1 usd = 71.34 inr 1 gbp = 92.83 inr 1 eur = 77.28 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 233.84 inr

Feb / 2020
18
Tuesday

തന്റെ കൈ ഒടിച്ചത് സൂരജ് അല്ലെന്നു മനീഷ് സിങ്; പിടിവലി നീണ്ടു നിന്നത് 30 സെക്കൻഡ് മാത്രം; കൈ ഒടിഞ്ഞെന്ന് അറിയുന്നത് ഡോക്ടറെ കണ്ടപ്പോൾ; മാധ്യമങ്ങൾ കാര്യങ്ങളെ രാഷ്ട്രീയവത്കരിക്കുന്നു; മദ്രാസ് ഐഐടിയിലെ ബീഫ് ഫെസ്റ്റിവലിൽ പ്രതിസ്ഥാനത്തുള്ള മനീഷിനു പറയാനുള്ളത്

June 06, 2017 | 10:54 pm

ചെന്നൈ: ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതിന്റെ പേരിൽ മദ്രാസ് ഐഐടി കാമ്പസിലുണ്ടായ സംഘർഷത്തിൽ മലപ്പുറം സ്വദേശിയായ പിഎച്ച്ഡി വിദ്യാർത്ഥി ആർ. സൂരജിനെ ആക്രമിച്ചുവെന്നാരോപിക്കപ്പെടുന്ന മനീഷ് കുമാറിന്റെ വിശദീകരണ...

നോട്ട് നിരോധനം സാർവ്വതും തകർത്തു; സ്വകാര്യ മേഖലയിലെ നിക്ഷേപം കുറഞ്ഞതോടെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുക എന്നത് ദുഷ്‌ക്കരമായി മാറും; വ്യവസായ മേഖലയുടെ വളർച്ച കുറഞ്ഞു: മോദിയുടെ മണ്ടൻ തീരുമാനത്തെ വീണ്ടും വിമർശിച്ച് വരാനിരിക്കുന്ന പ്രതിസന്ധി എണ്ണിപ്പറഞ്ഞ് ഡോ. മന്മോഹൻ സിങ്

June 06, 2017 | 10:17 pm

ന്യൂഡൽഹി: നോട്ടു നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം രാജ്യത്തെ സാമ്പത്തിക രംഗത്തിന് തിരിച്ചടിയായെന്ന് ആവർത്തിച്ച് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്മോഹൻ സിംഗ. നമ്മുടെ സാമ്പത്തിക വ...

ഹാദിയയായി മാറിയ അഖില അച്ഛനൊപ്പം പോകാൻ ഹൈക്കോടതി ഉത്തരവിട്ടപ്പോൾ പൊന്നാനിയിൽനിന്ന് ഒരു റിവേഴ്‌സ് കഥ; ഹിന്ദുവായ വിവേകിനൊപ്പം ജീവിക്കാൻ മതം മാറി ശാലിനിയായ ഷിഫ്‌നയുടെ വിവാഹം അംഗീകരിച്ച് കോടതി; ഭർത്താവിനൊപ്പം ജീവിക്കാനും കോടതിയുടെ അനുമതി

June 06, 2017 | 09:59 pm

മലപ്പുറം: വൈക്കം സ്വദേശിയായ അഖില മതംമാറി ഹാദിയ എന്ന പേരു സ്വീകരിച്ചതും മുസ്ലിമിനെ വിവാഹം ചെയ്തതും തുടർന്ന് കോടതി പെൺകുട്ടിയെ അച്ഛനൊപ്പം പോകാൻ അനുവദിച്ചതും വലിയ വാർത്തയായിരുന്നു. വിവാഹം ശരിയായ രീതിയിലല...

ഒന്നുമില്ലായ്മയിൽനിന്ന് പഠിച്ചുയർന്നു സ്വന്തമാക്കിയത് രാജ്യത്തെ ഏറ്റവും മികച്ച കേഡറ്റെന്ന സ്ഥാനം; ഏഴിമല അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ സബ് ലഫ്റ്റനന്റ് അക്ഷയ് രാഷ്ട്രപതിയിൽനിന്നു മെഡലും നേടി; നാടിന്റെ അഭിമാനം വാനോളം ഉയർത്തിയ ചെറുപ്പക്കാരന് അഭിനന്ദന പ്രവാഹം

June 06, 2017 | 09:39 pm

പാലക്കാട്: അക്ഷയ് സർവേശ്വരൻ എന്ന ഇരുപത്തിരണ്ടുകാരൻ ഇന്ന് നാടിന്റെ അഭിമാനമാണ്. ഒന്നുമില്ലായ്മയിൽനിന്നുയർന്ന് രാജ്യത്തിനുവേണ്ടി പോരാടാൻ ഉറച്ചു പഠിച്ചു മുന്നേറിയ അക്ഷയ് ഇന്ന് സബ് ലഫ്റ്റനന്റാണ്. ഏഴിമല നാവ...

ഡിജിസിഎ ഉദ്യോഗസ്ഥർക്കെതിരേ വാട്‌സാപ്പിലൂടെ അപകീർത്തി സന്ദേശങ്ങൾ പ്രചരിപ്പിച്ച 34 പൈലറ്റുമാർക്ക് സസ്‌പെൻഷൻ; ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കു നേർക്കും അധിക്ഷേപം; നടപടി നേരിട്ടത്, ജെറ്റ് എയർവേസ്, സ്‌പൈസ് ജെറ്റ്, ഗോ എയർ, ഇൻഡിഗോ പൈലറ്റുമാർ

June 06, 2017 | 09:16 pm

ന്യൂഡൽഹി: ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേൻ (ഡിജിസിഎ) ഉദ്യോഗസ്ഥർക്കെതിരെ മോശം സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് 34 പൈലറ്റുമാരെ സസ്പെൻഡ് ചെയ്തു. ജെറ്റ് എയർവേസ്, സ്പൈസ്ജെറ്റ്, ഗോ എയർ, ഇൻഡിഗോ എന്നീ വിമാനക്കമ്പനി...

11 പേർ കൂടി എത്തിയതോടെ ദിനകരൻ ക്യാമ്പിൽ 21 എംഎൽഎമാർ; ശശികലയുടെ അനന്തിരവൻ പിടിമുറുക്കുമ്പോൾ അന്താളിച്ച് മുഖ്യമന്ത്രി പളനിസ്വാമി; അണ്ണാഡിഎംകെ വീണ്ടും പിളരാതിരിക്കാൻ അടിയന്തര യോഗം

June 06, 2017 | 08:52 pm

ചെന്നൈ: അണ്ണാ ഡിഎംകെയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടി ടി.ടി.വി. ദിനകരന് പിന്തുണയുമായി പതിനൊന്ന് എംഎൽഎമാർ കൂടി രംഗത്തെത്തി. ഇതോടെ ദിനകരന് പിന്തുണ നൽകുന്നവരുടെ എണ്ണം 21 ആയി ഉയർന്നു. വീണ്ടും പ്രതിസന്ധി ഉയ...

ഖത്തറിലേക്കുള്ള സർവീസുകൾ പതിവുപോലെ തുടരുമെന്ന് ഇന്ത്യൻ വിമാന കമ്പനികൾ; ഷെഡ്യൂൾ പ്രകാരമുള്ള സർവീസുകളിൽ മാറ്റമില്ലെന്നു വ്യക്തമാക്കിയത് ജെറ്റ് എയർവേസും ഇൻഡിഗോയും; യുഎഇ അനുമതി നിഷേധിച്ചാൽ ഇറാൻവഴി കറങ്ങിപ്പോകേണ്ടിവരും

June 06, 2017 | 08:27 pm

ന്യൂഡൽഹി: അറബ് മേഖലയിൽ ഒറ്റപ്പെട്ട ഖത്തറിലേക്കു വിമാന സർവീസുകൾ പതിവുപോലെ തുടരുമെന്ന് ഇന്ത്യൻ വിമാനകമ്പനികൾ അറിയിച്ചു. യുഎഇക്കു മുകളിലൂടെ പറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന റിപ്പോർട്ടുകൾക്ക...

ഖത്തറിന്റെ ഒറ്റപ്പെടൽ നീണ്ടാൽ യുഎഎഇ അടക്കമുള്ള അറബ് രാജ്യങ്ങളും പ്രതിസന്ധിയിലാകും; മധ്യസ്ഥശ്രമങ്ങൾക്കു മുൻകൈ എടുത്ത് തുർക്കിയും കുവൈത്തും; സൗദി രാജാവിനെ അനുനയിപ്പിക്കാൻ കുവൈത്ത് അമീർ സൗദിയിൽ; എല്ലാത്തിനും ട്രംപിനെ കുറ്റപ്പെടുത്തി ഖത്തർ; സർവീസുകളിൽ മാറ്റമില്ലെന്നു ഇന്ത്യൻ വിമാന കമ്പനികൾ

June 06, 2017 | 08:17 pm

ദോഹ: ഖത്തൽ വിഷയത്തിൽ മധ്യസ്ഥതയ്ക്കു തയാറായി കുവൈത്ത്; അറബ് രാജ്യങ്ങളുമായുള്ള വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് കുവൈത്ത് അമീർ ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ സബാ വ്യക്തമാക്കി. ഖത്തർ ഭരണാധികാരി തമീം ബിൻ ...

ഷാരൂഖിന്റെ കലിപ്പും തല്ലാനോങ്ങലുമെല്ലാം മുൻ കൂട്ടി തയാറാക്കിയ തിരക്കഥ അനുസരിച്ചുള്ള അഭിനയം; ഈജിപ്ഷ്യൻ റിയാലിറ്റി ഷോയ്ക്കു പ്രചാരം കിട്ടാനായി കിങ് ഖാൻ വാങ്ങിയ പ്രതിഫലം രണ്ടരക്കോടി; എല്ലാം തിരക്കഥയെന്നു വെളിപ്പെടുത്തി ഷാരൂഖിന്റെ മാനേജരും

June 06, 2017 | 07:59 pm

മുംബൈ: ഈജിപ്ഷ്യൻ ചാനലിന്റെ റിയാലിറ്റി ഷോയ്ക്കിടെ അവതാരകനെ തല്ലാനോങ്ങിയ കിങ് ഖാന്റെ നടപടി വെറും അഭിനയവും മാത്രം. പരിപാടിക്കു പ്രചാരം കൂട്ടാനുള്ള തട്ടിപ്പായിരുന്നു ഇതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങ...

നടിയിൽനിന്ന് അമ്മയായപ്പോഴുള്ള ശരണ്യ മോഹന്റെ മാറ്റത്തിൽ ഞെട്ടി ആരാധകർ; കുട്ടിത്തംവിട്ട് തടിച്ചിയായി നടി; ക്യൂട്ട് മുഖമായി വേഗം തിരിച്ചുവരണമെന്നും ആരാധകരുടെ ആവശ്യം

June 06, 2017 | 07:48 pm

മലയാള സിനിമയിൽ ഒരു ക്യൂട്ട് മുഖമായിരുന്നു ശരണ്യാ മോഹൻ. വിവാഹ ശേഷം അഭിനയം നിർത്തിയ നടി ഇന്ന് ഒരു കുഞ്ഞിന്റെ അമ്മയാണ്. നടിയിൽ നിന്ന് അമ്മയിലേക്കുള്ള മാറ്റത്തിലെ താരത്തിന്റെ മാറ്റം കണ്ടുള്ള ഞെട്ടലിലാണ് ഇ...

ഭീകരാക്രമണമുണ്ടായാൽ ഞൊടിയിടയിൽ ഇരച്ചെത്തേണ്ട എൻഎസ്ജി കമാൻഡോകൾക്ക് സ്വന്തമായി ഒരു ഹെലികോപ്റ്റർ പോലുമില്ല; ചാവേർ തീവ്രവാദികളെയടക്കം നേരിടേണ്ട എലീറ്റ് ഫോഴ്‌സിന്റെ അവസ്ഥ തികച്ചും പരിതാപകരം; ഹെലികോപ്റ്ററുകൾക്കായി കമാൻഡോകൾ ആശ്രയിക്കുന്ന് മറ്റു സൈന്യവിഭാഗങ്ങളെയും സ്വകാര്യ ഏജൻസികളെയും

June 06, 2017 | 07:36 pm

ന്യൂഡൽഹി: എന്തിനും ഏതിനും രാജ്യസ്നേഹം പ്രകടിപ്പിക്കാൻ നരേന്ദ്ര മോദിയും സംഘപരിവാർ നേതാക്കളും ഉയർത്തിക്കാട്ടുന്നത് രാജ്യം കാക്കുന്ന ജവാന്മാരെയും അവരുടെ ധീരതയെയുമൊക്കെയാണ്.എന്നാൽ മോദി ഭരണകാലത്ത് നമ്മുടെ ...

പാർട്ടി നിലപാടുകൾ മറന്ന് മകളുടെ വിവാഹം അത്യാഡംബര പൂർവം നടത്തിയ ഗീതാ ഗോപി എംഎൽഎയോട് വിശദീകരണം തേടി സിപിഐ സംസ്ഥാന നേതൃത്വം; ജനപ്രതിനിധിയുടെ നടപടി അന്വേഷിക്കാൻ ജില്ലാ എക്‌സിക്യുട്ടീവിനെ ചുമതലപ്പെടുത്തി; മകളെ പൊന്നിൽ കുളിപ്പിച്ച് വിവാഹം നടത്തിയ എംഎൽഎയ്ക്ക് എതിരെ നടപടിക്കും സാധ്യത

June 06, 2017 | 07:34 pm

തിരുവനന്തപുരം: നാട്ടിക എംഎൽഎ ഗീതാഗോപിയുടെ മകളുടെ വിവാഹം അത്യാഡംബര പൂർവം നടത്തുകയും വിവാഹധൂർത്താണ് സിപിഐ എംഎൽഎ നടത്തിയതെന്ന ആരോപണം ഉയരുകയും ചെയ്ത സംഭവത്തിൽ എംഎൽഎയോട് പാർട്ടി വിശദീകരണം തേടും. വിവാഹത്തിന...

നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഫ്രണ്ട്‌സീറ്റിലിരുന്നാൽ 300 രൂപാ പിഴയോ? എന്താണു സാർ.. ഈ 183ാം വകുപ്പ്? ഒരു ഓട്ടോറിക്ഷക്കാരന്റെ ലൈവ് സംപ്രേഷണത്തിൽ വശംകെട്ടു പൊലീസ്; സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ നിമിഷങ്ങൾക്കകം കണ്ടത് ലക്ഷങ്ങൾ

June 06, 2017 | 07:22 pm

തൃശൂർ: നിർത്തിയിട്ടിരുന്ന ഓട്ടോ റിക്ഷയുടെ ഫ്രണ്ട്‌സീറ്റിലിരുന്നതിന് 300 രൂപ പിഴയീടാക്കിയ പൊലീസിനെതിരേ ഫേസ്‌ബുക്കിൽ ലൈവ് സംപ്രേഷണം നടത്തി യുവാവിന്റെ പ്രതിഷേധം. ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭ...

മോദിജിയുടേത് അല്ലാത്ത എന്തെങ്കിലും പദ്ധതികൾ നിങ്ങളുടെ പിണറായി സർക്കാർ നടപ്പാക്കിയിട്ടുണ്ടോ? കേന്ദ്രപദ്ധതികൾ പേരുമാറ്റി അടിച്ചുമാറ്റുന്ന പരിപാടി ഇനിയെങ്കിലും നിർത്തിക്കൂടേ? നാണമുണ്ടോ കമ്മികളേ നിങ്ങൾക്ക്? എടോ സുഡാപ്പി മക്കളെ... ഇങ്ങനെ തെറിവിളിക്കുന്ന നിങ്ങൾ എന്തിനാണ് നോമ്പുപിടിക്കുന്നത്? മോദിയെ പ്രകീർത്തിച്ചതിന് പൊങ്കാലയിട്ടവരെ നിർത്തിപ്പൊരിക്കുന്ന മുസ്‌ളീം യുവതിയുടെ വീഡിയോ വൈറൽ

June 06, 2017 | 07:06 pm

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ സമകാലീന വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ പലരും നേരിടുന്ന പ്രശ്‌നം എതിരാളികളുടെ ചീത്തവിളിയാണ്. സംഘിയെന്നോ സുഡാപ്പിയെന്നോ കമ്മിയെന്നോ കൊങ്ങിയെന്നോ ഒക്കെ മുദ്രകുത്തി ആക്രമണം...

MNM Recommends

Loading...