1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
22
Sunday

കനത്ത മഴയെ തുടർന്ന് മുംബൈയിൽ ട്രെയിൻ-വിമാന സർവീസുകൾ തടസ്സപ്പെട്ടു; ലണ്ടനിൽ നിന്നുള്ള ജെറ്റ് എയർവേസ് വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചു വിട്ടു

June 07, 2018 | 03:20 pm

മുംബൈ: നാലാം ദിവസവും മുംബൈയിൽ കനത്ത മഴ തുടരുന്നു. ഇന്നും ട്രെയിൻ-വിമാന സർവീസുകൾ തടസ്സപ്പെട്ടു. നിരവധി ട്രെയിനുകൾ വൈകുകയും ലണ്ടനിൽ നിന്നുള്ള ജെറ്റ് എയർവേസ് വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ച് വിടുകയും...

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു വിട്ടുനൽകാനാകില്ല; പിജെ കുര്യന് പിന്നാലെ കേരളാ കോൺഗ്രസിനെ തള്ളി ഉമ്മൻ ചാണ്ടി

June 07, 2018 | 03:10 pm

ന്യൂഡൽഹി: കേരളത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു വിട്ടുനൽകാനാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ഇക്കാര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. നേരത്തെ, പി.ജെ.കുര്യനും സീറ്റ് കേരള...

അൽ ആഷിയാന എച്ച്.ആർ കൺസൾട്ടൻസി ഇഫ്താർ മീറ്റും സുഹൃദ് സംഗമവും സംഘടിപ്പിച്ചു

June 07, 2018 | 02:42 pm

ഷാർജ: അൽ ആഷിയാന എച്ച്.ആർ കൺസൾട്ടൻസി ഇഫ്താർ മീറ്റും സുഹൃദ് സംഗമവുംസംഘടിപ്പിച്ചു. ഷാർജ റോളയിലെ റഫീക്കാസ് തട്ടുകടയിൽ (ഓൾഡ് തലശ്ശേരി റസ്റ്റാറന്റ്) സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ നൂറോളം പേർ പങ്കെടുത്തു. വേൾഡ്...

ഭാര്യയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ ഭർത്താവിന് അവകാശമില്ല; ബെംഗളൂരു സ്വദേശിനി നൽകിയ പരാതിയിൽ എസ്‌ബിഐയുടെ വാദം അംഗീകരിച്ച് കോടതി: 25,000 രൂപ നഷ്ടപ്പെട്ട കേസിൽ ബാങ്കിനെതിരെ പോരാടിയ വന്ദനയും ഭർത്താവും ഒടുവിൽ തോറ്റ് മടങ്ങി

June 07, 2018 | 02:39 pm

ബെംഗളൂരു: ഭാര്യയുടെ എടിഎം കാർഡ് ഉപയോഗിക്കാൻ ഭർത്താവിന് അവകാശമില്ലെന്ന എസ്‌ബിഐയുടെ വാദം കോടതിയും അംഗീകരിച്ചു. ബെംഗളൂരു സ്വദേശിനി വന്ദന അഞ്ച് വർഷമായി നടത്തിയ നിയമ പോരാട്ടത്തിൽ വിധി പറഞ്ഞു കൊണ്ടാണ് കോടതി...

കുവൈറ്റിൽ സെന്റ്റർ ഫോർ ഇന്ത്യ സ്റ്റഡീസ് പ്രഗതി 2018 പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

June 07, 2018 | 02:39 pm

 കുവൈത്ത്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുവൈറ്റിൽ സെന്റ്റർ ഫോർ ഇന്ത്യ സ്റ്റഡീസ് പ്രഗതി 2018 എന്ന പേരിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു . സെമിനാർ, ചിത്ര പ്രദർശനം, കാവ്യ സന്ധ്യ, ഇൻഡോർ പ്ലാന്റു...

പൂസാകാൻ പേഴ്‌സിൽ നിന്ന് ഇനി പശുസെസും നൽകണം; നിയമം വരുന്നതോടെ വിദേശിക്കും സ്വദേശിക്കും വില കൂടും; രാജസ്ഥാൻ സർക്കാരിന്റെ നീക്കം ഗോസംരക്ഷണത്തിന്റെ മറവിൽ ഖജനാവ് നിറയ്ക്കാൻ

June 07, 2018 | 02:39 pm

ജയ്പൂർ:തങ്ങളുടെ ആശയാദർശങ്ങൾക്കനുസരിച്ചുള്ള പരിഷ്‌കാരങ്ങൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കുന്നതിൽ ബദ്ധശ്രദ്ധരാണ് ബിജെപി.യുപിയിൽ പൊതുസ്ഥലങ്ങൾക്കെല്ലാം കാവിനിറം നൽകിയാണ് മുഖ്യമന്ത്രി യോഗി ആദ...

ബാങ്ക് മാനേജർ ബാങ്ക് കുത്തി തുറക്കുന്നത് കാണുമ്പോൾ സെക്യൂരിറ്റിക്കാരൻ എന്തു ചെയ്യണം എന്ന് കളക്ടർ ബ്രോ ചോദിച്ചത് അൽഫോൻസ് കണ്ണന്താനത്തെ കുറിച്ച് തന്നെയെന്ന് റിപ്പോർട്ടുകൾ; കേന്ദ്രമന്ത്രിയുമായി തെറ്റിയ പ്രശാന്ത് ഐഎഎസിന്റെ ഡെപ്യൂട്ടേഷൻ റദ്ദ് ചെയ്ത് നാട്ടിലേക്ക് അയക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയം നടപടി തുടങ്ങി; ജനകീയ കളക്ടറായി പേരെടുത്ത പ്രശാന്ത് കേരളത്തിലേക്ക് മടങ്ങിയേക്കും

June 07, 2018 | 02:37 pm

കൊച്ചി: കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പേഴ്‌സണൽ സെക്രട്ടറി സ്ഥാനം കളക്ടർ ബ്രോയെന്ന വിളിപ്പേരുള്ള പ്രശാന്ത് നായർക്ക് നഷ്ടമാകും. ടൂറിസം മന്ത്രിയുമായി പ്രശാന്ത് തെറ്റിയെന്നാണ് സൂചന. കഴ...

സൗദിയിൽ ചെറിയ പെരുന്നാൾ അവധി വർദ്ധിപ്പിച്ചു; പൊതുമേഖലാ തൊഴിലാളികൾക്ക് ഇത്തവണ പത്ത് ദിവസത്തെ അവധി

June 07, 2018 | 02:34 pm

സർക്കാർ മേഖലയിൽ ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. പത്ത് ദിവസത്തെ അവധിയാണ് സഊദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് പ്രഖ്യാപിച്ചത്. ഇത്തവണ അവധി വർദ്ധിപ്പിത് പ്രവാസികൾ ഉൾപ്പെടെ എല്ലാവർക്കും ഏറെ ഗു...

അമ്മയല്ല മകൻ പറയുന്നതാണ് ശരി; ട്രാൻസ്‌ജെൻഡറായ അരുന്ധതിക്ക് സ്വന്തം ഇഷ്ടപ്രകാരം തന്നെ ജീവിക്കാം; ഹൈക്കോടതിയുടെ തീരുമാനം മകനെ ട്രാൻസ്‌ജെൻഡറുകൾ തടങ്കലിലാക്കിയെന്ന അമ്മയുടെ പരാതിയിൽ

June 07, 2018 | 02:14 pm

കൊച്ചി: ട്രാൻസ്‌ജെൻഡറായ അരുന്ധതിക്ക് സ്വന്തം താത്പര്യപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി. ട്രാൻസ്‌ജെൻഡറെന്ന് അവകാശപ്പെട്ട് അവർക്കൊപ്പം ചേർന്ന മകനെ തിരികെ കിട്ടാൻ മാതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് ഹൈ...

ആലപ്പുഴയിൽ വാഹനാപകടത്തിൽ പള്ളി വികാരി മരിച്ചു; വെട്ടക്കൽ സെന്റ് ആന്റണീസ് പള്ളിവികാരി ഫാ. ഫ്രാൻസീസ് രാജു കാക്കരിയുടെ വിയോഗം പള്ളിയിലേക്ക് ദിവ്യബലി അർപ്പിക്കാനായി വരുന്ന വഴി

June 07, 2018 | 02:05 pm

തുറവുർ: ആലപ്പുഴയിൽ വാഹനാപകടത്തിൽ പള്ളി വികാരി മരിച്ചു. വെട്ടക്കൽ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ഫ്രാൻസീസ് രാജു കാക്കരിയിൽ (31) ആണ് മരിച്ചു. ഇന്ന് പുലർച്ചെ ആറോടെ തീരദേശ റോഡിൽ മാരാരി ബീച്ച് റിസോർട്ടിന...

'ഇര'യുടെ ഇംഗിതം മനസ്സിലാക്കി കരുക്കൾ നീക്കും; അവസരം ഒത്തുവരുമ്പോൾ എന്തിനും തയ്യാർ; വീഡിയോയും ചിത്രങ്ങളും പകർത്തി സൂക്ഷിച്ച് വിലപേശൽ; ലക്ഷങ്ങൾ ഉണ്ടാക്കാൻ സ്വന്തം ക്വട്ടേഷൻ സംഘത്തേയും സജ്ജമാക്കി; പത്തനംതിട്ടയിലെ എട്ട് കേസുകളിലെ പ്രതി; ഡോക്ടറെ കാട്ടി വിരട്ടിയ മെമ്മറി കാർഡിൽ 'അശ്ലീല ദൃശ്യങ്ങളുമില്ല'; മറിയാമ്മാ ചാണ്ടിയുടെ തട്ടിപ്പിന്റെ ആഴം കണ്ടെത്താനുറച്ച് പൊലീസ്

June 07, 2018 | 01:43 pm

കോട്ടയം:ആദ്യം മൂന്ന് ലക്ഷവും പിന്നെ രണ്ട് ലക്ഷവും വാങ്ങി. അശ്ലീലചിത്രം പകർത്തി സൂക്ഷിച്ചിച്ചുട്ടുള്ള മെമ്മറി കാർഡ് നൽകണമെങ്കിൽ 3 ലക്ഷവും കൂടി വേണമെന്നും ആവശ്യപ്പെട്ടു. കൈയിലുണ്ടായിരുന്ന മെമ്മറിക്കാർഡി...

കൊല്ലത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു; ഇന്ന് രാവിലെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത് റിട്ട റെയിൽവേ ഉദ്യോഗസഥൻ

June 07, 2018 | 01:41 pm

കൊല്ലം: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കൊല്ലം അഞ്ചാലുംമൂടിൽ രതീഷ് ഭവനിൽ രാജൻ പിള്ളയെയാണ് (65) ഇന്ന് രാവിലെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ...

ഭാര്യമാരെ ഇന്ത്യയിൽ ഉപേക്ഷിക്കുന്ന പ്രവാസികൾക്ക് ലക്ഷ്മണരേഖ വരച്ച് കേന്ദ്രസർക്കാർ; പ്രവാസി വിവാഹങ്ങൾ 48 മണിക്കൂറിനകം രജിസ്റ്റർ ചെയ്യണമെന്ന കർശന വ്യവസ്ഥ കൊണ്ടുവരുമെന്ന് മേനക ഗാന്ധി

June 07, 2018 | 01:29 pm

ന്യൂഡൽഹി: പ്രവാസി വിവാഹങ്ങൾക്ക് കേന്ദ്രസർക്കാർ കർശന വ്യവസ്ഥ കൊണ്ടുവരുന്നു. രാജ്യത്ത് നടക്കുന്ന പ്രവാസികളുടെ വിവാഹങ്ങൾ 48 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്നുള്ള വ്യവസ്ഥ കൊണ്ടുവരുമെന്ന് കേന്ദ്ര വനിത...

നോ കോംപ്രമൈസ്, ഇനിയും കാത്തിരിക്കാൻ ഞങ്ങൾക്കാവില്ല.. അണികളുടെ കരുത്ത് കെ സുധാകരൻ നയിക്കട്ടെ കോൺഗ്രസ് പ്രസ്ഥാനത്തെ! കെപിസിസി അധ്യക്ഷനായുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കവേ തലസ്ഥാനത്ത് ഫ്ളക്സ് വെച്ച് കെ എസ് അനുകൂലികൾ; രാഹുൽ ഗാന്ധിയുടെ ഫേസ്‌ബുക്ക് പേജിലും സുധാകരനായുള്ള കൂട്ട അഭ്യർത്ഥനകൾ

June 07, 2018 | 01:25 pm

തിരുവനന്തപുരം: നോ കോംപ്രമൈസ്, ഇനിയും കാത്തിരിക്കാൻ ഞങ്ങൾക്കാവില്ല.. അണികളുടെ കരുത്ത് കെ സുധാകരൻ നയിക്കട്ടെ കോൺഗ്രസ് പ്രസ്ഥാനത്തെ! തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് അങ്ങോളമിങ്ങോളം നോക്കിയാൽ കെ സുധാകരന്റെ...

MNM Recommends