1 usd = 75.92 inr 1 gbp = 94.14 inr 1 eur = 82.49 inr 1 aed = 20.67 inr 1 sar = 20.18 inr 1 kwd = 243.63 inr

Apr / 2020
09
Thursday

ശ്രീജേഷിനും കൂട്ടുകാർക്കും ഹോക്കിയിൽ വിജയത്തുടക്കം; ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ അയർലൻഡിനെ മറികടന്നതു രണ്ടിനെതിരെ മൂന്നു ഗോളിന്; തുഴച്ചിലിൽ ഇന്ത്യൻ താരം ദത്തു ബബൻ ക്വാർട്ടറിൽ; ടെന്നീസിൽ തോൽവി

August 06, 2016 | 09:25 pm

റിയോ ഡി ജനീറോ: കോടിക്കണക്കിനു വരുന്ന ഇന്ത്യക്കാരുടെ പ്രതീക്ഷയുമായി മൈതാനത്തിറങ്ങിയ ഹോക്കി ടീമിനു വിജയത്തുടക്കം. മലയാളി താരവും ഗോൾ കീപ്പറുമായ ശ്രീജേഷിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ അയർലൻഡിനെ തോൽപ്പിച...

അഭിഭാഷകർക്കെതിരായ വാർത്തകൾ പതിവായി; മാതൃഭൂമി പത്രം കത്തിച്ചു പ്രതിഷേധം; മാനനഷ്ടക്കേസ് കൊടുക്കുമെന്നും അഭിഭാഷകർ

August 06, 2016 | 09:16 pm

തിരുവനന്തപുരം: അഭിഭാഷകർക്കെതിരായി തുടർച്ചയായി വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാതൃഭൂമി പത്രത്തിനെതിരെ നിയമനടപടിക്കൊരുങ്ങി തിരുവനന്തപുരത്തെ അഭിഭാഷകർ. പ്രതിഷേധസൂചകമായി അഭിഭാഷകർ മാതൃഭൂമി പത്രം കത്തിച്ചു. പത...

റിയോയിൽ ആദ്യ സ്വർണം അമേരിക്കയ്ക്ക്; വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഒന്നാമതെത്തിയതു വിർജീനിയ ത്രാഷർ; വെള്ളിയും വെങ്കലവും ചൈനയ്ക്ക്; ഹോക്കിയിൽ ഇന്ത്യക്കു ജയത്തുടക്കം

August 06, 2016 | 09:13 pm

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സിൽ ആദ്യ സ്വർണം അമേരിക്കയ്ക്ക്. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഒന്നാമതെത്തി വിർജീനിയ ത്രാഷറാണ് അമേരിക്കയ്ക്ക് ആദ്യ സ്വർണം സമ്മാനിച്ചത്. ഈ ഇനത്തിൽ ചൈനയ്ക്കാണു വെള്ളിയും വ...

ഗുജറാത്തിലും വിവാദമായതോടെ 'ഗോരക്ഷക്കാരുടെ' അതിക്രമത്തിൽ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം; അക്രമം നടത്തുന്നവർ രാത്രി സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരെന്നു മോദി

August 06, 2016 | 06:59 pm

ന്യൂഡൽഹി: ഗുജറാത്തിലും 'ഗോരക്ഷാപ്രവർത്തകരുടെ' അതിക്രമം വിവാദമായതോടെ മൗനം വെടിഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുവിന്റെ പേരിൽ അതിക്രമങ്ങൾ അഴിച്ചുവിടുന്ന ഗോരക്ഷക് ഗുണ്ടകൾക്കെതിരെ ഇതാദ്യമായാണു പരസ്യ പ്...

'ഗാന്ധിജിയെ കൊന്നത് ആർഎസ്എസ്' എന്ന പരാമർശത്തിൽ രാഹുലിനു വീണ്ടും സമൻസ്; സെപ്റ്റംബർ 29നു നേരിട്ടു ഹാജരാകണമെന്ന് അസമിലെ കോടതി

August 06, 2016 | 06:24 pm

ന്യൂഡൽഹി: 'ഗാന്ധിജിയെ കൊന്നത് ആർഎസ്എസ്' എന്ന പരാമർശത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കു വീണ്ടും സമൻസ്. സെപ്റ്റംബർ 29നു നേരിട്ടു ഹാജരാകണമെന്ന് അസമിലെ കോടതി ഉത്തരവിട്ടു. ആർഎസ്എസിനെ അപകീർത്തിപ്പെടു...

ഇൻഫോപാർക്കിലെ ഹോട്ടലിൽ നിന്നു വാങ്ങിയ വടയിൽ അട്ട ലഭിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു; ഭക്ഷണസാധനത്തിൽ അട്ടയിരിക്കുന്ന വീഡിയോയും പുറത്തുവന്നു

August 06, 2016 | 05:47 pm

കൊച്ചി: ഇൻഫോപാർക്കിലെ ഹോട്ടലിൽ നിന്നു വാങ്ങിയ വടയിൽ അട്ടയെ കിട്ടിയ സംഭവത്തിൽ പ്രതിഷേധം വ്യാപകം. കഴിഞ്ഞ ദിവസം ഇൻഫോപാർക്കിൽ അവിടുത്തെ തന്നെ ജീവനക്കാർക്കായുള്ള ഹോട്ടലിൽ കഴിക്കാൻ നൽകിയ വടയിൽ നിന്നാണു ജീവന...

രണ്ടു കുട്ടികളുടെ അമ്മയെ കാമുകൻ കീടനാശിനി കലർത്തിയ കോള നൽകി പീഡിപ്പിച്ചു കൊന്നു; സ്ത്രീയുടെ ആഭരണങ്ങളുമായി കാമുകൻ കടന്നു കളഞ്ഞു

August 06, 2016 | 05:22 pm

തൃശ്ശൂർ: രണ്ടു കുട്ടികളുടെ അമ്മയെ കാമുകൻ കീടനാശിനി കലർത്തിയ കോള നൽകി പീഡിപ്പിച്ചു കൊന്നു. പൊള്ളാച്ചിൽ വച്ചാണ് ക്രൂരകൃത്യം അരങ്ങേറിയത്. പീഡനത്തിന് ശേഷം ഒളിവിൽ പോയ കാമുകനും അയൽവാസിയുമായ യുവാവിനെ കണ്ടെത്...

ഐഒസി പ്ലാന്റിലെ സമരം പിൻവലിച്ചു; ഇന്ധനവിതരണത്തിനുള്ള കരാർ തൽക്കാലം നടപ്പിലാക്കില്ല; ഇന്ധനനീക്കം സുഗമമാക്കാൻ അവധിദിനമായ നാളെയും ജോലി ചെയ്യുമെന്നു തൊഴിലാളികൾ

August 06, 2016 | 05:17 pm

കൊച്ചി: ഇരുമ്പനം ഐഒസി പ്ലാന്റിലെ ട്രക്കുടമകളുടെ സമരം പിൻവലിച്ചു. കലക്ടർ എം ജി രാജമാണിക്യത്തിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണു സമരം പിൻവലിക്കാനുള്ള തീരുമാനം. ഇന്ധനവിതരണത്തിനുള്ള കരാർ തൽക്കാലം നടപ്...

പോപ്പ് കോണിലെ 'കാട്ടിലെ പുലി'യെത്തി; അനീഷ് ഉപാസനയുടെ ചിത്രത്തിലെ ഗാനം കാണാം

August 06, 2016 | 04:58 pm

കൊച്ചി: ഷൈൻ ടോം ചാക്കോ, ശ്രിന്ദ അർഹാൻ, ഭഗത് മാനുവൽ, അഞ്ജലി അനീഷ് ഉപാസന, സൗബിൻ ഷാഹിർ, ദീപ്തി തുലി തുടങ്ങിയവർ അഭിനയിക്കുന്ന 'പോപ്പ് കോണി'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'കാട്ടിലെ പുലി' എന്ന് തുടങ്ങ...

ഉമ്മൻ ചാണ്ടിക്കെതിരെ വീണ്ടും വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്; പീരുമേട്ടിൽ മിച്ചഭൂമി തോട്ടമുടമയ്ക്കു വിട്ടുകൊടുത്തെന്ന പരാതിയിൽ അടൂർ പ്രകാശിനെതിരെയും ത്വരിത പരിശോധന

August 06, 2016 | 04:44 pm

കൊച്ചി: ഉമ്മൻ ചാണ്ടിക്കെതിരെ വീണ്ടും വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. പീരുമേട്ടിൽ മിച്ചഭൂമി തോട്ടമുടമയ്ക്കു വിട്ടുകൊടുത്തെന്ന പരാതിയിൽ മുൻ മന്ത്രി അടൂർ പ്രകാശിനെതിരെയും ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടി...

പ്രാണസഞ്ചാരങ്ങൾ

August 06, 2016 | 04:22 pm

'No grave can hold my body down,I'will crawl home to her'.... എന്ന ആൻഡ്രൂ ഹോസിയറു(Andrew Hozier Byne)ടെ വിഖ്യാതഗാനത്തെ രണ്ടു സ്ത്രീകളുടെ കാമനാലോകങ്ങളിലേക്കു വിവർത്തനം ചെയ്‌തെഴുതിയ, തീപോലെ പൊള്ളിക്കുന്...

ഗുരുവായുരിൽ വച്ച് ആയിരുന്നു വിവാഹം; ആ തിരക്കിനിടയിൽ ബിജുവേട്ടൻ എന്റെ കൈകൾ മുറുകെ പിടിച്ചു നടന്നു; ഗുരുവായൂരപ്പന്റെ മുന്നിലെത്തിയപ്പോഴും പിടിവിട്ടിരുന്നില്ല; വിവാഹ ദിനത്തെക്കുറിച്ച് സംയുക്തയ്ക്ക് പറയാനുള്ളത്

August 06, 2016 | 04:11 pm

മലയാള സിനിമയിലെ ഭാഗ്യ ജോഡികളാണ് ബിജു മേനോനും സംയുക്തയും. മലയാള സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് ഇരുവരും വിവാഹതിരാകുന്നത്. 2002 നവംബർ 21ന് ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. മലയാള സിനിമയിലെ മാതൃകാ ദമ...

ആലപ്പുഴ ചന്നംകരിയിൽ രണ്ട് ഏക്കർ എസ്‌റ്റേറ്റ് വിൽപനയ്ക്ക്

August 06, 2016 | 04:10 pm

ആലപ്പുഴ ജില്ലയിലെ ചന്നംകരി സെന്റ്. ജോസഫ് ചർച്ചിനടുത്ത് രണ്ട് ഏക്കർ എസ്‌റ്റേറ്റ് വിൽപനയ്ക്ക്. ടൂറിസത്തിന് അനുയോജ്യമായ ഈ സ്ഥലത്ത് 70 മഹാഗണിയും 25 വർഷത്തിലധികം പഴക്കമുള്ള തേക്കുമരങ്ങളുമാണുള്ളത്. മത്സ്യബന...

ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഡബ്ലിനു 14-ാം സ്ഥാനം; കഴിഞ്ഞ ആറു മാസത്തിനിടെ ഉണ്ടായത് 11 ശതമാനത്തിന്റെ വർധനവ്

August 06, 2016 | 04:06 pm

ജീവിക്കാൻ ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഡബ്ലിനു 14-ാം സ്ഥാനം. ലൈവ് വർക്ക് ഇൻഡക്‌സ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഡബ്ലിന് ആദ്യ ഇരുപതിനകത്തെ സ്ഥാനം ലഭിച്ചത്. ബിസിനസ് സ്ഥാപനങ്ങളും മറ്റും മികച്ച മൂല്യം കൽപ...

കോൺഗ്രസ്സിനോടും ഭരണപക്ഷത്തോടും സമദൂരം പ്രഖ്യാപിച്ച് മാണി; യുഡിഎഫിൽ നിന്ന് കിട്ടിയത് നിന്ദയും പീഡനങ്ങളും മാത്രം; യുഡിഎഫ് വിടുമെന്നതിന്റെ വ്യക്തമായ സൂചനകളുമായി ചരൽക്കുന്ന് ക്യാമ്പിൽ മാണിയുടെ ഉദ്ഘാടന പ്രസംഗം; അനുരഞ്ജനത്തിന് ഹൈക്കമാൻഡ് സഹായം തേടി കോൺഗ്രസ്

August 06, 2016 | 04:06 pm

തിരുവനന്തപുരം : കേരളാ കോൺഗ്രസിന് ഭരണപക്ഷത്തോടും കോൺഗ്രസ്സിനോടും സമദൂരമാണുള്ളതെന്ന പാർട്ടി ചെയർമാൻ കെഎം മാണിയുടെ പ്രഖ്യാപനത്തോടെ നിർണായകമായ ചരൽക്കുന്ന് ക്യാമ്പിന് തുടക്കം. കേരളാ കോൺഗ്രസ് എമ്മിനെ ആർക്കു...

MNM Recommends

Loading...