1 usd = 75.90 inr 1 gbp = 92.99 inr 1 eur = 83.42 inr 1 aed = 20.66 inr 1 sar = 20.21 inr 1 kwd = 245.85 inr

May / 2020
28
Thursday

പത്ത് വർഷം കൊണ്ട് ആൾ അകത്താക്കിയത് 111 ഇരുമ്പാണികൾ; വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളജിൽ എത്തിച്ചതോടെ ഞെട്ടിയത് എക്‌സറേ കണ്ട ഡോക്ടർമാർ; മാനസിക പ്രശ്‌നങ്ങളുള്ള മനുഷ്യൻ കഴിച്ച ആണികൾ പുറത്തെടുക്കാൻ നടത്തിയത് നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയ

August 06, 2019 | 07:08 am

തൃശൂർ: ശക്തമായ വയറ് വേദനയുമായി മെഡിക്കൽ കോളജിലെത്തിയ രോഗിയുടെ വയറ്റിൽ ഉണ്ടായിരുന്നത് 111 ഇരുമ്പാണികൾ. പത്ത് വർഷം കൊണ്ട് ആൾ അകത്താക്കിയ ആണികൾ പുറത്തെടുക്കാൻ ഡോക്ടർമാർക്ക് വേണ്ടി വന്നത് നാല് മണിക്കൂർ. മ...

അമേരിക്കയും റഷ്യയും ചൈനയും അടങ്ങിയ യുഎൻ രക്ഷാ സമിതി അംഗങ്ങൾക്ക് ആദ്യം വിശദീകരണം നൽകി; താൽകാലിക പ്രതിനിധികളായ രാജ്യങ്ങളെയും വിവരം ധരിപ്പിച്ചു; ഇന്ത്യയുമായി നയതന്ത്രബന്ധം പുലർത്തുന്ന ആസിയാൻ അംഗരാജ്യങ്ങൾക്ക് മുന്നിലും നിലപാട് വ്യക്തമാക്കി; ജമ്മു കശ്മീരിൽ മികച്ച ഭരണവും സാമ്പത്തിക വികസനവും ഉറപ്പു വരുത്താൻ ശ്രമമെന്ന് അക്കമിട്ടു നിരത്തി; കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ ചടലുനീക്കങ്ങളുമായി വിദേശകാര്യ മന്ത്രാലയം

August 06, 2019 | 07:02 am

ന്യൂഡൽഹി: ലോകരാഷ്ട്രങ്ങൾക്ക് മുമ്പിൽ ആർട്ടിക്കിൾ 370 എന്നത് ഇന്ത്യയിലേക്ക് കാശ്മീരിനെ ഉറപ്പിച്ചു നിർത്തുന്ന സുപ്രധാന ഉടമ്പടിയാണ്. അതുകൊണ്ട് തന്നെ ഇന്നലെ കാശ്മീരിനെ വിഭജിക്കാനും പ്രത്യേക അധികാരം നൽകിയി...

ട്രെയിനിടിച്ചെങ്കിലും കുട്ടിക്കൊമ്പൻ ഉൾവനത്തിലേക്ക് നടന്നത് കൂട്ടുകാർക്കൊപ്പം; മസ്തിഷ്‌കത്തിനും തുമ്പിക്കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ആന ചരിഞ്ഞത് ട്രാക്കിൽ നിന്നും ഒന്നര കിലോമീറ്റർ നടന്ന് ഉൾവനത്തിൽ എത്തിയ ശേഷം; ജനവാസ കേന്ദ്രത്തിലെ സ്ഥിരം തലവേദനയായ ആനയുടെ മരണത്തിൽ റയിൽവേക്കെതിരെ കേസെടുത്ത് വനംവകുപ്പ്

August 06, 2019 | 06:52 am

വാളയാർ: കഴിഞ്ഞ ദിവസം രാത്രി ട്രെയിനിടിച്ച് ചരിഞ്ഞത് കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കുട്ടിക്കൊമ്പൻ. കഞ്ചിക്കോട് മദുക്കര വനമേഖലയിലെ ബി ലൈൻ റെയിൽവേ ട്രാക്കിൽ ശനിയാഴ്ച രാത...

കാശ്മീരിനെ രണ്ടാക്കി ഉടച്ചുവാർത്ത നടപടി ബിജെപി സർക്കാറിന് നൽകിയത് സുപ്രധാന വിജയം; ചട്ടങ്ങൾ പാലിക്കാതെയുള്ള ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വിവിധ പാർട്ടികൾ രംഗത്തെത്തിയതോടെ നിയമയുദ്ധത്തിലേക്ക് വഴിതുറക്കും; ചോദ്യം ചെയ്യപ്പെടുക പാർലമെന്റ് കടമ്പ പിന്നിട്ട് രാഷ്ട്രപതി ഒപ്പുവെക്കുന്ന നിയമനിർമ്മാണങ്ങൾ; നിയമസഭയുടെ അനുമതിയില്ലാതെ ജമ്മു-കശ്മീരിന് ലഭിച്ച സവിശേഷ പരിരക്ഷയും റദ്ദാക്കാൻ രാഷ്ട്രപതിയുടെ ഉത്തരവുകൊണ്ടു കഴിയില്ലെന്ന് വാദം; കാശ്മീർ യുദ്ധം ഇനി കോടതിയിലക്ക്

August 06, 2019 | 06:41 am

ന്യൂഡൽഹി: തീർത്തും അപ്രതീക്ഷിതവും ചടുലവുമായി നീക്കത്തിലൂടെ ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കുകയും പിന്നാലെ, സംസ്ഥാനത്തെ ജമ്മുകശ്മീർ, ലഡാക്ക് എന്നീ രണ്ട് കേ...

പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ മലയോര കർഷകർക്ക് അനുമതി ഇല്ലാത്തത് ന്യായീകരിക്കാനാകില്ലെന്ന് താലൂക്ക് വികസന സമിതി; ആഞ്ഞിലിയും പ്ലാവും മുറിക്കാൻ നിയന്ത്രണങ്ങളുണ്ടെന്ന് വനം വകുപ്പ്; പ്രശ്‌ന പരിഹാരത്തിന് ചുമതല തഹസീൽദാർക്കും രാജു എബ്രഹാം എംഎൽഎക്കും

August 06, 2019 | 06:35 am

റാന്നി: പട്ടികവർഗ സെറ്റിൽമെന്റ് കോളനികളിലെയും പട്ടയം ലഭിച്ച കൈവശഭൂമിയിലെയും ചില മരങ്ങൾ മുറിക്കാൻ നിയന്ത്രണങ്ങൾ ഉണ്ടെന്ന വനം വകുപ്പിന്റെ അറിയിപ്പിനെ തുടർന്ന് പ്രശ്‌നം പരിഹരിക്കാൻ രാജു എബ്രഹാം എംഎൽഎയെ ച...

ഇർഫാൻ പത്താനെ പുറത്താക്കിയപ്പോൾ ധോണി കശ്മീരിൽ തന്നെ! സംഘർഷ സമയത്ത് രാജ്യസേവനത്തിൽ വീഴ്‌ച്ച വരുത്താതെ ഇന്ത്യയുടെ സ്റ്റാർ ക്രിക്കറ്റർ; അതിർത്തി പട്രോളിംഗിനും പരിശോധനകൾക്കുമൊപ്പം സൈനികർക്കൊപ്പം കളിച്ചും മഹേന്ദ്രസിംങ് ധോണി; ഇന്ത്യൻ ക്രിക്കറ്റ് താരരാജാവ് രാജ്യസ്‌നേഹികളുടെ മനസ്സിൽ ഇടംപിടിക്കുന്നത് ഇങ്ങനെ

August 06, 2019 | 06:15 am

ശ്രീനഗർ: ഇർഫാൻ പത്താൻ ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളെയും ഒഫിഷ്യലുകളെയും തീർത്ഥാടകരെയും വിനോദ സഞ്ചാരികളെയും കശ്മീരിൽ നിന്നും ഒഴിപ്പിച്ചപ്പോഴും കശ്മീർ വിട്ട്‌പോകാതെ ഇന്ത്യയുടെ സ്റ്റാർ ക്രിക്കറ്റർ മഹേ...

ആർ ബാലകൃഷ്ണപിള്ള തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ; കേരള കോൺഗ്രസ് നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണതോടെ

August 06, 2019 | 05:46 am

കൊട്ടാരക്കര: കേരള കോൺഗ്രസ് നേതാവും മുന്നോക്ക കോർപ്പറേഷൻ ചെയർമാനുമായ ആർ ബാലകൃഷ്ണപിള്ള ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ പിള്ളയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ...

MNM Recommends

Loading...