1 usd = 75.47 inr 1 gbp = 93.42 inr 1 eur = 83.16 inr 1 aed = 20.55 inr 1 sar = 20.09 inr 1 kwd = 239.82 inr

Mar / 2020
31
Tuesday

ലണ്ടൻ ആക്രമണം നടത്തിയത് ഭീകരപ്രവർത്തനത്തിന് പൊലീസ് നോട്ടമിട്ട പാക്കിസ്ഥാനിൽ ജനിച്ച ഖുറം ഭട്ടും ലിബിയൻ വംശജനായ റാച്ചിഡ് റെഡോനെയും ചേർന്ന്; മൂന്നാമനെ തേടി എങ്ങും റെയ്ഡുമായി അന്വേഷണ സംഘം; ബ്രിട്ടനിൽ ജനിച്ച് വളർന്ന അനേകം പേർ വരും ദിവസങ്ങളിൽ ആക്രമണത്തിന് ഇറങ്ങുമെന്ന് ഇന്റലിജൻസ്

June 06, 2017 | 08:08 am

ലണ്ടൻ: ശനിയാഴ്ച രാത്രി ലണ്ടൻ ബ്രിഡ്ജിലും സെൻട്രൽ ലണ്ടനിലെ ബറോ ഹൈസ്ട്രീറ്റിലും ഭീകരർ നടത്തിയ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ഈ കൂട്ടക്കുരുതി നടത്തിയത് ് ഭീകരപ്രവർത്തനത്തിന് പൊലീസ് നോട്ടമി...

ഒരു കോടി തൈ നടുമെന്ന പേരിൽ ഒരു കോടിയുടെ പരസ്യത്തിന്റെ ആവശ്യമെന്താണ്; സാഹിത്യകാരന്മാർ ആവശ്യമില്ലാത്ത സാഹിത്യ രചനകൾ നിർത്തിയാൽ ഒരു കാട് തന്നെ നിലനിൽക്കും; ലോക പരിസ്ഥിതി ദിനത്തിൽ കോൺഗ്രസിനെ പുകഴ്‌ത്തിയും സംസ്ഥാന സർക്കാറിനെ വിമർശിച്ചും നടൻ ജോയ് മാത്യു

June 06, 2017 | 08:00 am

കോഴിക്കൊട്: ലോക പരിസ്ഥിതി ദിനത്തിൽ കോൺഗ്രസിനെ പുകഴ്‌ത്തിയും സർക്കാറിനെ രൂക്ഷമായി വിമർശിച്ചും നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ഇടുങ്ങിയ മനസ്സുമായി കായികമായി ശത്രുക്കളെ അമർച്ചചെയ്യന്ന രാഷ്ട്രീയപ...

അമിത് ഷാ വന്നതുകൊണ്ട് സംസ്ഥാനത്ത് ഒരു രാഷ്ട്രീയ ചലനവും ഉണ്ടാകില്ലെന്ന് കെഎം മാണി; തള്ളുന്നത് ബിജെപി ദേശീയ അധ്യക്ഷന്റെ എൻഡിഎയിലേക്കുള്ള സ്വാഗതമേകൽ; കേരളാ കോൺഗ്രസിന് താൽപ്പര്യം ഇടതു പക്ഷം തന്നെ; മുന്നണി വിപൂലീകരണത്തിൽ ഉറച്ച് സിപിമ്മും

June 06, 2017 | 07:56 am

കോട്ടയം: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വന്നതുകൊണ്ട് സംസ്ഥാനത്ത് ഒരു രാഷ്ട്രീയ ചലനവും ഉണ്ടാകില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി. മാണിയുടെ കേരളാ കോൺഗ്രസിനെ ബിജെപി മുന്നണിയിലെത്തിക്കാൻ കരുക്കൾ...

ഫഹദ് ഫാസിൽ വില്ലനായെത്തുന്ന വേലൈക്കാരന്റെ ഫസ്റ്റ് ലുക്ക് എത്തി; പുറത്ത് വന്നത് നായകനായ ശിവകാർത്തികേയന്റെ ലുക്ക്

June 06, 2017 | 07:51 am

ഫഹദ് ഫാസിൽ വില്ലനായെത്തുന്ന തമിഴ്ചിത്രം വേലൈക്കാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശിവകാർത്തികേയന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ലുക്കാണ് പുറത്തുവന്നിരിക്കുന്നത്. ഒരു കയ്യിൽ വടിവാളും മറുക...

ഘോരവനത്തിൽ അനുജന്റെ അടുത്ത് സീതയെ നിർത്തിയിട്ടുപോയത് മര്യാദയാണോ? സീത പറഞ്ഞതുകേട്ട് മാനിനെ പിടിക്കാൻ ലക്ഷ്മണൻ ചേട്ടത്തിയെ ഉപേക്ഷിച്ചുപോയതും ശരിയല്ല; ശങ്കരാചാര്യർക്ക് ഇംഎംഎസിന്റെ ഔന്യത്യമില്ലെന്ന് പറഞ്ഞ മന്ത്രി സുധാകരൻ ശ്രീരാമനെ വിലയിരുത്തുന്നത് ഇങ്ങനെ

June 06, 2017 | 07:31 am

ആലപ്പുഴ: രാമായണത്തിൽ രാമനേക്കാൾ മാന്യൻ രാവണനെന്ന വാദവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ രംഗത്തെത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വനവാസക്കാലത്ത് കാടിനുള്ളിൽ അനുജനൊപ്പം സീതയെ നിർത്തിയിട്ട് പോയതു...

സരിതയുടെ പുതിയ പട്ടികയിൽ അഞ്ച് പ്രമുഖർ കൂടി; കോൺഗ്രസ് ദേശീയ നേതാവിന്റെ മകനും പ്രതിസ്ഥാനത്ത്; ആയുധ ഇടപാടിലും സോളാർ നായികയ്ക്ക് ഓഫർ കിട്ടി; പരാതിയിൽ എന്തു ചെയ്യണമെന്ന് അറിയാതെ ക്രൈംബ്രാഞ്ച്; സോളാറിലെ നേരറിയാൻ സിബിഐ വരുമോ?

June 06, 2017 | 07:20 am

തിരുവനന്തപുരം: സോളാർ കേസിലെ വിവാദ നായിക സരിത എസ്. നായർ വീണ്ടും രംഗത്ത്. ആയുധ ഇടപാടിൽ ഇടനിലക്കാരിയാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി സരിത. സരിത ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെ...

കൊമ്പ് മാറ്റാതെ ശ്രീവാസ്തവ; മോദിയും പിണറായിയും ഉപേക്ഷിച്ച ബീക്കൺ ലൈറ്റിനോട് ഭ്രമം തീരാതെ മുൻ ഡിജിപി; മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെ നീല ലൈറ്റുള്ള കാറിലെ ചുറ്റിക്കറക്കം വിവാദത്തിൽ; കെഎൽ 01 എയു 5566 ഇന്നോവ കാറിലെ നിയമ ലംഘനം ആരു തടയും?

June 06, 2017 | 07:04 am

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര-സംസ്ഥാന മന്ത്രിമാരുമെല്ലാം കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെ തുടർന്ന് ബീക്കൺ ലൈറ്റ് വേണ്ടെന്നു വെച്ചു. എന്നാൽ പൊലീസ് ഉപദ...

ഗൾഫിലെ പ്രതിസന്ധി അതിരൂക്ഷമായി ബാധിക്കുക വിമാനയാത്രയെ; ഖത്തർ എയർവെയ്‌സിനെ തളർത്തും; പ്രവാസികൾക്ക് നാട്ടിലേക്ക് പറക്കാൻ ഇരട്ടി തുക നൽകേണ്ടി വരും; മലയാളി വ്യവസായികളും അങ്കലാപ്പിൽ; ലോകകപ്പ് തടസ്സപ്പെടാതിരിക്കാൻ കരുക്കൾ നീക്കി ഖത്തർ; നിലപാട് വ്യക്തമാക്കാതെ കുവൈത്തും ഒമാനും

June 06, 2017 | 06:49 am

ദുബായ്: സൗദിയും യു.എ.ഇ.യും ഉൾപ്പെടെ അഞ്ച് അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത് ഖത്തറിനെ സാമ്പത്തികമായി വലയ്ക്കും. ഇതിന്റെ ആഖാതങ്ങൾ അവിടെയുള്ള പ്രവാസികൾക്കും ഉണ്ടാകും. രാജ്യത്ത് ഏറ്റവുംകൂടു...

വൃക്ഷത്തൈ വിതരണത്തിലും നടീലിലുമല്ല പ്രകൃതി സംരക്ഷണം; നട്ടവരുടെ മഹത്വം കൊണ്ടല്ല അത് വളരുന്നത്. മറിച്ച് പ്രകൃതിയുടെ ഗുണംകൊണ്ടാണെന്ന് മാർ കിസോസ്റ്റം

June 06, 2017 | 06:17 am

കോഴഞ്ചേരി: വൃക്ഷത്തൈ വിതരണം ചെയ്യുന്നതിലും നടുന്നതിലുമല്ല പരിസ്ഥിതി സംരക്ഷണം ഉള്ളതെന്നും അത് സംരക്ഷിച്ചാൽ മാത്രമേ കുറച്ചെങ്കിലും പരിസ്ഥിതി സംരക്ഷണമാകൂ എന്ന് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ ...

MNM Recommends

Loading...