1 usd = 75.54 inr 1 gbp = 94.44 inr 1 eur = 84.11 inr 1 aed = 20.57 inr 1 sar = 20.12 inr 1 kwd = 245.17 inr

Jun / 2020
02
Tuesday

'അള്ളാഹു അക്‌ബർ' എന്ന് ഉറക്കെ വിളിച്ച് ഐസിസ് പതാകയുമായി ആയുധധാരി പാരീസിലെ പൊലീസ് സ്റ്റേഷനിൽ; വെടിവച്ചിട്ട യുവാവിന്റെ അരയിൽ കെട്ടിയിരുന്നതു വ്യാജ ബോംബ്; പാരീസ് വീണ്ടും വിരണ്ടു പോയത് ഇങ്ങനെ

January 07, 2016 | 09:20 pm

പാരീസ്: ഷാർലി ഹെബ്‌ദോ ഭീകരാക്രമണത്തിന്റെ വാർഷികാഘോഷ വേളയിൽ പൊലീസ് സ്റ്റേഷനിലേക്ക് 'അള്ളാഹു അക്‌ബർ' എന്നു വിളിച്ചു പറഞ്ഞ് എത്തിയയാളെ പൊലീസ് വെടിവച്ചുകൊന്നു. ദേഹത്ത് സ്‌ഫോടക വസ്തുക്കൾ കെട്ടിവച്ച് വടക്കൻ...

സണ്ണിയെ മറന്നോളൂ; ഇനി മിയയുടെ കാലം; ഇന്ത്യക്കാർ കഴിഞ്ഞ കൊല്ലം ഏറ്റവും അധികം തെരഞ്ഞ പോൺ സ്റ്റാർ മിയ ഖലീഫ

January 07, 2016 | 08:39 pm

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം പേർ തിരഞ്ഞ വ്യക്തി ബോളിവുഡ് താരം സണ്ണി ലിയോൺ ആണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. പോൺ ചിത്രങ്ങൾ വിട്ട് മുഖ്യധാര സിനിമയിലെത്തിയ നടിക്ക് ആരാധകരും ഏറെയാണ്. എന്നാൽ ക...

ആർഎസ്‌പി വിട്ടു സിപിഎമ്മിൽ ചേരാൻ വി പി രാമകൃഷ്ണപിള്ളയുടെ മകൾ; അധികാര ദുർമോഹത്തിന്റെ പേരിൽ മുന്നണിവിട്ട പാർട്ടിയിൽ തുടരാൻ ആഗ്രഹമില്ലെന്നു ജയന്തി

January 07, 2016 | 07:58 pm

കൊല്ലം: ആർഎസ്‌പി മുൻ സംസ്ഥാന സെക്രട്ടറിയും പാർട്ടി സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ വി പി രാമകൃഷ്ണപിള്ളയുടെ മകൾ ബി ജയന്തി പാർട്ടി വിടുന്നു. ആർഎസ്‌പി വിട്ടു സിപിഎമ്മിൽ ചേർന്നു പ്രവർത്തിക്കാനാണു ജയന്തിയുടെ...

വിനോദസഞ്ചാരവകുപ്പിന്റെ ഇൻക്രെഡിബിൾ ഇന്ത്യ ക്യാമ്പയിന്റെ പുതിയ ബ്രാൻഡ് അംബാസഡർ ബിഗ് ബി; തന്നെ ഒഴിവാക്കിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് ആമിർ ഖാൻ

January 07, 2016 | 07:14 pm

മുംബൈ: വിനോദസഞ്ചാരവകുപ്പിന്റെ ഇൻക്രെഡിബിൾ ഇന്ത്യ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡറായി ബിഗ് ബി അമിതാഭ് ബച്ചനെ തെരഞ്ഞെടുത്തു. ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് നിന്ന് അമീർ ഖാനെ മാറ്റിയതിന് പിന്നാലെയാണ് അമിതാഭിനെ ഈ ...

ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടൽ വാങ്ങിയ മുൻ പത്രപ്രവർത്തകൻ പിന്മാറി; മലയാളിയായ എസ് ബാലകൃഷ്ണൻ പിന്മാറിയത് ലേലത്തുക സമാഹരിക്കാൻ കഴിയാത്തതിനാൽ

January 07, 2016 | 07:02 pm

മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ ഹോട്ടൽ വാങ്ങാനുള്ള നീക്കത്തിൽ നിന്നു മലയാളിയായ മുൻ പത്രപ്രവർത്തകൻ എസ് ബാലകൃഷ്ണൻ പിന്മാറി. ലേലത്തുക സമാഹരിക്കാൻ കഴിഞ്ഞില്ലെന്നു കാട്ടിയാണു പിന്മാറുന്ന...

'വായടക്കിയില്ലെങ്കിൽ കൊന്നുകളയും'; അസദുദീൻ ഒവൈസിക്ക് ഐസിസിന്റെ ഭീഷണി; ട്വിറ്ററിൽ ഭീഷണി മുഴക്കിയത് ഐസിസ് വിരുദ്ധ പരാമർശത്തിന്റെ പേരിൽ

January 07, 2016 | 06:17 pm

ഹൈദരാബാദ്: 'വായടക്കിയില്ലെങ്കിൽ കൊന്നുകളയു'മെന്ന് ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൾ മുസ്‌ലിമീൻ നേതാവ് അസാസുദീൻ ഒവൈസിക്ക് ഐസിസിന്റെ ഭീഷണി. ഐസിസ് വിരുദ്ധ പരാമർശത്തിന്റെ പേരിലാണ് ട്വിറ്ററിൽ ഭീഷണി മുഴക്കിയത...

13 കിലോമീറ്റർ സഞ്ചരിക്കാൻ ഗുർദാസ്പുർ എസ്‌പി എടുത്തതു രണ്ടര മണിക്കൂറിൽ കൂടുതൽ; സൽവീന്ദറിനെതിരെ ലൈംഗിക ആരോപണവും; ഭീകരാക്രമണത്തിൽ ജയ്‌ഷെ മുഹമ്മദിന്റെ പങ്ക് അന്വേഷിക്കണമെന്ന് പാക് പ്രധാനമന്ത്രി

January 07, 2016 | 06:03 pm

പത്താൻകോട്ട്: രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിൽ രാജ്യത്തിനു സേവകനാകേണ്ട ഒരു വ്യക്തി തന്നെ ഒത്താശ ചെയ്തു കൊടുത്തുവെന്ന സംശയം ശക്തമാകുന്നു. ഗുർദാസ്പുർ എസ്‌പി സൽവീന്ദർ സിങ്ങിന്റെ മൊഴികൾ ഇഴകീറിയുള്ള ദേശീ...

കഴിഞ്ഞ കൊല്ലം 'രാജ്യത്തെ വെറുക്കപ്പെട്ടവൻ' എന്ന സ്ഥാനം അരവിന്ദ് കെജ്‌രിവാളിന്; തൊട്ടുപിന്നിൽ രാഹുൽ ഗാന്ധിയും; രാജ്യം സ്‌നേഹിച്ചത് സൽമാൻ ഖാനെ: സോഷ്യൽ മീഡിയയിൽ ജനങ്ങളുടെ തെരഞ്ഞെടുപ്പ് ഇങ്ങനെ

January 07, 2016 | 05:16 pm

ന്യൂഡൽഹി: കഴിഞ്ഞ കൊല്ലം രാജ്യം ഏറ്റവും വെറുത്ത വ്യക്തി എന്ന സ്ഥാനം നേടിയത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി തൊട്ടുപിന്നിലുണ്ട്. 'ദ ഗൂഞ്ജ് ഇന്ത്യ ഇൻഡെക്‌സ് 2015: ...

മേട്രൻ വഴക്കു പറഞ്ഞതിന്റെ വിഷമത്തിൽ അമിതമായി ഉറക്കഗുളിക കഴിച്ചു; കോഴഞ്ചേരി മഹിള മന്ദിരത്തിലെ അഞ്ചു വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

January 07, 2016 | 04:51 pm

കോട്ടയം: മേട്രൻ വഴക്കുപറഞ്ഞതിനെ തുടർന്ന് അമിതമായി ഉറക്കഗുളിക കഴിച്ച് അവശനിലയിലായ അഞ്ചു വിദ്യാർത്ഥിനികൾ ആശുപത്രിയിൽ. കോഴഞ്ചേരി മഹിള മന്ദിരത്തിലെ പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെയാണ് കോട്ടയം മെഡിക...

എൻഎസ്എസ് ക്യാമ്പിൽ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറി; ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനെതിരെ കേസ്

January 07, 2016 | 04:45 pm

കോഴഞ്ചേരി: എൻഎസ്എസ് ക്യാമ്പിൽ വച്ച് വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറി എന്ന പരാതിയിൽ അദ്ധ്യാപകനെതിരെ കേസ്. കോഴഞ്ചേരി- പത്തനംതിട്ട റൂട്ടിലെ സ്വകാര്യ മേഖലയിലുള്ള ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് ...

ബാർ കോഴക്കേസിൽ സർക്കാരിനു കോടതിയുടെ തിരിച്ചടി; എക്സൈസ് മന്ത്രി കെ ബാബുവിനെതിരായ അന്വേഷണത്തിൽ എന്തു നടപടി സ്വീകരിച്ചെന്നു ഹൈക്കോടതി; എഫ്‌ഐആർ എടുക്കാത്തതിലും വിമർശനം; ഒരാഴ്ചയ്ക്കുള്ളിൽ വിശദ സത്യവാങ്മൂലം സമർപ്പിക്കാനും ഉത്തരവ്; ത്വരിത അന്വേഷണം തുടങ്ങി

January 07, 2016 | 04:07 pm

കൊച്ചി: ബാർ കോഴക്കേസിൽ സർക്കാരിനു കോടതിയുടെ തിരിച്ചടി. എക്സൈസ് മന്ത്രി കെ ബാബുവിനെതിരായ അന്വേഷണത്തിൽ എന്തു നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി സർക്കാരിനോട് ആരാഞ്ഞു. കേരളാ കോൺഗ്രസ് നേതാവും ധനമന്ത്രിയുമായിര...

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള ഓൺലൈൻ പ്രവേശനം 10ന് തുടങ്ങും; ആദ്യ പ്രവേശനം കിൻഡർ ഗാർഡൻ മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലേക്ക്‌

January 07, 2016 | 03:55 pm

2016-17 അധ്യയന വർഷത്തേക്കുള്ള ഇന്ത്യൻ സ്‌കൂൾ ഓഫ് ഒമാന്റെ ഓൺലൈൻ പ്രവേശനം 10ന് ആരംഭിക്കും. കിൻഡൻ ഗാർഡനുകളിലേക്കും ഒമ്പത് വരെയുള്ള ക്ലാസുകളിലേക്കുമാണ് ഇപ്പോൾ പ്രവേശനം ആരംഭിക്കുന്നത്. ഓൺലൈൻ വഴി നടപ്പിലാക്...

പാസ്റ്റർ അശോകന് ഉപാധികളോടെ ജാമ്യം; വീട്ടിൽ കേറി മർദിച്ചിട്ടും വധശ്രമത്തിനു കേസെടുത്ത പൊലീസിനു കോടതിയുടെ വിമർശനം; വിദഗ്ധ ചികിത്സ നൽകാനും നിർദ്ദേശം

January 07, 2016 | 03:50 pm

തിരുവനന്തപുരം: കൊടിക്കുന്നിൽ സുരേഷ് എംപിയെ മർദിച്ചുവെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത പാസ്റ്റർ അശോകനു ജാമ്യം. നിബന്ധനകളോടെയാണ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 3 അശോകനു ജാമ്യം അനുവദിച്ചത...

ഇൻകാസ് ഫുജൈറ: കെ സി അബൂബക്കർ പ്രസിഡന്റ്, ജോജു മാത്യു സെക്രട്ടറി

January 07, 2016 | 03:34 pm

ഫുജൈറ : ഇന്ത്യൻ നാഷണൽ  കോൺഗ്രസിന്റെ യു എ ഇ  പ്രവാസി സംഘടനയായ  ഇന്ത്യൻ കൽച്ചറൽ ആൻഡ്  ആർട്‌സ്  സൊസൈറ്റി (ഇൻകാസ് )  ഫുജൈറ  എമിരേറ്റ്‌സ്  കമ്മിറ്റി  പ്രസിഡന്റായി  കെ സി അബൂബക്കറിനെയും ജനറൽ സെക്രട്ടറിയായി ...

ന്യൂജേഴ്‌സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ഫാമിലി നൈറ്റ് ആഘോഷം മംഗളമായി

January 07, 2016 | 03:28 pm

ന്യൂജേഴ്‌സി: സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ((St. BasiliosGregorios Orthodox Church)  ദേവാലയത്തിൽ ഫാമിലി നൈറ്റ്, ക്രിസ്മസ് ആഘോഷം വർണാഭമായി. സി.സി. മാത്യൂസ് അച്ചന്റെ പ്രാർത്ഥനയോടെ ആരംഭം കുറ...

Loading...

MNM Recommends

Loading...