1 usd = 75.97 inr 1 gbp = 93.57 inr 1 eur = 82.04 inr 1 aed = 20.68 inr 1 sar = 20.20 inr 1 kwd = 245.68 inr

Apr / 2020
07
Tuesday

14 വയസ്സുകാരനെ കുറ്റിക്കാട്ടിൽ വെച്ച് പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച മുസ്തഫയുടെ ജാമ്യം തള്ളി മഞ്ചേരി പോക്‌സോ കോടതി; പ്രതി കുട്ടിയെ മൂന്നു തവണ പീഡിപ്പിച്ചതായും റിപ്പോർട്ട്; മലപ്പുറം ജില്ലയിൽ ബാലസംരക്ഷണ സമിതിയുടെ പ്രവർത്തനം അവതാളത്തിലാണെന്നും ആക്ഷേപം

June 06, 2019 | 10:58 pm

മലപ്പുറം: പതിനാലു വയസ്സുകാരനെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസിൽ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. മമ്പാട് കോലോത്തുംകുന്...

ഐഎഎസ് പാരകളെ തുരത്തിയപ്പോൾ ചുവപ്പുനാടയിൽ കുരുങ്ങിയ തീരുമാനത്തിന് പച്ചക്കൊടി; കമ്മീഷണറേറ്റുകൾ രൂപീകരിക്കുന്നതടക്കം പൊലീസിൽ സമഗ്ര പരിഷ്‌കരണം; കൊച്ചിയിലും തിരുവനന്തപുരത്തും കമ്മീഷണറേറ്റുകൾ; ഐജി ദിനേന്ദ്ര കശ്യപ് തിരുവനന്തപുരത്തും വിജയ് സാഖറെ കൊച്ചിയിലും കമ്മീഷണർമാരാകും; കളക്ടറുടെ മജിസ്റ്റീരിയൽ അധികാരങ്ങൾ കമ്മീഷണർമാർക്ക്; ഗുണ്ടാലിസ്റ്റ് ഉണ്ടാക്കാനും കരുതൽ തടങ്കലിൽ വയ്ക്കാനും അധികാരം; മുഖ്യമന്ത്രി ഒപ്പുവച്ചതോടെ ചിറകടിച്ച പറന്ന് ഐപിഎസുകാർ

June 06, 2019 | 10:55 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ലോബിക്ക് കനത്ത തിരിച്ചടി നൽകി കൊണ്ട് പൊലീസ് കമ്മീഷണറേറ്റുകൾ രൂപീകരിക്കുന്നതടക്കം സമഗ്രമാറ്റത്തിന് തീരുമാനം. കമ്മീഷണറേറ്റുകൾ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് രൂപീകരിക്ക...

നിപ ഭീതിയിൽ നിന്നും കേരളം കരകയറുന്നു; ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഏഴാമത്തെയാൾക്കും നിപ ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരണം; ഒരാളുടെ ഫലം കൂടി വരാനുണ്ടെന്ന് ആരോഗ്യ സെക്രട്ടറി; രോഗമെത്തിച്ചത് വവ്വാലാണെന്ന് അന്തിമ തീർപ്പായിട്ടില്ലെന്ന് മന്ത്രി കെ.കെ ഷൈലജ; കോഴിക്കോട് റീജണൽ വൈറോളജി ലാബ് വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിക്കുമെന്നും ഷൈലജ; കേന്ദ്ര ആരോഗ്യ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് വിദഗ്ധ സംഘം

June 06, 2019 | 10:32 pm

കൊച്ചി: ഒരു വർഷത്തിന് ശേഷം വന്ന നിപ ഭീതിയിൽ കേരളം ഭീതിയോടെ കഴിയുന്ന ദിനങ്ങളാണ് കടന്നു പോയത്. എന്നാൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഏഴാമത്തെയാൾക്കും നിപ ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരണം വന്നതോടെ ഇപ്പോൾ സ...

എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ശക്തമായ എതിർപ്പ്: സീറോ-മലബാർസഭ ഭൂമിവിവാദത്തിൽ കെസിബിസി പള്ളികളിൽ വായിക്കാൻ നൽകിയ സർക്കുലർ പിൻവലിച്ചു

June 06, 2019 | 10:13 pm

കൊച്ചി: സിറോ മലബാർ സഭയിലെ ഭൂമി-വ്യാജരേഖ വിവാദങ്ങളിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പിന്തുണച്ച് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ പള്ളികളിൽ വായിക്കാൻ നൽകിയ സർക്കുലർ പിൻവലിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുടെ...

'സല്ലൂ അവന്റെ കരണത്തടിച്ചതിൽ ഒരു തെറ്റുമില്ല...കുരുന്നിനെ മാത്രമല്ല സ്ത്രീകളേയും അയാൾ പിടിച്ച് തള്ളുന്നുണ്ടായിരുന്നു'; ബോളിവുഡിന്റെ 'ബാഡ് ബോയ്' സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലിയ സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച സജീവം; യൂട്യൂബിലെ വീഡിയോയ്ക്ക് നിലയ്ക്കാത്ത കമന്റ് പെരുമഴ; മാധ്യമപ്രവർത്തകന്റെ ഫോൺ തട്ടിപ്പറിച്ചതിന് പിന്നാലെ വീണ്ടും 'വഴക്കാളി' ഇമേജ് താരം കടുപ്പിക്കുന്നുവോ ?

June 06, 2019 | 09:52 pm

ബോളിവുഡിന്റെ സ്വന്തം 'ബാഡ് ബോയ്' സൽമാൻ ഖാൻ വിവാദങ്ങൾക്ക് അടിക്കടി തിരി കൊളുത്തുന്ന താരമാണ്. ഇപ്പോഴും അതിന് ഒരു കുറവുമില്ലെന്ന് തെളിയിക്കുന്നതാണ് സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോ. സൽമാൻ ഖാൻ സുരക്ഷ...

പിണറായിയുടെ ധാർഷ്ട്യം നിറഞ്ഞ ശൈലി ജനങ്ങളെ അകറ്റി; വികസനനേട്ടങ്ങൾ നാട്ടുകാരിൽ എത്തിക്കുന്നതിന് ആ ശൈലി തടസ്സമായി; തന്റെ ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും അതാണ് കുഴപ്പമെന്ന് സൂചിപ്പിച്ച് സിപിഐ; ശബരിമലയുടെ പേരിൽ വിശ്വാസികൾ സർക്കാർ വിരുദ്ധ സമീപനം സ്വീകരിച്ചതും എൽഡിഎഫിനേറ്റ തിരിച്ചടിക്ക് കാരണമായി; തോൽവി വിശകലനം ചെയ്തുള്ള സിപിഐ എക്‌സിക്യൂട്ടീവിന്റെ വിമർശനമുന പിണറായിക്ക് നേരേ തന്നെ

June 06, 2019 | 09:30 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി തിരഞ്ഞെടുപ്പ് വിജയത്തെ ബാധിച്ചെന്ന വിലയിരുത്തലുമായി സിപിഐ. വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിൽ പിണറായിയുടെ ധാർഷ്ട്യം നിറഞ്ഞ ശൈലി തടസ്സമായെന്ന് സി...

'ആ കള്ളപ്പണം സ്വീകരിക്കാത്തതിനാലാണ് വിശ്വരൂപം സിനിമ ജയലളിത നിരോധിച്ചത്'; തമിഴ്‌നാട് മുൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മക്കൾ നീതി മയ്യം സ്ഥാപക നേതാവ് കമൽഹാസൻ; 'തന്റെ ആത്മാഭിമാനത്തെ ജയലളിത വിലകുറച്ച് കണ്ടു'; ചിത്രം നിരോധിച്ചാൽ താൻ യാചിക്കാൻ ചെല്ലുമെന്ന് ജയലളിത കരുതിക്കാണുമെന്നും ഏറെ കഷ്ടപ്പെട്ടാണ് ചിത്രത്തെ നിരോധനത്തിൽ നിന്നും രക്ഷിച്ചെടുത്തതെന്നും താരം

June 06, 2019 | 09:10 pm

ചെന്നൈ: അന്തരിച്ച് മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ ആഞ്ഞടിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. 2013ൽ തന്റെ വിശ്വരൂപം എന്ന സിനിമയ്ക്ക് നേരിടേണ്ടി വന്ന നിരോധനത്തെ പറ്റി പറയവേയാണ് ...

ശക്തമായ മഴയ്ക്ക് സാധ്യത; ജൂൺ 9നും 10നും ആറുജില്ലകളിൽ ഓറഞ്ച് അലേർട്ട്

June 06, 2019 | 08:54 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജൂൺ 9 ന് കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും ജ...

കീമോ സംഭവത്തിൽ മാത്രമല്ല ചികിത്സ കിട്ടാതെ രോഗി മരിച്ചതിലും കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് സൂപ്രണ്ട് വക ക്ലീൻ ചിറ്റ്; 'എച്ച് 1എൻ 1 ബാധയുണ്ടെന്ന സംശയത്തിന് പിന്നാലെ നിപ വാർഡിൽ സൗകരമൊരുക്കിയപ്പോഴേക്കും രോഗിയുമായി ബന്ധുക്കൾ പോയി'; ആംബുലൻസിലെ നഴ്‌സ് പറഞ്ഞതിന് പിന്നാലെയാണ് രോഗിയുമായി ഇവർ എത്തിയതെന്നും 17 മിനിട്ടിനകം തിരികെ പോയെന്നും റിപ്പോർട്ട്

June 06, 2019 | 08:31 pm

കോട്ടയം: കാൻസർ രോഗബാധിതയല്ലാത്ത സ്ത്രീയ്ക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തിൽ ലാബിന്റെ പിഴവ് മൂലമാണ് ചികിത്സയിൽ പിഴവുണ്ടായതെന്നും. ഡോക്ടർമാരുടെ ഭാഗത്ത് തെറ്റില്ലെന്നും കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് റ...

യോഗയെ ലോകത്തിന്റെ മുന്നിലുയർത്തി മോദിയുടെ 'ആനിമേഷൻ' ട്വീറ്റുകൾ; ത്രികോണാസനത്തിന്റെ ആനിമേറ്റഡ് വീഡിയോയ്ക്ക് പിന്നാലെ 'തഡാസന'ത്തിന്റെ വീഡിയോയുമായി പ്രധാനമന്ത്രി; 'തഡാസനം ചെയ്യുന്നതിലൂടെ യോഗയിലെ മറ്റ് പല ആസനങ്ങളും അനായാസം ചെയ്യാൻ പറ്റുമെന്നും' മോദി

June 06, 2019 | 08:01 pm

ഡൽഹി: രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയുള്ള ആദ്യ യോഗാ ദിനം ആഘോഷമാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി യോഗസ്സനം സംബന്ധിച്ച ആനിമേറ്റഡ് വീഡിയോ പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെ...

ഇരുട്ടിനെ അകറ്റേണ്ട ഗുരുതന്നെ കാമപ്പിശാചായപ്പോൾ സഭയിലുണ്ടായത് വൻകോളിളക്കം; വിദ്യാർത്ഥിനികളെ കയറിപ്പിടിച്ചുവെന്ന സംഭവം വിവാദമായെങ്കിലും കണ്ണിൽ പൊടിയിടാൻ ഒരു സസ്‌പെൻഷൻ; പരാതിയുമായി വന്ന പെൺകുട്ടികളുടെ കാലുപിടിച്ച് പോക്‌സോ കേസിൽ നിന്നും തലയൂരി; ചൂടാറിയപ്പോൾ പഠിപ്പിക്കാൻ അതേ നാണംകെട്ട വൈദികൻ; ഒഴിവാക്കിയത് സഭാ ശുശുഷ്രകളിൽ നിന്നുമാത്രം; മലങ്കര ഓർത്തഡോക്‌സ് സഭയുടെ വിചിത്ര തീരുമാനത്തിനെതിരെ കലാപം

June 06, 2019 | 07:51 pm

തിരുവനന്തപുരം: വിദ്യാർത്ഥിനികളെ കയറിപ്പിടിച്ചു എന്ന ആരോപണം നേരിടുന്ന വൈദികനെ സഭാ ശുശ്രൂഷകളിൽ നിന്നും നീക്കി നിർത്തിയപ്പോൾ അദ്ദേഹം ജോലി ചെയ്യുന്ന സ്‌കൂളിൽ തന്നെ നിലനിർത്തി മലങ്കര ഓർത്തഡോക്‌സ് സഭയുടെ വി...

പിലാത്തറയിലെ ഷാളറ്റിന്റെ വീടിനു സമീപമുണ്ടായ ബോംബാക്രമണം റീപോളിങിൽ പോയി വോട്ട് ചെയ്തതിന്റെ പ്രതികാരമോ ? സ്‌ഫോടനത്തിന്റെ ശബ്ദം ഒരു കിലോമീറ്റർ ചുറ്റളവിൽ കേട്ടതിന് പിന്നാലെ പ്രദേശത്ത് സ്‌ഫോടക വസ്തു ശേഖരമുണ്ടെന്ന സംശയം ശക്തം; ബോംബ് സ്‌ക്വാഡ് വിശദ പരിശോധന നടത്തുമെന്ന് പൊലീസ്

June 06, 2019 | 07:35 pm

കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആൾമാറാട്ടം നടത്തി വോട്ട് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയും പിന്നീട് റീപോളിങ് നടന്നപ്പോൾ വോട്ട് രേഖപ്പെടുത്തുകയും ചെയ്ത പിലാത്തറയിലെ കെ.ജെ. ഷാളറ്റിന്റെ വീട്ട...

എൻട്രൻസ് പരിശീലനത്തിന് പോയിവരുന്നതിനിടെ കിളിയന്തറ പുഴയിൽ കുളിക്കാനിറങ്ങി: രണ്ടുവിദ്യാർത്ഥികൾ മുങ്ങി മരിച്ചു; ഇരിട്ടിയിലെ സംഭവം നാട്ടുകാരറിഞ്ഞത് ഒപ്പമുണ്ടായിരുന്ന രണ്ടുകൂട്ടുകാരുടെ നിലവിളി കേട്ട്; മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ

June 06, 2019 | 07:14 pm

കണ്ണൂർ: ഇരിട്ടി കിളിയന്തറ പുഴയിൽ സുഹൃത്തുക്കളായ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ഇന്ന് ഉച്ച തിരിഞ്ഞാണ് സംഭവം. ഉണൂൽ സ്വദേശിയും അങ്ങാടിക്കടവ് ഡോൺബോസ്‌ക്കോ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥി എമിൽ സ...

ഞാൻ ഭഗവാനെ നേരിട്ട് കണ്ടിട്ടുണ്ട്; ഫീസ് അടക്കാൻ ഇല്ലാതിരുന്നപ്പോ; ഭക്ഷണത്തിനു ബുദ്ധിമുട്ടിയപ്പോ; അനിയന്റെ പ്രായമുള്ളയാൾ എന്റെ നമ്പർ പോൺ ഗ്രൂപ്പിലിട്ടു ചീത്ത പെണ്ണെന്നു ലോകം മുഴുവൻ വിളിച്ചപ്പോൾ ആത്മഹത്യ ചെയ്യാതെ സത്യം മനസ്സിലാക്കി കൊടുത്തപ്പോ; സ്ത്രീധനത്തിന്റെ പേരിൽ ഉറപ്പിച്ച കല്യാണത്തിൽ നിന്നു പിന്മാറേണ്ടി വന്നപ്പോൾ: സ്വന്തം അധ്വാനഫലമായ അച്ചാർ കുപ്പികൾക്കിടയിൽ ഭഗവാന്റെ ചിത്രം വച്ചത് ഇഷ്ടപ്പെടാതെ പുലഭ്യം വിളിക്കാൻ എത്തിയവരെ യുവ സംരഭക കണ്ടം വഴി ഓടിച്ചത് ഇങ്ങനെ

June 06, 2019 | 06:58 pm

തൃശൂർ: എല്ലാ ദിവസവും ഇങ്ങനെ തുടങ്ങുമ്പോ കിട്ടുന്ന ഒരു സുഖം.... ഓരോ ബോട്ടിലുകളായി ഓർഡേഴ്‌സ് അനുസരിച്ചു പാക് ചെയ്തു ഒന്നും ഇല്ലാതാകുമ്പോ ഉള്ള സംതൃപ്തി... അതിനേക്കാൾ വലുതായി എന്താ ഭഗവാൻ ഇനി താരനുള്ളത്......

തിരഞ്ഞെടുപ്പിൽ തോറ്റമ്പിയതിന് പിന്നാലെ കൊഴിഞ്ഞുപോക്കും; തെലങ്കാനയിൽ 12 കോൺഗ്രസ് എംഎൽമാർ ടിആർഎസിലേക്ക്; ലയനത്തിന് സ്പീക്കർക്ക് കത്ത് നൽകിയതോടെ ചന്ദ്രശേഖർ റാവുവിനെ പ്രകീർത്തിച്ച് എംഎൽഎമാർ; മൂന്നിൽ രണ്ടുപേർ പാർട്ടിവിട്ടതോടെ കൂറുമാറ്റനിരോധന നിയമത്തിൽ നിന്നും രക്ഷയും; പ്രതിപക്ഷ നേതൃസ്ഥാനം കൂടി നഷ്ടമാകുന്നതോടെ എന്തുചെയ്യണമെന്നറിയാതെ കോൺഗ്രസ്

June 06, 2019 | 06:56 pm

തെലങ്കാന: തെലങ്കാനയിൽ കോൺഗ്രസിന് വൻതിരിച്ചടി നൽകിക്കൊണ്ട് 12 എംഎൽഎമാർ ഭരണകക്ഷിയായ ടിആർഎസിലേക്ക് ചേക്കേറുന്നു. ടിആർഎസിൽ ലയിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര് സ്പീക്കർക്ക് കത്ത് നൽകി. മുഖ്യമന്ത്ര...

MNM Recommends

Loading...