1 usd = 70.69 inr 1 gbp = 94.24 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
15
Sunday

ഹർത്താലിന്റെ മറവിൽ സ്വകാര്യസ്വത്തുക്കൾ നശിപ്പിക്കുന്നവർ ഇനി പെടും; ഓർഡിനൻസുമായി സംസ്ഥാന സർക്കാർ; സ്വകാര്യസ്വത്ത് നശിപ്പിക്കൽ വിരുദ്ധ ഓർഡിനൻസ് 2019 പുറപ്പെടുവിക്കാൻ മന്ത്രിസഭ തീരുമാനം; അക്രമത്തിന് നേതൃത്വം കൊടുത്തവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടിയും ഓർഡിനൻസിലൂടെ നടപ്പാക്കും; സ്വകാര്യ വസ്തുക്കൾക്ക് നാശം വരുത്തിയാൽ ഒരു വർഷം മുതൽ അഞ്ചുവർഷം വരെ ശിക്ഷ

January 07, 2019 | 11:11 pm

തിരുവനന്തപുരം: ഹർത്താൽ,ബന്ദ്, വർഗീയ സംഘർഷങ്ങൾ തുടങ്ങിയവയുടെ മറവിൽ സ്വകാര്യസ്വത്തുക്കൾ നശിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ സർക്കാർ.ഇതിനായുള്ള പ്രിവൻഷൻ ഓഫ് ഡാമേജ്ഡ് പ്രൈവറ്റ...

കൊഴിഞ്ഞാംപാറയിൽ വെച്ച് കേരളാ പൊലീസ് കസ്റ്റഡിയിൽ എടുത്തത് ഹിന്ദു മക്കൾ കക്ഷി വനിതാ പ്രവർത്തകരെ; വാവര് പള്ളിയിലേക്ക് കയറാൻ ലക്ഷ്യമിട്ട തീവ്രഹിന്ദു സംഘടനയിലെ 22 യുവതികളെ തമിഴ്‌നാട് പൊലീസ് കരുതൽ തടങ്കലിലാക്കി; പൊലീസ് നീക്കം ചട്ട വിരുദ്ധമെന്ന് ഹിന്ദു മക്കൾ കക്ഷി അധ്യക്ഷൻ അർജ്ജുൻ സമ്പത്ത്; പൊലീസ് എത്ര ശ്രമിച്ചാലും വാവര് പള്ളിയിൽ പ്രവേശിക്കുമെന്നും പള്ളിക്ക് മുന്നിൽ പ്രക്ഷോഭം നടത്തുമെന്നും സമ്പത്തിന്റെ വെല്ലുവിളി

January 07, 2019 | 11:11 pm

ചെന്നൈ: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് എരുമേലി വാവര് പള്ളിയിൽ പ്രവേശിക്കാനായി തീരുമാനമെടുത്ത 22 ഹിന്ദു മക്കൾ കക്ഷി വനിതാ പ്രവർത്തകരെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ കേരളത്തി...

ശബരിമല നിരീക്ഷണ സമിതി റിപ്പോർട്ട് തള്ളി സർക്കാർ; റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് സർക്കാർ ഹൈക്കോടതിയിൽ; യുവതികളെ പ്രവേശിപ്പിക്കുന്നതിനിടെ ഉണ്ടായ അക്രമസംഭവങ്ങളെപ്പറ്റി റിപ്പോർട്ടിൽ പരമാർശമില്ലെന്ന് വിമർശനം

January 07, 2019 | 10:59 pm

കൊച്ചി: ശബരിമലയിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിനെ തള്ളി സർക്കാർ. നിരീക്ഷണ സമിതി റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് സർക്കാർ ഹൈക്കോട...

സ്വയംഭോഗ ചർച്ചയുടെ സെക്കൻഡ് പാർട്ടുമായി അർച്ചനാ കവി; ഇത്തവണ നടി ഞെട്ടിച്ചിരിക്കുന്നത് വീട്ടിലെ ചില സ്വകാര്യ നിമിഷങ്ങൾ പങ്കുവച്ച്; തനിക്കൊരു മകനുണ്ടായാൽ അവനോട് എങ്ങനെ ഇതു സംബന്ധിച്ച് പെരുമാറുമെന്ന് വിശദീകരിച്ച് നടി

January 07, 2019 | 10:36 pm

സ്വയംഭോഗത്തെ കുറിച്ചുള്ള കുറിപ്പെഴുതി ആരാധകരെ ഞെട്ടിച്ച ശേഷം അതിന്റെ രണ്ടാംഭാഗവുമായി എത്തിയിരിക്കുകയാണ് നടി അർച്ചന കവി. ബ്ലോഗിലൂടെയാണ് അർച്ചന സ്വയംഭോഗത്തെക്കുറിച്ച് തന്റെ സുഹൃത്തുക്കളുമായി സംസാരിച്ചതി...

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക സംവരണം പിന്നോക്ക വിഭാഗങ്ങളോടുള്ള അവഗണന; ഭരണഘടന പിന്നോക്ക വിഭഗങ്ങൾക്കാണ് സംവരണം നൽകിയത്; കേന്ദ്രസർക്കാർ തീരുമാനത്തിൽ നിന്നും പിന്മാറണം; സംവരണ മാനദണ്ഡം എന്താണെന്ന് സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്; ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബിജെപി സർക്കാർ നീക്കത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ

January 07, 2019 | 10:29 pm

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ എസ്എൻഡിപി രംഗത്ത്. മുന്നോക്ക വ...

സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് ഹർത്താൽ ആയേക്കും; 48 മണിക്കൂർ പണിമുടക്കിൽ പങ്കെടുക്കുന്നത് ബിഎംഎസ് ഒഴികെയുള്ള 19 തൊഴിലാളി സംഘടനകൾ; കേരളം സ്തംഭിച്ചേക്കും; ഹർത്താലാകില്ലെന്ന് നേതാക്കൾ; ബസ്, ഓട്ടോ, ടാക്‌സി സർവീസുകൾ നിലയ്ക്കും; സർക്കാർ ഓഫീസുകൾ, കടകൾ, സ്‌കൂളുകൾ എന്നിവ തുറക്കും; പാൽ, പത്രം എന്നിവയെയും ശബരിമല തീർത്ഥാടകരെയും വിനോദ സഞ്ചാരികളെയും പണിമുടക്കിൽനിന്നും ഒഴിവാക്കി

January 07, 2019 | 10:05 pm

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ രാജ്യത്തെമ്പാടും നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടു; കൂട്ടുകാരന്റെ മകന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെന്നു പറഞ്ഞു വിശ്വസിപ്പിച്ച് കൊച്ചിയിൽ അപാർട്‌മെന്റിൽ എത്തിച്ചു; വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനം; ജനുവരിയിൽ നടന്ന സംഭവത്തിൽ പ്ലംബറായ യുവാവ് അറസ്റ്റിൽ

January 07, 2019 | 09:45 pm

കൊച്ചി: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ പീഡിപ്പിച്ചെന്ന വാർത്തകൾ നിരവധി പുറത്തുവന്നിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഒരു പീഡന വാർത്ത കൂടി. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺക...

നരേന്ദ്ര ദമോദർ ദാസ് മോദിയായി വിവേക് ഒബ്‌റോയ്; ഒരു നടനെ സംബന്ധിച്ച് മികച്ച 'വേഷമെന്ന്' വിവേക്; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

January 07, 2019 | 09:32 pm

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജീവിത കഥ സിനിമയാകുകയാണ്. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തിൽ നരേന്ദ്ര മോദിയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പിഎം ...

സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാൻ ഓർഡിനൻസ് കൊണ്ടുവരാനുള്ള സിപിഎം തീരുമാനം സ്വാഗതാർഹം; ഇത് വൈകി വന്ന വിവേകമെന്ന് രമേശ് ചെന്നിത്തല

January 07, 2019 | 09:29 pm

തിരുവനന്തപുരം: ഹർത്താലിന്റെയും മറ്റും മറവിൽ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാൻ ഓർഡിനൻസ് കൊണ്ടുവരാനുള്ള മന്ത്രിസഭയുടെ തീരുമാനം സി പി എമ്മിന്റെ വൈകി വന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത...

പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം; അതുൽദാസിനെതിരെ ചുമത്തിയിരിക്കുന്നത് മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം; സംഭവം മനഃപൂർവമല്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റ്

January 07, 2019 | 09:04 pm

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം. മാണിക്കോട് ബ്രാഞ്ച് സെക്രട്ടറി അതുൽദാസിനാണ് ജാമ്യം കിട്ടിയത്. പേരാമ്പ്ര കോടതിയാണ് ജാമ്യം അന...

വാവരു പള്ളിയിൽ പ്രവേശിക്കാനെത്തിയ രണ്ട് തമിഴ് യുവതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു; പാലക്കാട് വഴി എരുമേലിയിലേക്ക് പുറപ്പെട്ട യുവതികളെ കൊഴിഞ്ഞാംപാറയിൽ വെച്ച് പൊലീസ് തടഞ്ഞത് മറ്റൊരു കലാപത്തിനുള്ള ശ്രമമെന്ന വിലയിരുത്തലിനെ തുടർന്ന്; യുവതികൾക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പുരുഷന്മാരും കസ്റ്റഡിയിൽ; ശബരിമലയിൽ യുവതീ പ്രവേശനം ഉണ്ടായതോടെ ഹിന്ദു സ്ത്രീകളുമായി വാവര് പള്ളിയിലേക്ക് ഇരച്ച് കയറുമെന്ന് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്തിന്റെ വെല്ലുവിളി ഗൗരവത്തോടെ കണ്ട് പൊലീസ് നീക്കങ്ങൾ

January 07, 2019 | 08:49 pm

പാലക്കാട്: ശബരിമലയിലെ യുവതീ പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കലാപം നടത്താൻ വിവിധ കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. യുവതി പ്രവേശനം ഉണ്ടായാൽ വാവരു പള്ളിയിൽ വനിതകളു...

തല്ലിയോടിച്ചവരുടെ നേതാവിന് മുന്നിൽ തന്റേടത്തോടെ; ഹർത്താലിൽ മർദ്ദനമേറ്റ ഫോട്ടോഗ്രാഫറിന്റെ വായമൂടി പ്രതിഷേധം വൈറലാകുന്നു; പ്രതിഷേധം കെ സുരേന്ദ്രന്റെ വാർത്താ സമ്മേളനത്തിൽ

January 07, 2019 | 08:40 pm

കൊല്ലം: ശബരിമലയിൽ യുവതികൾ കയറിയതിന് പിന്നാലെ ശബരിമല കർമ്മ സമിതി നടത്തിയ ഹർത്താലിൽ ബിജെപി പ്രവർത്തകർ വ്യാപകമായ അക്രമണമാണ് അഴിച്ചുവിട്ടത്. പലയിടത്തും മാധ്യമ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു....

കുഭമേളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി; മേള കാണാൻ താങ്കൾ തീർച്ചയായും എത്തണം; വാരണാസിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ക്ഷണിച്ച് യുപി മന്ത്രി

January 07, 2019 | 08:29 pm

തിരുവനന്തപുരം: കുംഭമേളക്കായി ഉത്തർപ്രദേശിലെ പ്രയാഗ് രാജ് നഗരിയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഉത്തർപ്രദേശ് കായിക യുവജനക്ഷേമ മന്ത്രി ഡോ. നീൽകണ്ഠ് തിവാരി. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അ...

ഉർജ്ജിത് പട്ടേലിനെ പുകച്ചു പുറത്തു ചാടിച്ച ശേഷം റിസർവ് ബാങ്കിനെ വരുതിയിൽ നിർത്തി കേന്ദ്രസർക്കാർ; കരുതൽ ധനത്തിൽ നിന്നും വിഹിതം കേന്ദ്രസർക്കാറിന് നൽകാൻ ഒരുങ്ങി ആർബിഐ; അടുത്ത മാർച്ചോടെ നാൽപതിനായിരം കോടിയോളം രൂപ കേന്ദ്രസർക്കാറിന് കൈമാറുമെന്ന് റിപ്പോർട്ടുകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ പദ്ധതികൾ നടപ്പിലാക്കാൻ കൈവിട്ട കളിയുമായി മോദിയും കൂട്ടരും

January 07, 2019 | 08:20 pm

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെയും വരുതിയിലാക്കിയ കേന്ദ്രസർക്കാർ കാലിയായ ഖജനാവിലേക്ക് പണം എത്തിക്കാൻ ഒടുവിൽ ഒരുങ്ങുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നു...

MNM Recommends