May 13, 2024+
-
രണ്ടുതലമുറകളുടെ പ്രണയത്തിന്റെ വേറിട്ട ശൈലികൾ പ്രമേയമാക്കി ലൗ എഫ് എം വരവായ്; ഗൃഹാതുരഓർമയായി മാറിയ 'റേഡിയോ'യും ചിത്രത്തിൽ ഒരുകഥാപാത്രം; നവാഗതനായ ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്ത ചിത്രത്തിൽ അപ്പാനി ശരത്തും ടിറ്റോ വിൽസണും നായകരാകുന്നു.
April 07, 2019കൊച്ചി: രണ്ട് തലമുറകളുടെ പ്രണയം പ്രമേയമാക്കി നവാഗത സംവിധായകൻ ശ്രീദേവ് കപ്പൂർ അപ്പാനി ശരത്തിനെ കേന്ദ്രകഥാപാത്രമായി ഒരുക്കുന്ന ലൗ എഫ് എം ചിത്രീകരണം പൂർത്തിയായി. വ്യത്യസ്തമായ പ്രണയാനുഭവം ഇതിവൃത്തമായി വരു...
-
വയനാട്ടിൽ വിനോദയാത്രയ്ക്ക് പോയി വരവേ വഴിയിൽ കാത്തിരുന്നത് ദുരന്തം: പൊലിഞ്ഞത് അഞ്ചുയുവാക്കളുടെ ജീവൻ; അപകടം തൊടുപുഴ-പാലാ റോഡിൽ കാർ മതിലിലേക്ക് ഇടിച്ചുകയറി; ഗുരുതരമായി പരുക്കേറ്റ ഒരാൾ കോട്ടയം മെഡിക്കൽ കോളേജിൽ; അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ
April 07, 2019കോട്ടയം: പാലാ-തൊടുപുഴ റൂട്ടിൽ മാനത്തൂരിനു സമീപം കാർ കടയിലേക്ക് ഇടിച്ചു കയറി അഞ്ചുപേർ മരിച്ചു. ഒരാൾക്കു ഗുരുതര പരിക്ക്. മാനത്തൂർ പള്ളിക്കു സമീപം പച്ചക്കറി കടയിലേക്കാണ് കാർ നിയന്ത്രണം വിട്ടു ഇടിച്ചു കയറ...
-
ആളെത്താതെ മൈതാനത്ത് ഒഴിഞ്ഞു കിടന്ന കസേരകളുടെ ചിത്രമെടുത്തു; തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകനെ കോൺഗ്രസുകാർ വളഞ്ഞിട്ട് മർദ്ദിച്ചു
April 07, 2019ചെന്നൈ: മൈതാനത്ത ആളൊഴിഞ്ഞ കസേരകളുടെ ചിത്രമെടുത്ത മാധ്യമ പ്രവർത്തകരനെ കോൺഗ്രസ് പ്രവർത്തകർ കൈകാര്യം ചെയ്തു. തമിഴ്നാട് വിരുതുനഗറിൽ ടിഎൻസിസി അദ്ധ്യക്ഷൻ കെ എസ് അഴഗിരി കോൺഗ്രസ് പ്രകടനപത്രിക വിശദീകരിക്കാൻ വ...
-
പ്രളയത്തെ തുടർന്ന് അടച്ചിട്ടതും സിയാലിനെ പിന്നോട്ടടിച്ചില്ല; തുടർച്ചയായി രണ്ടാം സാമ്പത്തിക വർഷവും ഒരു കോടി യാത്രക്കാരുമായി നെടുമ്പാശ്ശേരി വിമാനത്താവളം; സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരിൽ 61.8 ശതമാനവും യാത്രക്കായി ആശ്രയിച്ചതും സിയാലിനെ; പ്രതിദിനം 27,948 ശരാശരി യാത്രക്കാർ
April 07, 2019കൊച്ചി: പ്രളയത്തെത്തുടർന്ന് പതിനഞ്ചു ദിവസം അടച്ചിട്ടെങ്കിലും 2018-19 സാമ്പത്തിക വർഷത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒരുകോടി യാത്രക്കാർ എന്ന നേട്ടം. വിമാനത്താവളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ...
-
ബെന്നി ബെഹനാന് ആശുപത്രി കിടക്കയിൽ ധൈര്യമായി വിശ്രമിക്കാം; വോട്ടുപിടിക്കാൻ മകനും മകളും മരുമകളും കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സജീവം; വീടുകൾ കയറിയിറങ്ങി പിതാവിനായി വോട്ടഭ്യർത്ഥിച്ച് മകൾ വീണ; സ്ഥാനാർത്ഥിയുടെ അഭാവത്തിലും ബെന്നിച്ചേട്ടന് വേണ്ടി വോട്ടു ചോദിച്ച് സമ്മതിദായകരെ കണ്ട് കോൺഗ്രസ് എംഎൽഎമാരും; ഓരോ പ്രവർത്തകനും ബെന്നി ബഹനാനായി മാറിയാണ് പ്രചരണം നടത്തുന്നതെന്ന് എംഎൽഎമാർ
April 07, 2019അങ്കമാലി: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രി കിടക്കയിൽ വിശ്രമത്തിലാണ് ചാലക്കുടിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ. ഒരാഴ്ച്ചത്തെ വിശ്രമമാണ് അദ്ദേഹത്തിന് വേണ്ടതെന്ന് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. എന്തായ...
-
ബിരിയാണി വെറും തിരികിട എന്നുപറഞ്ഞ് തമ്മിലടി; ആദ്യം വിളമ്പണമെന്ന് ചിലർ; മോശം ബിരിയാണിയെന്ന് പഴിചാരി പ്ലേറ്റ് പറത്തി മറ്റുചിലർ; അനുമതിയില്ലാതെ നടത്തിയ തിരഞ്ഞെടുപ്പ് യോഗത്തിനിടെ ഒമ്പത് പേർ പിടിയിലും; കോൺഗ്രസ് നാണം കെട്ടത് ഇങ്ങനെ
April 07, 2019മുസാഫർനഗർ: പണ്ടത്തെ പോലെയല്ല. രാഷ്ട്രസേവനത്തിന്റെ പേരിൽ സൗജന്യമായൊന്നും ചെയ്യാൻ രാഷ്ട്രീയക്കാർ തയ്യാറല്ല. കാലം മാറി കഥ മാറി. എല്ലാറ്റിനും നല്ല പ്രതിഫലം കിട്ടണം. ഇനി അനുഭാവികളാണെങ്കിൽ യോഗങ്ങളിൽ ആളെക്കൂ...
-
ഒടുവിൽ ബിജെപിക്ക് പ്രിയങ്കപ്പേടി വന്നുതുടങ്ങി; റോഡ് ഷോകളിലെല്ലാം റോസാദലങ്ങൾ ചൊരിഞ്ഞ് വൻആൾക്കൂട്ടം; ആൾക്കൂട്ടം വോട്ടായി മാറില്ലെന്ന് ആശ്വസിക്കുമ്പോഴും ആളുകളെ കൈയിലെടുക്കുന്ന വിരുതിൽ അമ്പരപ്പ്; പ്രവർത്തകരുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി സെൽഫി എടുത്തുകൊടുക്കുന്ന സ്റ്റൈലും ഹിറ്റ്; തിരക്കിൽ പെട്ടുപോയ പൊക്കം കുറഞ്ഞ പ്രവർത്തകനോട് കാട്ടുന്ന കരുതൽ; മോദിക്ക് കിടിലൻ മറുപടി കൂടിയായതോടെ അപകടം മണത്ത് ബിജെപി
April 07, 2019ഗസ്സിയാബാദ്: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ, വാഹനം ചെരിഞ്ഞ് മാധ്യമപ്രവർത്തകർ വീണുപരിക്കേറ്റതും പ്രിയങ്കയും രാഹുലും ശുശ്രൂഷയ്ക്കായി ഓടിയടുത്തതുമൊക്കെ സെറ്റിട്ടതാണെന്നാണ് സോഷ്യൽ മീഡിയയിലെ വല...
-
സുരേഷ് ഗോപി കുറ്റക്കാരനെന്ന് ഇപ്പോൾ തന്നെ വിധിക്കാൻ പാടില്ലായിരുന്നു; സുരേഷ് ഗോപിക്ക് ഇനി എങ്ങനെ അപ്പീൽ നൽകാൻ സാധിക്കും? മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ശ്രീധരൻപിള്ള
April 07, 2019കോഴിക്കോട്: ശബരിമലവിഷയം പ്രതിപാതിച്ച് വോട്ടുപിടിച്ച ബിജെപി തൃശ്ശൂർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി സുരേഷ് ഗോപി തെറ്റുകാരനാണെന്ന് പറഞ്ഞ് പറ്ഞ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയെ വിമർശിച്ച് പി എസ് ശ്ര...
-
അബദ്ധത്തിൽ തൊടുകയല്ല ആഴത്തിൽ സ്പർശിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോൾ ആകെ ഒരു മരവിപ്പ്; ദേഷ്യത്തോടെ എന്തിനാണ് കയറി പിടിച്ചത് എന്ന് അലറിയിട്ടും ആരും അനങ്ങിയില്ല; പ്രതികരിക്കാതിരുന്ന ഹോട്ടൽ ഉടമകൾ പറഞ്ഞത് കേസാക്കി സ്ഥാപനത്തെ അപമാനിക്കരുത് എന്നും; ബാഹുബലി പോലെയൊരാൾ അവന്റെ തല വെട്ടുവാൻ വന്നിരുന്നെങ്കിലെന്ന് ആശിച്ചെങ്കിലും ആരും വന്നില്ല; ഹോട്ടലിൽ വെച്ച് അപമാനിക്കാൻ ശ്രമിച്ചയാൾക്കെതിരെ പരാതി നൽകി ഡോക്ടർ ഷിനു ശ്യാമളൻ
April 07, 2019സാമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമായ ഡോക്ടർ ഷിനു ശ്യാമളന് നേരെ ശാരീരിക അക്രമ ശ്രമം. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ഒരു അജ്ഞാത യുവാവ് ഡോക്ടർക്ക് നേരം ശാരീരിക ഉപദ്രവത്തിന് ശ്രമിച്ചത്. അബദ്ധത്തി...
-
ആദ്യ വിഭജനം തീവ്രവാദി ജിന്ന നടത്തി, അടുത്തത് രാഹുൽ ഗാന്ധി; വിവാദമായി നടി കായേന മിത്രയുടെ ട്വിറ്റ്; വിഭജനത്തിൽ ജിഹാദി പാക്കിസ്ഥാന്റെയൊപ്പം പോകാതെ ഗാന്ധിയുടെ ഇന്ത്യയോടൊപ്പം നിന്ന നമ്മുടെ മുസ്ലിം സഹോദരാണെന്ന് പറഞ്ഞ് നടിയെ തിരുത്തി രാഹുൽ ഈശ്വർ
April 07, 2019മുംബൈ: ദേശീയ തലത്തിൽ സോഷ്യൽ മീഡിയയിൽ വർഗീയത വിളമ്പിക്കൊണ്ടാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നത്. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിനെ ചൊല്ലിയാണ് സൈബർലോകത്തെ വ്യാജപ്രചരണങ്ങൾ. ഈ പ്രചരണം ഏറ്റു...
-
കോൺഗ്രസും ബിജെപിയും വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയം; അതിർത്തി കാക്കുന്നതിൽ ബിജെപി പരാജയപ്പെട്ടു; വെറുപ്പ് പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് അവരുടേത്; ജനങ്ങളെ പ്രലോഭിപ്പിക്കുന്ന പദ്ധതിയാണ് കോൺഗ്രസിന്റെ ന്യായ്; 6000 രൂപയ്ക്കു പകരം തൊഴിലാണ് മഹാഘട്ബന്ധൻ വാഗ്ദാനം; കോൺഗ്രസിനെയും ബിജെപിയെയും വിമർശിച്ച് മായാവതി
April 07, 2019ലഖ്നോ: ബിജെപിയെയും കോൺഗ്രസിനെയും രൂക്ഷമായി ആക്രമിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തി. ബിജെപിയും കോൺഗ്രസും വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി അവർ പറഞ്ഞു. ഇരുപാർട്ടികളും പൊള്ളയായ വാഗ്ദാനങ...
-
കിഫ്ബി മസാല ബോണ്ട: പ്രതിപക്ഷ നേതാവ് പറയുന്നത് പമ്പര വിഡ്ഢിത്തം; ബാലിശമായ കാര്യങ്ങൾ പറയുന്നത് നാടിന് തന്നെ നാണക്കേട്; കിഫ്ബി മസാലബോണ്ടിനെ എസ്എൻസി ലാവലിന്റെ പേര് പറഞ്ഞും തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; യുവമോർച്ചയ്ക്കും ചെന്നിത്തലയ്ക്കും ഒരേ സോഴ്സ് എന്നതും അത്ഭുതപ്പെടുത്തുന്നത്; രമേശ് ചെന്നിത്തലയെ പരിഹസിച്ച് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്
April 07, 2019തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ആരോപണങ്ങളെ പരിഹസിച്ചും വസ്തുതകൾ നിരത്തിയും ധനമന്ത്രി ടിഎം തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതിപക്ഷ നേത...
-
ലോക്സഭാതിരഞ്ഞെടുപ്പിൽ താമര വിരിയിക്കാൻ കിട്ടില്ല ഈ തങ്ങളെ! നോട്ടം നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി ടിക്കറ്റിൽ ആദ്യമായി മത്സരിച്ച തങ്ങൾ കുടുംബാംഗം ഇപ്പോൾ മെഡിക്കൽ പഠനത്തിന്റെ തിരക്കിൽ; അടുത്ത വട്ടം സീറ്റ് കിട്ടിയാൽ താൻ ഷൈൻ ചെയ്യുമെന്ന് ബാദുഷ തങ്ങൾ; ന്യൂനപക്ഷ മോർച്ച മലപ്പുറം ജില്ലാ അദ്ധ്യക്ഷന്റെ മോഹം കേരളരാഷ്ട്രീയത്തിൽ മുടിചൂടാമന്നനാകാൻ
April 07, 2019മലപ്പുറം: വിളിച്ചാൽ വിളിപ്പുറത്ത് അധികാരമുണ്ടെങ്കിലും അതിൽ നിന്നകന്ന് നിൽക്കുന്നവരാണ് പാണക്കാട് തങ്ങൾ കുടുംബം. പ്രവാചകനായ മുഹമ്മദ് നബിയുടെ പിന്മുറക്കാരായി അറിയപ്പെട്ടുന്ന തങ്ങൾ കുടുംബത്തിലെ മറ്റൊരു അം...
-
മോദിക്ക് കേരളത്തിലോ തമിഴ്നാട്ടിലോ നിന്ന് മത്സരിക്കാനുള്ള ധൈര്യമുണ്ടോ? രാഹുൽ ഗാന്ധിയൂടെ തീരുമാനം, വടക്കും തെക്കും നിന്നാൽ ജയിക്കുമെന്ന ആത്മവിശ്വാസം; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് ശശി തരൂർ
April 07, 2019തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയൂടെ തീരുമാനം, വടക്കും തെക്കും നിന്നാൽ ജയിക്കുമെന്ന ആത്മവിശ്വാസമാണെന്ന് തിരുവനന്തപുരം കോൺഗ്രസ് നേതാവും തിര...
-
പിസി തോമസും കെഎം ഷാജിയും പണിവാങ്ങിയിട്ടും എന്തേ ബിജെപി നേതാക്കൾക്ക് ഇത് മനസ്സിലാവുന്നില്ല? ഭരണഘടന സ്ഥാപനങ്ങളെ നോക്കി ഷിറ്റ് വിളിക്കാൻ ഇത് സിനിമയല്ലെന്ന് സുരേഷ്ഗോപി മനസ്സിലാക്കണം; അനുപമയെ പിണറായിയുടെ അടിമ എന്നൊക്കെ വിളിക്കാൻ മാത്രം ബുദ്ധിശൂന്യർ എങ്ങനെ നേതാക്കളായി ? ശബരിമലയെ കുറിച്ച് മിണ്ടരുത് എന്ന വാദത്തോടെ വിയോജിക്കുമ്പോഴും തെരഞ്ഞെടുപ്പ് നിയമങ്ങൾ പാലിക്കപ്പെടാനുള്ള ബാധ്യതയെ തള്ളിപ്പറയരുത്
April 07, 20192004 ലോക്സഭ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചത് എൻഡിഎയുടെ സ്ഥാനാർത്ഥിയാണ്. കേരള ചരിത്രത്തിൽ ഒരു എൻഡിഎ സ്ഥാനാർത്ഥി ആദ്യമായി ജയിച്ച് പാർലമെന്റിൽ എത്തുന്നത് പിസി തോമസിലൂടെയായിരുന...
MNM Recommends +
-
പി.മോഹനന്റെ മകൻ നികിതാസ് ജൂലിയസ് ആണല്ലോ കോഴിക്കോട് സിപിഎമ്മിന്റെ സൈബർ ലോകത്തെ നിയന്ത്രിക്കുന്നത്; അവനാണല്ലോ ഗവർണർ ശ്രീധരൻ പിള്ളയെ കാറോടിച്ച് കയറ്റി കൊല്ലാൻ നോക്കിയത്! വീടിന് ബോംബ് എറിഞ്ഞതിന് പിന്നിൽ മോഹനനെന്ന് ഹരിഹരൻ; വടകര പ്രസംഗം കൊണ്ടത് ആർക്ക്?
-
ടിക്കറ്റില്ലെങ്കിലും റിസർവ്വേഷൻ കമ്പാട്മെന്റിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ; ടിടിഇ എത്തി കള്ളം കണ്ടെത്തിയാൽ പിന്നെ അവർ ക്രിമിനലുകളാകും; തിരൂരിൽ ടിടിഇയുടെ മുക്കിന്റെ പാലം ഇടിച്ചു തകർത്തത് തിരുവനന്തപുരത്തുകാരൻ; തീവണ്ടിക്കുള്ളിൽ ആക്രമിക്കപ്പെട്ടത് ടിടിഇ വിക്രം കുമാർ മീണ
-
ആറു കൊല്ലം മുമ്പ് കേരളാ കോൺഗ്രസ് ജയിച്ചത് യുഡിഎഫ് ബാനറിൽ; ജോസ് കെ മാണിയും കൂട്ടരും മുന്നണി മാറിയപ്പോൾ ഇനി ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ എംപിമാരും ഇടതുപക്ഷത്തിന്റേതായി; സീറ്റ് കൂടിയേ തീരുവെന്ന് കേരളാ കോൺഗ്രസ് എമ്മും സിപിഐയും; സിപിഎമ്മും വിട്ടുവീഴ്ചയ്ക്കില്ല; ഇടതിൽ കലാപക്കാലം
-
കടൽ ശാന്തമാണെന്ന് തോന്നുമെങ്കിലും അപകടമേഖലയാണെന്ന് കാണിച്ച് ഒരു നോട്ടീസ് ബോർഡ് പോലും ഇല്ലെന്ന് പരാതി; കള്ളക്കടൽ പ്രതിഭാസം 'രാക്ഷസ തിരമാല'കളെ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചതിന്റെ വില; പുതുവൈപ്പ് ബീച്ചിൽ മൂന്ന് പേരുടെ ജീവനെടുത്തതും 'കള്ളക്കടൽ'
-
വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
-
അർബുദ ബാധിതനായി അഞ്ചുവയസ്സുകാരൻ അലൻ ദീപേഷ്; കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതിനാൽ ഉടൻ ശസ്ത്രക്രിയവേണം: ആ കുഞ്ഞു പുഞ്ചിരി കാക്കാൻ കൈകോർത്ത് ഒരു നാട്
-
കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവും ഗോത്രവർഗ നേതാക്കളും എടുക്കുന്ന തീരുമാനം നിർണ്ണായകം; യെമനിലെ ജനങ്ങളോടും കുടുംബത്തോടും മാപ്പു പറയുന്ന അമ്മയുടെ വീഡിയോയും ഇറക്കും; കൊല്ലപ്പെട്ടയാളിന്റെ കുടുംബത്തേയും അമ്മ കാണും; നിമിഷ പ്രിയയുടെ മോചനം തൊട്ടരികിലോ?
-
സംസ്ഥാനത്തുനിന്ന് മാസം ഓൺലൈൻ തട്ടിപ്പുകാർ കൊണ്ടു പോകുന്നത് 15 കോടിയോളം രൂപ; തട്ടിപ്പിന് ഇരയാകുന്നതിൽ അധികവും ഡോക്ടർമാരടക്കം വിദഗ്ധ പ്രൊഫഷണലുകൾ: നിരന്തരം ബോധവത്ക്കരണം നൽകിയിട്ടും കെണിയിൽ വീഴുന്നത് നിരവധി പേർ
-
ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ അപകടം; കപ്പൽ അടിച്ച ബോട്ട് രണ്ടായി പിളർന്നു; ആറിൽ നാലു പേരെ കപ്പലിലുള്ളവർ രക്ഷപ്പെടുത്തി; സ്രാങ്ക് അബ്ദുൾ സലാമും പൊന്നാനിക്കാരൻ ഗഫൂറും മരിച്ചു; അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നുള്ള കപ്പൽ യാത്രയുണ്ടാക്കിയ ദുരന്തം; പൊന്നാനിയിൽ രണ്ട് മരണം
-
പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു; കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ: സംഭവം ഇന്ന് പുലർച്ചെ
-
എ.കെ.ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റിൽ കണ്ടെത്തി; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ: മൃതദേഹം കണ്ടെത്തിയത് ഞായറാഴ്ച വീട്ടിൽ നിന്നും കാണാതായ ഇദ്ദേഹത്തിനായി തിരച്ചിൽ നടത്തുന്നതിനിടെ
-
പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ വിവാദം കാസർകോട് പൊട്ടിത്തെറിയാകുന്നു; പോസ്റ്റ് പിൻലവിച്ച ബാലകൃഷ്ണ പെരിയ നൽകുന്നത് വഴങ്ങാമെന്ന സന്ദേശമോ? ഇതെല്ലാം ശരത്ലാലിന്റെയും കൃപേഷിന്റെയും ആത്മാക്കൾ ഇത് പൊറുക്കുമോ? പെരിയയിൽ സമവായ നീക്കം സജീവം
-
വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്
-
സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു; ചൂടിന് ശമനം: വരുന്ന അഞ്ചു ദിവസവും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
-
പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി മരിച്ചു; മരണകാരണം വൃക്കമാറ്റിവെക്കലാണെന്നതിന് സൂചനയില്ലെന്ന് ആശുപത്രി അധികൃതർ
-
മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രിസണേഴ്സ് വാർഡിലേക്കു ബീഡി കടത്തി; ചോദ്യംചെയ്ത പൊലീസുകാരന് മർദനം: മൂന്നു പേർ അറസ്റ്റിൽ
-
വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ
-
ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ടത് എഡബ്ല്യൂഎച്ച് എൻജിനിയറിങ്ങ് കോളജിലെ ജീവനക്കാരനായ അബ്ദുൽ കരീം
-
വിവാദ പ്രസംഗത്തിൽ കെ എസ് ഹരിഹരനെതിരെ കേസെടുത്തു പൊലീസ്; വടകര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് സ്ത്രീത്വത്തെ അപമാനിച്ചു, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തി; നിയമപരമായി നേരിടുമെന്ന് ഹരിഹരൻ; ഹരിഹരന്റെ വീടിനെ നേരെ ബോംബെറിഞ്ഞതിന് പിന്നിൽ സിപിഎം എന്ന് കെ.കെ രമ
-
തുടർച്ചയായ അഞ്ചാം ജയവു പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു; ഡൽഹി ക്യാപ്പിറ്റൽസിനെ 47 റൺസിന് വീഴ്ത്തി; മൂന്ന് വിക്കറ്റുമായി തിളങ്ങി യഷ് ദയാൽ