1 usd = 71.42 inr 1 gbp = 91.68 inr 1 eur = 79.06 inr 1 aed = 19.45 inr 1 sar = 19.04 inr 1 kwd = 235.15 inr

Oct / 2019
17
Thursday

പോൾ നീരാളിക്ക് പിന്മുറക്കാരനായി റഷ്യയിലെ അഷില്ലസ് മാറുമോ? ലോകകപ്പിന് പന്തുരുളും മുന്നേ മെസിക്കും നെയ്മറിനും റൊണാൾഡോയ്ക്കും മേലെ താരമായി ഒരു ഓമനപ്പൂച്ച; ചെവി കേൾക്കാൻ വയ്യാത്ത കുഞ്ഞുപൂച്ചയുടെ ശ്രദ്ധനേടിയത് കോൺഫെഡറേഷൻ കപ്പിൽ കിറുകൃത്യം പ്രവചിച്ചതോടെ

June 07, 2018 | 04:41 pm

മോസ്‌കോ: മെസിയും, നെയ്മറും, റൊണാൾഡോയും സുവാരസുമൊക്കെ തങ്ങളുടെ രാജ്യത്തിന് ലോകകപ്പ് നേടികൊടുക്കുന്നതിന് കടുത്ത പരിശീനത്തിലാണ്. ഇവരെപ്പോലെ തന്നെ പരിശീലനം നടത്തുന്ന മറ്റ് ചിലരാണ് ഇപ്പോൾ റഷ്യയിൽ താരങ്ങൾ. ...

ആനവണ്ടിയെ രക്ഷിച്ചെടുക്കാനുള്ള തച്ചങ്കരി ചലഞ്ചിന് സർക്കാർ കൈത്താങ്ങ്; ഇനി അതിവേഗ ബസുകളിൽ ഇരുന്നുമാത്രമല്ല, നിന്നും യാത്ര ചെയ്യാം; കെഎസ്ആർടിസി സൂപ്പർ എക്സ്‌പ്രസിലും സൂപ്പർ ഫാസ്റ്റിലും നിന്നുയാത്ര ചെയ്യാനുള്ള വിലക്ക് നീങ്ങി; മോട്ടോർ വാഹനചട്ടം ഭേദഗതി ചെയ്തുള്ള ഗതാഗത വകുപ്പിന്റെ വിജ്ഞാപനം പൊതുതാൽപര്യം കണക്കിലെടുത്തത്; സൂപ്പർ ഫാസ്റ്റിലും എക്സ്‌പ്രസിലും നിന്നുയാത്രയ്ക്ക് വിലക്ക് വന്നത് ഹൈക്കോടതി ഉത്തരവോടെ

June 07, 2018 | 04:38 pm

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സൂപ്പർ എക്സ്‌പ്രസ്, സൂപ്പർ ഫാസ്റ്റ് സർവീസുകളിൽ ഇനി നിന്നുയാത്ര ചെയ്യാം. ഇതിനുള്ള തടസ്സം നീക്കി ഗതാഗത വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. നേരത്തെ കെഎസ്ആർടിസിയുടെ അതിവേഗ ബസുകള...

പുതുക്കിയ ശമ്പളം നൽകാൻ മാനേജ്മെന്റിന് മടി; അസീസിയ മെഡിക്കൽ കോളേജിൽ നേഴ്സുമാർ സമരത്തിൽ; പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യിക്കുമെന്ന് ഭീഷണിയുമായി മാനേജ്‌മെന്റും; ഭീഷണിക്കുമുന്നിൽ മുട്ടുമടക്കി പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് യുഎൻഎയും

June 07, 2018 | 04:24 pm

കൊല്ലം: സർക്കാർ പുതുക്കി നൽകിയ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് അസീസിയ മെഡിക്കൽ കോളേജിൽ യു.എൻ.എ യുടെ നേതൃത്വത്തിൽ നഴ്സുമാർ പണിമുടക്ക് തുടങ്ങി. ഇന്ന് രാവിലെ മുതലാണ് പണിമുടക്ക് ആരംഭിച...

രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് തന്നെ; സീറ്റ് വിട്ട് നൽകാൻ രാഹുലിന്റെ പച്ചക്കൊടി; കെ എം മാണിക്ക് വേണ്ടി കടുംപിടുത്തം പിടിച്ചത് മുസ്ലിംലീഗ്; മുന്നണിയുടെ ഐക്യത്തിന് വേണ്ടി കോൺഗ്രസ് വിട്ടുവീഴ്‌ച്ച ചെയ്യണമെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദത്തിന് വിജയം; മുന്നണിയെ ശക്തിപ്പെടുത്തേണ്ട സാഹചര്യമെന്ന് ചെന്നിത്തല; ഒറ്റത്തവണത്തേക്കാണ് സീറ്റ് വിട്ടുനൽകിയതെന്ന് ഉമ്മൻ ചാണ്ടി; ആത്മഹത്യാപരമായ തീരുമാനമെന്ന് സുധീരൻ; കേരള കോൺഗ്രസിന്റെ മുന്നണി പ്രവേശന പ്രഖ്യാപനം നാളെ

June 07, 2018 | 04:19 pm

ന്യൂഡൽഹി: ഒരു ദിവസം മുഴുവൻ നീണ്ട ചർച്ചകൾക്കൊടുവിൽ കേരള കോൺഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നൽകാൻ തീരുമാനമായി. സീറ്റ് കൈമാറാൻ സംസ്ഥാന നേതൃത്വത്തിന് രാഹുൽ ഗാന്ധി അനുമതി നൽകിയതോടെയാണിത്. വി എം.സുധീരനും കെ.സ...

പി.ജെ കുര്യന് രാജ്യസഭാ സ്ഥാനാർത്ഥിത്വം നിഷേധിക്കുന്നത് തെറ്റായ സന്ദേശംനൽകുമെന്ന്

June 07, 2018 | 04:16 pm

മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യന് രാജ്യസഭാ സ്ഥാനാർത്ഥിത്വംനിഷേധിക്കണമെന്ന ആവശ്യവും അതിനെച്ചൊല്ലിയുള്ള വിവാദങ്ങളും തെറ്റായ സന്ദേശംജനങ്ങൾക്ക് നൽകുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുഎസ്എ) വൈസ്‌ചെയർമ...

ഹൂസ്റ്റൺ കോട്ടയം ക്ലബ് പിക്ക്നിക്ക് ജൂൺ 24 ന്

June 07, 2018 | 04:12 pm

ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ കോട്ടയം നിവാസികളുടെ കൂട്ടായ്മയായകോട്ടയം ക്ലബ് പിക്ക്നിക്ക് ജൂൺ 24 ഞായറാഴ്ച വൈകിട്ട് 2 മുതൽ 7 വരെനടത്തപ്പെടുന്നു. മാന്വൽ ഫാം ഹൗസിലാണ് പിക്നിക്കിനുള്ള ഒരുക്കങ്ങൾസംഘടിപ്പിക്കു...

ഡാലസ് കേരള അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാംപ് ജൂൺ 9 ന്

June 07, 2018 | 04:06 pm

ഗാർലന്റ്: കേരള അസോസിയേഷൻ ഓഫ് ഡാലസ് ജൂൺ 9 ശനിയാഴ്ച 10 മുതൽ 12വരെ സൗജന്യ മെഡിക്കൽ പരിശോധനയും രാവിലെ 8 മുതൽ 12.30 വരെ ബ്ലഡ്‌െ്രെ്ഡവും സംഘടിപ്പിക്കുന്നു. മെഡിക്കൽ പരിശോധനയ്ക്കു ശേഷം കുറഞ്ഞചെലവിൽ രക്ത പരിശ...

ഇൻഡിവുഡ് ടാലെന്റ്‌റ് ഹണ്ട് ദേശീയ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

June 07, 2018 | 04:04 pm

ഇന്ത്യൻ പ്രതിഭകളെ കണ്ടെത്താനും അവർക്ക് മികച്ച അവസരങ്ങളും ഒരുക്കാൻ വിവിധ പദ്ധതികളുമായി പത്തു ബില്യൺ യുഎസ് ഡോളർ സംരംഭമായ പ്രൊജക്റ്റ് ഇൻഡിവുഡ് യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്ന ഇൻഡിവുഡ് ടാലെന്റ്‌റ് ഹ...

ഫോമാ 2020 കൺവെൻഷന് ഏറ്റവും അനുയോജ്യം ന്യൂയോർക്ക് : ഗോപിനാഥ് കുറുപ്പ്

June 07, 2018 | 04:02 pm

ന്യൂയോർക്ക്:ഷിക്കോഗോ കൺവെൻഷൻ നൽകുന്ന മുന്നേറ്റത്തിന്റെ സന്ദേശം നിലനിർത്താനും ഫോമയെ വളർച്ചയുടെ പാതയിൽ കൂടുതൽ മുന്നോട്ടു നയിക്കാനും 2020 കൺവൻഷൻ ന്യൂയോർക്ക് നഗരത്തിൽ നടത്തുന്നതായിരിക്കും ഉചിതമെന്ന് ഫോമയു...

ഓവർസീസ് എൻ സി പി കുവൈറ്റിന്റെ ഇഫ്താർ സംഗമം 10ന്

June 07, 2018 | 03:55 pm

ഓവർസീസ് എൻ സി പി കുവൈറ്റിന്റെ, നേതൃത്വത്തിൽ ഇഫ്താർ സംഗമം 2018 ജൂൺ 10 ഞായറാഴ്ച വൈകീട്ട് 5.30 മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. അബ്ദുൾ കലാം മൗലവി മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങിൽ കു...

ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; സർക്കാർ, സ്വകാര്യ മേഖലകളിൽ അഞ്ച് ദിവസം അവധി

June 07, 2018 | 03:53 pm

മസ്‌കത്ത്: സർക്കാർ, സ്വകാര്യ മേഖലകളിൽ ചെറിയ പെരുന്നാൾ പ്രമാണിച്ച അവധി പ്രഖ്യപിച്ചു. വാരാന്ത്യ അവധി ഉൾപ്പടെ അഞ്ച് ദിവസമാണ് ഈ വർഷം അവധി ലഭിക്കുക. ജൂൺ 14 മുതൽ 18 വരെയുള്ള ദിവസങ്ങളിലാണ് മന്ത്രാലയം ഉൾപ്പടെ...

മൂന്ന് ലോകകപ്പ് കളിച്ച താരം ഇത് വരെ നേടിയത് വെറും മൂന്ന് ഗോളുകൾ; റഷ്യയിൽ ക്ലബ് ഫുട്ബോളിലെ രാജാവ് പേരു ദോഷം മാറ്റുമോ? പറങ്കി പടയുടെ പ്രതീക്ഷകൾ ചുറ്റിത്തരിയുന്നത് ഇത്തവണയും ഈ ഫോർവേർഡിൽ; പോർച്ചുഗലിന് പറയാനുള്ളത് റൊണാൾഡോ മാത്രം; ഈജിപ്തിന്റെ ആവേശമാകാൻ ലിവർപൂളിന്റെ സ്വന്തം സാലായും; ലോകകപ്പിലെ രണ്ട് വൺ മാൻ ആർമി ടീമുകളുടെ കഥ

June 07, 2018 | 03:48 pm

മോസ്‌കോ: ഫുട്ബോളിന്റെ തന്നെ പര്യായമായിട്ടാണ് ചില താരങ്ങൾ അറിയപ്പെടുന്നത്. ക്ലബ് ഫുട്ബോളിലെ അത്തരം ചില സൂപ്പർ താരങ്ങളെ മാത്രം ആശ്രയിച്ച് ലോകകപ്പിന് എത്തുന്ന ചില ടീമുകളുണ്ട്. എന്തുകൊണ്ട് സൂപ്പർ താരങ്ങളു...

കറുത്ത വർഗക്കാരനുമായി ഭാര്യ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് നോക്കി രസിക്കുന്നത് ഒരാൾക്ക് ഹരം; മറ്റേയാൾക്ക് പ്രിയം ലണ്ടനിലെ സുന്ദരികളായ കൗമാരക്കാരികൾ; വസീം അക്രത്തെയും ഇമ്രാൻ ഖാനെയും താറടിക്കുന്ന പുസ്തകം അണിയറയിൽ ഒരുങ്ങുമ്പോൾ പാക്കിസ്ഥാനിൽ തിരികൊളുത്തുന്നത് വൻ രാഷ്ട്രീയകോളിളക്കത്തിന്; വെളിപ്പെടുത്തലുകൾ വിവാദമായതോടെ ആത്മകഥ എഴുതിയ ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹം ഖാനെതിരെ വക്കീൽ നോട്ടീസുകളുടെ പെരുമഴ

June 07, 2018 | 03:34 pm

ഇസ്ലാമബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻനായകനും, തെഹ്രികി ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാന്റെ മുൻഭാര്യയും മാധ്യമപ്രവർത്തകയുമായ റെഹം ഖാന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ വൻവിവാദമാകുന്നു.പുറത്തിറ...

അനുപമ ഓഫീസിൽ നിന്നും പടിയിറങ്ങിയപ്പോൾ കണ്ണീരോടെ യാത്രയാക്കി ഡഫേദാർ എ അഫ്സൽ; ആലപ്പുഴയുടെ ഹൃദയം കവർന്ന കലക്ടറുടെ യാത്രയയപ്പ് ചിത്രങ്ങൾ സൈബർ ലോകത്തും വൈറൽ; തോമസ് ചാണ്ടിക്ക് മുമ്പിൽ മുട്ടുമടക്കാത്ത ഐഎഎസുകാരിയെ മിസ് ചെയ്ത് കളക്ടറേറ്റ്; വള്ളംകളിയുടെ നാട്ടിൽ നിന്ന് പൂരത്തിന്റെ നാട്ടിൽ പ്രിയങ്കരിയാവാൻ അനുപമ

June 07, 2018 | 03:33 pm

ആലപ്പുഴ: സൈബർ ലോകത്തിന്റെ ഏറ്റവും പ്രിയങ്കരിയായ ഉദ്യോഗസ്ഥരിൽ ഒരാളാണ് തൃശ്ശൂർ കളക്ടറായി ചുമതലയേറ്റ ടി വി അനുപമ ഐഎഎഎസ്. ഇതുവരെ ഇരുന്ന കസേരയിൽ എല്ലാം കൂറുപുലർത്തി കൊണ്ടാണ് കൈയടി നേടിയിട്ടുണ്ട് മിടുക്കിയ...

രാജ്യം ചൂടിൽ വലയുന്നു; ചൂട് വർദ്ധിച്ചതോടെ ഇന്ത്യൻ സ്‌കൂൾ പ്രവൃത്തി സമയം കുറച്ചു; മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പത്തരവരെയും പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് പതിനൊന്നര വരെയും ക്ലാസ്

June 07, 2018 | 03:28 pm

രാജ്യം കനത്ത ചൂടിൽ ഉരുകുന്നു. ചൂട് വർദ്ധിച്ചതോടെ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യൻ സ്‌കൂളുകളിലെ പ്രവൃത്തിസമയം കുറച്ചതായി അധികൃതർ അറിയിച്ചു. ഇതനുസരിച്ച് എൽകെ.ജി. മുതൽമൂന്നാം ക്ലാസ്‌വരെയുള്ള വിദ്യാർത...

MNM Recommends