1 usd = 71.07 inr 1 gbp = 92.56 inr 1 eur = 78.82 inr 1 aed = 19.35 inr 1 sar = 18.94 inr 1 kwd = 234.22 inr

Jan / 2020
18
Saturday

'2പ്ലസ് ടു' ചർച്ച: ഇന്ത്യ-യുഎസ് ബന്ധത്തിൽ പുതുയുഗം പിറക്കുന്നു? സംയുക്ത സൈനികാഭ്യാസം നടത്താൻ ധാരണ; കര വ്യോമ നാവികസേനകൾ ഒരേസമയം സംയുക്ത സൈനിക അഭ്യാസം നടത്തുന്നത് ഇതാദ്യം; ആണവ വിതരണ ഗ്രൂപ്പിൽ ഇന്ത്യയുടെ പ്രവേശനം വേഗത്തിലാക്കാനും ധാരണ

September 06, 2018 | 11:13 pm

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും അടുത്ത വർഷം സംയുക്ത സൈനികാഭ്യാസം നടത്തും. ഇരു രാജ്യങ്ങളുടേയും കര, വ്യോമ, നാവികസേനകൾ ഒരേസമയം സംയുക്ത സൈനിക അഭ്യാസം നടത്തുന്നത് ആദ്യമായാണ്. കോംകാസ കരാർ ഒപ്പുവെച്ചതിനു ശേ...

മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിൽ പൊലീസിനെ വിമർശിച്ച് സുപ്രീംകോടതി; കേസുകളിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ ഇടപെടണമെന്ന് വിമർശനം; അറസ്റ്റുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനം അപക്വമായത്

September 06, 2018 | 11:11 pm

തിരുവനന്തപുരം: ഭിമ കൊറെഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ വാർത്താസമ്മേളനത്തെ വിമർശിച്ച് സുപ്രീംകോടതി. കോടതിയിൽ വാദം കേൾക്കുന്ന കേസുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനം നടത്തിയ വിഷയത്തിൽ പുണെ പ...

ബാംഗ്ലൂർ വിമാനത്താവളത്തിൽ ഇനി കടലാസില്ലാതെ ബോർഡിങ് സംവിധാനം; ഇനി മുഖം നോക്കി പാസ് നൽകും! ഉപയോഗിക്കുക അതി നൂതന സാങ്കേതികവിദ്യ

September 06, 2018 | 11:02 pm

ബാംഗ്ലൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ കടലാസ് വിമുക്ത ബോർഡിങ്ങ് സംവിധാനം നിലവിൽ വരുന്നു. യാത്രക്കാരുടെ മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. എയർപോർട്ടിൽ...

മീനാക്ഷിക്ക് കൂട്ടായി ഒരു കുഞ്ഞ് അതിഥി കൂടി വരുന്നു; രണ്ടാം വട്ടം അച്ഛനാകുന്നതിന്റെ ത്രില്ലിൽ ദിലീപും: കാവ്യാ മാധവൻ ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച് കുടുംബ സുഹൃത്തുക്കൾ

September 06, 2018 | 10:48 pm

ദിലീപ് രണ്ടാം വട്ടം അച്ഛനാകാൻ ഒരുങ്ങുന്നു. തനിക്ക് കൂട്ടായി എത്തുന്ന കുഞ്ഞ് അതിഥിക്കായുള്ള കാത്തിരിപ്പിലാണ് മഞ്ജു വാര്യരുടേയും ദിലീപിന്റെയും മകൾ മീനാക്ഷി. വളരെ നാളുകൾക്ക് ശേഷം വലിയ ഒരു സന്തോഷ വാർത്ത ക...

'ഞാൻ അഭിനയത്തിലേക്ക് എത്തിയ സമയത്ത് കാസ്റ്റിങ് കൗച്ച് അനുഭവം നേരിട്ടിട്ടുണ്ട്; ഇപ്പോഴും അതിന് വലിയമാറ്റമൊന്നുമില്ല'; കാസ്റ്റിങ് കൗച്ച് അനുഭവം പങ്കവച്ച് നടി അശ്വതി മോനോനും

September 06, 2018 | 10:45 pm

നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് സത്യം ശിവം സുന്ദരം എന്ന ഒരു ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടി അശ്വതി മേനോൻ. തിരിച്ചുവരവിന് ഒരുങ്ങുമ്പോൾ സിന...

സ്വവർഗ ലൈംഗികത കോടതി വിധി അംഗീകരിക്കുന്നു; വിവാഹത്തെ പിന്തുണയ്ക്കില്ലെന്ന് ആർഎസ്എസ്; ഇന്ത്യൻ സമൂഹം പരമ്പരാഗതമായി സ്വവർഗ വിവാഹത്തെ അംഗീകരിച്ചിട്ടില്ലെന്നും ആർഎസ്എസ് പ്രചാർ പ്രമുഖ്

September 06, 2018 | 10:42 pm

ഡൽഹി: സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സ്വവർഗ വിവാഹത്തെ പിന്തുണക്കില്ലെന്ന് ആർഎസ്എസ്. സ്വവർഗ ലൈംഗികത പ്രകൃതിവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് സ്വവർഗ വിവാഹത...

അക്കൗണ്ടിങ് പഠിക്കുമ്പോൾ തുടങ്ങിയ സൗഹൃദം പ്രണയമായി; എല്ലാം തകർക്കാൻ വില്ലനായി രോഗമെത്തിയിട്ടും തളർന്നില്ല; ആദ്യ കീമോ കഴിഞ്ഞപ്പോൾ വിവാഹ നിശ്ചയം; എട്ടാമത്തെ കീമോയ്ക്ക് മുമ്പ് മാംഗല്യവും; എല്ലാ ഉപേക്ഷിച്ച് കൂലിപ്പണിയെടുത്ത് പ്രിയതമയ്ക്ക് താങ്ങും തണലുമായി ചേർത്ത് പിടിച്ച് സച്ചിന്റെ ഒറ്റയാൾ പോരാട്ടം തുടരും; ക്യാൻസറിനും തോൽപ്പിക്കാവാത്ത നിശ്ചയദാർഢ്യവുമായി ഇരുവരും ഇന്ന് കതിർമണ്ഡപത്തിലെത്തി; ഇനി ഇവർക്ക് വേണ്ടത് സുമനസ്സുകളുടെ പിന്തുണ

September 06, 2018 | 10:34 pm

മലപ്പുറം: ക്യാൻസറിനെ തോൽപ്പിച്ച പ്രണയത്തിനൊടുവിൽ ഭവ്യയെ ജീവിത സഖിയാക്കി സച്ചിൻ. പ്രണയത്തിന് വേലി തീർക്കാൻ ഒരു രോഗത്തിനും ആവില്ലെന്ന് തെളിയിക്കുകയാണ് ഭവ്യയും സച്ചിനും. ഈ പ്രണയത്തിനു മുന്നിൽ ക്യാൻസർ പോല...

റോഡ് നിർമ്മാണത്തിന് പുതിയ ജർമൻ സാങ്കേതികവിദ്യയുമായി പൊതുമരാമത്ത് വകുപ്പ്; പുതിയ ടാറിങിൽ റോഡിന് ആയുസ്സ് 15 വർഷം വരെ

September 06, 2018 | 10:27 pm

തിരുവനന്തപുരം : നിർമ്മാണ വസ്തുക്കളായ പാറ, മെറ്റൽ എന്നിവയ്ക്ക് ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ റോഡ് നിർമ്മാണത്തിന് പുതിയ ജർമൻ സാങ്കേതികവിദ്യയുമായി പൊതുമരാമത്ത് വകുപ്പ്. നിലവിലുള്ള വസ്തുക്കൾ റീ സൈക്കിൾ ...

ഇന്ത്യൻ ഓവർസീസ് ബാങ്ക് വായ്പാ തട്ടിപ്പ്: കൂട്ടു പ്രതിയായ തോട്ടമുടമ രഹസ്യമൊഴി നൽകി; തോട്ടമുടമയെ മാപ്പുസാക്ഷിയാക്കണമെന്ന് സിബിഐ

September 06, 2018 | 10:22 pm

തിരുവനന്തപുരം: ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പിൽ കൂട്ടുപ്രതിയായ തോട്ടമുടമ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് മുമ്പാകെ രഹസ്യമൊഴി നൽകി. കേസിലെ മൂന്നാം പ്രതിയായ അടൂർ സ്വദ...

തുഗ്ലക് ഭരണം അവസാനിപ്പിക്കണം; കെഎസ്ആർടിസി എംഡി തച്ചങ്കരിക്കെതിരെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ; നടപ്പിലാക്കുന്നത് മുഴുവൻ അശാസ്ത്രീയ പരിഷകരണങ്ങളെന്നും പന്ന്യൻ

September 06, 2018 | 10:18 pm

തിരുവനന്തപുരം:സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് പിന്നാലെ കെ.എസ്.ആർ.ടിസി. എം.ഡി. ടോമിൻ ജെ തച്ചങ്കരിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. തച്ചങ്കരിയുടെ തുഗ്ലക്ക് ഭരണത്തിൽ നിന്ന് കെ...

മോഹൻലാലിനെ സ്വീകരിച്ച് ആനയിച്ച നരേന്ദ്ര മോദിക്ക് കേരളത്തിലെ എംപിമാരെ കാണാൻ താൽപര്യമില്ല; പ്രളയക്കെടുതിയിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങളുന്നയിക്കാൻ എത്തിയ സംഘത്തിന് രണ്ടാം തവണയും അനുമതി നിഷേധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്; കേരളത്തോടുള്ള അവഗണനയെന്ന് എംപിമാർ

September 06, 2018 | 09:57 pm

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ മുങ്ങിയ സംസ്ഥാനത്തിന് കൂടുതൽ സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ അവസരം ചോദിച്ച കേരളത്തിലെ എംപിമാർക്ക് അനുമതി നിഷേധിച്ച് പ്രധാനമ...

കാൽനൂറ്റാണ്ട് മുമ്പ് ചെന്നൈയിലെ ഏതെങ്കിലും ഒരു പെട്ടിക്കടയിൽ നിന്ന് ബാറ്ററികൾ മേടിച്ചാൽ അതിന് രസീത് നൽകുമോ ?പക്ഷേ സിബിഐ രസീത് എന്റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്തു; ഷർട്ടിലെ ദ്വാരം സ്ഫോടനത്തിൽ പറ്റിയതാക്കി; രാജീവ്ഗാന്ധിയുടെ ജീവനെടുത്ത ബെൽറ്റ് ബോംബ് യോജിപ്പിച്ചതാരാണെന്നത് സിബിഐക്ക് ഇപ്പോഴും സമസ്യ; പേരറിവാളന് ഈ സമൂഹത്തോട് പറയാനുള്ളത്

September 06, 2018 | 09:51 pm

ചെന്നൈ: കാൽനൂറ്റാണ്ട് മുമ്പ് ചെന്നൈയിലെ ഏതെങ്കിലും ഒരു പെട്ടിക്കടയിൽ ബാറ്ററികൾ മേടിച്ചാൽ അതിന് രസീത് നൽകുമോ? പക്ഷേ സിബിഐ രസീത് എന്റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്തു. പറഞ്ഞത് പേരരിവാളനായിരുന്നു. മൂന്നുവർ...

പികെ ശശി എംഎൽഎയ്ക്ക് എതിരെ ഉടൻ നടപടിയെന്ന് സിപിഎം; അന്വേഷണം പുരോഗമിക്കുന്നുവെന്നും എംഎൽഎയെ സംരക്ഷിക്കില്ലെന്നും പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള; പൊലീസിന് പരാതി കൈമാറാത്തത് പെൺകുട്ടിയുടെ പേരുൾപ്പടെയുള്ള വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ; വനിതാ കമ്മീഷനുൾപ്പടെ പരാതി കൈമാറേണ്ടത് പെൺകുട്ടി തന്നെയെന്നും എസ്ആർപി

September 06, 2018 | 09:42 pm

ഡൽഹി: പി.കെ.ശശി എംഎ‍ൽഎ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയിൽ നടപടി വൈകില്ലെന്നും എംഎ‍ൽഎയെ സംരക്ഷിക്കില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള വ്യക്തമാക്കി. പെൺകുട്ടിയുടെ പരാതി ...

സ്വകാര്യ സ്‌കൂളുകളിലെ ഫീസ് നിയന്ത്രണത്തിൽ സർക്കാർ ഇടപെടൽ; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ; ഫീസ് നിർണയം മാനേജ്‌മെന്റിന്റെ ചുമതലയാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

September 06, 2018 | 09:39 pm

കൊച്ചി: സ്വകാര്യ സ്‌കൂൾ ഫീസ് നിയന്ത്രിക്കാൻ സർക്കാരിന് അധികാരമുണ്ടെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഫീസ് നിർണയം സ്‌കൂൾ മാനേജ്‌മെന്റിന്റെ ചുമതലയാണെന്നും രക്ഷിതാക്കൾക...

താൽകാലിക ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി വൈദ്യുതി വകുപ്പ്; തീരുമാനം പ്രളയത്തെ തുടർന്നുള്ള വൈദ്യുത കമ്മി പരിഹരിക്കാൻ; സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ 700 മെഗാവാട്ടിന്റെ കുറവ്

September 06, 2018 | 09:05 pm

തിരുവനന്തപുരം: പ്രളയം മൂലം ഉൽപാദനത്തിലും കേന്ദ്ര പൂളിൽ നിന്നുള്ള വൈദ്യുതിയുടെ കുറവും പരിഹരിക്കാൻ സംസ്ഥാനത്ത് താൽക്കാലിക ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി. ഉപഭോഗം കൂടുതലുള്ള വൈകുന്നേരങ്ങളിലാണിതേർപ്പെടുത്തുക. ...

MNM Recommends