1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
23
Sunday

ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകാനാവില്ലെന്ന അരുൺ ജെയ്റ്റ്‌ലിയുടെ പ്രസ്താവനക്ക് പിന്നാലെ കടുത്ത തീരുമാനമെടുത്ത് ടിഡിപി; പാർട്ടിയുടെ മന്ത്രിമാർ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് നാളെ രാജിവെക്കും; തെലുങ്കുദേശം പാർട്ടി എൻഡിഎ മുന്നണി വിട്ടേക്കുമെന്ന് സൂചന; കേന്ദ്രം വഞ്ചിച്ചെന്നും ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

March 07, 2018 | 10:58 pm

ഹൈദരാബാദ്: തെലുങ്കുദേശം പാർട്ടി എൻഡിഎ മുന്നണി വിട്ടേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യം കേന്ദ്രസർക്കാർ തള്ളിയതിനെ തുടർന്നാണിത്. ടി.ഡി.പി മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ....

ഒടുവിൽ അച്ഛന്റെയും മകന്റെയും യുദ്ധം ഫലം കണ്ടു; ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക്; തുഷാർ മത്സരിക്കുന്നത് ഉത്തർപ്രദേശിൽ നിന്നും; അടുത്തയാഴ്ച തന്നെ നാമനിർദേശ പത്രിക നൽകുമെന്ന് സൂചന; കേരളത്തിലെ എൻഡിഎ ഘടകകക്ഷികൾക്കും ഡയറക്ടർ ബോർഡുകളിൽ പങ്കാളിത്തം

March 07, 2018 | 10:16 pm

തിരുവനന്തപുരം: ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നൽകാൻ ബിജെപി തീരുമാനമെടുത്തു. ഉത്തർപ്രദേശിൽനിന്നാകും തുഷാർ മൽസരിക്കുക. അടുത്തയാഴ്ച തന്നെ നാമനിർദ്ദേശപത്രിക നൽകുമെന്നാണ് സൂചന. വ...

അതിർത്തി തർക്കം വളർന്ന് വൻദുരന്തമായി; ചീമേനിയിൽ തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അദ്ധ്യാപകൻ മരണത്തിന് കീഴടങ്ങി; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

March 07, 2018 | 09:51 pm

കാസർകോഡ്: തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായ അദ്ധ്യാപകൻ മരിച്ചു. ചീമേനി നാലിലാം കണ്ടം ഗവൺമെന്റ് യു.പി. സ്‌ക്കൂൾ അദ്ധ്യാപകനായ ആലംതട്ടയിലെ സി.രമേശനാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മര...

വിദ്യാർത്ഥികളെ പുറത്ത് നിർത്തുന്ന സ്വകാര്യ ബസുകാർ പെർമിറ്റ് പോകാതെ സൂക്ഷിച്ചോ; കൺസഷൻ എടുക്കുന്ന വിദ്യാർത്ഥികളെ ബസ് പുറപ്പെടും വരെ പുറത്ത് നിർത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു; ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസൻസ് കസ്റ്റഡിയിൽ; ബസിന്റെ പെർമിറ്റ് റദ്ധ് ചെയ്യാനും സാധ്യത

March 07, 2018 | 09:36 pm

പാലക്കാട്: കൺസഷൻ എടുക്കുന്ന വിദ്യാർത്ഥികളെ ബസ് പുറപ്പെടും വരെ പുറത്ത് നിർത്തിയ സ്വകാര്യ ബസിനും ജീവനക്കാർക്കും പണി കിട്ടി. മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ബസിന്റെ പെർമിറ്റും ജീവനക്കാരുടെ ലൈസൻസും റദ്...

വഴിപിരിയുമെന്ന ടിഡിപിയുടെ ഭീഷണി ഏറ്റു; ആന്ധ്രയ്ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നൽകാൻ കേന്ദ്ര സർക്കാർ തയ്യാർ; പ്രത്യേക പദവി ചോദിക്കരുതെന്നും അരുൺ ജെയ്റ്റ്‌ലി

March 07, 2018 | 09:30 pm

ന്യൂഡൽഹി: ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിൽ നിന്ന് വഴിപിരിയുമെന്ന ടിഡിപിയുടെ ഭീഷണി ഫലിച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പദവിയില്ലെങ്കിലും പ്രത്യേക പാക്കേജ് നൽകാൻ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്...

ടെസ്റ്റിൽ നിന്ന് വിരമിച്ചതോടെ മുൻ ഇന്ത്യൻ നായകന്റെ വില ഇടിഞ്ഞു; കോഹ്ലിയടക്കം അഞ്ച് പേർക്ക് എപ്ലസ് കിട്ടിയപ്പോൾ ധോണിക്ക് എ മാത്രം; ഭാര്യയുടെ ആരോപണകുരുക്കിൽ പെട്ട മുഹമ്മദ് ഷമിക്ക് ഗ്രേഡുമില്ല

March 07, 2018 | 08:52 pm

മുംബൈ: ബിസിസിഐ വാർഷിക കരാറിൽ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയെയും, ആർ.അശ്വിനെയും തരംതാഴ്‌ത്തി. എ പ്ലസ് കാറ്റഗറിയിൽനിന്നും 'എ'ഗ്രേഡിലേക്കാണ് ധോണിയെയും അശ്വിനെയും തരംതാഴ്‌ത്തിയത്. പുതുതായി സൃഷ്ടിച്ച 'എ പ്ലസ്...

കൊട്ടക്കാമ്പൂരിലെ ഭൂമി ലഭിച്ചത് നിയപരമായി തന്നെ; ഇടുക്കി എംപി ജോയ്‌സ് ജോർജിന് ക്ലീൻ ചിറ്റ് നൽകി മൂന്നാർ ഡിവൈഎസ്‌പിയുടെ റിപ്പോർട്ട്; കൂടുതൽ രേഖകൾ കണ്ടെത്താനാകാത്തതിനാൽ കേസ് അവസാനിപ്പിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ

March 07, 2018 | 07:46 pm

ഇടുക്കി: കൊട്ടക്കാമ്പൂർ ഭൂമിയിടപാടിൽ ഇടുക്കി എംപി ജോയ്‌സ് ജോർജിന് ക്ലീൻ ചിറ്റ്. മൂന്നാർ ഡിവൈഎസ്‌പി തൊടുപുഴ കോടതിയിൽ റിപ്പോർട്ട് നൽകി. കൂടുതൽ രേഖകൾ കണ്ടെത്താനാകാത്തതിനാൽ കേസ് അവസാനിപ്പിക്കണമെന്ന് അന്വേ...

ആലയ്ക്കുള്ളിലെ പെട്ടിയിൽ തോക്കുകൾ സൂക്ഷിച്ചത് ആർക്കുവേണ്ടി? അടിമാലിയിൽ തോക്കും സാമഗ്രികളുമായി പിടികൂടിയ ഇരുമ്പുപണിക്കാരന്റെ മൊഴിയിൽ സംശയം തീരാതെ പൊലീസ്; കമ്പിലൈൻ സ്വദേശിയെ പിടികൂടിയത് വീട്ടിൽ തോക്ക് നിർമ്മാണത്തിനിടെ

March 07, 2018 | 07:40 pm

അടിമാലി : തോക്ക് നിർമ്മാണത്തിലേർപ്പെട്ടിരുന്ന ഇരുമ്പ് പണിക്കാരനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.ഇയാളുടെ പക്കൽ നിന്നും ഒരു നാടൻ തോക്കും തോട്ട തോക്കും റിവോൾവറും തോക്ക് നിർമ്മാണത്തിനുപയോഗിക്കുന്ന സാമഗ്രി...

നിക്ഷേപകരെ വലവീശിപ്പിടിച്ച് കോടികൾ തട്ടി മുങ്ങിയവരിൽ ഒരാൾ കൂടി പിടിയിൽ; 50 കോടിയുടെ തട്ടിപ്പിൽ അറസ്റ്റിലായത് കമ്പനി ഡയറക്ടർ; ഇടനിലക്കാർ അടക്കം 17 പ്രതികളുള്ള കേസിൽ ഇതുവരെ കുടുങ്ങിയത് മൂന്ന് പേർ മാത്രം; രണ്ടുവർഷം മുമ്പ് അരങ്ങേറിയ തിരൂർ തുഞ്ചത്ത് ജൂവലേഴ്‌സ് തട്ടിപ്പിനിരയായ സ്ത്രീകൾ അടക്കമുള്ളവർ പണം എന്നുതിരികെ കിട്ടുമെന്നറിയാതെ നെട്ടോട്ടത്തിൽ

March 07, 2018 | 07:22 pm

മലപ്പുറം: തുഞ്ചത്ത് ജൂവലേഴ്‌സ് നിക്ഷേപ തട്ടിപ്പ് കേസിൽ ഡയറക്ടർ അറസ്റ്റിൽ. താനൂർ ഒഴൂർ ഓണക്കാട് സ്വദേശി തിരുവങ്ങാട് സനൽ (33) ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ തിരൂർ എസ്.ഐ സുമേഷ് സുധാകരന്റെ...

'സിപിഎം നേതാക്കൾ പ്രതികളായ കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന സർക്കാർ വാദം അണികൾ മാത്രമേ വിശ്വസിക്കൂ; നിയമസഭയിൽ പോലും കള്ളം പറയുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യം'; മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കുമ്മനം രാജശേഖരൻ

March 07, 2018 | 07:02 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ശുഹൈബ് വധവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്നു വീണ്ടും രൂക്ഷവിമർശനമാണ് പൊലീസിനും ആഭ്യന...

വയോധികയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ വിചാരണ നേരിടുന്നയാൾ മുമ്പ് പീഡിപ്പിച്ച മറ്റൊരു 77കാരിയെ വീണ്ടും പീഡിപ്പിക്കാൻ സാഹചര്യം ഒരുക്കിയതിന്റെ ഉത്തരവാദി സർക്കാരും പൊലീസും തന്നെ; സബീറുമാർ അവതരിക്കാതിരിക്കാൻ പിണറായി വിജയൻ ഇടപെടുമോ? ഇൻസ്റ്റന്റ് റെസ്‌പോൺസ്

March 07, 2018 | 06:49 pm

തിരുവനന്തപുരം: വയോധികയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ സബീറിനക്കുറിച്ച് പ്രധാനമായും രണ്ട് കാര്യങ്ങളാണുള്ളത്. ഒന്ന് ഈ വയോധികയെ ബലാത്സംഗം ചെയ്ത കേസിൽ സബീർ മൂന്ന് വർഷം മുൻപ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ...

രോഗികളുടെ ജീവൻ വച്ച് പന്താടാൻ ആരാണ് ഇവർക്ക് അനുമതി നൽകിയത്? ആഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞ രോഗിയെ നോക്കാൻ വിദഗ്ധ നഴ്‌സുമാരെ കണികാണാനില്ല; രോഗം വഷളായപ്പോൾ ലക്ഷത്തോളം തുകയും വാങ്ങി പൊടിതട്ടി മറ്റാശുപത്രിയിലേക്ക് റഫറൻസ്; ഒടുവിൽ രോഗി മരിച്ചപ്പോൾ നഷ്ടം ബന്ധുക്കൾക്ക് മാത്രം; നഴ്‌സുമാരുടെ സമരം നടക്കുന്ന ചേർത്തല കെവി എം ആശുപത്രി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് പരാതി

March 07, 2018 | 06:45 pm

ചേർത്തല: മൾട്ടി സ്‌പെഷ്യാലിറ്റി സ്വകാര്യ ആശുപത്രിയായിട്ടും വിദഗ്ധ നഴ്‌സുമാരില്ലാത്തതുകൊണ്ട് മതിയായ ചികിൽസ കിട്ടാതെ രോഗി മരിക്കുക. കഴിഞ്ഞ ദിവസം കേരളത്തിലെ ഒരുസ്വകാര്യ ആശുപത്രിയിൽ സംഭവിച്ചതാണിത്.നഴ്‌സുമ...

കൊലയാളി സംഘത്തിൽ പെട്ട ആകാശുമായുള്ള അടുത്ത സൗഹൃദം.. കൊല നടന്ന ദിവസത്തെ ഫോൺ വിളികൾ.. ജില്ലാ നേതൃത്വത്തിന് പങ്കെന്ന ഷുഹൈബിന്റെ പിതാവിന്റെ മൊഴി; കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പി ജയരാജനെ കുടുക്കാൻ പോന്ന പ്രധാനപ്പെട്ട കാര്യങ്ങൾ; മോദിയാണ് സിബിഐ ഭരിക്കുന്നതെന്ന് കോടിയേരിയുടെ വാക്കുകളും വിരട്ടാൻ നോക്കേണ്ടെന്ന ജയരാജന്റെ വാക്കും ജില്ലാ സെക്രട്ടറിയുടെ കസ്റ്റഡി ഭയന്നുള്ള മുൻകൂർ ജാമ്യമോ?

March 07, 2018 | 06:34 pm

തിരുവനന്തപുരം: കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെ പി ജയരാജൻ കുടുങ്ങുമോ എന്ന ചർച്ച സജീവമായി. ഇപ്പോൾ തന്നെ സിപിഎമ്മിനെ പ്രതിക്കൂട്ടില്ലാകും വി...

നീറ്റടക്കമുള്ള ദേശീയ മത്സരപരീക്ഷകൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീം കോടതി; സിബിഎസ്ഇ വെബ്‌സൈറ്റിലൂടെ വിജ്ഞാപനം ചെയ്യാനും ഉത്തരവ്

March 07, 2018 | 06:23 pm

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി ടെസ്റ്റിനു (നീറ്റ്) ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീം കോടതി. നീറ്റടക്കമുള്ള മറ്റ് ദേശീയ മത്സര പരീക്ഷകൾക്കും ആധാർ നിർബന്ധമാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നീറ്റ് പര...

'നിരവധി സിബിഐ അന്വേഷണങ്ങൾ നേരിട്ട പാർട്ടിയാണ് സിപിഎം; അതുകൊണ്ട് ആ പേരുപറഞ്ഞ് സിപിഎമ്മിനെ പേടിപ്പിക്കാമെന്ന് ആരും വിചാരിക്കരുത്'; ശുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

March 07, 2018 | 06:16 pm

തിരുവനന്തപുരം: ശുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണത്തെ സിപിഎം ഭയക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസിലെ കോടതി നിരീക്ഷണങ്ങൾ സംബന്ധിച്ച് പരിശോധിച്ച ശേഷം ഉപരികോടതിയെ സമീപിക്കണോ...

MNM Recommends

Loading...