1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

സർക്കാർ ആശുപത്രിയിൽ മെഡിക്കൽ എടുക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് ബഹളം വെച്ചു; എംആർഐ സ്‌കാനിങ് ഇല്ലെന്ന് പറഞ്ഞ് ലക്ഷ്മി ആശുപത്രിയും കൈയൊഴിഞ്ഞപ്പോൾ രാജഗിരിയിൽ കൊണ്ടു പോകണമെന്നായി; ആംബുലൻസിൽ കയറാൻ തുടങ്ങിയപ്പോൾ അസഭ്യവർഷത്തോടെ പിന്നിൽ നിന്ന് ആക്രമണം; ഉസ്മാൻ കേസിൽ ഇടപെട്ട വനിത എസ് ഐക്ക് നേരെ ജനക്കൂട്ടം പെരുമാറിയത് ക്രൂരമായി; ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ ജെർറ്റീന ചികിത്സയിൽ

June 07, 2018 | 10:50 am

ആലുവ: ഗവൺമെന്റ് ആശുപത്രിയിൽ മെഡിക്കൽ എടുക്കാൻ എത്തിച്ചപ്പോൾ സമ്മതിക്കില്ലന്ന് ജനക്കൂട്ടം. പൊലീസും ഡോക്ടറും ഒത്തുകളിക്കുമെന്നും മറ്റെവിടെയെങ്കിലും കൊണ്ടുപോകണമെന്നായി പ്രതിഷേധക്കാർ. എം ആർ ഐ സ്‌കാനിങ് ഇല...

മേസ്തിരിമാരെ കിട്ടാനില്ല; ഡച്ച് നഗരം 3ഡി പ്രിന്റിങ് വഴി വീടുണ്ടാക്കാൻ തുടങ്ങി; മൂന്ന് ബെഡ്റൂം വീടുകൾക്ക് ആവശ്യക്കാരേറെ

June 07, 2018 | 10:39 am

ഒരു വീടുണ്ടാക്കുകയെന്നത് എത്രമാത്രം വിഷമം പിടിച്ച യജ്ഞമാണെന്ന് അത് ഉണ്ടാക്കിയവർക്ക് മാത്രമേ അനുഭവിച്ചറിയാനാവൂ. പണമെത്ര കൈയിലുണ്ടായാലും വീടു പണിക്കാരുടെ ദൗർലഭ്യം നമ്മെ ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുന്നു...

അന്നേ ദിവസം ആ കൊച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങിയോ എന്ന് പോലും സംശയമുണ്ട്; അപ്പനെ കുറിച്ച് നല്ല കാര്യങ്ങൾ അല്ല കേട്ടത്; ജസ്‌നയുടെ അമ്മയുടെ മരണത്തിൽ ചില സംശയം നാട്ടുകാർക്കുണ്ട്; ആ അപ്പനെ പിടിച്ച് ചോദ്യം ചെയ്യേണ്ടത് പോലെ ചെയ്താൽ എല്ലാ കൃത്യമായി പുറത്ത് വരും; മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജെസ്ന എങ്ങോട്ട് പോയി; വിവാദങ്ങൾക്ക് പുതിയ തലം നൽകി പിസി ജോർജ്; പൂഞ്ഞാർ എംഎൽഎ മറുനാടനോട്

June 07, 2018 | 10:28 am

തിരുവനന്തപുരം: കോട്ടയം മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്നയുടെ കേസിൽ അന്വേഷണം എങ്ങുമെത്തുന്നില്ല. ജെസ്‌ന വിദേശത്തേക്ക് കടന്നുവെന്ന് പോലും പൊലീസ് സംശയിക്കുന്നു. അതിനിടെ പെൺകുട്ടിയുടെ കുടുംബത്തിനെതിരെ...

ടെക്സസ്സിൽ പാമ്പിന്റെ അറുത്തുമാറ്റിയ തലയിൽ നിന്നും കടിയേറ്റ ആൾ ഗുരുതരാവസ്ഥയിൽ; കടുത്ത വേനൽ ആരംഭിച്ചതോടെ പാമ്പുകളുടെ ശല്യമേറി

June 07, 2018 | 10:21 am

കോർപ്പസ് ക്രിസ്റ്റി: വീടിന് പുറകിലുള്ള പുൽതകിടിയിൽവൃത്തിയാക്കുന്നതിനിടയിലാണ് നാലടി വലിപ്പമുള്ള ഉഗ്രവിഷമുള്ള റാറ്റിൽസ്നേക്കിനെ കണ്ടെത്തിയത്. കയ്യിലുണ്ടായിരുന്ന ഷവർ ഉപയോഗിച്ച്പാമ്പിന്റെ തല അറുത്തുമാറ്റി...

80 പേരെ മാമോദീസ മുക്കാൻ തടാകത്തിൽ ഇറങ്ങി നിന്ന പാസ്റ്ററെ മുതല കടിച്ചെടുത്തുകൊണ്ടു പോയി; ഒരാളെ ജ്ഞാനസ്നാനം നടത്തി കഴിഞ്ഞപ്പോഴേക്കും പരിപാടി അവസാനിപ്പിച്ച് വിശ്വാസികൾ

June 07, 2018 | 10:15 am

സതേൺ എത്യോപ്യയിലെ അബയ തടാകത്തിൽ നടന്ന മാമോദീസ ചടങ്ങ് ദുരന്തത്തിൽ കലാശിച്ചു. ഇവിടെ നടന്ന ചടങ്ങിനിടെ കാർമികനായ പാസ്റ്റർ ഡോച്ചോ എഷെറ്റിന് (45) മുതല കടിച്ചെടുത്തുകൊണ്ടു പോയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട...

ലാൽ തരംഗത്തിൽ സിഡ്‌നി; മോഹൻലാൽ സ്റ്റാർ നൈറ്റ് ഷോ സിഡ്‌നിയിൽ അരങ്ങേറുക ശനിയാഴ്ച്

June 07, 2018 | 10:12 am

സിഡ്‌നി:മലയാളികളുടെ സ്വകാര്യ അഹങ്കാരം..നടന വിസ്മയം..മലയാളസിനിമയുടെ താരരാജാവ്, ലെഫ്റ്റനന്റ് കേണൽ ഭരത് മോഹൻലാലിനെവരവേൽക്കാൻ സിഡ്‌നി ഒരുങ്ങിക്കഴിഞ്ഞു. ഈ വരുന്ന 9 നാണ് സിഡ്‌നിയിൽ മോഹൻലാൽ ഷോ അരങ്ങേറുക. കൊച...

വംശീയ വിദ്വേഷികൾ അഴിഞ്ഞാടുന്നു; ലീഡ്സിൽ ഒരേ സമയം മോസ്‌കിനും ഗുരുദ്വാരയ്ക്കും തീയിട്ടത് വംശീയവാദികളെന്ന് സ്ഥിരീകരിച്ച് പൊലീസ്; കരുതലോടെ വഴിയിൽ ഇറങ്ങുക

June 07, 2018 | 10:07 am

കഴിഞ്ഞ കുറച്ച് കാലമായി യുകെയിൽ വംശീയ വിദ്വേഷം നിറഞ്ഞ ആക്രമങ്ങൾ പെരുകി വരുകയാണ്. ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെയാണ് ഇവയിൽ ഭൂരിഭാഗവും അരങ്ങേറുന്നത്. ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണം ലീഡ്സിൽ നിന്നുമാണ് റിപ്...

സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കു തർക്കം കത്തിക്കുത്തിൽ കലാശിച്ചു; സഹപാഠിയുടെ കുത്തേറ്റ പത്താം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ

June 07, 2018 | 09:59 am

ആലപ്പുഴ: വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കു തർക്കം കത്തി കുത്തിൽ കലാശിച്ചു. ആലപ്പുഴ നഗരത്തിലെ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കു തർക്കമാണ് കത്തി കുത്തിൽ കലാശിച്ചത്. സഹപാഠിയുടെ കുത...

കേരളാഹൗസ് ഓൾ അയർലണ്ട് വടം വലി ചാമ്പ്യൻഷിപ്പ് മത്സരം 16 ന് കേരളാഹൗസ് കാർണിവലിൽ

June 07, 2018 | 09:55 am

അയർലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമായ കേരളഹൗസ് കാർണിവലിൽ ഓൾ അയർലണ്ട് വടം വലി മത്സരo ജൂൺ 16 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്നതാണ്. ആഘോഷങ്ങളിൽ മലയാളിയുടെ ഇഷ്ട കായിക വിനോദമായ വടംവലി എല്ലാ കാ...

വനിതാ അക്കൗണ്ടന്റിനെ അപമാനിച്ചു; ബെംഗളൂരിൽ മൂന്ന് കേരള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

June 07, 2018 | 09:48 am

ബെംഗളൂരു: നഗരത്തിലെ ഓഫിസിൽ വനിതാ അക്കൗണ്ടന്റിനെ അപമാനിച്ചെന്ന പരാതിയിൽ മൂന്നു കേരള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. കേരളത്തിൽ രജിസ്റ്റർ ചെയ്ത മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മലയാളിയെ ച...

ശിവസേനയെ പാട്ടിലാക്കാൻ അമിത് ഷാ; ഉദ്ധവ് താക്കറേയുടെ വീട്ടിലെത്തി ചർച്ച നടത്തി ബിജെപിയുടെ ദേശിയ അധ്യക്ഷൻ: അമിത് ഷായുടെ സന്ദർശനം ബിജെപിയാണു തങ്ങളുടെ പ്രധാന ശത്രുവെന്നു ശിവസേന പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിവസം

June 07, 2018 | 09:43 am

മുംബൈ: ശിവസേനയെ പാട്ടിലാക്കാൻ പുത്തൻ തന്ത്രവുമായി അമിത് ഷാ. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം കൈകോർക്കവേ, പഴയ സഖ്യകക്ഷികളെ ഒപ്പം നിർത്തുക എന്ന ദൗത്യവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ബിജെപി അധ്യക്ഷൻ ...

സിസ്സ ജൈവവൈവിദ്ധ്യ പുരസ്‌കാരം കരസ്ഥമാക്കി

June 07, 2018 | 09:36 am

തിരുവനന്തപുരം: 10 വർഷത്തോളമായി തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) കേരള ജൈവവൈവിദ്ധ്യ ബോർഡിന്റെ മികച്ച സംഘടനയ്ക്കുള്ള പു...

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നവാസിനെയും നിയാസിനെയും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആദരിച്ചു

June 07, 2018 | 09:34 am

പുലാപ്പറ്റ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എം.എൻ.കെ.എം.ജി.എച്ച്.എസ്.എസിലെ ഭിന്നശേഷിക്കാരായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് നവാസിനെയും മുഹമ്മദ് നിയാസിനെയും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആദരിച്ചു...

കാറിൽ ലിഫ്റ്റ് ചോദിച്ച് കയറും; യാത്ര തുടങ്ങിയാൽ മയക്കി വീഴത്തും; പിന്നെ ഇല്ലാത്ത അശ്ലീല ഫോട്ടോക്കഥയിൽ ഉന്നതരെ കുടുക്കും; ലക്ഷങ്ങൾ നൽകി തടിയൂരിയവരിൽ കോട്ടയത്തെ രാഷ്ട്രീയ പ്രമുഖരുമെന്ന് സൂചന; മാനം പോകാതിരിക്കാൻ പരാതി പോലും കൊടുക്കാതെ തട്ടിപ്പിനിരയായവർ; ഡോക്ടറിൽ നിന്ന് അഞ്ച് ലക്ഷം വിലപേശി വാങ്ങാൻ ശ്രമിച്ചത് വിനയായി; മറിയാമ്മാ ചാണ്ടിയും സംഘവും ഉണ്ടാക്കിയത് കോടികൾ

June 07, 2018 | 09:32 am

കോട്ടയം: അശ്ലീലചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറിൽനിന്ന് എട്ടു ലക്ഷം രൂപ തട്ടിയെടുത്തത് പെൺവാണിഭ മാഫിയെ എന്ന് സംശയിച്ച് പൊലീസ്. സംഭവത്തിൽ സ്ത്രീയുൾപ്പെടെ അഞ്ചംഗസംഘം പിടിയിലായിട്ടുണ്ട...

MNM Recommends

Loading...