1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

നാലു വർഷം പിന്നിടുമ്പോഴും പാട്രിക് മിഷൻ പ്രൊജക്ട് പാതിവഴിയിൽ

June 06, 2018 | 03:13 pm

ഡാലസ്: അകാലത്തിൽ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെസ്മരണ നിലനിർത്തുന്നതിനു നോർത്ത് അമേരിക്കാ യൂറോപ്പ് മർത്തോമാഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷൻ പ്രോജക്റ്റ് നാലു വർഷംപിന്നിടുമ്പോഴും പ...

ഭവന-വാഹന വായ്പകൾ എടുക്കുന്നവർക്ക് ഭാരമേറും; റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകൾ റിസർവ് ബാങ്ക് ഉയർത്തിയതോടെ ബാങ്കുകൾ പലിശ കൂട്ടാൻ സാധ്യത; നിരക്കുകൾ കൂട്ടിയത് മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ആദ്യമായി

June 06, 2018 | 03:13 pm

ന്യൂഡൽഹി: നാലര വർഷങ്ങൾക്ക് ശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടി. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളാണ് ഉയർത്തിയത്.റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ കാൽ ശതമാനമാണ് വർധനവരുത്തിയത്. ഇതോടെ റിപ്പോ നിരക്ക...

കേരള കാർഷിക സർവ്വകലാശാലയിൽ നടക്കുന്ന അഴിമതികളും സ്ത്രീപീഡനങ്ങളും ചോദ്യം ചെയ്ത ആറു പേർക്ക് സ്ഥലം മാറ്റം; 'കാണേണ്ട പോലെ കണ്ടാൽ' ജോലി തരാമെന്നു വനിതാ ഉദ്യോഗാർഥിയോട് പറഞ്ഞ പ്രൊഫസറെ വെളിച്ചത്തുകൊണ്ടുവന്നവർക്കും സ്ഥലം മാറ്റി; പീഡകർക്കും അഴിമതിക്കാർക്കും മേൽ കൈവെച്ച ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നത് കൃഷി മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ മൂലമെന്നും ആരോപണം

June 06, 2018 | 03:09 pm

തൃശൂർ: കേരള കാർഷിക സർവ്വകലാശാലയിൽ ഭരണപക്ഷത്തിന്റെ ഒത്താശയോടെ നടക്കുന്ന അഴിമതികളും സ്ത്രീ പീഡനങ്ങളും ചോദ്യം ചെയ്തവർക്കെല്ലാം കൂട്ട സ്ഥലം മാറ്റം. പീഡകരെയും അഴിമതിക്കാരെയും കൂട്ടമായി സ്ഥലം മാറ്റിക്കൊണ്ട്...

ചെറിയ പെരുന്നാൾ പൊടിപൊടിക്കാൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് ഷോപ്പിങ് മാളുകൾ; ഏഴോളം മാളുകളിൽ 90 ശതമാനം വരെ നിരക്കിളവ്; ഡിസ്‌കൗണ്ട് സെയ്ൽ 15 ന്

June 06, 2018 | 03:09 pm

ചെറിയ പെരുന്നാൾ പൊടിപൊടിക്കാൻ ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ച് ഷോപ്പിങ് മാളുകൾ. അബൂദാബിയിലെ ഏഴ് മാളുകളിൽ ആണ് 24മണിക്കൂർ നേരത്തേയ്ക്ക് 90 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കൾചർ ആൻഡ് ടൂറിസം വകുപ്പ്...

''ഫലസ്തീൻ ജനത വേദനിപ്പിച്ചിരിക്കുമ്പോൾ ഞങ്ങൾ എങ്ങനെ ശാന്തരായി കളിക്കുമെന്ന് മെസി; ഈ വക്കുകൾ ശരിയാണെന്ന് തോന്നിയതിനാലാണ് കളിയിൽ നിന്ന് പിന്മാറിയതെന്ന് അർജന്റീന മാനേജ്‌മെന്റ്

June 06, 2018 | 03:06 pm

ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മൽസരത്തിൽ നിന്ന് ഇന്നലെയാണ് അർജന്റീന പിന്മാറിയത്. യെരുശലേം പിടിച്ചടക്കിയതിന്റെ നൂറാം വാർഷികത്തോട് അനുബന്ധിപ്പിച്ചായിരുന്നു ഇസ്രയേൽ മൽസരത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്. ...

റോഡിന് നടുവിൽ നിന്നും മാറി നിന്ന് സംസാരിക്കാൻ നിർദ്ദേശിച്ചത് പിടിച്ചില്ല; നീയാരാടാ എന്ന് ആക്രോശിച്ചെന്ന് അടിച്ചത് അഫ്‌സലിന്റെ മുഖത്ത്; കൂട്ടത്തല്ലിൽ യുവാവിനെ കീഴടക്കി സ്റ്റേഷനിലെത്തിച്ചു; അപ്പോൾ കാര്യമായ പരിക്കുണ്ടായിരുന്നില്ലെന്നും പൊലീസുകാരുടെ വിശദീകരണം; താടിയെല്ല് പൊട്ടിയ ഉസ്മാൻ മുമ്പും പൊലീസ് ആക്രമണ കേസിലെ പ്രതിയെന്നും വെളിപ്പെടുത്തൽ; കുറ്റക്കാരെ സസ്‌പെന്റ് ചെയ്യാൻ പിണറായിയുടെ നിർദ്ദേശം

June 06, 2018 | 02:59 pm

ആലുവ:റോഡിന് നടുവിൽ നിന്നും മാറിനിന്ന് സംസാരിക്കാൻ നിർദ്ദേശിച്ചതാണ് ബൈക്കുകാരനെ പ്രകോപിപ്പിച്ചതെന്നും പൊലീസ് ആണെന്ന് കൂടെയുണ്ടായിരുന്ന ആൾ പറഞ്ഞിട്ടും ഉസ്മാൻ തന്റെ കവളിൽ ആഞ്ഞടിക്കുകയായിരുന്നെന്നും തന്നേ...

വസ്ത്രധാരണത്തിന്റെ പേരിൽ വിവാദത്തിലായി താര ദമ്പതികളായ ജിഷിനും വരദയും; സീരിയൽ താരങ്ങൾക്ക് സോഷ്യൽ മീഡിയയിൽ പൂര തെറി; അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുടെ ബഹളം

June 06, 2018 | 02:56 pm

സൂര്യ ടിവിയിലെ താര ഷോ ആയ സൂപ്പർ ജോഡിയിൽ ആഭാസവേഷം ധരിച്ചെത്തിയെന്ന് പറഞ്ഞ് നടീനടന്മാരും ദമ്പതികളുമായ വരദയ്യും ജിഷിനും വിമർശനം. മുൻപ് ആഭാസകരമായ പരിപാടികൾ നടത്തിയതിന്റെ പേരിൽ ഈ ചാനൽ പരിപാടി വിമർശം ഏറ്റുവ...

വാഹനം ഓടിക്കുന്നതിനിടയിൽ ശാരിരികാസ്വസ്ഥ്യം; ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി; മരണം വിളിച്ചത് ഇടുക്കി സ്വദേശിയെ

June 06, 2018 | 02:55 pm

വാഹനം ഓടിക്കുന്നതിനിടയിൽ ശാരിരികാസ്വസ്ഥ്യം ഉണ്ടാവുകയും തുടർന്ന് പൊലീസ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്ത മലയാളി യുവാവ് നിര്യാതയായി. സുൽത്താൻ ബാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി തണ്ടയിൽ...

റംസാൻ തിരക്കേറി; മക്കയിലും മദീനയിലും ഹോട്ടൽ നിരക്ക് കുത്തനെ ഉയരുന്നു; ഹോട്ടൽ നിരക്കിൽ 50 ശതമാനം വരെ വർദ്ധനവ്

June 06, 2018 | 02:48 pm

മക്ക : വിശുദ്ധ റമദാൻ തിരക്കേറിയതോടെ മക്കയിലും മദീനയിലും ഹോട്ടൽ നിരക്ക് കുത്തനെ ഉയരുന്നു. മക്കയിൽ ഹോട്ടൽ വാടക 80 ശതമാനം വരെ വർദ്ധിച്ചതായി റിപ്പോർട്ടുണ്ട്. ഹറമിനു സമീപമുള്ള ഹോട്ടലുകളിൽ ഒരു മുറിയുടെ ദിവസ...

ഇപ്പോഴും അറിയില്ല അത് ദിലീപേട്ടനാണോ ചെയ്തതെന്ന്; എല്ലാവരും അത് ദിലീപേട്ടനാണെന്ന് പറഞ്ഞ് മൈക്കിലൂടെ പ്രസംഗിച്ചു! ഇനി ദിലീപേട്ടനല്ല ഇത് ചെയ്തതെന്ന് തെളിഞ്ഞാൽ ഇതൊക്കെ ഇവർക്ക് തിരിച്ചെടുക്കാൻ പറ്റുമോ? നമ്മുടെ വീട്ടിൽ ഒരുപ്രശ്നമുണ്ടായാൽ നമ്മളറിഞ്ഞാൽപോരേ, അപ്പുറത്തെ വീട്ടുകാർ കേൾക്കുന്നുണ്ടെങ്കിൽ കതക് അടക്കണം: നടി അനുശ്രീ പ്രതികരിക്കുന്നു

June 06, 2018 | 02:22 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിനെ ചൊല്ലി മലയാളം സിനിമാ ലോകം രണ്ടു തട്ടിലായിട്ട് കാലം കുറച്ചായി. ദിലീപിനെ അനുകൂലിക്കുന്ന നല്ലൊരു വിഭാഗം തന്നെ ഇവിടെയുണ്ട്. ഒരു വർഷം പിന്നിട്ട സംഭവത്തിൽ താൻ ഏത് പക്ഷത്താണെന്...

പരിസ്ഥിതി ദിനത്തിൽ ഇറക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു; പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കാൻ പഠിപ്പിക്കുന്ന അമ്മയെന്ന ചിത്രം പങ്കുവയ്ക്കുന്നത് നല്ല സന്ദേശം

June 06, 2018 | 02:22 pm

പരിസ്ഥിതി ദിനത്തിൽ ഇറക്കിയ പ്രകൃതി വിഭവങ്ങൾ കൊണ്ട് ജീവിക്കുന്ന അമ്മ എന്ന മൂന്ന് മിനിറ്റ് ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. പരിസ്ഥിതിയെ സ്‌നേഹിച്ച് പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുന്ന വനത്തിൽ ജീവിക്കുന്ന ഒര...

ഒയാസിസ് പമ്പ്‌സ് ഇൻഡസ്ട്രീസിൽ വിവിധ ദേശക്കാരായ തൊഴിലാളികളും ജീവനക്കാരും ലോക പരിസ്ഥിതി ദിനം ആചരിച്ചു

June 06, 2018 | 02:15 pm

ദുബായ് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ട്രിനിറ്റി ഹോൾഡിങ്‌സ്‌ന്റെ റാസ് അൽ ഖോറിലുള്ള ഒയാസിസ് പമ്പ്‌സ് ഇന്ഡസ്ട്രീസിൽ വിവിധ ദേശക്കാരായ തൊഴിലാളികളും ജീവനക്കാരും ചേർന്ന് വൃക്ഷതൈകൾ നട്ടു. എക്‌സികൂട്ടിവ്...

മുറ്റമടിയും സെല്ല് വൃത്തിയാക്കലും ഡ്യൂട്ടി; ബോറടിക്കുമ്പോൾ മാത്രം ചെടികൾ നനയ്ക്കാനിറങ്ങി ഉദ്യാനപാലകനും; ടോയിലറ്റ് കഴുകാനും വസ്ത്രം അലക്കാനും റേഷൻ വാങ്ങാനും നാല് പരിചാരകർ; സഹായികളുടെ വീട്ടിൽ 10000രൂപ ക്യാഷായി എത്തിച്ച് കിങ് ബീഡി; രണ്ടാം ബ്ലോക്കിലെ ഡ്യൂട്ടിക്കായി തമ്മിലടിച്ച് വാർഡന്മാർ; തിരുവനന്തപുരം സെൻട്രൽ ജയിലിലെത്തിയിട്ടും ചന്ദ്രബോസിനെ കാറിടിച്ച് കൊന്ന ശതകോടീശ്വരൻ നിസാമിന് ജീവിതം അടിപൊളി

June 06, 2018 | 02:14 pm

തിരുവനന്തപുരം. കണ്ണൂർ സെന്ററൽ ജയിലിൽ നിന്നും തിരുവനന്തപുരം സെന്ററൽ ജയിലിൽ എത്തിച്ച ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിന് ഇവിടെയും വി ഐ പി പരിഗണന തന്നെ. വന്ന നാളിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടായതൊഴിച്ചാൽ നിസാമ...

വിദ്യാർത്ഥികൾ ലക്ഷ്യ ബോധമുള്ളവരായി വളരണം:ടി.ആരിഫലി

June 06, 2018 | 02:11 pm

 ദോഹ: വിദ്യാർത്ഥികൾ ചെറുപ്പം മുതൽ തന്നെ ജീവിത ലക്ഷ്യം തിരിച്ചറിയുകയും തദനുസാരം ജീവിതം ചിട്ടപ്പെടുത്താൻ ശ്രമിക്കുകയും വേണം എന്ന് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ചെയർമാനും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസിസ്റ്റന്റ് അ...

കുവൈറ്റ് വയനാട് അസാസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

June 06, 2018 | 02:08 pm

ജൂൺ ഒന്നിന് അബ്ലാസിയയിലെ ഒലിവ് ഓഡിറേറാറിയത്തിൽ വൈകിട്ട് 5.30തു മുതൽ ആരംഭിച്ച ഇഫ്ത്താർ യോഗത്തിനു ജനറൽസെക്രട്ടറി നഷ്‌ജോസ് സ്വാഗതംആശംസിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ചിറയത്ത് അധ്യക്ഷനായിരുന്നു. .പി. അബ്ദുൾ അ...

MNM Recommends

Loading...