1 usd = 71.12 inr 1 gbp = 93.50 inr 1 eur = 78.65 inr 1 aed = 19.36 inr 1 sar = 18.97 inr 1 kwd = 234.27 inr

Dec / 2019
09
Monday

മൂന്ന് വയസ്സുള്ള കുഞ്ഞിനെയും എടുത്ത് പ്ലസ് ടുക്കാരനായ അയൽവാസിയുമൊത്ത് ഒളിച്ചോട്ടം; പതിനേഴുകാരനുമായി യുവതിയെത്തിയത് തിരുവനന്തപുരത്തെന്ന് സൂചന നൽകി പൊലീസ്; ആലത്തുർ-വടക്കഞ്ചേരി പൊലീസ് സംയുക്തമായി നടത്തുന്ന അന്വേഷണം ഊർജ്ജിതം

June 07, 2018 | 07:17 am

പാലക്കാട്: വീട്ടമ്മ പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥിയോടൊപ്പം ഒളിച്ചോടി. ചൊവ്വാഴ്ച കാലത്ത് നടന്ന സംഭവത്തിൽ ബന്ധുക്കൾ വടക്കഞ്ചേരി, ആലത്തൂർ പൊലീസിൽ പരാതി നൽകി. ഒരു കുഞ്ഞിന്റെ അമ്മ കൂടിയായ വീട്ടമ്മയാണ് ഒളിച്ചോ...

ആക്ഷൻ ഹീറോ ബാബൂ ആന്റണിയെ നായകനാക്കി ചിത്രമൊരുക്കാൻ ഒമർ ലുലു; പവർ സ്റ്റാറിന്റെ വിശേഷങ്ങൾ പങ്ക് വച്ച് സംവിധായകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്‌

June 07, 2018 | 07:06 am

മലയാളത്തിന്റെ എവർഗ്രീൻ ആക്ഷൻ ഹീറോ ബാബു ആന്റണിയെ നായകനാക്കി ചിത്രം ഒരുക്കാൻ ഒരുങ്ങുകയാണ് അടാർ ലവ് സംവിധായകൻ ഒമർ ലുലു. പവർ സ്റ്റാർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് നായകനായുള്ള ബാബു ആന്റണിയുടെ ത...

മകളേയും ഭർത്താവിനേയും ഉപേക്ഷിച്ച് 34കാരി ട്രാൻസ്‌ജെൻഡറിനൊപ്പം നാടുവിട്ടു; ബിപി നോക്കാൻ എന്ന വ്യാജേന നാടുവിട്ടത് അലമാരയിൽസൂക്ഷിച്ചിരുന്ന 12 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയുമായി: യുവതി പെൺവാണിഭ സംഘത്തിൽ എത്തപ്പെട്ടതായും സംശയം: യോഗിതയ കാണാതായി 16 ദിവസം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാനാവാതെ പൊലീസ്

June 07, 2018 | 07:04 am

കാഞ്ഞങ്ങാട്: മകളേയും ഭർത്താവിനേയും ഉപേക്ഷിച്ച യുവതി ട്രാൻസ്‌ജെൻഡറുമായി നാടുവിട്ടു. എന്നാൽ യുവതിയെ കാണാതായി 16 ദിവസം പിന്നിട്ടിട്ടും കണ്ടെത്താൻ സാധിക്കാത്തതിൽ ദുരൂഹത തുടരുന്നു. യുവതി ട്രാൻസ്‌ജെൻഡറുടെ ക...

നാഗ്പൂരിൽ എത്തിയ പ്രണാബ് മുഖർജി ഇന്ന് എന്തായിരിക്കും പറയുക? കോൺഗ്രസ് നേതാക്കൾ ആകാംഷയിൽ തന്നെ; താൻ ബിജെപിയിലേക്ക് പോവുന്നുവെന്ന ആരോപണത്തിൽ ക്ഷുഭിതയായി മുൻ രാഷ്ട്രപതിയുടെ മകളും

June 07, 2018 | 07:03 am

ന്യൂഡൽഹി: നാഗ്പുരിലെ ആർഎസ്എസ് വേദിയിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഇന്നു പ്രസംഗിക്കും. ഇന്നലെ പ്രണബ് നാഗ്പൂരിൽ എത്തി. ആർ എസ് എസ് പരിപാടിയിൽ പ്രണബ് എന്തു പറയുമെന്ന് അറിയാനുള്ള ആകാംഷയിലാണ് കോൺഗ്രസ്. ചടങ...

രാഷ്ട്രപതി ഭവനിലെ ഇഫ്താർ വിരുന്നുകൾ അവസാനിപ്പിച്ച് പ്രസിഡന്റ് കോവിന്ദിന്റെ ഉത്തരവ്; മതചടങ്ങുകൾക്ക് പൊതുഖജനാവ് ദുരുപയോഗിക്കരുതെന്ന് പ്രസിഡന്റ്; അബ്ദുൾ കലാമിന്റെ പാത പിന്തുടർന്നതിനാൽ വിമർശനത്തിന് മൂർച്ഛ കുറയും

June 07, 2018 | 06:54 am

ന്യൂഡൽഹി: രാഷ്ട്രപതിയായ ആദ്യ ആർ എസ് എസുകാരനാണ് രാംനാഥ് കോവിന്ദ്. അതുകൊണ്ട് തന്നെ രാഷ്ട്രപതി ഭവനിൽ നടത്തിവരാറുള്ള ഇഫ്താർ വിരുന്ന് ഉപേക്ഷിച്ച തീരുമാനത്തിൽ വിവാദം കത്തി കയറേണ്ടതായിരുന്നു. എന്നാൽ ജനകീയ പ്...

മാണിക്ക് വേണ്ടി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയതോടെ പ്രതിസന്ധിയിലായത് കോൺഗ്രസ് നേതൃത്വം; പിജെ കുര്യന് വീണ്ടും സീറ്റ് നൽകുന്നതിനെതിരെ കോൺഗ്രസിൽ ഉണ്ടായ കലാപം വഴിത്തിരിവായി; യുഡിഎഫിൽ മാണിയെ എത്തിക്കാൻ കുഞ്ഞാലിക്കുട്ടി രാജ്യസഭാ സീറ്റ് ഉറപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകൾ; യുഡിഎഫിൽ എത്താൻ നിയമസഭാ സീറ്റുകളിൽ ചിലതും വച്ചു മാറിയേക്കും; പൊട്ടിത്തെറിച്ച യുവ നേതാക്കൾക്കും ഉത്തരം മുട്ടി

June 07, 2018 | 06:43 am

കൊച്ചി: പിജെ കുര്യന് സീറ്റ് നൽകിയാൽ വോട്ട് ചെയ്യില്ലെന്നായിരുന്നു കോൺഗ്രസിലെ യുവ തുർക്കികളുടെ പ്രഖ്യാപനം. ഈ അവസരം മുതലെടുക്കാൻ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി കരുക്കൾ നീക്കിയപ്പോൾ വെട്ടിലായത് കോൺ...

MNM Recommends

Loading...