1 usd = 76.48 inr 1 gbp = 94.81 inr 1 eur = 83.52 inr 1 aed = 20.82 inr 1 sar = 20.33 inr 1 kwd = 244.37 inr

Apr / 2020
02
Thursday

ഗൾഫ് എയർ ദോഹയിലേക്കുള്ള സർവീസ് നിർത്തി; ടിക്കറ്റെടുത്തവർക്ക് പണം മടക്കി നൽകുകയോ ഗൾഫ് എയർ സർവീസുള്ള ഏറ്റവും അടുത്ത എയർ പോർട്ടിൽ സൗജന്യ ബുക്കിങ്ങ് നൽകുകയോ ചെയ്യും; ഖത്തർ കറൻസിക്കും ബഹറിനിൽ നിരോധനം; നാട്ടിലേക്ക് എങ്ങനെ മടങ്ങുമെന്നറിയാതെ സന്ദർശക വിസയിൽ എത്തിയവർ

June 06, 2017 | 04:12 pm

മനാമ: ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ബഹറിനിൽനിന്നുള്ള ഗൾഫ് എയർ ഖത്തർ തലസ്ഥാനമായ ദോഹയിലേക്കുള്ള സർവീസുകൾ നിർത്തി വച്ചു. ജൂൺ അഞ്ചിന് പ്രാദേശിക സമയം രാത്രി 11.59 മുതൽ തീരുമാനം നിലവിൽ വന്നതാ...

മത വിജ്ഞാനങ്ങൾ മൂല്യവത്തായ സമൂഹത്തെ സൃഷ്ടിക്കണം: ശിഹാബ് പൂക്കോട്ടൂർ

June 06, 2017 | 04:11 pm

വടക്കാങ്ങര: മത വിജ്ഞാനങ്ങൾ മൂല്യവത്തായ സമൂഹത്തെ സൃഷ്ടിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. മനുഷ്യ ജീവിതത്തെ സർഗാത്മകമായും സൃഷ്ടിപരമായും ആവിഷ്‌കരിക്കുന്നതിൽ ഭൗതിക വിജ്ഞാനങ്ങള...

പതിനൊന്നര മുതൽ മൂന്നുവരെ പുറം ജോലികൾക്ക് വിലക്ക്; ഖത്തറിലുംഉച്ചവിശ്രമ നിയമം പതിനഞ്ചുമുതൽ പ്രാബല്യത്തിൽ

June 06, 2017 | 04:07 pm

ദോഹ: രാജ്യത്ത് ഉച്ചവിശ്രമനിയമം ജൂൺ പതിനഞ്ചുമുതൽ പ്രാബല്യത്തിലാകുമെന്ന് ഭരണവികസന തൊഴിൽ സാമൂഹിക കാര്യമന്ത്രാലയം അറിയിച്ചു.പുറം തൊഴിലിൽ ഏർപ്പെടുന്നവർക്കുള്ള ജോലിസമയം പുനഃക്രമീകരിച്ചുകൊണ്ടാണ് നിയമം നടപ്പാ...

കേന്ദ്രസർവ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേരിടില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞതിൽ അടിസ്ഥാനമില്ലെന്ന് തുഷാർ വെള്ളാപ്പള്ളി; ഇക്കാര്യം അറിയുന്നത് മോദിക്കും അമിത് ഷായ്ക്കും മാത്രം; പ്രകാശ് ജാവദേദ്ക്കർ പറഞ്ഞത് ചില ഉദ്യോഗസ്ഥർ എഴുതിവിട്ട സ്റ്റേറ്റ്‌മെന്റ് മാത്രമെന്നും ബിഡിജെഎസ് അധ്യക്ഷൻ

June 06, 2017 | 04:03 pm

ആലപ്പുഴ: കാസർഗോഡ് സ്ഥാപിതമായ കേന്ദ്രസർവ്വകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേരിടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറിന്റേതായി മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബി ഡി ജ...

വൃക്ഷത്തൈ വിതരണത്തിലും നടീലിലുമല്ല പ്രകൃതി സംരക്ഷണം : അത് സംരക്ഷിക്കലാണ്; ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത

June 06, 2017 | 03:55 pm

കോഴഞ്ചേരി: വൃക്ഷത്തൈ വിതരണം ചെയ്യുന്നതിലും നടുന്നതിലുമല്ല പരിസ്ഥിതി സംരക്ഷണം ഉള്ളതെന്നും അത് സംരക്ഷിച്ചാൽ മാത്രമേ കുറച്ചെങ്കിലും പരിസ്ഥിതി സംരക്ഷണമാകൂ എന്ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ ...

റമദാനിന്റെ ചൈതന്യം സമൂഹ ഐക്യത്തിനായി സമർപ്പിക്കുക: ശംസുദ്ധീൻ നദ്വി

June 06, 2017 | 03:49 pm

കൽബ: ആത്മവിശുദ്ധിയുടെ നിർവൃതിക്കായുള്ള യത്‌നത്തിൽ കരഗതമാകുന്നറമളാന്റെ ചൈതന്യം സമൂഹത്തിന്റെ ഐക്യത്തിനും നാടിന്റെ സമാധാനത്തിനുംസമർപ്പിക്കണമെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയും വാടാനപ്പള്ളി ഇസ്ലാമിയകോളേജ് പ്...

കേരളം പിടിക്കാൻ കച്ചകെട്ടിയെത്തിയ അമിത് ഷായ്ക്കു നേരിടേണ്ടിവന്നത് തമ്മിൽത്തല്ലും തൊഴുത്തിൽക്കുത്തുമായി നിൽക്കുന്ന നേതാക്കളെ; മാരാർജി ഭവന്റെ നിർമ്മാണ ചുമതലയും വി വി രാജേഷിന്റെ വീടിനു ചെലവായ കോടികളും പറഞ്ഞ് തമ്മിലടിച്ച് മുരളീധര-കൃഷ്ണദാസ് പക്ഷങ്ങൾ; കേരളത്തിൽ ഇനിയും താമരകൾ വിരിയണമെങ്കിൽ ആർഎസ്എസിനു ചുമതല നൽകേണ്ടിവരുമെന്നു കേന്ദ്ര നേതൃത്വം

June 06, 2017 | 03:48 pm

തിരുവനന്തപുരം: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനും തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പേ കേരളത്തിലെ പാർട്ടിയെ ശക്തിപ്പെടുത്തി പരമാവധി സീറ്റ് പിടിച്ചെടുക്കാനുള്ള പദ്ധതികളൊരുക്കാനാണ് ബിജെപി ദേശീയ അധ്...

ലോക പരിസ്ഥിതി ദിനം ആചരിച്ചു

June 06, 2017 | 03:43 pm

ദുബായ് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ട്രിനിറ്റി ഹോൾഡിങ്സിന്റെ റാസ് അൽ ഖോറിലുള്ള ഒയാസിസ് പമ്പ്‌സ് ഇന്ഡസ്ട്രീസിൽ വിവിധ ദേശക്കാരായ തൊഴിലാളികളും ജീവനക്കാരും ചേർന്ന് വൃക്ഷതൈകൾ നട്ടു.റോജിൻ പൈനുംമൂട് പ...

ഭൂമിക്കേസുകൾ ശക്തമായി വാദിച്ച സുശീലാഭട്ടിനെ മാറ്റിയതിന് പിന്നാലെ ഹാരിസണിന് ഭൂമി തീറെഴുതി കൊടുക്കാൻ സർക്കാർ തലത്തിൽ ശക്തമായ ചരടുവലി; തോട്ടഭൂമികൾ സർക്കാർ ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോർട്ട് തള്ളി നിയമ സെക്രട്ടറിയുടെ ശുപാർശ; എൽഡിഎഫ് ഭരിക്കുമ്പോൾ തോട്ടമുടമകൾക്ക് വേണ്ടി കളികൾ അരങ്ങേറുന്നത് ഇങ്ങനെ

June 06, 2017 | 03:42 pm

തിരുവനന്തപുരം: അധികാരത്തിന് പുറത്തു നിൽക്കുമ്പോൾ ഹാരിസൺ ഭൂമി ഏറ്റെടുക്കാത്തതിനെതിരെ ശബ്ദമുയർത്തുകയും അധികാരത്തിലെത്തുമ്പോൾ ഹാരിസണ് അനുകൂല നിലപാട് എടുക്കുകയും ചെയ്യുന്ന നിലപാട് എൽഡിഎഫ് സർക്കാർ തുടരുന്ന...

വിവാഹ മോചനം നേടിയ മുൻഭാര്യയുടെ കുടുംബത്തെ നാണംകെടുത്താൻ പ്രതിമ മോഷ്ടിച്ചു; മോഷ്ടിച്ചത് 900 വർഷം പഴക്കമുള്ള പ്രതിമ; പൊലീസ് പടിയിലായത് 1.4 കോടി രൂപയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെ

June 06, 2017 | 03:39 pm

ന്യൂഡൽഹി: വിവാഹ മോചനം നേടിയ ഭാര്യയുടെ കുടുംബത്തോട് പ്രതികാരം ചെയ്യാൻ 900 വർഷം പഴക്കമുള്ള പ്രതിമകൾ മോഷ്ടിച്ച ടിബറ്റൻ വംശജനായ യുവാവും പങ്കാളിയും അറസ്റ്റിൽ. അരുണാചൽ പ്രദേശിലെ തവാംങിലെ ഒരു ബുദ്ധ സന്ന്യാസി...

വഴിയോര കച്ചവടക്കാർക്കെതിരെ നടപടി ശക്തമാക്കാൻ അധികൃതർ; അനധികൃത കച്ചവടക്കാരെ പിടികൂടാൻ പരിശോധന ശക്തമാക്കും

June 06, 2017 | 03:33 pm

മനാമ : രാജ്യത്ത് വഴിയോര കച്ചവടക്കാർക്കെതിരെ നടപടി ശക്തമാക്കാൻ അധികൃതർ. തെരുവുകളിൽ പച്ചക്കറികളും പഴവർഗങ്ങളും വിൽക്കുന്ന വഴിയോര കച്ചവടക്കാർ ക്കെതിരെ പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ...

പൊതുമേഖലാ സ്ഥാപനങ്ങളുട നഷ്ടം 131.60 കോടി രൂപയിൽ നിന്ന് ഒരു വർഷംകൊണ്ട് 71.34 കോടിയായി കുറച്ചു; പൂട്ടിക്കിടന്ന 40 കശുവണ്ടി ഫാക്ടറികൾ തുറന്നു; കുടുംബശ്രീക്ക് നാലു ശതമാനം പലിശക്ക് വായ്പ, പ്രവാസി വികസന നിധി; പിണറായി വിജയൻ സർക്കാറിന്റെ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവരുമ്പോൾ നിങ്ങൾക്കും മാർക്കിടാം

June 06, 2017 | 03:27 pm

കോഴിക്കോട്: എൽ ഡി എഫ് പ്രകടനപത്രികയിലെ 35 ഇന കർമ പരിപാടികളിൽ ഭൂരിഭാഗത്തിനും ഒരു വർഷംകൊണ്ട് തുടക്കമിടാൻ കഴിഞ്ഞതായി പിണറായി സർക്കാറിന്റെ പ്രവർത്തന റിപ്പോർട്ട്. വലിയ അവകാശ വാദങ്ങൾ ഇല്ലാതെ ഏറെക്കുറെ കുറ്റ...

ശങ്കരാചാര്യരെ കൊച്ചാക്കി ചിത്രീകരിച്ച മന്ത്രി സുധാകരനെതിരേ ക്ഷത്രിയ സഭയും രംഗത്ത്; ആലപ്പുഴയിലെ വിവാദ പ്രസംഗത്തിൽ മന്ത്രി പറഞ്ഞത് നാരായണ ഗുരുവിന്റെയും ഇഎംഎസിന്റെയും ഔന്നത്യം ശങ്കരാചാര്യർക്കില്ലെന്ന്; ലോകം മുഴുവൻ ആദരിക്കുന്ന ആചാര്യനെ വിലകുറച്ചു കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ക്ഷത്രിയർ

June 06, 2017 | 03:24 pm

ആലപ്പുഴ: ശ്രീനാരായണനോളം വരില്ല ശ്രീശങ്കരനെന്ന മന്ത്രി ജി സുധാകരന്റെ വിവാദ പ്രസംഗത്തിനെതിരെ ക്ഷത്രിയ ക്ഷേമസഭയും രംഗത്ത്. ശ്രീശങ്കരനെ തന്റെ പ്രസംഗത്തിലൂടെ അപമാനിച്ച പൊതുമരാമത്ത് മന്ത്രി സുധാകരൻ പരസ്യമായ...

മധ്യപ്രദേശിൽ കാർഷിക പ്രക്ഷോഭത്തിന് നേരെ വെടിവെപ്പ്: ഒരു കർഷകൻ മരിച്ചു; വെടിവെപ്പുണ്ടായത് വിലസ്ഥിരതാ ഫണ്ട് രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ

June 06, 2017 | 03:16 pm

ന്യൂഡൽഹി: മധ്യപ്രദേശിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്കുനേരെ വെടിവെപ്പ്. വെടിയേറ്റ ഒരു കർഷകൻ മരിച്ചു. ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റു. മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴങ്ങളുടെയും പച്ച...

ഒരു ലക്ഷം രൂപ കാണിക്ക സമർപ്പിച്ചിട്ടും ഭഗവാന്റെ പ്രഭാമണ്ഡലം മോഷ്ടിച്ചുവെന്നു പേര്; കള്ളനെന്ന പേരുമാറാനായി കഴകക്കാരന് ഹൈക്കോടതിയെ വരെ സമീപിക്കേണ്ട ഗതികേട്; തൃശൂർ കണക്കന്നൂർ ശിവക്ഷേത്രത്തിലെ വെള്ളി നഷ്ടപ്പെട്ടതിൽ ലക്ഷ്മണനെതിരേ ബാധ്യത ചുമത്തരുതെന്ന് ഹൈക്കോടതി വിധി

June 06, 2017 | 03:13 pm

തൃശൂർ: ഒരു ലക്ഷം ഭഗവാന് കാണിക്ക സമർപ്പിച്ചിട്ടും കേസിൽ പ്രതിയായി. ക്ഷേത്രത്തിൽനിന്നും വെള്ളി മോഷ്ടിച്ച കള്ളനെന്ന പേരും വീണു. ഒടുവിൽ കോടതിതന്നെ രക്ഷക്കെത്തി. തൃശൂർ ജില്ലയിലെ പഴയന്നൂർ കീഴേടം കണക്കന്നൂർ ...

MNM Recommends

Loading...