങ്ങൾ വോട്ട് രേഖപ്പെടുത്താൻ എത്തിയ ചിത്രങ്ങളാണ്. ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി വോ...

തോന്നുമ്പോൾ വന്ന് പോകുന്ന രീതി ഇനി വേണ്ട; ഒന്നാം തീയതി ശമ്പളം കൃത്യമായി കിട്ടണമെങ്കിൽ പഞ്ച് ചെയ്യാതെ നടപ്പില്ല; എല്ലാ സർക്കാർ വകുപ്പുകളിലും ആറ് മാസത്തിനുള്ളിൽ പഞ്ചിങ് നടപ്പിലാക്കും; സിവിൽ സ്റ്റേഷനുകളിൽ മൂന്ന് മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും; അഞ്ചര ലക്ഷത്തോളം ജീവനക്കാരെ ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിന്റെ കീഴിലാക്കി സംസ്ഥാന സർക്കാർ

May 06, 2019 | 08:17 pm

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിലും സ്വയംഭരണ-ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലും ബയോ മെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കി സർക്കാർ ഉത്തരവിറങ്ങി. എല്ലാ വകുപ്പുകളിലും 6 മാസ...

ബിജെപിക്ക് 150 ൽ കൂടുതൽ സീറ്റ് കിട്ടില്ല; കോൺഗ്രസ് 100 തികയ്ക്കാൻ പാടുപെടും; കാര്യങ്ങൾ തീരുമാനിക്കുക പ്രാദേശിക പാർട്ടികൾ: ഈ വിശ്വാസത്തിൽ ബിജെപി-കോൺഗ്രസ് ഇതര ഫെഡറൽ മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങൾ ചൂട് പിടിപ്പിച്ച് കെ.ചന്ദ്രശേഖർ റാവു; പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്ക് പ്രത്യേക വിമാനത്തിൽ പറന്നെത്തിയത് തന്നെ ഒരേ രീതിയിൽ ചിന്തിക്കുന്നവരെ ഒന്നിപ്പിക്കാൻ; തിരഞ്ഞെടുപ്പിന് ശേഷം റാവു ആഗ്രഹിക്കുന്നത് കിങ് മേക്കറുടെ റോൾ

May 06, 2019 | 08:11 pm

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം പിന്നിടുമ്പോൾ കോൺഗ്രസ് -ബിജെപി ഇതര ഫെഡറൽ മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി തെലങ്കാന രാഷ്ട്ര സമിതി നേതാവും, മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർ ...

ഫോനി ചുഴലിക്കാറ്റിൽ ബംഗാളിലെ സ്ഥിതിഗതി അറിയാൻ വിളിച്ചിട്ട് മമത ഫോൺ എടുത്തില്ലെന്ന് മോദി; 'കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയുമായി വേദി പങ്കിടാൻ തനിക്ക് താൽപര്യമില്ലെന്ന്' തിരിച്ചടിച്ച് മമത; മോദി ഇനി അധികാരത്തിൽ വരില്ലെന്നും പ്രധാനമന്ത്രി പദത്തിന്റെ 'എക്‌സ്പയറി ഡേറ്റ്' കഴിഞ്ഞെന്നും മമതയുടെ പരിഹാസം

May 06, 2019 | 08:10 pm

ബിഷ്ണുപൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സമയത്താണ് രാജ്യത്തെ ആശങ്കയിലാഴ്‌ത്തി ഫോനി ചുഴലിക്കാറ്റ് 'രംഗപ്രവേശനം' നടത്തുന്നത്. തിരഞ്ഞെടുപ്പ് പോരിനൊപ്പം ഇപ്പോൾ നേതാക്കൾ തമ്മിൽ ...

കേരളത്തിൽ ചാവേറാക്രമണം നടത്തി നാടിനെ കുട്ടിച്ചോറാക്കാൻ തക്കം പാർത്തുനടന്ന കൊടുംഭീകരന് വേണ്ടി ഹാജരായത് അഡ്വ.ബി.എ.ആളൂർ; ഭീകരകുറ്റവാളിയായ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ ആളൂർ എന്നും 'വില്ലൻ പരിവേഷം' ആസ്വദിക്കുന്ന ആൾ; ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകാൻ ആരാണ് വൻതുക മുടക്കിയതെന്ന് ചോദിച്ചപ്പോൾ പ്രൊഫഷണൽ സീക്രട്ടെന്ന് മറുപടി നൽകിയ അഭിഭാഷകൻ; എൻഐഎ കോടതിയിൽ റിയാസ് അബൂബക്കറിനായി എത്തിയത് അംഗരക്ഷകരെ കൂട്ടി

May 06, 2019 | 08:10 pm

കൊച്ചി: കേരളത്തെ ആകെ ഞെട്ടിക്കുന്ന വാർത്തയാണ് തിങ്കളാഴ്ച രാവിലെ കേട്ടത്. ഐഎസിസ് ആശയങ്ങളിൽ ആകൃഷ്ടനായ മലയാളി റിയാസ് അബൂബക്കർ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്നാണ് എൻഐഎ വെളിപ്പെടുത്തുന്നത്. ശ്രീലങ്കൻ സ്‌ഫ...

രണ്ടാമത്തെ ആംആദ്മി എംഎൽഎയും ബിജെപിയിലെത്തി; വിലയ്‌ക്കെടുപ്പ് എളുപ്പമാകില്ലെന്ന കെജ്രിവാളിന്റെ ട്വീറ്റിന് പിന്നാലെ പാർട്ടി വിട്ട രണ്ടാമത്തെ എംഎൽഎയായി ദേവീന്ദർ സിംങ് ഷെരാവത്; ചാക്കിട്ടുപിടിക്കാൻ ബിജെപി ശ്രമമെന്ന് ഡൽഹി മുഖ്യമന്ത്രി

May 06, 2019 | 07:54 pm

ഡൽഹി: എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആരോപണത്തിനിടെ ഡൽഹിയിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയിൽ നിന്നു വീണ്ടും കൊഴിഞ്ഞുപോക്ക്. നിയമസഭാംഗമ...

Loading...

MNM Recommends

Loading...