1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

നിപ വൈറസ് രോഗികളെ കീഴടക്കുമ്പോൾ ജീവൻ പണയപ്പെടുത്തി ഡ്യൂട്ടിക്ക് നിന്നിട്ടും സേവനം 'പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല'! നിപ ബാധിതരെ ചികിത്സിച്ചവർ ഉൾപ്പെടെ മൂന്ന് നഴ്‌സുമാരെ പിരിച്ചുവിട്ട് ബേബി മെമോറിയൽ ആശുപത്രി; കോഴിക്കോട്ടെ ഫൈവ് സ്റ്റാർ ആശുപത്രിക്ക് എതിരെ സമരം ശക്തമാക്കാൻ യുഎൻഎ

June 07, 2018 | 11:00 pm

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ചവരെ ചികിത്സ സംഘത്തിലുണ്ടായിരുന്നവരെ ഉൾപ്പെടെ പിരിച്ചുവിട്ട് കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയായ ബേബി മെമോറിയൽ ആശുപത്രിയുടെ ക്രൂരത. ജീവൻ പണയംവച്ച് അത്യാസന്ന ഘട്ടത്തിൽ ആതുര ശ...

മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക് തോൽവി; ന്യൂസിലാൻഡിന് എതിരെ വീണത് ഒന്നിനെതിരെ രണ്ട് ഗോളിന്; കോണ്ടിനെന്റൽ കപ്പിൽ തിരിച്ചടി നേരിട്ട് ആതിഥേയർ

June 07, 2018 | 10:18 pm

മുംബൈ: ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് തിരിച്ചടി. തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ് ന്യൂസിലൻഡിനോട് തോറ്റു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ന്യൂസിലൻഡ് ആതിഥേയരെ പരാജയപ്പെടുത്...

വെള്ളമടിച്ച് ഡ്രൈവർക്കൊപ്പം പൊലീസ് വണ്ടിയിൽ കറങ്ങിയതിന് സസ്‌പെൻഷനിലായ ഉദ്യോഗസ്ഥൻ ഇനി ബറ്റാലിയൻ ഐജി; ഇ ജെ ജയരാജിന് സസ്‌പെൻഷൻ ലഭിച്ചത് ക്രൈംബ്രാഞ്ച് ഐജിയായിരിക്കെ; ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ ഒറ്റദിവസം കൊണ്ട് നടപ്പാക്കി സർക്കാർ

June 07, 2018 | 10:07 pm

തിരുവനന്തപുരം: കേരളത്തിൽ പൊലീസ് സേനയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങൾ ഓരോയിടത്തുനിന്നും ഉയരുന്നതിനിടെ മദ്യപിച്ച് പിടിയിലായതിന് സസ്‌പെന്റ് ചെയ്യപ്പെട്ട ക്രൈംബ്രാഞ്ച് ഐജിക്ക് പുനർ നിയമനം നൽകി സർക്കാർ. ഐജി ഇ...

തിങ്കളാഴ്ച വരെ കേരളത്തിൽ കനത്ത മഴ; ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത; രാത്രികാലത്ത് മലയോര യാത്ര കുറയ്ക്കാനും നിർദ്ദേശം; ബീച്ചുകളിൽ സഞ്ചാരികൾക്ക് വിലക്ക്

June 07, 2018 | 09:31 pm

തിരുവനന്തപുരം: കേരളത്തിൽ ഇനി വരുന്നത് കനത്ത മഴയുടെ ദിവസങ്ങൾ. കരുതിയിരിക്കാൻ നിർദ്ദേശിച്ച് അധികൃതർ. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ...

കഥകളുണ്ടാക്കാൻ അനുവദിക്കരുതെന്ന് മകൾ ശർമിഷ്ഠ വിലക്കിയിട്ടും പ്രണബ് ദാ ഉറച്ച മനസോടെ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത്; ഇന്ത്യയുടെ വീരപുത്രനാണ് ഹെഡ്‌ഗെവാറെന്ന് ഡയറിക്കുറിപ്പ്; ദേശം ദേശീയത ദേശസ്‌നേഹം എന്നിവയെക്കുറിച്ചു പറയാനാണ് എത്തിയതെന്ന് സംഘ ശിക്ഷ വർഗിൽ പ്രഭാഷണം; പ്രണബ് ദാ നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന അഹമ്മദ് പട്ടലേിന്റെ സന്ദേശത്തിൽ അതൃപ്തി ഒളിപ്പിച്ച് സോണിയ ഗാന്ധിയും

June 07, 2018 | 09:26 pm

നാഗ്പൂർ :പ്രണബ് ദാ നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല..സോണിയയുടെ മുൻ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ ട്വീറ്റിൽ നിന്ന് തന്നെ പാർട്ടിയുടെ പൊതുവികാരം പ്രകടമാണ്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാ...

കോണിക്കും മാണിക്കും വഴങ്ങിയതോടെ കോൺഗ്രസിൽ പൊട്ടിത്തെറി; ഉമ്മൻ ചാണ്ടിയാണ് ഗൂഢാലോചനയുടെ ശിൽപിയെന്നും ആങ്ങളെ ചത്താലും നാത്തൂന്റെ കണ്ണീർ കാണാനാണ് ചിലരുടെ ആഗ്രഹമെന്നും പി.ജെ.കുര്യൻ; തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ആറ് യുവ എംഎൽഎമാരുടെ കത്ത് രാഹുലിന്; കോഴിക്കോട് കോൺഗ്രസിൽ കൂട്ടരാജി; കെഎസ്‌യു ജില്ലാ കമ്മിറ്റിയും യൂത്ത് കോൺഗ്രസ് നേതാക്കളും രാജിക്ക്

June 07, 2018 | 09:01 pm

ന്യൂഡൽഹി: അവകാശപ്പെട്ട സീറ്റാണ് തങ്ങൾക്ക് ലഭിച്ചതെന്ന് പറഞ്ഞ് കെ.എം.മാണി കോൺഗ്രസിനും കുഞ്ഞാലിക്കുട്ടിക്ക് നന്ദി പറയുമ്പോൾ ഒരുവിഭാഗം മുതിർന്ന നേതാക്കൾക്കും യുവനേതാക്കൾക്കുമിടയിലെ അതൃപ്തി പൊട്ടിത്തെറിയാ...

മാണിയുടെ രാജ്യസഭാ സ്ഥാനാർത്ഥി ദീപികയുടെ ഡൽഹി ലേഖകൻ ജോർജ് കള്ളിവയലിലെന്ന് സൂചന; രാഹുൽ ഗാന്ധിയടക്കം ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള ജോർജിനെ മുന്നിൽ നിർത്തി നടത്തിയ നീക്കത്തെ എതിർക്കാതെ കോൺഗ്രസ് നേതാക്കളും; രാഷ്ട്രീയ നേതാവ് മതിയെന്ന് തീരുമാനിച്ചാൽ നറുക്ക് വീഴുക തോമസ് ചാഴിക്കാടന്; മാണിയെ തന്നെ ഡൽഹിക്ക് അയക്കാനുള്ള ആലോചന വേണ്ടെന്ന് വച്ചത് ഉപതിരഞ്ഞെടുപ്പ് പേടിച്ച്

June 07, 2018 | 08:42 pm

ന്യൂഡൽഹി: കുഞ്ഞാലിക്കുട്ടിയുടെ അപ്രതീക്ഷിത നീക്കത്തിലൂടെ കേരള കോൺഗ്രസ്സിന് രാജ്യസഭാ സീറ്റ് കിട്ടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത് ഡൽഹിയിലെ പ്രമുഖ മലയാളി മാധ്യമ പ്രവർത്തകൻ ജോർജ് കള്ളിവയലിലിനെ ...

അന്തർ സംസ്ഥാന ലക്ഷ്വറി കോൺട്രാക്ട് കാര്യേജുകളോട് മൽസരിക്കാനൊരുങ്ങി കെഎസ്ആർടിസി; ഫ്‌ളക്‌സി നിരക്കുകളിൽ വർദ്ധന; സാധാരണ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് ടോമിൻ തച്ചങ്കരി

June 07, 2018 | 07:54 pm

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അന്തർസംസ്ഥാന സർവീസുകളിലെ ഫ്‌ളക്‌സി ടിക്കറ്റ് നിരക്കുകളിൽ വർദ്ധന വരുത്താൻ തീരുമാനം.നിലവിലെ ഡീസൽ വിലയും അനുബന്ധ ചെലവുകളും കണക്കിലെടുത്താണ് വർദ്ധനയെന്ന് എംഡി ടോമിൻ തച്ചങ്കര...

പികെ ഇനി കേരളത്തിലെ ഡികെ എന്ന് ഒരുകൂട്ടർ; ഇനി കുഞ്ഞാലിക്കുട്ടിയെ കെപിസിസി പ്രസിഡന്റാക്കുമോ എന്ന് ട്രോളി മറ്റൊരു വിഭാഗം; രാജ്യസഭാ സീറ്റിനായി ഒരുവശത്ത് പിടിമുറുക്കി പിജെ കുര്യനും സീറ്റ് വിട്ടുകൊടുക്കണമെന്ന് യുവനിരയും വാദിക്കുന്നതിനിടെ 'മണ്ണുംചാരി നിന്നവൻ പെണ്ണുംകൊണ്ട് പോയി'; യുഡിഎഫിനെ ശക്തിപ്പെടുത്താൻ മാണിയെ കൂടെ നിർത്തിയേ തീരൂ എന്ന് വാദിച്ച് മുഖത്ത് തെളിച്ചമില്ലാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഹസനും; കേരളത്തിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻ പൊട്ടിത്തെറിതന്നെ

June 07, 2018 | 07:38 pm

ന്യൂഡൽഹി: കേരളത്തിൽ രാജ്യസഭാ സീറ്റ് ആർക്കെന്ന തർക്കം കുറച്ചുദിവസമായി തുടരുന്നതിനിടെ പൊടുന്നനെ ആ സീറ്റ് കേരളാ കോൺഗ്രസിന് നൽകാൻ തീരുമാനിച്ചുവെന്ന വിവരം ഞെട്ടലോടെയാണ് സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരും ഒര...

ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി നേരിടാൻ പഴകിതേഞ്ഞ വർഗീയ കാർഡിറക്കി യോഗി ആദിത്യനാഥ്; അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന ഉറപ്പ് ഹൈന്ദവപുരോഹിത സംഘത്തിന് നൽകി; ബാബറി കേസിൽ സുപ്രീം കോടതി വിധി എന്തുതന്നെ ആയാലും ക്ഷേത്രം നിർമ്മിക്കുമെന്ന് യോഗിയുടെ ഉറപ്പ്

June 07, 2018 | 06:11 pm

ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പുകളിൽ കനത്ത പരാജയമേറ്റുവാങ്ങുന്ന യുപിയിൽ തിരിച്ചുവരവിനായി അവസാന ആയുധം പുറത്തെടുത്ത് യോഗി ആദിത്യനാഥ്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന ഉറപ്പ് സംസ്ഥാനത്തെ ഹൈന്ദവപുരോഹിത സംഘ...

എതിർപ്പുകൾ വകവയ്ക്കാതെ പ്രണബ് ആർഎസ്എസ് ആസ്ഥാനത്ത്; തനിക്ക് പറയാനുള്ളത് വേദിയിൽ പറയുമെന്ന് പറഞ്ഞതോടെ കാതോർത്ത് ഇന്ത്യ; ഹെഡ്‌ഗെവാറിന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി മുൻ രാഷ്ട്രപതി

June 07, 2018 | 05:49 pm

നാഗ്പുർ: കോൺഗ്രസിന് അകത്തുനിന്ന് ശക്തമായ എതിർപ്പ് ഉയരുന്നതിനിടെ മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി ആർഎസ്എസ് ആസ്ഥാനത്ത് സന്ദർശനത്തിനെത്തി. ആർ.എസ്.എസ് സ്ഥാപക നേതാവ് ഹെഡ്‌ഗെവാറിന്റെ സ്മൃതി കുടീരത്തിൽ പ്ര...

മുസ്ലിം പേരുകണ്ടാൽ ഭീകരൻ ആണെന്ന് തോന്നുന്നത് ഒരുതരം രോഗമാണ് പിണറായീ...: മുഖ്യമന്ത്രിയായ ശേഷം ഒരുഡസൻ സമരങ്ങൾ എങ്കിലും നയിച്ചത് ഭീകരർ ആണെന്ന് പറഞ്ഞ താങ്കൾ എത്രപേർക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു? ഭീകരർ ആണെന്ന് വിളിച്ച് ജനകീയ സമരങ്ങൾ അടിച്ചമർത്തുന്നത് എവിടെനിന്ന് ലഭിച്ച ശീലമാണ്? മുണ്ടുടുത്ത മോദിയെന്ന പേരിട്ടവരെ എങ്ങനെ കുറ്റം പറയാൻ പറ്റും? - ഇൻസ്റ്റന്റ് റെസ്‌പോൺസ്

June 07, 2018 | 05:24 pm

കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഉള്ള വിശേഷണങ്ങളിൽ ഒന്ന് മുണ്ടുടുത്ത മോദി എന്ന വിളിപ്പേരാണ്. പിണറായിക്കും മോദിക്കുമുള്ള സ്വഭാവവിശേഷങ്ങളിലെ സമാനത തന്നെയാണ് അതിലെ കാരണമായി ചൂണ്ട...

രാത്രിയുടെ മറവിൽ എഴുതിയതാരെന്ന് അറിയാം! പതിനെട്ട് വർഷത്തിന് ശേഷം പെയിന്റ് ചെയ്ത് വൃത്തിയാക്കിയ പാലവും ടോൾബൂത്തും കറുത്ത മഷി കൊണ്ട് ബുക്ക് ചെയ്തവർ തന്നെ മായ്ക്കണമെന്ന് നാട്ടുകാർ; മലപ്പുറം ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിലെ ടോൾ ബൂത്ത് വൃത്തികേടാക്കിയ എസ്എസ്എഫിനെതിരെ പ്രതിഷേധം

June 07, 2018 | 05:22 pm

കോഴിക്കോട്: നാട്ടിലെ ഇലക്ട്രിക് പോസ്റ്റുകളെല്ലാം തങ്ങളുടെ തറവാട്ടുവകയാണെന്ന രീതിയിൽ അടുത്ത അൻപതുകൊല്ലത്തേക്കൊക്കെ ബുക്ക് ചെയ്യുന്ന നിരവധി സംഘടനകളുണ്ട്്. പുതിയതായി പെയിന്റു ചെയ്ത സ്ഥലങ്ങൾ പോലും ഇത്തരക്...

ഏഴ് വർഷത്തെ പ്രണയകാലത്ത് പെരുമാറിയത് മാന്യനായ 'യുവാവായി'; ആത്മാർത്ഥ പ്രണയം കണ്ട് മറ്റ് വിവാഹാലോചനകൾ വേണ്ടെന്ന് വെച്ച് പെൺകുട്ടിയും; കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ എത്തിയപ്പോൾ മാതാപിതാക്കളെ കാണാതിരുപ്പോൾ പറഞ്ഞത് ബ്രാഹ്മണരായതിനാൽ ജാതി മാറിയുള്ള വിവാഹത്തിൽ എതിർപ്പെന്ന്; താൻ സ്‌നേഹിച്ച് വിവാഹം ചെയ്തത് പുരുഷനെ അല്ലെന്നറിഞ്ഞ് മാനസികമായി തകർന്ന് പെൺകുട്ടി

June 07, 2018 | 05:04 pm

തിരുവനന്തപുരം: ഏഴ് വർഷം നീണ്ട പ്രണയത്തിന് ഒടുവിൽ വിവാഹം ചെയ്തയാൾ പെണ്ണാണെന്നറിഞ്ഞ സംഭവത്തിലെ ദുരൂഹതകൾ തുടരുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും പെൺകുട്ടിയേയും കുടുംബത്തേയും വഞ്ചിച്ചയാളെക്കുറിച്...

Loading...

MNM Recommends

Loading...