1 usd = 71.34 inr 1 gbp = 93.84 inr 1 eur = 79.23 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.97 inr

Dec / 2019
06
Friday

ദേ രോഹിത് ശർമ്മയ്ക്ക് പിന്നേം സെഞ്ച്വറി; ഇത്തവണ കൂട്ടിന് ലോകേഷ് രാഹുലിന്റെ സെഞ്ച്വറിയും; ശ്രീലങ്ക ഉയർത്തിയ ലക്ഷ്യം മറികടന്നത് 39 പന്തുകൾ ബാക്കി നിൽക്കെ; റൺചെയ്‌സ് തുടങ്ങിയത് തുടക്കം മുതൽ കടന്നാക്രമിച്ച്; അവസാന ലോകകപ്പ് മത്സരത്തിൽ പൊതിരെ തല്ല് വാങ്ങി ഇതിഹാസ താരം ലസിത് മലിംഗ; ലീഡ്‌സിൽ ഇന്ത്യൻ ജയം ഏഴ് വിക്കറ്റിന്; സെമിയിലേക്ക് മുന്നേറുന്നത് ഇംഗ്ലണ്ടിനോട് മാത്രം തോറ്റ്; ടൺ ഹിറ്റിങ് ശർമ്മാജി വീണ്ടും കളിയിലെ കേമൻ

July 06, 2019 | 11:21 pm

ലീഡ്‌സ്: 43.3 ഓവർ, മൂന്ന് വിക്കറ്റ്, ഇത്രയും മാത്രമെ വേണ്ടി വന്നുള്ളു ശ്രീലങ്ക ഉയർത്തിയ 265 റൺസ് മറികടക്കാൻ ടീം ഇന്ത്യക്ക്. സാധാരണ രോഹിത് ശർമ്മ ഒറ്റയ്ക്കാണ് സെഞ്ച്വറി അടിക്കുന്നതെങ്കിൽ ഇന്ന് കൂട്ടിന് ...

ഏറ്റവുമാദ്യം കർണാടകയിൽ; തെലങ്കാനയും ആന്ധ്രയും കഴിഞ്ഞാൽ കീഴടക്കേണ്ടത് കേരളവും; ലക്ഷ്യങ്ങൾ ഓരോന്നായി കീഴടക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് അമിത് ഷാ; തെലങ്കാനയിലെ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടന വേദിയിൽ അംഗത്വം ഏറ്റുവാങ്ങിയത് തെലുഗു ദേശം പാർട്ടിയുടെ സ്ഥാപക നേതാവ്; ദക്ഷിണേന്ത്യ കീഴടക്കുമെന്നുറപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷൻ

July 06, 2019 | 10:58 pm

ഹൈദരാബാദ്: കർണാടകം മാത്രമല്ല, കേരളം, തെലങ്കാന, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ബിജെപി കീഴടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ. തെലങ്കാനയിലെ ഷംസാബാദിൽ നടന്ന ബിജെപിയു...

സാക്ഷാൽ സച്ചിൻ ആറ് ലോകകപ്പിൽ നിന്ന് നേടിയത് വെറും രണ്ടാം ലോകകപ്പിൽ എത്തിപ്പിടിച്ചു; സച്ചിന്റെ മറ്റൊരു റെക്കോഡിന് ഇനി 26 റൺസ് മാത്രം പിന്നിൽ; ഒരു ലോകകപ്പിലെ ഏറ്റവും അധികം സെഞ്ച്വറി എന്ന കുമാർ സംഗക്കാരയുടെ റെക്കോഡിനെ മറികടന്നു; വീണ്ടും സെഞ്ച്വറി നേടിയ രോഹിത് തകർത്തതതും ഒപ്പമെത്തിയതും നിരവധി റെക്കോഡുകൾ; `നോ ഹിറ്റ്` അല്ലെടാ ഇത് `സൂപ്പർ ഹിറ്റ്` എന്ന് പറയിപ്പിച്ച് രോഹിത് ശർമ്മ

July 06, 2019 | 10:32 pm

ലീഡ്സ്: ഈ ലോകകപ്പിന് എത്തുന്നതിന് മുൻപ് രോഹിത് ശർമ്മ എന്ന ഇന്ത്യൻ ഉപനായകന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് ഒരു ഒറ്റ സെഞ്ച്വറി മാത്രമാണ്. 2015 ക്രിക്കറ്റ് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ മെൽബണിൽ ബംഗ്ലാദേശിന്...

സി എഫ് തോമസിനെ കേരള കോൺഗ്രസ് എം ചെയർമാനായി തെരഞ്ഞെടുക്കുക കോടതി വിധിക്ക് ശേഷം; പാലായിൽ സ്ഥാനാർത്ഥിയായി യുഡിഎഫ് നിശ്ചയിച്ചാൽ നിഷയേയും പിന്തുണയ്ക്കും; റോഷി അഗസ്റ്റിനും ജയരാജും നിയമസഭയിൽ നൽകുന്ന പിന്തുണ ഭാവിയിൽ പുറത്തും ഉണ്ടാകും എന്നും ജോസഫിന്റെ ശുഭാപ്തി വിശ്വാസം; ഗ്രൂപ്പ് യോഗത്തിൽ നേതൃസമിതിയിലെ ഭൂരിപക്ഷം പേരും പങ്കെടുത്തെന്നും പി ജെ ജോസഫ്

July 06, 2019 | 10:17 pm

കൊച്ചി: കോടതി വിധി വന്നതിന് ശേഷം കേരള കോൺഗ്രസ് എം ചെയർമാനായി സി.എഫ് തോമസിനെ തിരഞ്ഞെടുക്കുമെന്ന് പി.ജെ.ജോസഫ്. കേരള കോൺഗ്രസ് എമ്മിൽ പി ജെ ജോസഫിനെ അനുകൂലിക്കുന്ന നേതാക്കളുടെ യോഗത്തിന് ശേഷമാണ് പി.ജെ.ജോസഫ്...

പൊതുയോഗങ്ങൾക്ക് മുൻപ് ഹൈന്ദവ ഭക്തിഗാനങ്ങൾ; ഇടവഴികളിലല്ലാതെ മനുഷ്യന് കാണാൻ പറ്റുന്ന പാർട്ടി ഓഫീസുകൾ എത്രയെണ്ണം ഉണ്ട്? ഹൈന്ദവ ആചാരങ്ങൾ സംരക്ഷിക്കാൻ മാത്രമല്ല മനുഷ്യന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാനും തെരുവിലിറങ്ങണം; അധികാരത്തിലെത്താൻ ബിജെപിയെ സ്‌നേഹിക്കുന്നവർ ആഗ്രഹിക്കുന്നത് അടിമുടി നേതൃമാറ്റം; പോരായ്മകൾ എണ്ണി പറഞ്ഞ് പാർട്ടിയെ ഞെട്ടിച്ച് ബിജെപി വക്താവ് ജയസൂര്യൻ

July 06, 2019 | 09:58 pm

തിരുവനന്തപുരം: ശബരിമല സമരത്തിലെ അനുകൂല തരംഗം, കേന്ദ്രത്തിൽ മോദി ഭരണത്തിന് തുടർച്ച സമ്മാനിച്ച് രാജ്യം മുഴുവൻ ആഞ്ഞടിച്ച ബിജെപി തരംഗം. എന്നിട്ടും കേരളത്തിൽ മാത്രം ബിജെപി ഒരു പരിധിയിൽ കൂടുതൽ വളരുന്നില്ല. ...

ബിജെപി പരിപാടിയിൽ പോയത് കുടുംബ സുഹൃത്തായ കേന്ദ്രമന്ത്രിയെ കാണാൻ; വേദിയിലേക്ക് കയറിയത് പാർട്ടിക്കാർ ക്ഷണിച്ചിട്ട്; കൊടി പിടിച്ചു നിന്നത് ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം; ബിജെപിയിൽ ചേർന്നെന്ന വാർത്ത നിഷേധിച്ച് അഞ്ജു ബോബി ജോർജ്; അഞ്ജു പറഞ്ഞത് സത്യമെന്ന് വി മുരളീധരനും

July 06, 2019 | 09:51 pm

ഡൽഹി: ബിജെപി.യിൽ ചേർന്നിട്ടില്ലെന്ന് വ്യക്തമാക്കി ലോങ്ജംപ് താരം അഞ്ജു ബോബി ജോർജ്. കുടുംബസുഹൃത്തായ കേന്ദ്ര സഹമന്ത്രി വി.മുരളീധരനെ കാണാൻ പോയതാണെന്നും ഈ സമയത്ത് ബിജെപി. പതാക നൽകി സ്വീകരിച്ചതാണെന്നും അഞ്ജ...

രാജിവെച്ച എംഎൽമാർ ബംഗലൂരൂവിൽ നിന്ന് മുംബൈയിലെത്തി; കോൺഗ്രസ് എംഎൽഎമാർ മുംബൈക്ക് പറന്നത് ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിൽ; കെ സി വേണുഗോപാൽ വിമാനത്താവളത്തിലെത്തി ചർച്ച നടത്തിയിട്ടും ഡി കെ ശിവകുമാർ രാജിക്കത്ത് വലിച്ചു കീറിയിട്ടും ഫലമുണ്ടായില്ല; തണ്ടുലയാതെ ഓപ്പറേഷൻ താമര കുതിക്കുന്നത് ലക്ഷ്യത്തിലേക്ക് തന്നെ; `സർക്കാരി ബദ്ലീസി ബിജെപി ഗല്ലീസി` എന്ന് മോദി പറഞ്ഞത് ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിച്ച് ബിജെപി

July 06, 2019 | 09:36 pm

മുംബൈ: കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ പുതിയ ദിശയിലേക്ക്. രാജിസമർപ്പിച്ച കോൺഗ്രസ്-ജെ.ഡി.എസ് എംഎ‍ൽഎമാരിൽ പത്തുപേർ മുംബൈയിലെത്തി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് പത്ത് എംഎ‍ൽഎമാർ മുംബൈയിൽ വിമാനമിറങ്ങിയത്....

മുൻ വർഷത്തേക്കാൾ അര ലക്ഷം രൂപ വീതം ഫീസ് വർദ്ധനവ് വരുത്തിയിട്ടും തൃപ്തി വരാതെ സ്വാശ്രയ മെഡിക്കൽ കോളജുകൾ; 19 മെഡിക്കൽ കോളജുകളിലും 5.85 ലക്ഷം മുതൽ 7.19 ലക്ഷം വരെ ഫീസ് നിർണയിച്ചത് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതി; ഫീസ് വർദ്ധന അപര്യാപ്തമെന്ന് മാനേജ്‌മെന്റ് അസോസിയേഷൻ; ഇനി പ്രതീക്ഷ സുപ്രീംകോടതിയുടെ വിധിയിൽ

July 06, 2019 | 09:01 pm

തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് ഫീസിൽ അമ്പതിനായിരം രൂപയുടെ വർദ്ധനവ്. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിർണയസമിതിയാണ് ഫീസ് കൂട്ടി നിശ്ചയിച്ചത്. മുൻവർഷത്തേക്കാൾ അരലക്ഷം രൂപ വീതം 19 സ്വാശ്രയ മെഡ...

ബംഗാളിൽ ബിജെപി പ്രവർത്തകനെ തൃണമൂൽ പ്രവർത്തകർ തല്ലിക്കൊന്നത് രാമമന്ത്രം മുഴക്കിയതിന്റെ പേരിൽ; കൃഷ്ണ ദേബ് നാഥിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത് ജയ്ശ്രീറാം മുഴക്കിയതിന്റെ പേരിലെന്ന് ബിജെപി; തല്ലിയും ഭീഷണിപ്പെടുത്തിയും കള്ളക്കേസുകളിൽ കുടുക്കിയും രാമമന്ത്രം ഉരുവിടുന്നവരെ നിശബ്ദരാക്കാം എന്ന് ചിന്തിക്കുന്നവർ വിഡ്ഡികളുടെ സ്വർഗത്തിലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

July 06, 2019 | 08:33 pm

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടത് ജയ് ശ്രീറാം വിളിച്ചതിന്റെ പേരിലെന്ന് ബിജെപി. രാമമന്ത്രം മുഴക്കിയതിന് തൃണമൂൽ കോൺഗ്രസ് ഗുണ്ടകളാണ് ബംഗാളിലെ നദിയ ജില്ലയിൽ ബിജെപി പ്രവർത്തകനെ കൊല...

കേരളം ഉടൻ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്; കുമ്മനം രാജശേഖരൻ നൽകിയ കേസ് വട്ടിയൂർക്കാവിൽ തടസ്സമാകില്ലെന്ന് ടിക്കാറാം മീണ; മഞ്ചേശ്വരത്ത് അനിശ്ചിതത്വം തുടരും; വോട്ടെടുപ്പ് നടത്തേണ്ടത് ആറ് മണ്ഡലങ്ങളിലേക്ക്

July 06, 2019 | 08:28 pm

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. 2016 നിയസഭതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന കുമ്മനം രാജശേഖരൻ നൽകിയ കേസ് ഉപതെ...

ഡഫ് ഒളിമ്പിക്സ് സ്വർണനേട്ടക്കാർക്ക് ഒരു ലക്ഷം രൂപ വീതം; തുക അനുവദിച്ചത് കായിക വികസന നിധിയിൽ നിന്ന്

July 06, 2019 | 08:08 pm

തിരുവനന്തപുരം: തയ്വാനിൽ നടന്ന ഏഷ്യ-പസഫിക് ഡഫ് ഒളിമ്പിക്സിൽ സ്വർണം നേടിയ ശ്രീജിഷ്ണ, ജിജോ കുര്യാക്കോസ് എന്നീ മലയാളിതാരങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികം നൽകും. കേൾവിശക്തിയില്ലാത്ത ഈ താരങ്ങൾക്ക് കായി...

ജോസ് കെ മാണി കച്ചിതൊടുമോ? നിഷ പാലായിൽ മത്സരിക്കുമോ? ജോസഫിന് എന്തുപറ്റി? റോഷി അഗസ്റ്റിൻ എംഎൽഎ മനസ്സ് തുറക്കുമ്പോൾ

July 06, 2019 | 08:05 pm

കേരള കോൺഗ്രസിലെ മൂപ്പിളപ്പ തർക്കം തുടരുകയാണ്. കെ എം മാണിയുടെ അനന്തരാവകാശി ആരായിരിക്കണം എന്ന തർക്കവും തുടരുകയാണ്. ഈ തർക്കത്തിനിടയിൽ അതി നിർണായകമായ പല നീക്കങ്ങളും നടന്നുകൊണ്ടിരിക്കുമ്പോൾ ജോസ് കെ മാണി എന...

കേരളത്തിൽ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യ തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

July 06, 2019 | 08:03 pm

തിരുവനന്തപുരം: കേരളത്തിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ( മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ- 06/07/2019 & കോഴിക്കോട്, കണ്ണൂർ 07/07/2019) ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതി...

കോട്ടയം കാരിത്താസ് ജംഗ്ഷനിൽ നാലു ബെഡ്റൂം വില്ല വിൽപനയ്ക്ക്

July 06, 2019 | 07:39 pm

കോട്ടയം കാരിത്താസ് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന നാലു ബെഡ്റൂം വില്ല വിൽപനയ്ക്ക്. 2515 സ്‌ക്വയർ ഫീറ്റുള്ള വീട് 9.34 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. എല്ലാ പണികളും പൂർത്തിയായ വീട് പൂർണമായും ഫർണിഷിങ് കഴ...

MNM Recommends

Loading...