1 usd = 76.42 inr 1 gbp = 93.74 inr 1 eur = 82.57 inr 1 aed = 20.81 inr 1 sar = 20.32 inr 1 kwd = 245.63 inr

Apr / 2020
06
Monday

കോതമംഗലം ബ്ലോക്കിൽ ഓണക്കാലത്ത് ഗുണനിലവാരമുള്ളതും വിഷരഹിതവുമായ പച്ചക്കറികൾ; 12 കൃഷി ഭവനുകളിലായി ഓണവിപണിയൊരുങ്ങുന്നത് ഹോർട്ടി കോർപ്പിൽ നിന്നും വട്ടവടയിൽ നിന്നും എത്തിച്ച്

September 06, 2019 | 11:04 pm

കോതമംഗലം: ഓണക്കാലത്ത് ഉപഭോക്താതാക്കൾക്ക് ഗുണനിലവാരമുള്ളതും വിഷരഹിതവുമായ പച്ചക്കറികൾ വിലക്കുറവിൽ ലഭ്യമാക്കാനുള്ള കൃഷി വകുപ്പിന്റെ നീക്കം വിജയത്തിലേക്ക്. കൃഷിഭവനുകൾക്കു കീഴിൽ നാളെ ആരംഭിക്കുന്ന ഓണചന്തകൾ ...

'നിധി' തേടിയുള്ള ആ പതിഞ്ഞ കീഴോട്ടിറക്കത്തിൽ തികഞ്ഞ ആത്മവിശ്വാസം; 41 നാളുകളുടെ കാത്തിരിപ്പിന് വിരാമമിടുന്നത് ആ 15 മിനിറ്റുകളുടെ ചങ്കിടിപ്പ് മാത്രം; എല്ലാം തീരുമാനിച്ചുറപ്പിച്ചത് പോലെ നടക്കുമെന്ന ധൈര്യം പകർന്ന് ഇസ്രോ ചെയർമാൻ കെ.ശിവൻ; വിക്രം ലാൻഡ് ചെയ്യുന്ന ശുഭമുഹൂർത്തം പുലർച്ചെ 1.53; ദൗത്യം വീക്ഷിക്കാൻ പ്രധാനമന്ത്രിക്കൊപ്പം 70 വിദ്യാർത്ഥികളും; ചാന്ദ്രയാൻ-2 പ്രതീക്ഷകൾ കാത്താൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യക്ക്

September 06, 2019 | 11:03 pm

ബെംഗളൂരു: രാജ്യം ശ്വാസമടക്കി പിടിച്ച് കാത്തിരിക്കുകയാണ്. വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സുരക്ഷിതമായി സോഫ്‌ററ് ലാൻഡ് ചെയ്യുന്ന ആ കാഴ്ച കാണാൻ. ദൗത്യം വിജയകരമായാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ...

പട്ടികവർഗ വിഭാഗങ്ങൾക്ക് ഓണക്കിറ്റും ഓണക്കോടിയും: എറണാകുളം ജില്ലാതല ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു

September 06, 2019 | 10:50 pm

കോതമംഗലം: സംസ്ഥാനത്തെ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ഓണക്കാലത്ത് അരി ഉൾപ്പെടെ 9 ഇനം ഭക്ഷ്യ ധാന്യങ്ങൾ അടങ്ങിയ ഓണക്കിറ്റ്. 60 വയസിന് മുകളിൽ പ്രായമുള്ള പട്ടിക വർഗ്ഗക്കാർക്ക് സൗജന്യ ഓണക്കോട...

അഞ്ചു കൊലപാതക കേസുകൾ; ബാറിൽ നിന്ന് മദ്യം മോഷ്ടിച്ചതുൾപ്പെടെ നിരവധി മോഷണക്കേസുകളിലും പ്രതി; അക്രമങ്ങളെല്ലാം പാർട്ടിയൂടെ പേരിൽ; ഒളിവിൽപോയത് കണ്ണൂരിലേക്ക്; ഓണം ആഘോഷിക്കാൻ നാട്ടിലെത്തിയപ്പോൾ 13 വർഷമായി മുങ്ങി നടന്ന പ്രതി പൊലീസ് പിടിയിൽ

September 06, 2019 | 10:14 pm

മലപ്പുറം: അഞ്ചു കൊലപാതക കേസുകളിലും, നിരവധി മോഷണ കേസുകളിലും ഉൾപ്പെട്ട് മുങ്ങി നടക്കുകയായിരുന്ന പ്രതി അവസാനം പൊലീസ് വലയിലായി. 2006 മുതൽ മലപ്പുറം പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിൽനിന്നും അറസ്റ്റ്‌വാറണ്ട് പു...

'മാധ്യമങ്ങൾ തൃശൂർ ജില്ലയിൽ എന്റെയോ കുടുംബത്തിന്റെയോ പേരിൽ ഉണ്ട് എന്ന് ആരോപിക്കുന്ന നാല് ഫ്‌ളാറ്റുകൾ എവിടെയാണെന്ന് കണ്ടെത്തി തന്നാൽ രണ്ടെണ്ണം വീടില്ലാതെ കഷ്ടപ്പെടുന്ന രണ്ട് മാധ്യമപ്രവർത്തകർക്ക് നൽകാം; തള്ളുമ്പോൾ ഒരു മയത്തിലൊക്കെ തള്ളെന്ന് 'പിടികിട്ടാപുള്ളി' ജാസ്മിൻ ഷാ; സാമ്പത്തിക തിരിമറി വിവാദത്തിൽ ജാസ്മിൻ ഷായെയും യുഎൻഎ നേതാക്കളെയും ഒതുക്കാൻ ശ്രമിക്കുന്നതിനിടെ കേരള നഴ്‌സിങ് കൗൺസിലിലും കെജിഎൻഎയുടെ അട്ടിമറി

September 06, 2019 | 10:05 pm

തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ദേശീയ അദ്ധ്യക്ഷൻ ജാസ്മാനി# ഷായെ വേട്ടയാടുന്നതിന്റെ തുടർച്ചയായി കേരള നഴ്‌സിങ് കൗൺസിലും അട്ടിമറി. കൗൺസിൽ അംഗങ്ങളെ ...

മലയാളിയായ ആശുപത്രി ഉടമ സ്ഥലംവിട്ടതോടെ യുഎഇയിൽ ദുരിതത്തിലായത് 50 ഡോക്ടർമാരും നൂറ്റമ്പതോളം നഴ്‌സുമാരും അതിലേറെ മറ്റ് ജീവനക്കാരും; അബുദാബിയിലെയും അൽഐനിലെയും യൂണിവേഴ്‌സൽ ആശുപത്രികളിൽ ശമ്പളം നൽകാതായിട്ട് എട്ട് മാസം; ആരോടും പറയാതെ മുതലാളി മുങ്ങിയതോടെ ദുരിതത്തിലായത് മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരും

September 06, 2019 | 09:43 pm

അബുദാബി: യുഎഇയിൽ രണ്ടു സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരെ വഴിയാധാരമാക്കി മുങ്ങി ആശുപത്രി ഉടമയായ മലയാളി. അബുദാബിയിലെയും അൽഐനിലെയും യൂണിവേഴ്‌സൽ ആശുപത്രികളുടെ ഉടമ സ്ഥലം വിട്ടതോടെ ഇവിടെ ജോലി ചെയ്തിരുന്ന മല...

മലദ്വാരത്തിൽ ഒളിപ്പിച്ചും ദ്രാവക രൂപത്തിലും കടത്തുന്ന സ്വർണം പിടക്കപ്പെട്ടതോടെ നൂതന രീതികൾ ആവിഷ്‌കരിച്ച് സ്വർണക്കടത്ത് മാഫിയ; ഗൾഫിൽ നിന്നും കരിപ്പൂരിലെത്തിയ തേക്കിൽകുളിയൻ മൂട്ട ബഷീർ കാർഡ്‌ബോർഡ് പെട്ടിയിൽ സ്വർണം ഒളിപ്പിച്ചത് കോയിൽ രൂപത്തിൽ; പിടിക്കപ്പെട്ടത് കസ്റ്റംസ് നടത്തിയ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് വിശദമായ തെരച്ചിൽ നടത്തിയപ്പോൾ

September 06, 2019 | 09:24 pm

മലപ്പുറം: ഗൾഫിൽനിന്നും കരിപ്പൂർ വിമാനത്തവളം വഴി സ്വർണം കടത്താൻ ശ്രമിച്ചത് കാർബോഡ് പെട്ടിയിൽ സ്വർണം കോയിൽ രൂപത്തിലാക്കി ഒളിപ്പിച്ച്. ഇന്നു കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് ഇത്തരത്തി...

അഭയ കൊല്ലപ്പെട്ട ദിവസം കോൺവന്റിലെ അടുക്കളയിൽ ചെന്നപ്പോൾ ശിരോവസ്ത്രവും ചെരുപ്പും കോടാലിയും കുട്ടയും കണ്ടതായി അച്ചാമ്മ ആദ്യം സിബിഐക്ക് നൽകിയ മൊഴി; അഭയയുടെ ചെരുപ്പ് മാത്രം കണ്ടില്ലെന്ന് വിചാരണ വേളയിൽ മൊഴി മാറ്റി; കോൺവന്റിലെ പാചകക്കാരി കൂറുമാറിയതായി കോടതി; സുപ്രീം കോടതിയിലെ അപ്പീലിൽ ഹരീഷ് സാൽവെയ്ക്ക് ലക്ഷങ്ങൾ കൊടുത്തത് താനല്ലെന്നും മൊഴി; കേസിൽ പ്രതിഭാഗത്തേക്ക് കൂറുമാറിയത് നാല് സാക്ഷികൾ

September 06, 2019 | 09:17 pm

തിരുവനന്തപുരം: അഭയ കൊലക്കേസിൽ പ്രോസിക്യൂഷൻ ഭാഗം പത്താം സാക്ഷിയായ കോൺവെന്റ് മെസ്സിലെ പാചകക്കാരി അച്ചാമ്മ കൂറുമാറി പ്രതിഭാഗം ചേർന്നു. വിചാരണ കോടതിയായ തിരുവനന്തപുരം സിബിഐ കോടതിയിലാണ് പത്താം സാക്ഷി കൂറുമ...

ജെറ്റ് എയർ ഉടമ നരേഷ് ഗോയലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു; ഇ ഡിയുടെ നടപടി നേരിട്ടുള്ള വിദേശ വിനിമയ ചട്ട ലംഘനം നടന്നെന്ന പരാതിയെ തുടർന്ന്

September 06, 2019 | 09:07 pm

മുംബൈ: വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിച്ച കേസിൽ ജെറ്റ് എയർവേയ്സ് ഉടമ നരേഷ് ഗോയലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. 2014 ൽ ജെറ്റ് പ്രിവിലേജ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും ഇത്തിഹാദ് ഓഹരികൾ ഏറ്റെടു...

രാഷ്ട്രപതിയുടെ ഒമ്പത് ദിവസത്തെ വിദേശപര്യടനം തിങ്കളാഴ്‌ച്ച ആരംഭിക്കും; ഐസ്ലാൻഡ്, സ്വിറ്റ്സർലാൻഡ്, സ്ലോവേനിയ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നത് വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താൻ

September 06, 2019 | 08:44 pm

ഡൽഹി: ഒമ്പത് ദിവസത്തെ വിദേശ പര്യടനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച യാത്രതിരിക്കും. ഐസ്ലാൻഡ്, സ്വിറ്റ്സർലാൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുക. ഭാര്യ സവിതാ കോവിന്ദും വന...

മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും അറിയാതെ സുപ്രീംകോടതിയിൽ സത്യവാങ്മൂലമോ? ശബരിമലയിൽ നിയമനിർമ്മാണം നടത്തുമെന്ന് സംസ്ഥാന സർക്കാരിനു ഹാജരായ ജയതി ഗുപ്ത; പുതിയ നിയമം ശബരിമലയുടെ ഭരണകാര്യങ്ങളിൽ ഉൾപ്പെടെ ഇടപെടാനുറച്ച്; മാറ്റാൻ ലക്ഷ്യമിടുന്നത് തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെയും ഭരണസംവിധാനം; വാർത്ത നിഷേധിച്ച് കടകംപള്ളി; സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും ദേവസ്വം മന്ത്രിയുടെ വിശദീകരണം

September 06, 2019 | 08:15 pm

ഡൽഹി: ശബരിമല സംബന്ധിച്ച് പ്രത്യേക നിയമനിർമ്മാണം കൊണ്ടുവരാൻ തീരുമാനിച്ചതായി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ അത്തരം ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതിക...

അമിത അളവിൽ കീടനാശിനി: ആച്ചി മുളകുപൊടി പാക്കറ്റുകളുടെ ഒരു ബാച്ച് മാർക്കറ്റിൽ നിന്ന് പിൻവലിച്ച് കമ്പനി; കീടനാശിനിയുടെ അംശം കണ്ടെത്തിയത് തൃശൂരിൽ വിതരണം ചെയ്ത പാക്കറ്റുകളിൽ; കീടനാശിനി അടങ്ങിയ പാക്കറ്റുകൾ മറ്റുജില്ലകളിൽ എത്തിയിട്ടുണ്ടെങ്കിലും പിൻവലിക്കും; ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയിൽ ആച്ചിയുടെ ബാച്ചിൽ കണ്ടത്തിയത് എത്തിയോണും പ്രൊഫെനോഫോസ് കീടനാശിനിയും

September 06, 2019 | 07:54 pm

 തൃശൂർ: അമിതമായ അളവിൽ കീടനാശിനി അടങ്ങിയ ആച്ചി മുളകുപൊടി പാക്കറ്റുകൾ മാർക്കറ്റിൽ നിന്ന് പിൻവലിച്ചു തുടങ്ങിയെന്നു കമ്പനി അറിയിച്ചതായി തൃശൂർ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണർ ജനാർദ്ദനൻ സി.എ. മറു...

മരുന്നിന്റെ പാർശ്വഫലത്താൽ ഹൃദയാഘാതം മൂലം മരണം; ആന്റിബയോട്ടിക് കുത്തിവച്ച ഡോക്ടറുടെ പിഴവിൽ നഷ്ടമായത് മലയാളി നഴ്‌സിന്റെ ജീവൻ; ചികിത്സാ പിഴവിന് നഷ്ടപരിഹാരമായി നാലുലക്ഷം ദിർഹം നൽകാൻ ഷാർജ കോടതി വിധി; തുക ഡോ.സണ്ണി മെഡിക്കൽ സെന്ററും ഡോക്ടർ രാജാറാം പി.നാരായണരയും ചേർന്ന് നൽകണം

September 06, 2019 | 07:39 pm

ഷാർജ: യുഎഇയിൽ ചികിത്സാ പിഴവുമൂലം മലയാളി നഴ്‌സ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരമായി നാലു ലക്ഷം ദിർഹം (ഏകദേശം 78 ലക്ഷം രൂപ) നൽകാൻ ഷാർജ കോടതി വിധി. ഷാർജാ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന ക...

കുട്ടി സഖാക്കളുടെ മിടുക്കറിയാൻ വീണ്ടും പി എസ് സി പരീക്ഷ എഴുതിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്; പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ ശിവഞ്ജിത്തിനും നസീമിനും നൽകുക നേരത്തേ നടത്തിയ പരീക്ഷയുടെ അതേ ചോദ്യങ്ങൾ; 'ഡമ്മി' പരീക്ഷ നടത്തുന്നത് വാട്‌സാപ്പും എസ്എംഎസുമില്ലാതെ എത്ര ഉത്തരങ്ങൾ അറിയാം എന്നറിയാൻ; പ്രതികൾക്ക് തെളിവ് നശിപ്പിക്കാൻ അവസരം നൽകിയത് പിഎസ്‌സിയുടെ നിലപാടുകളെന്നും അന്വേഷണ സംഘം

September 06, 2019 | 06:52 pm

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പിൽ സത്യം പുറത്തു കൊണ്ടുവരാൻ പ്രതികളെ കൊണ്ട് വീണ്ടും പരീക്ഷ എഴുതിക്കാൻ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നു. കേസിൽ പ്രതികളായ ഒന്നാം റാങ്കുകാരൻ ശിവരഞ്ജിത്തിനെയും 21-ാം...

MNM Recommends

Loading...