1 usd = 76.48 inr 1 gbp = 94.81 inr 1 eur = 83.52 inr 1 aed = 20.82 inr 1 sar = 20.33 inr 1 kwd = 244.37 inr

Apr / 2020
02
Thursday

ശ്രീലങ്കൻ സ്‌ഫോടന കേസിൽ സൗദിയിൽ അറസ്റ്റിലായവർക്കും കേരളാ ബന്ധം; കസ്റ്റഡിയിൽ ഉള്ളവരെ ചോദ്യം ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി സൗദിയിലേക്ക് തിരിക്കും; തൗഹീദ് ജമാഅത്തുമായി അടുത്ത ബന്ധമുള്ള 60 മലയാളികളും നിരീക്ഷണത്തിൽ; ലങ്കൻ സ്ഫോടനങ്ങളിൽ പങ്കാളികളാകാൻ ഇവരിൽ ചിലർ സന്നദ്ധത അറിയിച്ചിരുന്നതായി ഞെട്ടിക്കുന്ന വിവരം; 253 പേരെ കൂട്ടുക്കുരുതി ചെയ്തവരുടെ കേരളബന്ധം പുറത്തുവന്നതോടെ കേരളത്തിലെ സലഫി സംഘടനകളിലേക്ക് സമഗ്ര അന്വേഷണം വന്നേക്കും

May 06, 2019 | 07:44 am

കൊച്ചി: ശ്രീലങ്കയിൽ പള്ളിയിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനം നടത്തിയവർക്കുള്ള കേരള ബന്ധം പുറത്തുവന്നതോടെ സംസ്ഥാനത്തെ സലഫി സംഘടനകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വന്നേക്കും. സംശയത്ത...

ജീവയ്ക്ക് വില്ലനായി മലയാളത്തിന്റെ സ്വന്തം ജിപി; ഗോവിന്ദ് പത്മസൂര്യ തമിഴിലെത്തുന്ന 'കീ'യുടെ മിനി ട്രെയിലർ കാണാം

May 06, 2019 | 07:30 am

മലയാളികളുടെ സ്വന്തം 'ജിപി' എന്ന ഗോവിന്ദ് പത്മസൂര്യ വില്ലൻ വേഷത്തിലെത്തുന്ന തമിഴ് ചിത്രം 'കീ'യുടെ പുതിയ മിനി ട്രെയിലർ പുറത്തുവിട്ടു. ജീവയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിൽ നിക്കി ഗൽറാണി ആണ്...

മോഷണക്കേസിൽ വീട്ടമ്മ അറസ്റ്റിൽ, ഭർത്താവ് ചിറയിൽ മുങ്ങിമരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം;ചോദ്യം ചെയ്യലിന് കസ്റ്റഡിയിലെടുത്ത കുര്യനെ വെറുതെവിട്ടത് ഭാര്യ കുറ്റം സമ്മതിച്ചതോടെ; മരണം ഭാര്യയുടെ മോഷണത്തിൽ മനംനൊന്തായിരിക്കാമെന്ന് പൊലീസ്

May 06, 2019 | 07:19 am

വരന്തരപ്പിള്ളി: ആഭരണമോഷണക്കേസിൽ അറസ്റ്റിലായ വീട്ടമ്മയുടെ ഭർത്താവിനെ ചിറയിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വടാന്തോൾ കോക്കാടൻ കുര്യൻ (46) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ആലീസി(44)നെ ശനിയാഴ്ച വരന്തരപ്പിള്ളി പ...

അങ്കമാലിയിൽ നിന്ന് രാമക്കൽമേട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു; 13 പേർ ആശുപത്രിയിൽ; ഭക്ഷണം സ്വയം പാകം ചെയ്ത് കഴിച്ചതെന്നും എങ്ങനെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് അറിയില്ലെന്നും ചികിത്സയിൽ കഴിയുന്നവർ

May 06, 2019 | 07:13 am

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് മരിച്ചു. അങ്കമാലി നായത്തോട് സ്വദേശി എൻ പി അനിൽ കുമാറാ(30)ണ് മരിച്ചത്. രാമക്കൽമേട്ടിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ അംഗമായ...

16 കിലോ കഞ്ചാവുമായി അറസ്റ്റിലായത് ഫുട്‌ബോൾ താരങ്ങളായ വളാഞ്ചേരി പാക്കിസ്ഥാൻ കോളനിയിൽ ഫിറോസും ഷെഫീഖും; വിജയവാഡയിൽ നിന്നും ട്രെയിനിൽ എറണാകുളത്ത് എത്തിച്ച് മൊത്തക്കച്ചവടക്കാർക്കു കൈമാറിയാൽ ഇവർക്കു ലഭിക്കുന്ന കടത്തുകൂലി പതിനായിരം രൂപ; പ്രതികളെ കുടുക്കിയത് 'കണക്ട് മി ടു കമ്മിഷണർ' ഫോൺ നമ്പറിൽ ലഭിച്ച രഹസ്യ സന്ദേശം

May 06, 2019 | 07:00 am

കൊച്ചി: കൊച്ചിയിലെ കഞ്ചാവു കള്ളക്കടത്തിന് പുതിയ മുഖം നൽകിയ സെലബ്രിറ്റികളെ ഉപയോഗപ്പെടുത്തലും പതിവാണ്. യുവതികളെ ഉപയോഗിച്ചുള്ള കഞ്ചാവു കടത്തിന് പിന്നാലെ ഫുട്‌ബോൾ താരങ്ങളും ഈ മാഫിയയുടെ ഭാഗമായെന്ന വിവരമാണ്...

അന്ധവിശ്വാസം ഇനി പഴങ്കഥ; നിർമ്മാണം പാതിവഴിയിൽ മുടങ്ങിയ ഡിസിസി മന്ദിരം പൂർത്തിയാക്കി ബിന്ദു കൃഷ്ണ; തകർത്തെറിഞ്ഞത് പണിപൂർത്തിയാക്കാൻ മുൻകയ്യെടുത്താൽ പ്രസിഡന്റ് സ്ഥാനം തെറിക്കുമെന്ന 'അന്ധവിശ്വാസം'; 1984ൽ പണി ആരംഭിച്ച കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത് 35 വർഷം കൊണ്ട്; കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും

May 06, 2019 | 06:55 am

കൊല്ലം; നിർമ്മാണം പാതിവഴിയിൽ മുടങ്ങി കിടന്ന സി.എം.സ്റ്റീഫൻ- ആർ.ശങ്കർ സ്മാരക ഡിസിസി മന്ദിരം പൂർത്തിയായി. കെട്ടിടത്തിന്റെ നിർനമ്മാണ നടപടിക്ക് മുൻകയ്യെടുത്താൽ പ്രസിഡന്റ് സ്ഥാനം തെറിക്കുമെന്ന 'അന്ധവിശ്വാസ...

എൻജിനിൽ തീ പടർന്നതോടെ എമർജൻസി ലാൻഡിങ്; പിൻഭാഗം കത്തിയമരുന്നതിനിടയിൽ മുൻ വാതിലിലൂടെ രക്ഷാപ്രവർത്തനം; ജീവൻ കാക്കുന്നതിന് പകരം ഹാൻഡ്ബാഗിനു വേണ്ടി സമയം കളഞ്ഞ് യാത്രക്കാർ; വിമാന യാത്ര ചെയ്യുന്നവർ ചങ്കിടിപ്പോടെ കാണേണ്ട ഒരു വീഡിയോ ഇതാ

May 06, 2019 | 06:41 am

മോസ്‌കോ: ഇന്നലെ റഷ്യയിലെ മോസ്‌കോയിൽ നടന്ന വിമാനാപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന കാഴ്ചകളുമായി വീഡിയോ പുറത്ത് വന്നു. സുഖോയ് സൂപ്പർജെറ്റ് വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതോടെ എമർജൻസി ലാൻഡിങ് നിർവഹിക്കുകയായി...

റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തിൽ നിന്നും മുർമാൻക് നഗരത്തിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പർജെറ്റ്-100 വിമാനം കത്തിയമർന്ന് 41 പേർ വെന്തുമരിച്ചു; നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു; 78 യാത്രികരുമായി പറന്നുയർന്ന ഉടൻ വിമാനത്തിന് തീപിടിച്ചു;അടിയന്തര ലാൻഡിങ്ങിന് അനുമതി ലഭിച്ചെങ്കിലും ആദ്യതവണ ലാൻഡിങ് ശ്രമം പരാജയപ്പെട്ടു; രണ്ടാം ശ്രമത്തിൽ ലാൻഡ് ചെയ്തപ്പോഴേക്കും വിമാനത്തിൽ തീ ആളിപ്പടർന്നു; വിമാന ദുരന്തത്തിൽ നടുങ്ങി റഷ്യ

May 06, 2019 | 06:27 am

മോസ്‌കോ: റഷ്യയിൽ യാത്രാവിമാനത്തിന് തീപിടിച്ച് 41 പേർ വെന്തുമരിച്ചു. നിരവധി പേർ ഗുരുതമായി പൊള്ളലേറ്റ് ആശുപത്രിയൽ കഴിയുകയാണ്. തീ പിടിച്ചതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ പുറത്തിറക്കിയ...

51 മണ്ഡലങ്ങൾ, അഞ്ചാംഘട്ടം; അമേഠിയും റായ്ബറേലിയും അടക്കം യുപിയിലെ 14മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും; മണ്ഡലം നിലനിർത്താൻ രാഹുലും പിടിച്ചെടുക്കാൻ സൃമിതിയും നേർക്കുനേർ; നടക്കുന്നത് ഏറ്റവും കുറവ് മണ്ഡലങ്ങൾ പങ്കാളികളാകുന്ന വോട്ടെടുപ്പ്; ഒളിമ്പിക് താരങ്ങളായ രാജ്യവർധൻ സിങ് റാത്തോഡും കൃഷ്ണ പുനിയയും ജയ്പുർ റൂറലിൽ ജനവിധി തേടും; ജമ്മുവിലെ രണ്ടു മണ്ഡലങ്ങളും ഇന്ന് പോളിങ് ബുത്തിലേക്ക്

May 06, 2019 | 06:27 am

ലോകസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ 51 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്, അമേഠിയും റായ്ബറേലിയും അടക്കം ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങളിൽ ഇന്നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലെ 12 ഉം മധ്യപ്രദേശ്, പശ്ചിമബംഗാൾ...

MNM Recommends

Loading...