1 usd = 76.23 inr 1 gbp = 94.60 inr 1 eur = 83.44 inr 1 aed = 20.75 inr 1 sar = 20.26 inr 1 kwd = 243.58 inr

Apr / 2020
02
Thursday

'രാജ്യത്തെ ദളിതർക്കായി ബിജെപി സർക്കാർ ഒന്നും ചെയ്തിട്ടില്ല'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതികളുമായി മൂന്ന് ബിജെപി എംപിമാർ രംഗത്ത്; ദളിത് വിഭാഗങ്ങളുടെ് എതിർപ്പ് പരിഹരിക്കാൻ എംപിമാരെ നിയോഗിച്ച കേന്ദ്രസർക്കാർ

April 07, 2018 | 10:43 pm

ന്യൂഡൽഹി: രാജ്യത്തെ ദളിതർക്കായി ബിജെപി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന ഗുരുതര ആരോപണവുമായി മൂന്ന് ബിജെപി എംപിമാർ രംഗത്ത്. രാജ്യത്താകെ ദളിത് പ്രക്ഷോഭം അലയടിക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക...

ക്രിക്കറ്റ് പൂരത്തിന് തിരിതെളിഞ്ഞു; ഐപിഎൽ പതിനൊന്നാം സീസണ് വാംഖഡെയിൽ പ്രൗഢ ഗംഭീരമായ തുടക്കം; ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും മടങ്ങിയെത്തിയതോടെ ഐപിഎല്ലിൽ ഇത്തവണ മാറ്റുരക്കുക എട്ടു ടീമുകൾ

April 07, 2018 | 10:09 pm

മുംബൈ: ഐപിഎൽ പതിനൊന്നാം സീസണ് വാംഖഡെയിൽ പ്രൗഢ ഗംഭീരമായ തുടക്കം. ബോളിവുഡ് താരങ്ങളുടെ നൃത്തചുവടുകളുടെ അകമ്പടിയോടെയാണ് ക്രിക്കറ്റ് പൂരത്തിന് കൊടിയേറിയത്. ബോളിവുഡ് യുവതാരം വരുൺ ധവാനും, ഡാൻസിങ് ഇതിഹാസം പ്ര...

'മോദിയെ അധികാരത്തിൽ നിന്നും പുറത്താക്കുക എന്നതാണ് കോൺഗ്രസ്സിന്റെ ലക്ഷ്യം; ആര് വിചാരിച്ചാലും മോദിയേയും ബിജെപിയേയും ഇനി രക്ഷിക്കാനാവില്ലെന്നും എ.കെ ആന്റണി; എം.എം ഹസ്സൻ നയിക്കുന്ന ജനമോചന യാത്രക്ക് കാസർകോഡ് തുടക്കം; എ.കെ ആന്റണി പതാക കൈമാറി

April 07, 2018 | 09:48 pm

കാസർഗോഡ്: മതേതര കക്ഷികളെയെല്ലാം ഒന്നിപ്പിച്ചു കൊണ്ട് നരേന്ദ്ര മോദിയെ പുറത്താക്കാനുള്ള ശംഖനാദം ദേശീയ തലത്തിൽ ഉയർന്നു കഴിഞ്ഞതായി കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. കാസർഗോഡ് ചെർക്കളയിൽ കെപിസിസ...

കർണാടകയിൽ ബിജെപിക്കു വൻ തിരിച്ചടി; കോൺഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും പിന്തുണ പ്രഖ്യാപിച്ച് ലിംഗായത്ത് വിഭാഗം; നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആശങ്കയിൽ ബിജെപി

April 07, 2018 | 09:14 pm

ബംഗളുരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ബിജെപിക്കു വൻ തിരിച്ചടി. ലിംഗായത്ത് വിഭാഗത്തിലെ 30 പ്രമുഖ ഗുരുക്കന്മാർ കോൺഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും പിന്തുണ പ്രഖ്യാപിച്ചു. ലിംഗായത...

ജയിൽ മോചിതനായ സൽമാൻ മുംബൈയിലെത്തി; ആർപ്പുവിളികളും ആഘോഷവുമായി ആരാധകർ; മുംബൈ സിനിമാലോകം ഹാപ്പി ആകുമ്പോഴും കേസുകളിൽ രക്ഷപ്പെട്ട് സൂപ്പർസ്റ്റാർ പുറത്തിറങ്ങുന്നത് ചർച്ചയാക്കി മറുപക്ഷം

April 07, 2018 | 08:43 pm

ജയ്പുർ: ശിക്ഷിക്കപ്പെട്ട് ജയിലിലായ ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാൻ ജയിൽ മോചിതനായി. മുംബൈയിലെത്തിയ ഖാനെ സ്വീകരിക്കാൻ നൂറുകണക്കിന് ആരാധകർ തടിച്ചുകൂടി. താരങ്ങൾ എപ്പോഴും ആരാധനാ പാത്രങ്ങളാണ്. അവർ ചെയ്യുന...

ജർമനിയിൽ കാർ ജനക്കൂട്ടത്തിന് ഇടയിലേക്ക് ഇടിച്ചുകയറ്റി; നിരവധി പേർ മരിച്ചതായി റിപ്പോർട്ട്; ഭീകരാക്രമണമെന്ന് സംശയം

April 07, 2018 | 08:31 pm

മൺസ്റ്റർ: പടിഞ്ഞാറൻ ജർമ്മനിയിലെ മൺസ്റ്ററിൽ ഭീകരാക്രമണമെന്ന് സംശയം. ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ചുകയറ്റിയതോടെ നിരവധിപേർ കൊല്ലപ്പെട്ടുവെന്ന് മാധ്യമങ്ങ്ൾ റിപ്പോർട്ട് ചെയ്യുന്നു. ഐസ് രീതിയിൽ വാഹനമോട...

വിവാഹ വീട്ടിൽ വച്ച് നിനക്കാരു പെണ്ണ് തരുമെന്ന് ചോദിച്ചത് വൈരാഗ്യത്തിന് കാരണമായി; ആത്മഹത്യ ചെയത ഗൃഹനാഥന്റെ മകനെ തരം കിട്ടുമ്പോഴൊക്കെ ഒന്നാം പ്രതി മർദ്ദിച്ചിരുന്നു; ഇത് ചോദ്യം ചെയ്തത് സംഘം ചേർന്ന് വീടാക്രമിക്കാൻ കാരണമായി; പ്രതികൾ ദേവസ്വം പാടത്തെ സ്ഥിരം തലവേദനയെന്ന് നാട്ടുകാർ

April 07, 2018 | 07:50 pm

കൊച്ചി: വിവാഹ വീട്ടിൽ വച്ച് അടിയും കേസുമായി നടക്കുന്ന നിനക്ക് എങ്ങനെ പെണ്ണ് കിട്ടും എന്ന ചോദ്യം ആത്മഹത്യ ചെയ്ത വരാപ്പുഴ ദേവസ്വം പാടം വാസുദേവന്റെ മകൻ ചോദിച്ച നാൾ മുതലാണ് ഗുണ്ടാ സംഘത്തലവൻ വിപിന് ശത്രുത ...

ഞങ്ങളെ കൊന്നിട്ട് ഭൂമി സർക്കാർ തിരിച്ചു പിടിക്കട്ടെ...: ചെങ്കല്ല് വെട്ടിയ അഞ്ചുസെന്റ് കുഴിയാണ് മുൻ സർക്കാർ തന്നത്; കുഴി നികത്തി വീടുവച്ചത് ലോഡുകണക്കിന് മണ്ണിട്ട്; അങ്ങനെ കെട്ടിപ്പൊക്കിയ സ്വന്തം വീടെന്ന സ്വപ്‌നം തകർക്കാനാണ് ശ്രമം; ഭൂമി തിരിച്ചുപിടിക്കാൻ പിണറായി സർക്കാർ ചെയ്യുന്നത് പ്രതികാര നടപടിയെന്ന് മറുനാടനോട് പാർട്ടി ഗ്രാമത്തിലെ ചിത്രലേഖ

April 07, 2018 | 07:46 pm

കണ്ണൂർ: തന്നേയും കുടുംബത്തേയും ജീവനോടെ സ്വന്തം ഭൂമിയിൽ നിന്ന് ആട്ടിയിറക്കാൻ ആരേയും അനുവദിക്കില്ലെന്ന് ചിത്രലേഖ. ഞങ്ങളുടെ വിയർപ്പും ചോരയും കൊണ്ടാണ് പണി പൂർത്തിയാവാത്ത ഈ വീട് ഇങ്ങിനെയെങ്കിലും കെട്ടിപ്പൊ...

കണ്ണൂർ, കരുണ മെഡിക്കൽ ബില്ലിന് സഭയിൽ കൈപൊക്കിയതിനെ ചൊല്ലി തമ്മിൽത്തല്ലി കോൺഗ്രസ്; ബൽറാമിനെ പിന്തുണച്ച് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളും ഭൂരിഭാഗം പ്രവർത്തകരും; തൃത്താല എംഎൽഎയെ വിമർശിച്ച ശബരിനാഥനും റോജി എം ജോണിനും ഫേസ്‌ബുക്കിൽ പൊങ്കാല; ജനപക്ഷത്ത് നിന്ന നേതാവിന് കിട്ടുന്ന ജനപിന്തുണയിൽ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് ഒറ്റക്കെട്ടായി സോഷ്യൽ മീഡിയ

April 07, 2018 | 07:25 pm

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ ബില്ലിന് പിന്തുണ നൽകിയതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം. തർക്കം പിന്നീട് സൈബർ പോരിലേക്കും നീങ്ങി. ബൽറാമിന്റെ നിലപാടിനെ വിമർശിച്ച കെഎസ് ശബരീനാഥൻ എംഎൽഎയ്ക്കും റോജി...

കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്യാനെത്തിയ യുവാവിനെ തലയ്ക്കടിച്ചു കൊന്നു

April 07, 2018 | 06:39 pm

കോട്ടയം: കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്യാനെത്തിയ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. കോട്ടയം പള്ളിക്കത്തോട് മൈലാടിക്കരപാറയ്ക്കൽ ഉല്ലാസ് (31) ആണ് മരിച്ചത്. കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്ത ഉല്ലാസിനെ തലയ്ക്കടിച്ച് ...

ആവശ്യപ്പെട്ട റേഷൻ നൽകിയില്ല; റേഷൻ കുറച്ച് നൽകിയത് ചോദ്യം ചെയ്ത 75രകാരിയെ റേഷൻ കട ഉടമ തല്ലിക്കൊന്നു

April 07, 2018 | 06:32 pm

മുസ്സാഫർനഗർ: കുറഞ്ഞ റേഷൻ നൽകിയത് ചോദ്യം ചെയ്ത 75കാരിയെ റേഷൻ കടയുടമ തല്ലിക്കൊന്നു. 75കാരിയായ ആസി എന്ന വൃദ്ധയെ ആണ് കടയുടമ നസീർ തല്ലിക്കൊന്നത്. മുസ്സാഫർനഗറിൽ വെള്ളിയാഴ്‌ച്ച വൈകുന്നേരമാണ് സംഭവം. റേഷൻ കടയി...

വെള്ളമില്ലാത്ത സ്വിമ്മിങ് പൂളിൽ വീണുകിടക്കുന്ന നിലയിൽ കണ്ട യുവാവ് കൊല്ലപ്പെട്ടതോ എന്ന അന്വേഷണവുമായി പൊലീസ്; മരണം ആന്തരിക രക്തസ്രാവം മൂലമെന്നും വാരിയെല്ലുകൾ ഒടിഞ്ഞിരുന്നെന്നും പ്രാഥമിക റിപ്പോർട്ട്; വാടകയ്‌ക്കെടുത്ത ഗസ്റ്റ്ഹൗസിൽ മദ്യപാന ആഘോഷത്തിനിടെ ശക്തമായ വീഴ്ച ജിഷ്ണുവിന്റെ ജീവനെടുത്തെന്ന് സൂചന; കശപിശയെ തുടർന്ന് യുവാവിനെ തള്ളിയിട്ടോ എന്ന് സംശയം

April 07, 2018 | 06:17 pm

കോതമംഗലം: അങ്ങാടി മർച്ചന്റ്‌സ് ഗസ്റ്റ് ഹൗസിന്റെ വെള്ളമില്ലാത്ത സ്വിമ്മിങ് പൂളിൽ വീണ ജിഷ്ണു മരിച്ചത് ആന്തരിക രക്തസ്രാവം മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വാരിയെല്ലിന് പൊട്ടലേറ്റതായും മൂവ...

പേരിനൊപ്പം നാട്ടിലെ പ്രശസ്ത കലാസ്ഥാപനത്തിന്റെ പേര് ചേർത്ത് കുവൈറ്റിലെ മലയാളി കുട്ടികൾക്ക് ചിത്ര രചനാ ക്ലാസ്‌ എടുത്തിരുന്ന സാംസ്കാരിക നായകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി; ഗുരുവാത്സല്യത്തോടെയുള്ള ചുംബനം എന്നു പറഞ്ഞു രക്ഷപ്പെടാനുള്ള നീക്കം പൊളിഞ്ഞത് നിരവധി കുട്ടികൾ രംഗത്ത് വന്നപ്പോൾ: ആരും പരാതി കൊടുക്കാനില്ലാതെ വന്നപ്പോൾ നിർബന്ധിച്ച് നാട്ടിലേക്ക് കടത്തി: സോഷ്യൽ മീഡിയയിൽ വൻ വിവാദം കുറിച്ച് നാടുകടത്തൽ

April 07, 2018 | 05:58 pm

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാസംക്കാരിക രംഗത്തെ പ്രശസ്തനും ചിത്രകലാ ആധ്യാപകനുമായ മലയാളിക്കെതിരെ പീഡനാരോപണം. സ്വന്തം പേരിനൊപ്പം നാട്ടിലെ പ്രശസ്ത കലാസ്ഥാപനത്തിന്റെ പേര് ചേർത്ത് ചിത്രകലാസ്ഥാപനം നടത്തിയിര...

MNM Recommends

Loading...