1 usd = 71.89 inr 1 gbp = 93.13 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
24
Monday

ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്‌സിക്ക് തകർപ്പൻ ജയം; ചെന്നൈയിൻ എഫ്‌സിയെ തറപറ്റിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്; പത്ത് മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി രണ്ടാമതെത്തി ബോളീവുഡ് ബോയ്‌സ്; എട്ടാം തോൽവിയോടെ പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ച് നിലവിലെ ചാമ്പ്യന്മാരും

December 06, 2018 | 10:53 pm

മുംബൈ: ഐ.എസ്.എൽ അഞ്ചാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സിക്ക് എതിരെ മുംബൈ സിറ്റി എഫ്.സി.ക്ക് ജയം സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ അവർ ചെന്നൈയിൻ എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പ...

ബിജെപിയുടെ അടിമയാകാൻ തയ്യാറായാൽ അവർക്ക് ജീവിക്കാൻ സാധിക്കും! എതിർക്കുന്നവരെ കൊലപ്പെടുത്തുന്നതും പിന്തുണയ്ക്കുന്നവരെ ജീവിക്കാൻ അനുവദിക്കുന്നതുമാണ് ബിജെപിയുടെ നയമെന്ന് അരവിന്ദ് കെജ്രിവാൾ

December 06, 2018 | 10:45 pm

ഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എതിർക്കുന്നവരെ ബിജെപി കൊലപ്പെടുത്തുമെന്നും പിന്തുണക്കുന്നവരെ മാത്രം ജീവിക്കാൻ അനുവദിക്കുമെന്നും കെജ്രിവാളിന്റെ ട്വീറ്റ്. യ...

ഒരു രൂപ നാണയം നിർമ്മിക്കണമെങ്കിൽ സർക്കാർ മുടക്കേണ്ടത് ഒരു രൂപ 11 പൈസ; രണ്ടു രൂപ നാണയത്തിന് ഒരു രൂപ 28 പൈസ ചെലവ് വരുമ്പോൾ പത്തു രൂപ നാണയത്തിന് 5.54 രൂപ വരെ ചെലവ്; 2018ൽ നിർമ്മിച്ചത് കഴിഞ്ഞ നാലു വർഷത്തെക്കാൾ കുറവ് നാണയങ്ങളെന്നും വിവരാവകാശ രേഖ

December 06, 2018 | 10:37 pm

ന്യൂഡൽഹി: ഓൺലൈനിലൂടെ പണമിടപാടു നടത്താനായി സർക്കാർ ഏവരേയും പ്രോത്സാഹിപ്പിക്കുന്ന സമയത്താണ് നാണയം നിർമ്മിക്കുന്നതിനായി കേന്ദ്ര സർക്കാർ ചെലവാക്കുന്ന തുകയുടെ കണക്ക് പുറത്ത് വരുന്നത്. ഒരു രൂപ 11 പൈസയുണ്ടെ...

അയ്യപ്പനെ കണ്ട് മടങ്ങിയത് ദുരന്തത്തിലേക്ക്; ബന്ധുക്കൾക്കൊപ്പം പമ്പയിൽ കുളിക്കാനിറങ്ങിയ ഒൻപതുകാരൻ മുങ്ങി താണു; ലോകേഷിന്റെ മരണത്തിൽ മനംനൊന്ത് പിതാവും ബന്ധുക്കളും

December 06, 2018 | 10:30 pm

പത്തനംതിട്ട: ശബരിമല ദർശനത്തിന് ശേഷം മടങ്ങവെ പമ്പയിൽ കുളിക്കാനിറങ്ങുന്നതിനിടയിൽ മുങ്ങി മരിച്ച ആന്ധ്ര സ്വദേശിയായ ലോകേഷ് എന്ന ഒൻപതുകാരന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുന്നതിനായി പത്തനംതിട്ടയിൽ എത്തിച്ച...

ചിങ്ങവനം- ഇരട്ട റെയിൽപ്പാത അതിവേഗ പരീക്ഷണ ഓട്ടം നാളെ; ജാഗ്രതാ നിർദ്ദേശം; പരീക്ഷണ ഓട്ടം ഉച്ചക്ക് രണ്ടുമണിക്കും അഞ്ചുമണിക്കും ഇടയിൽ; അനുവാദമില്ലാതെ റെയിൽവേ ലൈനിലും പരിസരങ്ങളിലും ജോലി ചെയ്യുകയോ ട്രാക്കിൽ പ്രവേശിക്കുകയോ ചെയ്യരുതെന്നും നിർദ്ദേശം

December 06, 2018 | 10:26 pm

കോട്ടയം; ചങ്ങനാശേരി- ചിങ്ങവനം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പുതിയതായി നിർമ്മിച്ച ലൈനിൽ വെള്ളിയാഴ്ച റെയിൽവേ സേഫ്റ്റി എൻജിനിയറുടെ സുരക്ഷാ പരിശോധന നടക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ട...

മോഷണക്കുറ്റം ആരോപിച്ച് സ്ത്രീകളെ എടച്ചേരി പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് പരാതി; മണിക്കൂറുകളോളം ചോദ്യം ചെയ്‌തെന്നും കണ്ണൂർ സ്വദേശിനികൾ; മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്നും യുവതികൾ

December 06, 2018 | 10:02 pm

വടകര: കഴിഞ്ഞ ദിവസം ഓർക്കാട്ടേരിയിൽ നിന്നും സ്വർണ്ണ മാല നഷ്ടപ്പെട്ട സംഭവത്തിൽ മോഷണ കുറ്റം ആരോപിച്ച് രണ്ടു സ്ത്രീകളെ പിടികൂടി എടച്ചേരി പൊലീസ് മാനസികമായി പീഡിപ്പിച്ചതായി പരാതി. മാഹി പള്ളിയിൽ പ്രാർത്ഥനയ്ക...

ജമ്മു കശ്മീരിൽ വീണ്ടും പാക്ക് ആക്രമണം; ജവാന് വീരമൃത്യു, രണ്ട് സൈനികർക്ക് പരുക്ക് ; പ്രകോപനമില്ലാതെയാണ് പാക് സേന വെടിനിർത്തൽ ലംഘിച്ചതെന്ന് പ്രതിരോധ മന്ത്രാലയം

December 06, 2018 | 09:53 pm

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാക്ക് നിയമലംഘനം. കശ്മീരിലെ കുപ്വാരയിലാണ് നിയന്ത്രണ രേഖയിൽ പാക്ക് സേന വെടിനിർത്തൽ ലംഘിച്ചത്. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്. പ്രകോപനമില്ലാതെയാണ് നിയന്ത്ര...

ഒളിച്ചോടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്; ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട് റെയിൽവേ ചൈൽഡ് ലൈൻ; കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ കണ്ടെത്തിയത് 372പേരെ; തലസ്ഥാനത്ത് നിന്ന് ഒളിച്ചോടിയത് 185 കുട്ടികൾ; തൊട്ട് പിറകെ കോഴിക്കോടും എറണാകുളവും

December 06, 2018 | 09:34 pm

തിരുവനന്തപുരം: ഒളിച്ചോട്ടത്തിൽ മുൻപന്തിയിൽ തിരുവനന്തപുരം. വീടുകളിൽ നിന്ന് ഒളിച്ചോടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ടത് റെയിൽവേ ചൈൽഡ് ലൈൻ. ന...

അനുവിന്റെ വീഡിയോകൾ കണ്ട് അസൂയപ്പെട്ടിരിക്കുകയാണെന്ന് മലയാളത്തിന്റെ സ്വന്തം ഡി ക്യൂ; അനുയാത്ര യുട്യൂബ് ചാനൽ ടൈറ്റിൽ ലോഗോ പ്രകാശനം ചെയ്ത് നടൻ ദുൽഖർ ; നടി അനുമോളുടെ യാത്രാ വീഡിയോ കോർത്തിണക്കിയുള്ള യൂട്യൂബ് ചാനലിന് ലഭിക്കുന്നത് വമ്പൻ സ്വീകരണം

December 06, 2018 | 09:25 pm

നടിമാർ തങ്ങളുടെ വ്യത്യസ്ഥമായ വീഡിയോ യൂട്യൂബ് അടക്കമുള്ള സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുമ്പോൾ അവരിൽ വ്യത്യസ്തയാവുകയാണ് നടി അനുമോൾ. അനുമോൾ ആരംഭിച്ച് യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്ത ശേഷം നടൻ ദുൽഖർ സൽമാൻ പറഞ...

ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് ജോലിചെയ്യുന്നത് കോഴിക്കോട് ലീഗ് ഹൗസിൽ; അദ്ധ്യാപക ജോലിയിൽനിന്ന് ഡെപ്യൂട്ടേഷൻ വാങ്ങി പ്രതിമാസം 75,000 രൂപ ശമ്പളം കൈപ്പറ്റുന്ന സിദ്ദിഖ് തിരുവനന്തപുരത്തേക്ക് പോകാറില്ല; ലീഗ് ഓഫീസിന്റെ നടത്തിപ്പിന്റെ ചുമതല ഇയാൾക്ക്; ദൃശ്യങ്ങളടക്കം വാർത്ത പുറത്ത് വിട്ടത് ഏഷ്യാനെറ്റ് ന്യൂസ്; നിയമനത്തിൽ യാതൊരു തെറ്റുമില്ലെന്ന് ചെന്നിത്തല; മന്ത്രി ജലീലിന്റെ ബന്ധുനിയമനം പ്രക്ഷോഭത്തിനിടെ യുഡിഎഫിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദം

December 06, 2018 | 09:22 pm

കോഴിക്കോട്: ജലീലിന്റെ ബന്ധുനിയമനം വിവാദമാക്കുന്ന പ്രതിപക്ഷത്തിന് തിരിച്ചടിയായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സറ്റാഫിന്റെ പേരിലും വിവാദം.ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ...

അമിത് ഷായുടെ രഥയാത്രയ്ക്ക് കൊൽക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു; നടപടി വർഗീയ സംഘർഷത്തിന് ഇടയാക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന്; ഡിവിഷൻ ബഞ്ചിനെ സമീപിക്കാനൊരുങ്ങി ബിജെപി

December 06, 2018 | 09:07 pm

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്താനിരുന്ന രഥയാത്രയ്ക്ക് കൊൽക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു. രഥയാത്ര വർഗീയ സംഘർഷത്തിന് ഇടയാക്കാൻ സാധ്യതയുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ റിപ്പോർട്...

പറശ്ശിനിക്കടവ് പീഡനം; കേസിൽ പൊലീസ് സ്വീകരിച്ച നിലപാട് അഭിനന്ദനാർഹമെന്ന് ഡിവൈഎഫ്‌ഐ; മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സംഘടന; സമൂഹ്യ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നവരെ പാർട്ടി സംരക്ഷിക്കില്ലെന്നും ഡിവൈഎഫ്‌ഐ

December 06, 2018 | 09:06 pm

കണ്ണൂർ; പറശ്ശിനിക്കടവ് പീഡന കേസിൽ പൊലീസ് സ്വീകരിച്ച നിലപാട് അഭിനന്ദനാർഹമെന്ന് ഡിവൈഎഫ്‌ഐ. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സംഘടന. സമൂഹ്യ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നവരെ പാർട്ടി സംരക്ഷിക്കി...

'ഒരു കോളേജ് അദ്ധ്യാപിക മറ്റൊരാളുടെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചെന്ന് പരസ്യമായി പറഞ്ഞിട്ടും പിണറായിയുടെ പൊലീസ് യാതൊരു നടപടിയും എടുത്തില്ല ; ഒരു പാവപ്പെട്ട മനുഷ്യൻ വനിതാ മാഗസിനിന്റെ പിഡിഎഫ് വാട്‌സാപ്പിൽ അയച്ചതിന് പൊലീസ് അഴിക്കുള്ളിലാക്കുന്നു '; കെ.എം ഷാജഹാന്റെ ഫേസ്‌ബുക്ക് കുറിപ്പിങ്ങനെ

December 06, 2018 | 08:46 pm

കവിതാ മോഷണ വിവാദത്തിൽ തൃശ്ശൂർ കേരള വർമ്മ കോളേജിലെ അദ്ധ്യാപികയായ ദീപാ നിഷാന്ത് പെട്ടതിന് പിന്നാലെയാണ് വനിതാ മാഗസിൻ സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചതിന് യുവാവിനെതിരെ നടപടിയെടുത്തിരിക്കുന്നത്. ഇതോടെ സമൂഹ മ...

പതിനൊന്നുകാരനെ സാക്ഷിയാക്കി ഭാര്യയെ കുത്തിക്കൊലപ്പെടുത്തി യുവാവ്; സംഭവം വിനോദയാത്രയ്ക്കിടെ ഉണ്ടായ കലഹത്തെ തുടർന്ന്; കൊലയ്ക്ക് ശേഷം യുവാവ് ആത്മഹത്യ ചെയ്തു; മാനേജരെ വിവരം അറിയിച്ചത് ഭയന്നോടിയ കുട്ടി

December 06, 2018 | 08:40 pm

മുംബൈ: മഹാരാഷ്ട്രയിൽ മകന്റെ മുന്നിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. സതാരാ ജില്ലയിലെ മഹാബലേശ്വറിലാണ് സംഭവം. ഡ്രൈവർ അനിൽ ഷിൻഡെയാണ് (34) ഭാര്യ സീമയെ (30) കൊലപ്പെടുത്തിയ ശേഷം ജീവനൊ...

കണ്ണന്താനവും ഭാര്യയും സമൂഹ മാധ്യമത്തിൽ റിലാക്‌സേഷനിലെത്തിയത് 'എ.കെ 47നുമായി' ! നീണ്ട ഇടവേളയ്ക്ക് ശേഷം ട്രോൾ മഴ പെയ്യുമോ എന്ന് സമൂഹ മാധ്യമത്തിൽ ചൂടൻ ചർച്ച; പട്ടിണി കിടന്ന ട്രോളന്മാർക്ക് ചാകരയ്ക്ക് വക നൽകിയ ചിത്രം ഫേസ്‌ബുക്കിൽ വൈറൽ

December 06, 2018 | 08:22 pm

സമൂഹ മാധ്യമത്തിൽ ട്രോൾ വന്നതിന് ശേഷം ഏറ്റവും കൂടുതൽ നാം കണ്ട വാർത്തകളിൽ ഒന്നാണ് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തേയും ഭാര്യയേയും കുറിച്ചുള്ള ട്രോളുകൾ. അദ്ദേഹത്തിന്റെ ഓരോ പ്രസംഗം അടക്കമുള്ള കാര്യങ...

MNM Recommends

Loading...