1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

പെർമിഷനല്ല എന്തുതേങ്ങയായാലും വയ്‌ക്കേണ്ടെന്ന് പറഞ്ഞാൽ വയ്‌ക്കേണ്ടെന്ന് എബിവിപി; എസ്എഫ്‌ഐ കാര്യം എബിവിപി പ്രവർത്തകർ തീരുമാനിക്കേണ്ട..അത് എസ്എഫ്‌ഐ തീരുമാനിച്ചോളാമെന്ന് മറുപടി; കുന്നംകുളം വിവേകാനന്ദ കോളേജിൽ വൃക്ഷത്തൈ നടീൽ തടഞ്ഞ എബിവിപിയെ ചങ്കൂറ്റത്തോടെ നേരിട്ട എസ്എഫ്‌ഐ പ്രവർത്തകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ കൊണ്ടാടി സിപിഎം നേതാക്കൾ

June 06, 2018 | 05:03 pm

തൃശൂർ: ലോക പരിസ്ഥിതി ദിനം കുന്നംകുളം വിവേകാനന്ദ കോളേജിൽ നടന്ന വൃക്ഷത്തൈനടീൽ സാധാരണ സംഭവം പോലെ കടന്നുപോകേണ്ടതായിരുന്നു. എന്നാൽ, സംഘടനാരംഗത്ത് എബിവിപിക്ക് മേൽക്കൈയുള്ള കോളേജിൽ, എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ...

പെരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയ ജുനൈദിനെ ട്രെയിനിൽ മൃഗീയമായി മർദ്ദിച്ച് കൊന്ന സംഭവത്തിന്റെ കേരള പതിപ്പ്; ഉസ്മാന് നേരെയുള്ള പൊലീസ് മർദ്ദനം അതീവക്രൂരവും നിന്ദ്യവുമെന്ന് രമേശ് ചെന്നിത്തല

June 06, 2018 | 04:52 pm

തിരുവനന്തപുരം: ആലുവയിൽ ഉസ്മാനെന്ന യുവാവിനെ പൊലീസ് മർദ്ദിച്ച സംഭവം അതീവ ക്രൂരവും, നിന്ദ്യവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോമ്പ് തുറക്കാൻ ഇരുചക്രവാഹനത്തിൽ സാധനങ്ങളുമായി പോകുന്ന ഉസ്മാനെയാണ് മ...

ആലുവയിൽ ഉസ്മാനെ ആക്രമിച്ച പൊലീസ് നടപടിയിൽ യുവജന കമ്മീഷൻ ഇടപെടൽ; സംഭവത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ആലുവ എസ് പിക്ക് നിർദ്ദേശം

June 06, 2018 | 04:40 pm

ആലുവ: പൊലീസ് അതിക്രമത്തിൽ യുവാവിന് പരിക്കേറ്റ സംഭവത്തിൽ യുവജന കമ്മീഷന്റെ ഇടപെടൽ. ആലുവ എടത്തല മരുത്തംകുഴിയിൽ ഉസ്മാൻ എന്ന യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച സംഭവത്തിൽ ആലുവ റൂറൽ എസ്‌പിയോട് റി...

വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞിട്ട് മാപ്പു പറഞ്ഞ് രക്ഷപ്പെടാൻ നോക്കിയ കിട്ടുവിന്റെ തന്ത്രം ഏറ്റില്ല; മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കി മണിക്കൂറുകൾക്കകം കൃഷ്ണ കുമാർ നായരുടെ പണി തെറിച്ചു; വിസ റദ്ദാക്കി നാട്ടിലേക്ക് വിമാനം കയറ്റും; പിണറായി വിജയനെ തൊട്ടുകളിച്ച പ്രവാസിക്ക് മുതലാളി കൊടുത്തത് എട്ടിന്റെ പണി; വിമാനമിറങ്ങിയാൽ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ്: ഗൾഫിലെ ജോലിയും പോയതോടെ ഇനി കൃഷ്ണകുമാർ നായർക്ക് നാട്ടിൽ വന്ന് ഗോതമ്പുണ്ട തിന്നാം

June 06, 2018 | 04:24 pm

കൊച്ചി: കേരളാ മുഖ്യമന്ത്രിയെ ഫേസ്‌ബുക്ക് ലൈവിലൂടെ ചീത്ത പറഞ്ഞ പ്രവാസി മലയാളിക്ക് എട്ടിന്റെ പണി കൊടുത്ത് കമ്പനി ഉടമ. പിണറായി വിജയനെ തെറി വിളിച്ച കൃഷ്ണ കുമാർ നായരെ ജോലി ചെയ്ത കമ്പനിയിൽ നിന്നും പിരിച്ചു ...

സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്

June 06, 2018 | 04:11 pm

കൊച്ചി: എതിർശബ്ദമുയർത്തുന്നവരെയെല്ലാം ഫേസ്‌ബുക്കിലൂടെ മോശം പദപ്രയോഗം കൊണ്ട് അധിക്ഷേപിക്കുന്ന ചാനൽ അവതാരകനും നടനുമായ സാബുവിന് ഒടുവിൽ അടിതെറ്റുകയാണ്. യുവമോർച്ചാ നേതാവ് ലസിതാ പാലയ്ക്കലിന്റെ പരാതി പൊലീസ് ...

അധികാരത്തിലേറിയാൽ 10 ദിവസത്തിനകം കർഷകരുടെ കടം എഴുതി തള്ളും; മൻസോർ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിൽ മോദിയും ശിവരാജ് സിങ് ചൗഹാനും പരാജയം; മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കാഹളം മുഴക്കി രാഹുൽ ഗാന്ധി

June 06, 2018 | 04:07 pm

മൻസോർ: മധ്യപ്രദശിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ, കർഷകരുടെ കടം പത്ത് ദിവസത്തിനകം എഴുതി തള്ളുമെന്ന് പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.ഒരുവർഷം മുമ്പ് പൊലീസ് വെടിവെപ്പിൽ മരിച്ച ആറുകർഷകർക്ക് ആദരാഞ്ജലികൾ അർപ്പ...

ഓർത്തഡോക്സ് സൗത്ത് വെസ്റ്റ് ഭദ്രാസന ദിനം ആഘോഷിച്ചു

June 06, 2018 | 03:35 pm

ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ഒൻപതാമത് വാർഷികദിനം ജൂൺ 3ന് എല്ലാ ഇടവകപള്ളികളിലും പ.കുർബാനയ്ക്ക് ശേഷം ഭദ്രാസനത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളോടെ സമുചിതമായി ആ...

പരിസ്ഥിതി ഗാനത്തിന്റെ അകമ്പടിയോടെ കല്ലടിക്കോട് സ്റ്റേഷനിൽ സംയുക്ത പരിസ്ഥിതി ദിനാചരണം

June 06, 2018 | 03:32 pm

കല്ലടിക്കോട്:പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുത്തുതോൽപിക്കാം എന്ന ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശം ഉൾക്കൊണ്ട് കല്ലടിക്കോട്ജനമൈത്രി പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് പരിസ്ഥിതി സംരക്ഷണ വാരാചരണ പ്രവർത്തനങ്ങൾക്ക...

ഗ്രാമീണ ഡാക് സേവക്മാരുടെ ശമ്പളം പരിഷ്‌കരിച്ചു; തസ്തികകളിലും മാറ്റം

June 06, 2018 | 03:31 pm

ന്യൂഡൽഹി: ഗ്രാമീണ ഡാക് സേവക്മാരുടെ ശമ്പളം കേന്ദ്ര സർക്കാർ പരിഷ്‌കരിച്ചു. കേന്ദ്ര സർക്കാർ ജീവനക്കാരുടെ മാതൃകയിൽ ശമ്പളം പരിഷ്‌കരിക്കും.തസ്തിക ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ ,അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ എ...

ന്യൂയോർക്കിൽ ഫോമാ കൺവൻഷൻ ഇതുവരെ നടത്തിയിട്ടില്ല; പ്രദീപ് നായർ

June 06, 2018 | 03:29 pm

ന്യൂയോർക്ക്:ഏറ്റവും കൂടുതൽ മലയാളികൾ വസിക്കുന്നതും കൂടുതൽ മലയാളി അസോസിയേഷനുകൾ ഉള്ളതുമായ ന്യൂയോർക്ക് മേഖലയിൽ ഫോമായുടെ കൺവൻഷൻ ഇതുവരെ നടത്തിയിട്ടില്ലെന്ന് ന്യൂയോർക്ക് എംപയർ റീജനൽ വൈസ് പ്രസിഡന്റ് പ്രദീപ് ന...

വ്യക്തി ബന്ധങ്ങൾ നിലനിർത്താൻ കൂടി ഉതകുന്നതാവണം സംഘടനകൾ - സി കെ ജോർജ്‌

June 06, 2018 | 03:24 pm

നീണ്ട 45 വർഷത്തെ പ്രവാസ ജീവിതത്തിൽ വിവിധ മലയാളി സംഘടനകളിൽ പ്രവൃത്തിക്കുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. പ്രാദേശിക സംഘടനയിലും അത് വഴി ദേശിയ സംഘടനകളിലും ഒരേ പോലെ പ്രവർത്തിച്ചു. 1982 ഫൊക്കാന കമ്മി...

തോടും റോഡും ശുചീകരിച്ച് വെൽഫെയർപാർട്ടി

June 06, 2018 | 03:22 pm

മുക്കം: പരിസ്ഥിതി ദിനത്തോടുബന്ധിച്ച് വെൽഫെയർപാർട്ടി ചെറുവാടി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കുന്നുമ്മൽ-തേലീരി തോടും അതിനോടനുബന്ധിച്ചുള്ള റോഡും ശുചീകരിച്ചു. പതിനാലാം വാർഡ് മെമ്പർ ചേറ്റൂർ മുഹമ്മദ് ഉദ്ഘാടനം ...

മക്കരപ്പറമ്പ പഞ്ചായത്ത് വടക്കാങ്ങര പരിസ്ഥിതി ദിനം ആചരിച്ചു

June 06, 2018 | 03:21 pm

 വടക്കാങ്ങര: പരിസ്ഥിതി ദിനാചരണത്തിന്റെ മക്കരപ്പറമ്പ പഞ്ചായത്ത് വടക്കാങ്ങര ആറാം വാർഡ് തല ഉദ്ഘാടനം ബഡ്സ് സ്‌കൂളിൽ വാർഡ് മെമ്പർ ഹൻഷില പട്ടാക്കൽ തൈ നട്ട് നിർവഹിച്ചു. സി.ഡി.എസ് മെമ്പർ പി റസിയ, വാർഡ് മോണിറ്...

ലോക തലസ്ഥാന നഗരിയിലേക്ക് 2020 ഫോമാ കൺവൻഷൻ

June 06, 2018 | 03:19 pm

ഫോമാ കൺവൻഷന് ആതിഥേയത്വം വഹിക്കുവാൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ ടുറിസ്‌റ് കേന്ദ്രവും ലോക സാമ്പത്തിക തലസ്ഥാനവുമായ ന്യു യോർക്ക് എന്തു കൊണ്ടും അനുയോജ്യമാണെന്ന് ജെ. മാത്യൂസ്.അവിഭക്ത ഫൊക്കാനയുടെ 1998 കാലഘട...

അലിഗഡ് അലുംമ്നി പതിനേഴാമത് വാർഷിക കൺവൻഷൻ ജൂലൈ 13- 15 വരെ ഹൂസ്റ്റണിൽ

June 06, 2018 | 03:15 pm

ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിപൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് അലിഗഡ് അലുംനിഅസ്സോസിയോഷൻ (എഫ് എ എ എ) പതിനേഴാമത് വാർഷിക സമ്മേളനം ജൂലായ് 13മുതൽ 15 വരെ ഹൂസ്റ്റണിൽ ...

MNM Recommends

Loading...