April 20, 2024+
-
വാൽപാറയിലെത്തിയ കാറിൽ രക്തക്കറ കണ്ടെത്തിയതോടെ തമിഴ്നാട് പൊലീസിന്റെ ചോദ്യം ചെയ്യൽ; മലക്കപ്പാറയിൽ നിന്ന് യാത്ര പോകുമ്പോൾ കാറിലുണ്ടായിരുന്ന പെൺസുഹൃത്തിനെ പിന്നീട് കണ്ടില്ല; മരട് സ്വദേശിയായ യുവതിയെ ആൺസുഹൃത്തുകൊന്ന് കാട്ടിലുപേക്ഷിച്ചത് നാടകീയമായി; പ്രതി കീഴടങ്ങി; മൃതദേഹത്തിനായി സംയുക്ത തിരച്ചിലുമായി കേരള-തമിഴ്നാട് പൊലീസും
January 07, 2020കൊച്ചി: മരട് സ്വദേശിയായ യുവതിയെ കാട്ടിൽ കൊന്നുതള്ളി ആൺ സുഹൃത്ത്. കൊച്ചി മരട് സ്വദേശി ഈവ (21) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഈവയുടെ ആൺ സുഹൃത്ത് സഫർ (26) അറസ്റ്റിലായി. മൃതദേഹം മലക്കപ്പാറയിലെ...
-
നവ്ദീപ് സായ്നിയും ഷാർദുൽ ഠാക്കൂറും അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോൾ ലങ്കൻപടയുടെ വിക്കറ്റുകൾ ഒന്നായി കൊഴിഞ്ഞു; വിജയ ലക്ഷ്യം അനായാസമായതോടെ ടീം ഇന്ത്യക്ക് കാര്യം നിസാരം; ശ്രീലങ്കയെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; ടി-20 പരമ്പരയിൽ മുന്നിൽ
January 07, 2020ഇൻഡോർ: രണ്ടാം ട്വന്റി-20 യിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് കീഴടക്കി ടീം ഇന്ത്യ. ലങ്കൻ പട ഉയർത്തിയ 143 റൺസിന്റെ വിജയ ലക്ഷ്യം എളുപ്പത്തിൽ കണ്ടെത്തിയതോടെ പരമ്പരയിലും മുന്നിലായി. ബൗണ്ടറികൾ ആഘോഷിച്ച് കെ.എൽ.രാ...
-
'മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഒരേസമയം നാലും അഞ്ചും ബാങ്കുകൾ ഉച്ചഭാഷിണിയിലൂടെ മുഴങ്ങുന്ന അവസ്ഥയുണ്ട്; ഇതര സമൂഹങ്ങളിൽ ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച അലോസരമുണ്ടാക്കാൻ ഇത് അവസരം സൃഷടിക്കും'; മതപ്രഭാഷണങ്ങളിലും ഉച്ചഭാഷിണി ഉച്ചത്തിൽ ഉപയോഗിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്നും കേരള ഹജ്ജ കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ ഫൈസി; ഇത്തരം കാര്യങ്ങൾക്ക് മുൻകൈയെടുക്കുമെന്ന് എം.എസ്.എസും; ബാങ്കുവിളി ഏകീകരിക്കാൻ മുസ്ലിം സംഘടനകളുടെ നീക്കം
January 07, 2020കോഴിക്കോട്: ബാങ്കുവിളി ഏകീകരിക്കാൻ മുസ്ലിം സംഘടനകളുടെ നീക്കം. നേരത്തെ ചർച്ച നടത്തി പരാജയപ്പെട്ട ഈ വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്നത് കേരള ഹജ്ജ കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ ഫൈസിയാണ. 'മുസ്ലിം ഭൂരിപക്ഷ...
-
ഗുഡ് ഓൺ യു ദീപിക'; വിദ്യാർത്ഥികളെ പിന്തുണച്ച് ജെഎൻയുവിലെത്തിയ ദീപിക പദുക്കോണിന് അഭിനന്ദനവുമായി ബോളിവുഡ് താരം സ്വര ഭാസ്കർ; നടിതോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് അഭിനന്ദനം അറിയിച്ച് സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റ് ഐഷേ ഘോഷും
January 07, 2020ന്യൂഡൽഹി: ജവഹർലാൽ നെഹ്റു കേന്ദ്ര സർവകലാശാലയിൽ അക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ ദീപിക പദുക്കോണിന് അഭിനന്ദനവുമായി സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റ് ഐഷേ ഘോഷും ബോളിവുഡ് താരം ...
-
നിർഭയ കേസിലെ പ്രതികൾക്ക് മരണ വാറന്റ് പുറപ്പെടുവിച്ചതോടെ ആരാച്ചാരെ തേടി തിഹാർ ജയിൽ അധികൃതർ; നറുക്ക് വീഴാൻ സാധ്യത മീററ്റ് ജയിലിലെ പവൻ ജലാദിന്:' നിർഭയയോട് അവർ കാട്ടിയതുകൊടുംക്രൂരത..ഈ ശിക്ഷ അവർ അർഹിക്കുന്നു; നാലുപേരെയും തൂക്കിലേറ്റണമെന്ന് കോടതി പറഞ്ഞാൽ അതനുസരിക്കും; ഇന്ദിരാഗാന്ധി കൊലപാതകക്കേസിലെ പ്രതികളെ തൂക്കിലേറ്റിയത് മുത്തച്ഛൻ കല്ലുജലാദ്; ആരാച്ചാർമാരുടെ കുടുംബത്തിൽ നിന്ന് വരുന്ന തനിക്ക് ഇത് കടമയെന്നും പവൻ
January 07, 2020ന്യൂഡൽഹി: നിർഭയ കേസിലെ നാലുപ്രതികളെ തൂക്കിലേറ്റാൻ മരണ വാറന്റ് പുറപ്പെടുവിച്ചതോടെ, തിഹാർ ജയിൽ അധികൃതർ ആരാച്ചാരെ തേടിയുള്ള പരക്കംപാച്ചിലിലാണ്. മീററ്റ് ജയിലിലെ ഒരുആരാച്ചാരെയാണ് തിഹാർ ജയിൽ അധികൃതർ ഇതിനായി...
-
ആറുമാസത്തിനകം പ്രതികളെ ശിക്ഷിക്കാൻ സാധിക്കണം; ഇത്തരമൊരു തീരുമാനത്തിന് ഏഴുവർഷം കാത്തിരിക്കേണ്ടി വരരുത്; നിർഭയ വിധിയോട് പ്രതികരിച്ച് കെജ്രിവാൾ
January 07, 2020ഡൽഹി:ആറുമാസത്തിനുള്ളിൽ പ്രതികളെ ശിക്ഷിക്കാൻ സാധിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിർഭയ കേസിൽ പ്രതികളുടെ മരണ വാറന്റ് പുറപ്പെടുവിച്ച ഡൽഹി പട്യാല ഹൗസ് കോടതി വിധിയോട് പ്രതികരിക്കുകയായിരുന്...
-
അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ 85 ഉം രാജ്കോട്ട് സിവിൽ ആശുപത്രിയിൽ 111 ഉം കുഞ്ഞുങ്ങൾ മരിച്ചു; ഒരു മാസത്തിനിടെ ഇത്രയേറെ കുഞ്ഞുങ്ങൾ മരിച്ചതെങ്ങനെ എന്ന ചോദ്യത്തോടു രാജ്കോട്ട് എംഎൽഎ കൂടിയായ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി; രാജസ്ഥാനിലെ ശിശുമരണങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള കോൺഗ്രസ് തന്ത്രമെന്ന് ബി.ജെപി
January 07, 2020ന്യൂഡൽഹി: രാജസ്ഥാനിലെ ശിശുമരണങ്ങൾ ബിജെപി പ്രചാരണ ആയുധം ആക്കുമ്പോൾ, ഗുജറാത്തിലെ ശിശുമരണങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചടിച്ച് കോൺഗ്രസും. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ 85 ഉം രാജ്കോട്ട് സിവിൽ ആശുപത്രിയിൽ 111 ...
-
സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ദീപിക പദുക്കോൺ എത്തിയത് കറുത്ത വസ്ത്രം ധരിച്ച്; വിദ്യാർത്ഥികളോടൊപ്പം 10 മിനുട്ട് ചെലവഴിച്ച അവർ പക്ഷേ സംസാരിക്കാൻ തയാറായില്ല; സന്ദർശനത്തിന് പിന്നാലെ ദീപികയുടെ സിനിമകൾ ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനവുമായി ബിജെപിയും രംഗത്ത്; 'തുകഡേ തുകഡേ' ഗ്യാങ്ങിനും 'അഫ്സൽ ഗ്യാങ്ങിനും' ദീപിക പിന്തുണ ബിജെപി നേതാവ് തജീന്ദർ പാൽ സിങ്; ജെഎൻയുവിൽ വിവാദം കൊഴുക്കുന്നു
January 07, 2020ന്യൂഡൽഹി: സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക പിന്തുണയുമായി ബോളിവുഡ് താരം ദീപിക പദുക്കോൺ ജെഎൻയു സന്ദർശിച്ചു.രാത്രി 7.45ഓടെ യൂനിവേഴസിറ്റിയിലെത്തിയ ദീപിക വിദ്യാർത്ഥികളോടൊപ്പം 10 മിനുട്ട് ചെലവഴിച്ചു. എന്നാൽ,...
-
ഒരുവർഷമായി പൊട്ടിപ്പൊളിഞ്ഞ് കിടന്ന റോഡ് ടാറിങ് പൂർത്തിയാക്കി ഉണങ്ങും മുമ്പേ പിക്കാസുമായെത്തി കൂളായി വെട്ടിപ്പൊളിച്ച് വാട്ടർ അഥോറിറ്റി; പൈപ്പ് ലൈൻ തകരാറിലായെന്ന പേരിൽ റോഡിൽ കുഴിയെടുത്തപ്പോൾ തലയ്ക്ക് കൈവച്ച് നാട്ടുകാർ; ആറ്റിങ്ങൽ - അയിലം റോഡ് ടാറിടും മുമ്പ് കുഴിയെടുക്കരുതായിരുന്നോ എന്ന് ചോദിച്ചപ്പോൾ അറ്റകുറ്റപ്പണി നടത്തി മണ്ണിട്ട് മൂടി ചുവന്ന കൊടി നാട്ടി യുദ്ധപ്രഖ്യാപനവും
January 07, 2020ആറ്റിങ്ങൽ: റോഡ് ടാറിങ്ങ് കഴിഞ്ഞാൽ തൊട്ടു പുറകെ വെട്ടിപ്പോളിക്കുന്ന പരിപാടി വർഷങ്ങളായി കേരളത്തിൽ നടന്നു വരുന്ന സംഭവമാണ്. ബി.എസ്.എൻ.എല്ലും വാട്ടർ അഥോറിറ്റിയുമാണ് ഇതിന് മുൻപന്തിയിൽ നിൽക്കുന്നത്. എന്നാൽ അ...
-
അമേരിക്കൻ സേന നടത്തിയ ഡ്രോൺ ആക്രമത്തിന്റെ ദൃശ്യങ്ങളെന്ന പേരിൽ പ്രചരിക്കുന്നത് വീഡിയോ ഗെയിം ദൃശ്യങ്ങൾ! സത്യമറിയാതെ വീഡിയോ ഷെയർ ചെയ്ത് സോഷ്യൽ മീഡിയ; ഖാസിം സുലൈമാനി വധത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം തകർക്കുന്നു
January 07, 2020ന്യുഡൽഹി: കഴിഞ്ഞ വെള്ളിയാഴ്ച ഇറാഖിലെ ബാഗ്ദാദിൽ അമേരിക്കൻസേന ഡ്രോൺ ആക്രമണം നടത്തിയത്. അക്രമത്തിലെ ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനി ഉൾപ്പടെ ഏഴു പേരെയാണ് വധിച്ചത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ അമേരിക്കൻ...
-
'ശ്വേതാ മോഹന്റെ സ്റ്റേജ് ഷോയ്ക്കിടെ വലിയ തിക്കും തിരക്കും; ആൾക്കൂട്ടത്തെ നിയന്ത്രിച്ച് നിൽക്കുമ്പോഴാണ് ഒരു കൈ ശരീരത്തിലേക്ക് നീണ്ടുവന്നത്; കയ്യിൽ കയറി പിടിച്ച് ഒറ്റവലിക്ക് ആൾക്കൂട്ടത്തിൽ നിന്നും പുറത്തുചാടിച്ച് അവന്റെ ചെകിട് നോക്കി ഒന്ന് കൊടുത്തു': ജോലിക്കിടെ തന്നെ കടന്നുപിടിച്ച യുവാവിനെ കൈകാര്യം ചെയ്ത സിപിഒ നീതു കൃഷ്ണൻ ഇപ്പോൾ തൊടുപുഴക്കാരുടെ ഹീറോയിൻ
January 07, 2020തൊടുപുഴ: ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനിടെ ശരീരത്തിൽ കടന്ന് പിടിച്ച യുവാവിനെ കൈകാര്യം ചെയ്ത വനിതാ പൊലീസുകാരിയുടെ വാർത്ത മാധ്യമങ്ങളിൽ കൂടി അറിഞ്ഞതോടെ നാടൊട്ടുക്കു നിന്നും ആ ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദന പ്ര...
-
എന്റെ മകനോട് ക്ഷമിക്കണം, അവന്റെ ജീവനായി ഞാൻ നിങ്ങളോടു അപേക്ഷിക്കുകയാണ്; കോടതി മുറിയിൽ നിർഭയയുടെ മാതാവിനോട് യാചിച്ച് പ്രതിയുടെ അമ്മ; കണ്ണീർ സാരി തുമ്പിൽ തുടച്ച ശേഷം നിർഭയയുടെ മാതാവിന്റെ മറുപടിയും; കോടതിയെ വികാരഭരിതമാക്കിയ നിമിഷങ്ങൾ ഇങ്ങനെ
January 07, 2020ന്യൂഡൽഹി: ഏഴ് വർഷങ്ങൾക്കിപ്പുറം നിർഭയയുടെ മാതാപിതാക്കൾക്ക് ആശ്വാസമേകിക്കൊണ്ടാണ് അവരെ തേടി നീതി എത്തിയിരിക്കുന്നത്.മുകേഷ് സിങ്, പവൻ ഗുപ്ത, വിനയ് ശർമ്മ, അക്ഷയ് കുമാർ സിങ്, എന്നിവരുൾപ്പെടുന്ന പ്രതികൾക്ക്...
-
'ആത്മീയതയുടെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്; കർഷകരിൽ നിന്ന് പണം പിരിക്കാൻ ആരാണ് നിങ്ങൾക്ക് അനുമതി നിൽകിയത്;' ആത്മീയ ഗുരു ജഗ്ഗി വാസുദേവനെ കുടഞ്ഞ് കർണാടക ഹൈക്കോടതി; കാവേരി നദി പുനരുദ്ധാരണത്തിന് തുടങ്ങിയ 'കാവേരി കോളിങ്' പദ്ധതിക്കായി പിരിച്ച തുക വെളിപ്പെടുത്തണം; സദ്ഗുരുവിന് ആഘാതമായി അഴിമതിക്കേസിന്റെ വിചാരണ
January 07, 2020ബെംഗലുരു: മോദി ഭരണത്തിന്റെ തണലിൽ കോടികളുടെ സാമ്രാജ്യം ഉണ്ടാക്കിയെടുത്ത കോർപ്പറേറ്റ് ആൾദൈവമാണ് സദ്ഗുരുവെന്നപേരിൽ അറിയപ്പെടുന്ന ജഗ്ഗി വാസുദേവ്. കാവേരി നദി പുനരുദ്ധാരണത്തിന് തുടങ്ങിയ 'കാവേരി കോളിങ്' പദ്ധ...
-
ശബരിമലയിലും പമ്പയിലും നിലയ്ക്കലും പൂജാസാധനങ്ങൾ എത്തിക്കുന്ന ജോലി ചുമട്ടുതൊഴിലാളി യൂണിയനുകളെ ഏൽപിക്കാൻ കരുനീക്കവുമായി ദേവസ്വം ബോർഡിലെയും സിഐടിയുവിലെയും ഉന്നതർ; തൊഴിലാളി സോൺ രൂപീകരിക്കാനുള്ള ശ്രമം ഹൈക്കോടതി വിധി മറികടന്ന്; യൂണിയനും തൊഴിൽ തർക്കവുമായാൽ ചരക്ക് നീക്കം സ്തംഭിക്കുമെന്ന ആശങ്കയോടെ ഭക്തജനസംഘടനകൾ
January 07, 2020ശബരിമല: ചട്ടങ്ങൾ മറികടന്ന് ശബരിമലയിലും തൊഴിലാളി യൂണിയനുകൾ പിടിമുറുക്കാൻ ഒരുങ്ങിയതോടെ ദേവസ്വം ഉദ്യോഗസ്ഥർക്കും ഭക്തജന സംഘടനകൾക്ക് ആശങ്ക. കോടതി വിധി മറികടന്ന് ശബരിമല, പമ്പ, നിലയ്ക്കൽ ക്ഷേത്രങ്ങളിലേക്കുള...
-
സിഐടിയുവും ഐഎൻടിയുസിയും അടക്കമുള്ള 25 ട്രേഡ് യൂണിയനുകൾ ഒറ്റക്കെട്ടായി രംഗത്ത്; കെഎസ്ആർടിസി-സ്വകാര്യ ബസ് ജീവനക്കാൻ പണിമുടക്കുന്നതോടെ പൊതുഗതാഗതം നിശ്ചലമാകും; ശബരിമല തീർത്ഥാടകരെ ഒഴിവാക്കി; സർക്കാർ ഓഫീസുകളും കടകമ്പോളങ്ങളും അടഞ്ഞു കിടക്കും; സർവകലാശാലകൾ പരീക്ഷ മാറ്റി; സഹകരിക്കില്ലെന്ന് പറയുന്നത് ബിഎംഎസും വ്യാപാരി വ്യവസായി എകോപന സമിതിയും മാത്രം; ദേശീയ പണിമുടക്ക് കേരളത്തിൽ ഫലത്തിൽ ബന്ദാവും
January 07, 2020തിരുവനന്തപുരം: മോദി സർക്കാറിന്റെ ജനവിദ്ധ നയങ്ങൾക്കെതിരെ സിഐടിയുവും ഐൻടിയുസിയും അടക്കമുള്ള 25 ട്രേഡ്യൂണിയനുകളുടെ സംയുക്ത നേതൃത്വത്തിൽ ഇന്ന് അർധരാത്രി മുതൽ നാളെ രാത്രി 12 വരെ നടക്കുന്ന 24 മണിക്കുർ പൊതു ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം